കൂത്താട്ടം [killmonger] 248

“തൊട്ടുപോകരുതെന്നെ , ഇനി .. ഇനി ഒരാണും എന്നെ തൊടില്ല .. അതിന് ഞാൻ ചാകണം ..”

“പെണ്ണേ ..”

“മിണ്ടരുത് നിങ്ങൾ .. ഭർത്താവണത്രെ .. ഭര്ത്താവ് .. നിങ്ങളോരാണാണോ .. ഏതോ ഒരുത്തൻ സ്വന്തം ഭാര്യയെ കേറിപിടിക്കുന്നത് കണ്ട് ഒന്നും ചെയ്യാതെ ഇരുന്ന് മോങ്ങുന്നു .. തൂഫ് ..”

“ഞാ .. ഞാനെന്ത് ചെയ്യാനാ ..”

“അതേ.. നിങ്ങളെ കൊണ്ട് എന്ത് ചെയ്യാൻ .. പുളിങ്കുരു പോലൊരു കുണ്ണയും തൂക്കി നടക്കുന്നു എന്നല്ലാതെ നിങ്ങളെ കൊണ്ട് എന്തിന് കൊളളാം.. പോയി ചത്തൂടെ ..”

“ഞാ ..”

“ഇനി ഒരുത്തൻ .. എന്റെ ദേഹത്ത് കൈവയ്ക്കുന്നുണ്ടെൽ, അത് എന്റെ ശവത്തിന്റെ മേലെ ആയിരിക്കും .. അഹ് ..”

അത്രയും പറഞ്ഞ് ചീരു കുമാരനെ തള്ളി മുറിക്ക് പുറത്താക്കി പഴേപടി ഒരു കോണിൽ പോയി ഇരുന്നു ..

എല്ലാം തകർന്നവനെ പോലെ കുമാരൻ വീട്ടുപാടിക്കൽ തല കുമ്പിട്ടിരുന്നു .. ചീരുവിന്റെ വാക്കുകൾ അയാളുടെ ചെവിയിൽ അലയടിച്ചുകൊണ്ടിരുന്നു .. അവസാനം എന്തോ മനസ്സിലുറപ്പിച്ചെന്നോണം അയാൾ പുറത്തെ ഇരുട്ടിലേക്ക് നടന്നകന്നു ..

.

.

.

രാവിലെ ..

“ചീരു .. എടി .. ചീരു .. ഇവളിതെവിടെ പോയി കിടക്കാ ..”

പുറത്ത് നിന്നുള്ള നിലവിളി കേട്ട് ചീരു ഞെട്ടി എഴുന്നേറ്റു , താൻ ഇന്നലെ ഇരുന്ന പടി ഉറങ്ങിപോയി എന്ന് അവൾക്ക് മനസ്സിലായി .. അവൾ ആദ്യം മുറി ഒന്നാകെ വീക്ഷിച്ചു , മുറിയിൽ കുമാരനെ കാണാതെ അവൾ സംശയിച്ചു .. നിലത്ത് നിന്ന് കഷ്ട്ടപ്പെട്ട് എഴുന്നേറ്റപ്പോൾ അവളുടെ കയ്യിൽ നിന്ന് വസ്ത്രങ്ങള് താഴെ വീണു , അപ്പോഴാണവൾക്ക് ഇന്നലത്തെ കാര്യങ്ങൾ ഓർമവന്നത് .. അവൾ പെട്ടെന്ന് തന്നെ വേറെ നല്ല വസ്ത്രം ദരിച്ച് മുറിക്ക് പുറത്തിറങ്ങി അടുക്കളയിലും മറ്റും കുമാരനെ തിരഞ്ഞു .. അപ്പോഴൊക്കെ പുറത്ത് നിന്നുള്ള വിളി തുടർന്നുകൊണ്ടിരുന്നു .. ചീരുവിന്റെ മനസ്സിൽ താൻ ഇന്നലെ കുമാരനെ വഴക്കുപറഞ്ഞതായിരുന്നു , അത് അവൾക്ക് വല്ലാത്ത വേദന നല്കി ..

The Author

28 Comments

Add a Comment
  1. ഡേയ് കുടുംബപുരാണം വല്ലതും നടക്കുമോ? കഥ അത്രയ്ക്ക് ഇഷ്ടമായത് കൊണ്ടാണ് ഇവിടെ വന്നു ഇടക്കിടെ നോക്കുന്നത്.

  2. കുടുംബപുരാണം ഇനി കാത്തിരിക്കണ്ടല്ലോ? 6-7 മാസം ആയില്ലേ. 20 പേജ് എഴുതിയിട്ട് 2 മാസം ആയില്ലേ. എന്തെങ്കിലും ഒരു update.

    1. I’ll be back… ??

      1. Waiting for you and your story 💞

  3. Pwoli…. Kudumbapuranathine adutha part ine kaathirikunnu…

  4. കൊള്ളാം അടിപൊളി. തുടരുക ⭐❤

  5. കൊള്ളാം അടിപൊളി പ്ലോട്ട് നല്ല അവതരണം വളരെനന്നായിട്ടു ഇഷ്ടപ്പെട്ടു.വില്ലൻ മാത്രമാണോ അതോ നായകനും കടന്നു വരുമോ എല്ലാം കണ്ടറിയാം.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സജീർ

    1. ❤️?❤️

  6. അടിപൊളി തുടരുക
    യാത്ര പാതി വഴിയിൽ നിർത്തിയോ അതോ തുടരുമോ
    മറുപടി പ്രതീക്ഷിക്കുന്നു

    1. ❤️?

      യാത്ര കുറച്ച് വലിയ കഥയാണ് , അത് കംപ്ലീറ്റ് ആക്കണമെങ്കിൽ കുറച്ച് സമയം വേണം .. ഇപ്പോഴത്തെ നിലയിൽ ആ സാദനം എൻടെല് ഇല്ല .. എത് .. സമയം ..
      അത് കൊണ്ടാണ് ..

      സമയം കിട്ടുവാണേൽ അത് പൂർത്തിയാക്കും ..

      വലിയ പ്രതീക്ഷ വെക്കണ്ട ..

      സോറി ..

      iam helpless

  7. പൊന്നു ?

    കൊള്ളാം….. നല്ല തുടക്കം.

    ????

  8. Appo naayakan janikkan ponu

  9. നന്ദുസ്

    സൂപ്പറ് അവതരണം….
    എന്തായാലും വരുവരയ്കളെ കാത്തിരിക്കുന്നു ???
    എന്തായാലും മുഷിപ്പിക്കില്ല എന്ന് വിശ്വസിക്കുന്നു…
    കുടുംബപുരാണം കൂടി പൂർത്തിയാക്കണേ പ്ലീസ്..

    1. കൊള്ളാം അടിപൊളി പ്ലോട്ട് നല്ല അവതരണം വളരെനന്നായിട്ടു ഇഷ്ടപ്പെട്ടു.വില്ലൻ മാത്രമാണോ അതോ നായകനും കടന്നു വരുമോ എല്ലാം കണ്ടറിയാം.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  10. കഥയുടെ പേര് കണ്ടപ്പോൾ സംശയം ഉണ്ടാരുന്നു ഇതുപോലെ വല്ല സെക്സ് സീൻ കാണും എന്ന്
    പൊതുവെ ഇങ്ങാനുള്ളവ ഞാൻ വായിക്കാറില്ല ബലം പ്രയോഗിച്ചുള്ള ഒരു കാര്യം അത്ര താല്പര്യം ഇല്ല സ്നേഹം അതാണ് ചോദിച്ചാൽ തരും സ്നേഹത്തോടെ ചോദിക്കണം

    കഥ കൊള്ളാം തുടർന്നു വന്നാലേ ആരാണ് നായകൻ ആരാണ് വില്ലൻ എന്നൊക്കെ മനസിലാകു
    കണാരൻ പേരും ശരീരവും ഒരു ബന്ധം ഇല്ലാത്ത പോലെ എന്നിക്ക് തോന്നി
    സാധാരണ വല്ല തെങ്ങു കയറുന്ന ആൾക്കാരെ ആണ് ആ പേര് കൊടുക്കുന്നത് അതും ഒരു മീഡിയം അല്ലേൽ അതിൽ കുറഞ്ഞ ശരീരം ഉള്ളവരെ
    തോന്നി പറഞ്ഞു
    കഥ മുൻപോട്ട് പോട്ടെ കാത്തിരിക്കുന്നു

    1. ഗുണ്ട ബിനു…

      അത്രയും വരില്ലലോ…

      ???

  11. നല്ല എഴുത്ത്

  12. Inspiration Paleri manikyam aano?

  13. സൂപ്പർ എഴുത്ത് പക്ഷേ കുടുബ പുരാണം തുടരണം എല്ലാവരും അതിന് വേണ്ടി വെയിറ്റിങ്ങ് ആണ്

  14. kollam super polichuu bakki undakumooo

  15. കുടുംബപുരാണം എന്തായി ബ്രോ…

    1. working stage ..

  16. കഥ കൊള്ളാം. അടിയാളരുടെ കുടുംബത്തിൽ മുതലാളി കയറി കളിക്കുന്ന പോലെ മുതലാളിയുടെ കുടുംബത്തിലും ആരെങ്കിലും കയറി ഡബിൾ സ്ട്രോങ്ങായി കളിക്കണം, വിത്തു വിതക്കുകയും വേണം. അറിയട്ടെ അപ്പോൾ ഉണ്ടാകുന്ന മാനസിക വിഷമം

    1. നിങൾ പറഞ്ഞപോലെ ഇതൊരു പുതിയ try ആണെന്ന് അതേ അത് തന്നെയാണ് വേണ്ടതും കാമവും പകയും ഒത്തു വരുന്ന കഥകൾ ഇവിടെ കുറവാണ് അതുപോലുള്ള കഥകൾ വായിക്കാൻ തന്നെ ഒരു നിർവൃതി ആണ്, നന്നായിട്ടുണ്ട് എരുത്ത്

Leave a Reply

Your email address will not be published. Required fields are marked *