Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കെട്ടിലമ്മ [ഋഷി] 785

Kambi Views 1381601

അടുക്കളേലോട്ടു ചെല്ലാൻ പാറുച്ചേച്ചി പറഞ്ഞു. ചീരു പൊറകിൽ നിന്നും വിളിച്ചു പറഞ്ഞിരുന്നു.

അവൾ നീട്ടിയ എണ്ണക്കുപ്പിയും സോപ്പും ഉമിക്കരിയും തോർത്തുമെടുത്ത് ഞാൻ കിണറ്റിൻ കരയിൽ ചെന്നു പല്ലുതേച്ചു. ഒരു പച്ചീർക്കിലി വാർന്നു നാവു വടിച്ച്,  കുളത്തിലേക്ക് നടന്നു. നന്നായി എണ്ണതേച്ച് സോപ്പിട്ടു മെഴുക്കിളക്കി വെള്ളത്തിലിറങ്ങി. തണുപ്പ്… ആഹ്… കുറച്ചുനേരമങ്ങനെ മലർന്നു കിടന്നു. നല്ല സുഖം. പേശികളയഞ്ഞു. ഇത്തിരിനേരം നീന്തിയിട്ട് ഞാൻ കരയ്ക്കുകയറി. തോർത്തുമുടുത്ത് നനച്ച മുണ്ടുണക്കാനിട്ട് മുറിയിൽ നിന്നും പുതിയ മുണ്ടുമുടുത്തിറങ്ങിയപ്പോഴാണ് മുന്നിലൊരു മദ്ധ്യവയസ്കനായ കുള്ളൻ. വെളുത്ത ശരീരത്തിൽ ഭസ്മക്കുറി, രുദ്രാക്ഷം, ചിരിക്കുന്ന കണ്ണുകൾ, നെഞ്ചിൽ സമൃദ്ധമായ നരച്ച മുടി, തലമുടി പറ്റെ വെട്ടിയിരിക്കുന്നു.

ആരാ? അദ്ദേഹമാരാഞ്ഞു.

എനിക്കാളെ പിടികിട്ടി. പേര് നീലൻന്നാണ് തമ്പുരാനേ. ഞാൻ കൈകൂപ്പി ഇത്തിരി മാറി നിന്നു.

ഓഹോ! വല്ല്യതമ്പുരാട്ടീടെ ആള്! തമ്പുരാൻ ചിരിച്ചു. താൻ നീങ്ങിനിക്കണ്ടടോ. അതൊക്കെ പഴയ ആവശ്യമില്ലാത്ത ആചാരങ്ങളാണ്. ഞാൻ പല കാര്യങ്ങളിലും ഒരു പഴഞ്ചനാണെങ്കിലും ഇത്തരം കാര്യങ്ങൾ എനിക്കു പഥ്യമല്ല.

അപ്പോ ഞാനങ്ങട്… ഞാൻ വലിയാൻ തുടങ്ങി.

ഒരു നിമിഷം. തനിക്ക് ചതുരംഗം കളിക്കാനറിയാമോ?

കേശവനമ്മാവൻ ഒരു ചെസ്സുകളിഭ്രാന്തനായിരുന്നു. അച്ഛൻ വിട്ടുപോവുന്നതിനു മുൻപ് എത്രയോ മണിക്കൂറുകൾ ഞാനവിടെ ചെസ്സിൽ മുഴുകി ചെലവഴിച്ചിട്ടുണ്ട്! ഇപ്പോൾ വർഷങ്ങളായി ഒരു ചെസ്സ്ബോർഡു കണ്ടിട്ട്.

പണ്ടു കളിച്ചിരുന്നു. ഇപ്പോ കൊറച്ചു നാളായി. ഞാൻ ബോധിപ്പിച്ചു.

അതൊന്നും സാരമില്ലെടോ. താനിപ്പോ എവിടേയ്ക്കാ?

അടുക്കളയിൽ എന്തെങ്കിലും കഴിക്കാൻ… ഞാനിത്തിരി സങ്കോചത്തോടെ പറഞ്ഞു.

അതു കഴിഞ്ഞ് ദേ ആ വരാന്തയിലേക്കു വരൂ… തമ്പുരാൻ അങ്ങോട്ടു നടന്നു, ഞാനടുക്കളയിലേക്കും.

