Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കൂത്താട്ടം [killmonger] 240

Kambi Views 379955

കൂത്താട്ടം

Koothattam | Author : killmonger


 

“മുതലാളി കനിയണം…. അടിയനോട് അലിവുണ്ടാവണം…. ഇപ്പൊ കാശ് തരാൻ ഒരു വഴിയും ഞാൻ കാണുന്നില്ല…”

കാലിന്മേൽ കാല് കേറ്റി വച്ച് ചാരു കസേരയിൽ രാജകീയ പ്രൗടിയോടെ ആ വലിയ വീട്ടിന്റെ ഉമ്മറത്തു ഇരിക്കുന്ന പുരുഷോത്തമനോട് കുമാരൻ കൈകൂപ്പി കേണു…

“പ്ഫാ…നായേ…എന്ത് ധൈര്യത്തിലാട നീ ഈ വീട്ടുമുറ്റത്തു നിന്ന് ചിലക്കുന്നത്…കാശില്ല പോലും, ഇതല്ലല്ലോടാ നായീന്റമോനെ നീ വാങ്ങുമ്പോൾ പറഞ്ഞത്…ഒരു മാസം കൊണ്ട് ഒലത്തിക്കോളാം എന്നല്ലേ…എന്നിട്ട് എവിടെടാ.. “

കുമാരന്റെ നെഞ്ചത് ആഞ്ഞു ചവിട്ടി കൊണ്ട് പുരുഷോത്തമൻ അലറി…ആരോഗ്യദൃടനായ പുരുഷോത്തമന്റെ ചവിട്ട് കൊണ്ട് കുമാരൻ തെറിച്ചു ആ വലിയ മുറ്റത്തെ തുളസി തറയിൽ തല ഇടിച്ചു വീണു…

“ആഹ് ..”

തല പൊട്ടി ചോര പുറത്തേക്ക് ഒഴുകി , അയാൾ വേദനകൊണ്ട് അലറി .. മുറ്റത്ത് പണി എടുത്ത് കൊണ്ടിരിക്കുന്ന പണിക്കാർ എല്ലാവരും ശബ്ദം കേട്ട് തലഉയർത്തി നോക്കി , ഇതെല്ലാം ഒരു സ്ഥിരം കാഴ്ചയെന്നോണം അവർ തങ്ങളുടെ ജോലികളിൽ ശ്രദ്ധിച്ചു .. പുരുഷോത്തമന്റെ കാര്യസ്ഥൻ കാണാരൻ അത് കണ്ട് പുറത്തെ ചാരുപടിയിൽ ചാരിനിന്ന് ചിരിച്ചു ..

“അയ്യോ മുതലാളി , തല്ലല്ലേ മുതലാളി …”

പുരുഷോത്തമൻ പടികൾ ഇറങ്ങി വന്ന് അയാളെ നിലത്തിട്ട് ചവിട്ടാൻ തുടങ്ങി …

കുമാരന്റെ നിലവിളി കേട്ട് ആർത്ത് ചിരിച്ചുകൊണ്ട് പുരുഷോത്തമൻ നിർത്താതെ അയാളെ ദ്രോഹിച്ചു കൊണ്ടിരുന്നു ..

“അയ്യോ , മുതലാളി .. അങ്ങേരെ ഒന്നും ചേയ്യല്ലെ മുതലാളി .. “

പെട്ടെന്ന് ദൂരെ നിന്ന് ഒരു പെൺ ശബ്ദം കേട്ടു പുരുഷോത്തമൻ തലഉയർത്തി നോക്കി , ഒരു പെണ്ണ് ദൂരെ നിന്ന് നിലവിളിച്ചു കൊണ്ട് ഓടി വരുന്നു .. അവൾ ഓടി വന്ന് പുരുഷോത്തമന്റെ കാലില് പിടിച്ചു കരയാൻ തുടങ്ങി ..

അവളുടെ തുങ്ങിയാടുന്ന മുലകൾ അയാളുടെ കാലിൽ അമർന്നു , ആ സുഗം അനുഭവിച്ചു അയാൾ കാര്യസ്ഥനെ നോക്കി ചിരിച്ചു , കാര്യം മനസ്സിലായ പോലെ അയാൾ തല ആട്ടി ..

