“ഇതിനു പൂടയൊക്കെ ഉണ്ട് കേട്ടോ “എന്ന് പറഞ്ഞു ആ വലിയ വൃത്തതിന് ഇരു വശങ്ങളിലേക്കും കുറെ വരകൾ കൂടി കൂട്ടി ചേർത്തു. എന്നിട്ട് ഒരു കള്ള ചിരി ചിരിച്ചു എന്റെ മുഖത്തേക്ക് നോക്കി.
“മനസ്സിലായോ?”
ഞാൻ സൂക്ഷിച്ചു നോക്കി പുരുഷ ലിംഗം അതെ തനി പുരുഷ ലിഗത്തിന്റെ രൂപം ആയിരുന്നു അത് എനിക്ക് സംഗതി പിടി കിട്ടി ദേഷ്യം മാറി ചെറുതായി നാണം തോന്നി.അയാൾ എന്റെ മുഖത്തേക്ക് നോക്കിയതും നാണം കൊണ്ട് ഞാൻ എന്റെ മുഖം താഴ്ത്തി.
പെട്ടന്ന് അയാൾ ആ വൃത്തത്തിൽ രണ്ടു കണ്ണും ഒരു വായും കൂടിവരച്ചു.
“ഇതിന്തിനാ ഇത്ര നാണിക്കാൻ എന്തിരിക്കുന്നു ഇതൊരു പൂച്ചയല്ലേ ”
ഞാൻ നോക്കി അതൊരു പൂച്ചയുടെ രൂപം ആയി മാറി.ഞാൻ അയാളെ ഒന്ന് തുറിച്ചു നോക്കി
“പൂച്ചയെ ….ഇഷ്ടമല്ലേ …മോൾക്ക് ..?”
അയാൾ ഒന്ന് ഉറക്കെ ചിരിച്ചു അയാൾ ശെരിക്കും എന്നെ ഇട്ടു വട്ടു തട്ടുവാണ് ഞാൻ ഉറപ്പിച്ചു. അത്രക്ക് ആയെങ്കിൽ തിരിച്ചു ഞാനും അയാൾക്കിട്ടൊരു പണി കൊടുക്കാൻ തീരുമാനിച്ചു.
“കൊള്ളാം… ഇനി ഞാൻ ഒന്ന് വരക്കട്ടെ സാറു പറയണം ”
ഞാൻ എഴുനേറ്റു
“ആയിക്കോട്ടെ…”
അയാൾ എനിക്ക് ബുക്ക് കൈ മാറി.
ഞാൻ രണ്ടു വൃത്തവും അതിന്റ ഒത്ത നടുവിലായി രണ്ടു ചെറു വൃത്തങ്ങളും വരച്ചു എന്നിട്ട് അതിന്റെ രണ്ടിന്റെയും നടുവിൽ രണ്ടു കറുത്ത കുത്തുകൾ കൂടി വരച്ചു. കണ്ടാൽ രണ്ടു മുലകൾ പോലെ തന്നെ ഇരിക്കും.അത്
നല്ല സുഖം കിട്ടിയോ
എൻറ ആദ്യനുഭവം ഇങ്ങനെ ആയിരുന്നു
കൊള്ളാം.???
ഇത് ശെരിക്കും സംഭവിച്ചതാണോ അതോ വെറും കഥ മാത്രമാണോ?
Kolaam……. Nalla Tudakam
????
?
thudakkam nannayitundu ,
keep it up and continue bro..
?
Nice story
?
?സൂപ്പർ
? ?