കുളിച്ചു സുന്ദരിയായ പാറുച്ചേച്ചീടെ കൊഴുത്ത മുട്ടൻ മുലകളിലേക്ക് തന്നെ ഞാൻ തുറിച്ചു നോക്കി. ആ മുലക്കണ്ണുകൾ ചുളുങ്ങി വട്ടം വലുതായപ്പോൾ ഞെട്ടുകൾ തുറിച്ചു… സഹിക്കവയ്യാതായപ്പോൾ ചേച്ചി തിരിഞ്ഞുനിന്നു. താറുപൊതിഞ്ഞ വിടർന്ന ചന്തികളും കൂടിക്കണ്ടപ്പോൾ നിയന്ത്രണം വിടാറായി. മെല്ലെയടുത്തേക്കു ചെന്ന് ആ മാംസളമായ പുറത്ത് മോളിൽ നിന്നും താഴേക്കൊഴുകുന്ന   നട്ടെല്ലിന്റെ ചുഴിയിലൂടെ ഞാൻ വിരലോടിച്ചു. ചേച്ചി തേങ്ങലടക്കി വിറച്ചു. അകത്തേക്കാരു വന്നാലും ചേച്ചിയുടെ പിന്നിൽ നിൽക്കുന്ന ഞാനെന്താണ് ചെയ്യുന്നത് എന്നു കാണാൻ പറ്റില്ല.

വിരലുകൾ കുണ്ടിയിടുക്കിൽ തുളച്ചുകയറ്റി ഞാനൊരു പിടിപിടിച്ചു. കയ്യിലൊതുങ്ങാത്ത ആ ചന്തിപ്പാളി ഞാൻ ഞെരിച്ചുകശക്കി.

അയ്യോ! ചേച്ചി വാപൊത്തിക്കരഞ്ഞു. എനിക്കറിയില്ല, ചിലപ്പോൾ ചിലരെ ഇത്തിരി നോവിക്കുന്നത് എനിക്ക് ഹരം പകരുമായിരുന്നു… അതിന്റെ തുടക്കമായിരുന്നു ആ അടുക്കളയിൽ എന്റെ കൊഴുത്ത പാറുച്ചേച്ചീടെ കുണ്ടിയുടച്ചപ്പോളെനിക്കു കിട്ടിയത്.

The Author

ഋഷി

കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെൻ്റെ കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും കണ്ണിൻ്റെ നക്ഷത്ര ജാലകത്തിൽക്കൂടി ജന്മാന്തരങ്ങളെക്കണ്ടുമൂർച്ഛിച്ചതും എന്നോ കറുത്ത തിരശ്ശീല വീണതാം ഉന്മാദ നാടക രംഗസ്മരണകൾ - ചുള്ളിക്കാട്

139 Comments

Add a Comment
  1. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം അടിപൊളി കഥ ഒരുപാട് ഇഷ്ടായി ❤

  2. ഋഷി.. താങ്കളുടെ എഴുത്തിൻ്റെ രീതി ഒരുപാട് ഇഷ്ടപ്പെട്ടു..മനോഹരമായ ഒരു കഥ ആയിരുന്നു. നീലൻ തൻ്റെ അനുഭവങ്ങൾ ആയിരുന്നു പങ്കുവച്ചത് എങ്കിലും ഞാൻ കുറിച്ച് കൂടി ഉൾപ്പെടുത്താനും കഴിയുമായിരുന്നു.. അവൻ ജീവിതത്തിൽ പിന്നീട് നേരിട്ട വെല്ലുവിളികളും മറ്റും. അവസാനിച്ച സ്ഥിതിക്ക് ഇനി അതിൽ മാറ്റം വരുത്താൻ കഴിയില്ലല്ലോ. ഒരുപാട് നൊസ്റ്റാൾജിയ വന്ന്.. പഴയ കാലഘട്ടത്തിലേക്ക് തിരിച്ച് പോയി പോലെ.. ഒരു നദി തിരിച്ച് ഒഴുകിയ പോലെ.. എൻ്റെ വേരുകളിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്ന ഒരാൽ എന്ന നിലയിൽ ഈ കഥ ഒരുപാട് മനസ്സിൽ തട്ടി. ഒരുപാട് നന്ദി

  3. വിശ്വാമിത്രന്‍

    ഡേയ് ഋഷി, എന്തുണ്ട് വിശേഷം? കഥ വായിക്കാതെ കവർ ഫോട്ടോ കണ്ട് മനസ്സിലാക്കി. 😉

  4. നൈസ് സ്‌റ്റോറി dear… നല്ല കഥകൾ പ്രതീക്ഷിക്കുന്നു..

  5. Next story appoooyaa

  6. Bro next bro appooyaaaa

  7. Ahhhh.. What an artistic work.. Brilliant !!!

  8. Machane …….maniharam, rathimanoharam, athimanoharam……..onnum parayanilla….iniyum pratheekshikkunnu……..manoharamaya ithipoleyulla srishtikal. God bless you

  9. സ്നേഹിതൻ

    Njan katha vayich kazhinjatum 1940 sil thanne nikkenu manasu ipozhum..adipoli machane…u are awesome 😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: