കിച്ചുവിന്റെ ഭാഗ്യജീവിതം 4 [MVarma] 450

 

മാളു: സമയം കിട്ടാത്തൊണ്ടാണ്. ക്ലാസും കഴിഞ്ഞു ആകപ്പാടെ ഒരു ഞാറാഴ്ച്ച കിട്ടും. അന്ന് ഇത്തിരി റസ്റ്റ് എടുക്കേണ്ട. അവൾക്ക് ഇങ്ങോട്ടും വരാമെല്ലോ.

 

ഞങ്ങൾ അങ്ങനെ കുറച്ചു നേരവും ഓരോ കാര്യങ്ങളും പറഞ്ഞു ആ തോട്ടത്തിലൊക്കെ നടന്നു. കുറേ നാളുകൾക്ക് ശേഷം ആണ് ഞാനും അവളും ഇങ്ങനെ ഒരുപാട് സംസാരിക്കുന്നത്.

 

ഒരു സ്കൂട്ടറിന്റെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി, മാമൻ ഗേറ്റ് തുറന്നു വണ്ടിയുമായി അകത്തേയ്ക്ക് വരുന്നു. ഞാനും മാളും നേരെ അങ്ങോട്ട് പോയി.

 

മാമൻ: എപ്പോൾ വന്നെടാ?

 

ഞാൻ: കുറച്ചു സമയം ആയി.

 

ഞങ്ങൾ നേരെ അകത്തേയ്ക്ക് കയറി. അവിടെയും കുറച്ചു നേരം മാമനോട് സംസാരിച്ചിട്ട് ഊണും കഴിഞ്ഞു ഞാൻ വീട്ടിലേക്ക് പോയി.

 

വീട്ടിൽ എത്തിയപ്പോൾ അച്ഛൻ എവിടെയോ പോകാൻ ഇറങ്ങുന്നു. അമ്മ ഹാളിൽ ടിവി കണ്ടു കൊണ്ട് ഇരിക്കുന്നു.

 

അച്ഛൻ: എന്തായാടാ പോയിട്ട്? ബാബുവിനെ കണ്ടോ?

 

ഞാൻ: കണ്ടച്ചാ. നാളെ മുതൽ ഞാൻ ജോലിക്ക് ചെല്ലാം എന്നും പറഞ്ഞു.

 

അച്ഛൻ: അത് നന്നായി, ചുമ്മാ കവലയിൽ പോയി വായ്നോക്കുന്ന സമയത് ജോലി ചെയ്യുന്നതാണ് നല്ലത്.

 

ഞാൻ: അല്ല അച്ഛൻ എങ്ങോട്ടാ ഈ സമയത്തു?

 

അച്ഛൻ: എനിക്ക് ഇനി രണ്ടു വര്ഷം മാത്രമേ സർവീസ് ഉള്ളു, മിക്കവാറും ഈ അവസാന രണ്ടു വര്ഷം തൃശൂരോ പാലക്കാടോ ആയിരിക്കും. ആ ട്രാൻസ്ഫർ തടയാൻ എന്തെങ്കിലും വഴി ഉണ്ടോ എന്നറിയാൻ രണ്ടു മൂന്ന് നേതാക്കന്മാരെ കാണണം.

 

ഞാൻ: ശെരി അച്ഛാ.

 

അച്ഛൻ വണ്ടി എടുത്ത് പോയി. ഞാൻ നേരെ അമ്മയുടെ അടുത്ത് ചെന്നിരുന്നു. പതുക്കെ ചരിഞ്ഞു അമ്മയുടെ മടിയിൽ തല വച്ച് കിടന്നു. അമ്മ എന്റെ തലയിൽ ചെറുതായിട്ട് മസ്സാജ് ചെയ്തു തന്നുകൊണ്ടിരുന്നു.

 

ഞാൻ: ഹലോ രാജിമോളെ, അച്ഛന് അഥവാ ട്രാൻസ്ഫർ ആയാൽ രാജിമോൾ കൂടെ പോകുമോ? എന്നെ പട്ടിണിക്കിടുമോ?

 

അമ്മ: നിനക്ക് ജോലി കിട്ടിയില്ലേ, ഇനി കടയിൽ നിന്നും വല്ലതും വാങ്ങി തിന്നണം.

The Author

7 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. തുടരുക ⭐❤

  2. Nice story…❤️
    next part udanea thannea pratheeshikkunnu

  3. നല്ല കഥയായി മാറുന്നു ഇനി നിർത്തി പോകാതെ നോക്കണം

  4. ഇനിയും കഥകൾ തുടരണം വായിക്കുന്നവരെ കഥയിൽ വിഴ്ത്താനുള്ള കഴിവ് നിങ്ങൾക്കുണ്ട്
    I Like it your stories ???

  5. പൊന്നു ?

    കൊള്ളാം….. സൂപ്പർ.

    ????

  6. Next part vegam upload cheyyan pattumo ?
    Ennal nallathayirikkum.

Leave a Reply

Your email address will not be published. Required fields are marked *