?കൊച്ചു കൊച്ചു സന്തോഷങ്ങൾ 02? [പോഗോ] 474

 

“””കുന്തം…!!!””” അവൾ മുഖം വീർപ്പിച്ചു…

 

“””പോട്ടേ… മോളു പറ…!!!””” ഞാൻ അവളുടെ തലമുടിയിൽ തഴുകിക്കൊണ്ട് അവളോട്‌ ചേർന്നു കിടന്നു…

 

“””ഒന്നും കൂടിയങ്ങനെ വിളിക്കാവോ…???”””

 

അവൾ തല എന്റെ നെഞ്ചിൽ വെച്ച് കണ്ണുകളിലേയ്ക്ക് നോക്കി ചോദിച്ചു…

 

“””എങ്ങനെ…???”””

 

“””മോളേന്ന്…!!!””” പറഞ്ഞിട്ട് നാണം കൊണ്ടവൾ എന്റെ നെഞ്ചിലേയ്ക്ക് മുഖം പൂഴ്ത്തി…

 

“””മോളേന്ന് മാത്രം വിളിച്ചാ മതിയോ…??? അതോ മുന്നിലെന്തേലും ചേർക്കണോ…???””” ഞാനൊന്ന് ചിരിച്ചു…

 

“””മ്മ് ഹ്… വിളി….!!!”””” അവൾ കുഞ്ഞുങ്ങളെപ്പോലെ ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിൽ മുഖമിട്ടിളക്കി… അതിനൊപ്പം അവളുടെ വലതു മുലയും എന്റെ വയറിൽ അമർന്നു ഞെങ്ങി….

 

“””ഓഹ്ഹ്ഹ്…. വിളിക്കാം… വിളിക്കാം…. എന്റെ പൊന്നു മോളു പറ… അവളങ്ങനെ വന്നു പറഞ്ഞപ്പോൾ മോള് തിരിച്ചെന്തു പറഞ്ഞു…???”””

 

“””അയ്യടാ… അവളുടെ കാര്യമറിയാനുള്ള ഒരാവേശം…!!!””” പറഞ്ഞിട്ട് അവളെന്റെ വയറ്റിലൊരു കുത്തു തന്നു…

 

“””കളിക്കാതെ പറ മോളേ… എന്നിട്ട് നീയെന്നാ മറുപടി പറഞ്ഞു…???””” എന്റെ ആകാംക്ഷയ്ക്കപ്പോൾ അതിരുകളില്ലായിരുന്നു…

 

“””ഞാനോ… ഞാനെന്ത് മറുപടി പറയാൻ…??? അവളുടെ കരണത്ത് രണ്ടെണ്ണം പൊട്ടിച്ചു… അത്ര തന്നെ…!!!””” അവളുടെ കൂസാതെയുള്ള മറുപടി കേട്ടതും കാറ്റു പോയ ബലൂണിന്റെ അവസ്ഥയിലായി ഞാൻ…

The Author

58 Comments

Add a Comment
  1. Nxt part undo

  2. Ithin thdarcha ndooo

Leave a Reply

Your email address will not be published. Required fields are marked *