കെട്ടിലമ്മ [ഋഷി] 786

നീലാ… ഇങ്ങു വന്നേ. ചേച്ചി ചായ്പ്പിൽ നിന്നും റാന്തലെടുത്ത് അടുക്കളയിലേക്ക് നടന്നു. ഞാൻ പിന്നാലെയും.

നീയാ വാതിലടച്ചേ.. ചേച്ചി റാന്തലൊരു കൊളുത്തിൽ തൂക്കി, തിരി പൊക്കിയിട്ടുപറഞ്ഞു. ഇപ്പോൾ അവിടെ മുഴുവനും നല്ല വെളിച്ചമായി. ഞാൻ പാതകത്തിൽ ചാരി ആ ഭംഗിയുള്ള കൊഴുത്ത ചേച്ചിയെ നോക്കി നിന്നു. എന്റെ നെഞ്ചിൽ ചെറിയൊരു പാണ്ടിമേളം തുടങ്ങി…

ചേച്ചിയെന്റെ മുന്നിൽ വന്നു നിന്നു. നീലാ.. ഞാൻ കല്ല്യാണം കഴിക്കണേനു മുൻപ് എല്ലാ പെമ്പിള്ളാരേം പോലെ ഒത്തിരി ആശകളൊണ്ടായിരുന്ന്. എനിക്കതൊന്നും ഇപ്പഴാരോടും പറയാൻ പറ്റൂല്ലടാ… ആ കണ്ണുകൾ നിറഞ്ഞു…

ഞാനെന്തുവേണം ചേച്ചീ? ഉള്ളിലെ ഉദ്വേഗമൊതുക്കി ഞാൻ ശാന്തനായി നടിച്ചു.

മോനേ..ചേച്ചിയുടെ വിളികേട്ടപ്പോൾ എന്റെ രോമങ്ങളെഴുന്നു.. എന്നെയൊന്നു കെട്ടിപ്പിടിക്കടാ!

എന്റെ നെഞ്ഞിലെന്തോ വീണുടഞ്ഞു…. ഞാൻ ചേച്ചിയെ വാരിപ്പുണർന്നു. നെഞ്ചിലമർത്തി… കാച്ചിയ എണ്ണ മണക്കുന്ന ആ മുടിക്കെട്ടിൽ മുഖം ചേർത്തു. ചൂടുള്ള, ജീവനുള്ള, ആ കൊഴുത്ത പെണ്ണിനെ… കേവലം ഇത്തിരി സ്നേഹം മാത്രം തേടുന്ന ആ ചേച്ചിയെ അടക്കിപ്പിടിച്ചു.

നെഞ്ചിൽ ഈർപ്പമൂറി. ചേച്ചിയുടെ തേങ്ങലിനൊപ്പം ആ ചുമലുകളും പുറവും കുലുങ്ങി. ഞങ്ങളൊട്ടിച്ചേർന്നു നിന്നു. ഞാനാ പുറത്തു തഴുകി. ഒരക്ഷരം പോലുമുരിയാടിയില്ല.

മോനേ.. ചേച്ചി അവസാനം മുഖമുയർത്തി.  നീ വാ…

ഞങ്ങൾ ചെക്കനുറങ്ങുകയാണെന്ന് ഉറപ്പുവരുത്തിയിട്ട് മോളിലേക്കു പോയി.

ഞാൻ ചെയ്യുന്നത് തെറ്റാണോ മോനേ? എന്റെയൊപ്പം കിടന്നുകൊണ്ട് ചേച്ചി ചോദിച്ചു.

അല്ല. ഞാൻ ആ മിനുപ്പുള്ള കവിളുകളിൽ തലോടി. എനിക്കുറപ്പായിരുന്നു.

എന്താ ഇങ്ങനെ നോക്കണത്? ചേച്ചിയുടെ മുഖം ഇത്തിരി തുടുത്തു.

