?കൊച്ചു കൊച്ചു സന്തോഷങ്ങൾ 02? [പോഗോ] 475

“””ഹ്മ്മ്…???””” ഞാൻ കട്ടിലിന് താഴെയിരുന്ന് ചോദ്യഭാവത്തോടെ അവളെ നോക്കി…

 

“””നീ… നീയിതൊക്കെ എവിടെന്നാ പഠിച്ചേ…???”””

 

“””എന്ത്…???”””

 

“””ഇപ്പോനീ കാട്ടിക്കൂട്ടിയതൊക്കെ…!!!””” അവളുടെ മുഖത്ത് വീണ്ടും നാണം…

 

“””ഒന്നു പോയേടീ… ഇതൊക്കാരേലുമ്പഠിച്ചിട്ടാണോ…??? നിന്നിങ്ങനെ കണ്ടപ്പോ തോന്നി… അത്രന്നേ…!!!!””””

 

“”””ഓ… ഹൊ… അങ്ങനെ…!!! അപ്പൊഞാൻ സുന്ദരിയാണല്ലേ…???”””” അവളെന്നെ കൊല്ലുന്ന നോട്ടം നോക്കിക്കൊണ്ട് ചോദിച്ചു…

 

“””ഹ്മ്മ്…. പിന്നല്ലാതെ… നീയടാറ് ചരക്കല്ലേ…!!!”””

 

“””പ്രീതിയെക്കാട്ടിലും…???”””” അവളുടെ ആ ചോദ്യം എന്നെ തെല്ലൊന്ന് ഞെട്ടിച്ചു…

 

“””നിനക്ക്… നിനക്ക് പ്രീതിയെ എങ്ങനെയറിയാം…???””” ഞാൻ സംശയത്തോടെ അവളെ നോക്കി…

 

“””അതിന് പ്രീതിയെ നിനക്ക് ജോലിയായതിന് ശേഷമുള്ള അറിവല്ലേയുള്ളൂ…. എന്നാലേ ഞാനുമവളും ആറാം ക്ലാസ്സുമുതൽ പ്ലസ് ടു വരെയൊത്താ പഠിച്ചേ… അന്നുമുതലേ യെനിക്കവളെയറിയാം… അവൾക്ക് നിന്നോടുള്ള പ്രേമവും…!!!””” അമ്മുവൊന്നു നിർത്തി… എന്നാൽ അതെനിക്കൊരു പുതിയ അറിവായിരുന്നു….

 

“””അമ്മൂ… നീയീ… നീയീപ്പറയുന്നയൊക്കെ… ഇതൊക്കെ സത്യമാണോ…??? പക്ഷേ… പക്ഷേ അവളൊന്നും പറഞ്ഞിട്ടില്ല…!!!””” ഞാൻ കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അപ്പോൾ…

 

“””അന്ന് സ്കൂളിൽ വെച്ചിട്ട് നിന്നോട് പറയണമെന്നും പറഞ്ഞു എന്റെടുത്ത് വന്നിരുന്നു…!!!”””

 

“””എന്ത്…???”””

The Author

58 Comments

Add a Comment
  1. Nxt part undo

  2. Ithin thdarcha ndooo

Leave a Reply

Your email address will not be published. Required fields are marked *