?കൊച്ചു കൊച്ചു സന്തോഷങ്ങൾ 02? [പോഗോ] 475

“””എടാ… ഞാനിന്ന് ചേച്ചിയുടെ വീട്ടിലേയ്ക്ക് പോകുവാ…. അവൾക്ക് സുഖമില്ലെന്നുമ്പറഞ്ഞ് വിളിച്ചിരുന്നു… അവളുമൊറ്റയ്ക്കല്ലേയുള്ളൂ…. ഞാൻ രണ്ടുദിവസങ്കഴിഞ്ഞേ വരുള്ളൂ… എന്നുവെച്ചിട്ട് രണ്ടുങ്കൂടിയീ വീടെടുത്ത് തിരിച്ചു വെയ്ക്കരുത്… ഗായത്രി പറയുന്നതും കേട്ട് അടങ്ങി നിന്നോണം… കേട്ടാ രണ്ടും…???””””

 

“””ഹ്മ്മ്…!!!!”””” ഞാനൊന്ന് മൂളി… അമ്മു കേട്ടെന്ന് തോന്നുന്നു… അവളുടെ മുഖം കാണുമ്പോൾ എന്നെ തിന്നുന്ന പോലെ തോന്നുന്നു… ഏട്ടത്തിയും അത് ശ്രെദ്ധിക്കുന്നു

 

അന്നു വൈകുന്നേരം വരെ പിന്നെ ഞാനവളുടെ ഭാഗത്തേയ്ക്കേ പോയില്ല… ലാപ്ടോപ്പും ഓൺ ചെയ്ത് ഓഫീസിലെ പെന്റിങ് വർക്ക്‌സ് മുഴുവൻ കംപ്ലീറ്റ് ചെയ്യുമ്പോൾ കിണറ്റിൻ കരയിൽ വീണ്ടുമവളുടെ ശബ്ദം കേട്ടു…

 

‘ദൈവമേ…. വന്നു വന്ന് പെണ്ണിന്റെ ശബ്ദങ്കേട്ടാലേ കമ്പിയാകുവാണല്ലോ….’ ഞാൻ കമ്പിയായ കുണ്ണ ഷഡ്ഡിയ്ക്കുള്ളിൽ ഒതുക്കി നേരെ ജനലിനടുത്തു ചെന്നു… കർട്ടൻ വലിച്ചിട്ടു നോക്കുമ്പോൾ അമ്മുവും ഏട്ടത്തിയും കിണറ്റിൻ കരയിലുണ്ട്… ഏട്ടത്തി വെള്ളം കോരുന്നു… അമ്മു ബക്കറ്റിലേയ്ക്ക് മുഷിഞ്ഞ തുണികൾ എടുത്തിടുന്നു…. രണ്ടും കൂടി കാര്യമായിട്ട് തന്നെ വർത്താനം പറയുന്നുണ്ട്…

‘ഈശ്വരാ… രണ്ടും പറ്റിയ ടീംസാ… ഇന്നൊന്ന് കിണറ്റിപ്പോയതു തന്നെ… അമ്മയാണെങ്കിൽ വല്യമ്മയുടെ വീട്ടിലും പോയി… ഏതു നേരത്താന്തോ വീട്ടിനിക്കാന്തോന്നിയേ… പ്രീതി വിളിച്ചപ്പോൾ പോയാമതിയാരുന്നു…’ ഞാൻ മനസ്സിൽ പിറുപിറുത്തുകൊണ്ട് മുറ്റത്തേയ്ക്കിറങ്ങി…

 

“””അമ്മൂ… നീയൊന്നുമ്പറേണ്ട… ഏത്രേക്ക നിന്റെ ചേട്ടനെന്നു പറഞ്ഞാലും അവനൊരാണാ… നീ ദയവു ചെയ്തീക്കോലത്തിലൊന്നും അവന്റടുക്കെപ്പോവല്ലേ പ്ലീസ്…!!!””” ഏട്ടത്തി അമ്മുവിനെ ഉപദേശിക്കുകയാണ്…

അപ്പോളൊരു കാര്യമുറപ്പായി…. ഇന്നലത്തെ സംഭവത്തോടു കൂടി ഏട്ടത്തി എന്നെയൊരു പെണ്ണുപിടിയനായി കണ്ടു കഴിഞ്ഞു… ഉള്ളിലെവിടെയൊക്കെയോ ഒരു നീറ്റൽ പോലെ…

 

അറിയാതെയാണെങ്കിലും ഒരു നിമിഷം കൈവിട്ടുപോയ മനസ്സ് മൂലം നഷ്ടമായത് ഉള്ള മാനമാണെന്നോർക്കുമ്പോൾ….

 

“””അതിന് ഞാൻ മനുഷ്യന്മാരുടുക്കുന്ന തുണിയല്ലേ ഉടുത്തേക്കുന്നേ…??? അതിനേട്ടത്തിയ്ക്കെന്തായിത്ര പൊള്ളുന്നേ…???”””

The Author

58 Comments

Add a Comment
  1. Nxt part undo

  2. Ithin thdarcha ndooo

Leave a Reply

Your email address will not be published. Required fields are marked *