ഭംഗിയുള്ള പെണ്ണിനെക്കണ്ടാൽ ആമ്പിള്ളാര് നോക്കത്തില്ലേ? ഞാൻ മനപ്പൂർവം ആ മുഖത്തുനിന്നും കണ്ണുകൾ കഴുത്തിലൂടെ ചെരിഞ്ഞുകിടന്നപ്പോൾ അട്ടിയായി ബ്ലൗസിനുള്ളിൽ നിന്നും തള്ളിനിന്ന വെളുത്തുകൊഴുത്ത മുലകളിലേക്കു നയിച്ചു.

ചേച്ചിയെന്റെ കണ്ണുകൾ പൊത്തി. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില് തന്നെ! ചിരികേട്ടു.

കണ്ണടച്ചാലും കൺമുന്നിലുണ്ടേച്ചീ… എന്നാ മൊലയാ ഈ പെണ്ണിന്! ഞാൻ പറഞ്ഞു.

വഷളൻ! ചേച്ചിയെന്നെ പിന്നെയും അമർത്തിയുമ്മവെച്ചു.

ഞാൻ മെല്ലെ ആ കൊഴുത്ത മുലകൾ കിടന്നു വിങ്ങുന്ന ബ്ലൗസിന്റെ മോളിലത്തെ കുടുക്കഴിച്ചു. മുലകളുടെ അമർന്ന പിളർപ്പിൽ മെല്ലെയൊരു വിരലിറക്കിയോട്ടി.

The Author

ഋഷി

കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെൻ്റെ കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും കണ്ണിൻ്റെ നക്ഷത്ര ജാലകത്തിൽക്കൂടി ജന്മാന്തരങ്ങളെക്കണ്ടുമൂർച്ഛിച്ചതും എന്നോ കറുത്ത തിരശ്ശീല വീണതാം ഉന്മാദ നാടക രംഗസ്മരണകൾ - ചുള്ളിക്കാട്

139 Comments

Add a Comment
  1. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം അടിപൊളി കഥ ഒരുപാട് ഇഷ്ടായി ❤

  2. ഋഷി.. താങ്കളുടെ എഴുത്തിൻ്റെ രീതി ഒരുപാട് ഇഷ്ടപ്പെട്ടു..മനോഹരമായ ഒരു കഥ ആയിരുന്നു. നീലൻ തൻ്റെ അനുഭവങ്ങൾ ആയിരുന്നു പങ്കുവച്ചത് എങ്കിലും ഞാൻ കുറിച്ച് കൂടി ഉൾപ്പെടുത്താനും കഴിയുമായിരുന്നു.. അവൻ ജീവിതത്തിൽ പിന്നീട് നേരിട്ട വെല്ലുവിളികളും മറ്റും. അവസാനിച്ച സ്ഥിതിക്ക് ഇനി അതിൽ മാറ്റം വരുത്താൻ കഴിയില്ലല്ലോ. ഒരുപാട് നൊസ്റ്റാൾജിയ വന്ന്.. പഴയ കാലഘട്ടത്തിലേക്ക് തിരിച്ച് പോയി പോലെ.. ഒരു നദി തിരിച്ച് ഒഴുകിയ പോലെ.. എൻ്റെ വേരുകളിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്ന ഒരാൽ എന്ന നിലയിൽ ഈ കഥ ഒരുപാട് മനസ്സിൽ തട്ടി. ഒരുപാട് നന്ദി

  3. വിശ്വാമിത്രന്‍

    ഡേയ് ഋഷി, എന്തുണ്ട് വിശേഷം? കഥ വായിക്കാതെ കവർ ഫോട്ടോ കണ്ട് മനസ്സിലാക്കി. 😉

  4. നൈസ് സ്‌റ്റോറി dear… നല്ല കഥകൾ പ്രതീക്ഷിക്കുന്നു..

  5. Next story appoooyaa

  6. Bro next bro appooyaaaa

  7. Ahhhh.. What an artistic work.. Brilliant !!!

  8. Machane …….maniharam, rathimanoharam, athimanoharam……..onnum parayanilla….iniyum pratheekshikkunnu……..manoharamaya ithipoleyulla srishtikal. God bless you

  9. സ്നേഹിതൻ

    Njan katha vayich kazhinjatum 1940 sil thanne nikkenu manasu ipozhum..adipoli machane…u are awesome ?

Leave a Reply

Your email address will not be published. Required fields are marked *