കുര്യന്റെ നിയോഗം [Seena baby] 56

​സുഹറയുടെ ആ ചോദ്യത്തിൽ ഒരു ഗൂഢാർത്ഥമുണ്ടെന്ന് കുര്യന് തോന്നി. ജിമ്മിലെ വിയർപ്പും ഇരുട്ടും തങ്ങളുടെ ബന്ധത്തെ എവിടെ എത്തിക്കുമെന്ന് കുര്യൻ അന്നേ സ്വപ്നം കണ്ടുതുടങ്ങി.

നൈലയുടെ സാമീപ്യം പോലും മറന്ന് കുര്യൻ ആ സുന്ദരിയുടെ വാക്കുകളിൽ ലയിച്ചു നിന്നു. അനാഥനായ കുര്യന്റെ ജീവിതത്തിലേക്ക് സ്നേഹവും കരുതലുമായി നൈല വന്നപ്പോൾ, കാമവും ലഹരിയുമായി സുഹറയും കടന്നുവന്നിരിക്കുന്നു.

പിറ്റേ ദിവസം നൈല തന്റെ ബാഗ് തോളിലിട്ട് കുര്യനോടൊപ്പം ക്യാമ്പസിലെ ആൽമരച്ചോട്ടിലേക്ക് നടന്നു. കുര്യന്റെ ഉള്ളിൽ ഇപ്പോഴും ആ സുന്ദരിയുടെ രൂപം മാത്രമായിരുന്നു.

​കുര്യൻ: “നൈലാ… നിന്റെ ഉമ്മ ഇത്രയും ഗ്ലാമർ ആണെന്ന് ഞാൻ അറിഞ്ഞില്ല. സത്യം പറ, ഉമ്മയ്ക്ക് എത്ര വയസ്സുണ്ടാകും?”

​നൈല: (ചിരിച്ചുകൊണ്ട്) “39 വയസ്സുണ്ട്. കണ്ടാൽ പറയില്ലല്ലേ?”

​കുര്യൻ: “ഒരിക്കലുമില്ല! ഒരു 30-32 ലപ്പുറം ആരും പറയില്ല. അത്രയും ശാലീനമായ ചർമ്മവും ആ ശരീരപ്രകൃതിയും…”

​നൈല ഒന്ന് ദീർഘശ്വാസം വിട്ടു. അവൾ തന്റെ ഉമ്മയുടെ കൗമാരകാലത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി.

​നൈല: “ഉമ്മയുടെ കല്യാണം പതിനെട്ടാം വയസ്സിലായിരുന്നു. കോളേജിൽ ഒന്നാം വർഷം പഠിക്കുമ്പോൾ. അന്ന് ഉമ്മയെ കാണാൻ ഇതിലും മൊഞ്ചായിരുന്നു. ക്യാമ്പസിലെ ഒരു പയ്യൻ ഉമ്മയ്ക്ക് ലവ് ലെറ്റർ കൊടുത്തു എന്നറിഞ്ഞപ്പോൾ വീട്ടുകാർക്ക് വെകിളി പിടിച്ചു. പഠിപ്പ് നിർത്തണ്ട എന്ന് തീരുമാനിച്ചെങ്കിലും കല്യാണം പെട്ടെന്ന് നടത്തി. അന്ന് ഗൾഫിൽ നിന്ന് വന്ന മുപ്പത് വയസ്സുകാരൻ വാപ്പയുമായിട്ടായിരുന്നു വിവാഹം.”

The Author

kkstories

www.kkstories.com

2 Comments

Add a Comment
  1. അടിപൊളി തുടക്കം.ഇനി നൈലയെയും ഇവരുടെ കൂടെ കൂട്ടണം

  2. നൈസ് സ്റ്റോറി സീന🥰
    കുര്യന്റെ നിയോഗം തുടരട്ടെ.
    അടുത്ത ഭാഗം വേഗം പോന്നോട്ടെ.

  3. നുമ്മടെ ‘സീന ബേബി’ വന്നെ….❤️🥰
    ബാക്കി വായിച്ചിട്ട്..

Leave a Reply

Your email address will not be published. Required fields are marked *