The Author

26 Comments

Add a Comment
  1. കുടുംബപുരാണം ഇനി കാത്തിരിക്കണ്ടല്ലോ? 6-7 മാസം ആയില്ലേ. 20 പേജ് എഴുതിയിട്ട് 2 മാസം ആയില്ലേ. എന്തെങ്കിലും ഒരു update.

    1. I’ll be back… 💪🏻

  2. Pwoli…. Kudumbapuranathine adutha part ine kaathirikunnu…

  3. കൊള്ളാം അടിപൊളി. തുടരുക ⭐❤

  4. കൊള്ളാം അടിപൊളി പ്ലോട്ട് നല്ല അവതരണം വളരെനന്നായിട്ടു ഇഷ്ടപ്പെട്ടു.വില്ലൻ മാത്രമാണോ അതോ നായകനും കടന്നു വരുമോ എല്ലാം കണ്ടറിയാം.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സജീർ

    1. ❤️👍❤️

  5. അടിപൊളി തുടരുക
    യാത്ര പാതി വഴിയിൽ നിർത്തിയോ അതോ തുടരുമോ
    മറുപടി പ്രതീക്ഷിക്കുന്നു

    1. ❤️👍

      യാത്ര കുറച്ച് വലിയ കഥയാണ് , അത് കംപ്ലീറ്റ് ആക്കണമെങ്കിൽ കുറച്ച് സമയം വേണം .. ഇപ്പോഴത്തെ നിലയിൽ ആ സാദനം എൻടെല് ഇല്ല .. എത് .. സമയം ..
      അത് കൊണ്ടാണ് ..

      സമയം കിട്ടുവാണേൽ അത് പൂർത്തിയാക്കും ..

      വലിയ പ്രതീക്ഷ വെക്കണ്ട ..

      സോറി ..

      iam helpless

  6. പൊന്നു 🔥

    കൊള്ളാം….. നല്ല തുടക്കം.

    😍😍😍😍

  7. Appo naayakan janikkan ponu

  8. നന്ദുസ്

    സൂപ്പറ് അവതരണം….
    എന്തായാലും വരുവരയ്കളെ കാത്തിരിക്കുന്നു 😀😀😀
    എന്തായാലും മുഷിപ്പിക്കില്ല എന്ന് വിശ്വസിക്കുന്നു…
    കുടുംബപുരാണം കൂടി പൂർത്തിയാക്കണേ പ്ലീസ്..

    1. കൊള്ളാം അടിപൊളി പ്ലോട്ട് നല്ല അവതരണം വളരെനന്നായിട്ടു ഇഷ്ടപ്പെട്ടു.വില്ലൻ മാത്രമാണോ അതോ നായകനും കടന്നു വരുമോ എല്ലാം കണ്ടറിയാം.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  9. കഥയുടെ പേര് കണ്ടപ്പോൾ സംശയം ഉണ്ടാരുന്നു ഇതുപോലെ വല്ല സെക്സ് സീൻ കാണും എന്ന്
    പൊതുവെ ഇങ്ങാനുള്ളവ ഞാൻ വായിക്കാറില്ല ബലം പ്രയോഗിച്ചുള്ള ഒരു കാര്യം അത്ര താല്പര്യം ഇല്ല സ്നേഹം അതാണ് ചോദിച്ചാൽ തരും സ്നേഹത്തോടെ ചോദിക്കണം

    കഥ കൊള്ളാം തുടർന്നു വന്നാലേ ആരാണ് നായകൻ ആരാണ് വില്ലൻ എന്നൊക്കെ മനസിലാകു
    കണാരൻ പേരും ശരീരവും ഒരു ബന്ധം ഇല്ലാത്ത പോലെ എന്നിക്ക് തോന്നി
    സാധാരണ വല്ല തെങ്ങു കയറുന്ന ആൾക്കാരെ ആണ് ആ പേര് കൊടുക്കുന്നത് അതും ഒരു മീഡിയം അല്ലേൽ അതിൽ കുറഞ്ഞ ശരീരം ഉള്ളവരെ
    തോന്നി പറഞ്ഞു
    കഥ മുൻപോട്ട് പോട്ടെ കാത്തിരിക്കുന്നു

    1. ