കിച്ചുവിന്റെ ഭാഗ്യജീവിതം 4 [MVarma] 470

 

മാളു: അല്ല ഇതാര് കിച്ചു മഹാരാജാവോ? എന്താ വഴി തെറ്റി വന്നതാണോ?

 

ഗീത: പൊടി അവനെ കളിയാക്കാതെ. അവൻ ബാബുവിന്റെ കമ്പനിയിൽ ജോലിക്ക് കയറി.

 

മാളു: അത് ശെരി അപ്പോൾ ജോലിക്കാരൻ ആയി. എന്നാണ് ചെലവ് മോനെ?

 

ഞാൻ: ശമ്പളം കിട്ടിയിട്ട് ചിലവ് നടത്താം മഹാറാണി.

 

ഗീത: നിങ്ങൾ സംസാരിച്ചു കൊണ്ടിരി, ഞാൻ നിങ്ങള്ക്ക് ചോറ് എടുക്കാം.

 

ഞാൻ: മാമനും കൂടെ വന്നിട്ട് മതി മാമി.

 

മാളു: അത് മതി അമ്മ. ഞങ്ങൾ ഒന്ന് തോട്ടത്തിൽ കറങ്ങിയിട്ട് വരാം.

 

ഞാനും മാളുവും കൂടി വീടിനു പുറകുവശത്തുള്ള മാമന്റെ ജാതി തോട്ടത്തിലേക്ക് കയറി. നല്ല തണൽ, അത്യാവശം കാറ്റും ഉണ്ട്.

 

മാളു: എടാ, നിന്റെ ചേച്ചി വിളിക്കാറുണ്ടോടാ? അവൾക്ക് സുഖം ആണോ?

 

ഞാൻ: ഉണ്ട്..സുഖം.

 

മാളു: നിന്റെ അമ്മയും അച്ഛനും സുഖമാണോ?

 

ഞാൻ: സുഖം.

 

മാളു: ഇതെന്താടാ ക്വിസ് ആണോ? ഞാൻ ചോദിക്കും നീ ഒറ്റ വാക്കിൽ ഉത്തരം പറയും.

 

ഞാൻ:  ?? ഞാൻ ജോലിയെ കുറിച്ച് ആലോചിച് ടെൻഷനിൽ ആണ് മോളെ.

 

മാളു: അതെന്താ അത്ര ടെൻഷൻ?

 

ഞാൻ: അല്ല ആദ്യമായിട്ട് ജോലിക്ക് പോകുന്നതിനുള്ള ടെൻഷൻ.

 

മാളു: നന്നായി. ഇത്ര ടെൻഷൻ ഉള്ള നീ പിന്നെ എന്നും വീട്ടിൽ തന്നെ ഇരിക്കാമെന്നാണോ?

 

ഞാൻ: അങ്ങനെ അല്ല. എന്നാലും ഈ ചെറുപ്രായത്തിൽ ജോലിക്ക് ഒക്കെ പോണം എന്ന് പറഞ്ഞാൽ…

 

മാളു: അമ്പട..ചെറുപ്രായമോ..നിനക്കോ?

 

ഞാൻ: അതെന്താടി എനിക്ക് അത്രയ്ക്ക് പ്രായം ആയോ?

 

മാളു: ഏയ്..പ്രായമോ നിനക്കോ… പിടിച്ചു കെട്ടിക്കാനുള്ള സമയം ആയി. ഇപ്പോഴും കുട്ടികളിയും കൊണ്ട് നടക്കുന്നു.

 

ഞാൻ: എനിക്ക് കെട്ടാൻ പ്രായം ആയെങ്കിൽ നിനക്കോ? അതെന്താ നിനക്ക് കെട്ടണ്ടേ ?

 

മാളു: അതൊക്കെ സമയം ആവുമ്പോൾ നടന്നോളും. നീ ബുദ്ധിമുട്ടേണ്ട.

 

ഞാൻ: എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഒരു സദ്യ കളയാതിരുന്നാൽ മതി. പിന്നെ നിന്റെ ചേച്ചി പറഞ്ഞു നീ അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല എന്ന്. എന്താടി?

The Author

7 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. തുടരുക ⭐❤

  2. Nice story…❤️
    next part udanea thannea pratheeshikkunnu

  3. നല്ല കഥയായി മാറുന്നു ഇനി നിർത്തി പോകാതെ നോക്കണം

  4. ഇനിയും കഥകൾ തുടരണം വായിക്കുന്നവരെ കഥയിൽ വിഴ്ത്താനുള്ള കഴിവ് നിങ്ങൾക്കുണ്ട്
    I Like it your stories ???

  5. പൊന്നു ?

    കൊള്ളാം….. സൂപ്പർ.

    ????

  6. Next part vegam upload cheyyan pattumo ?
    Ennal nallathayirikkum.

Leave a Reply

Your email address will not be published. Required fields are marked *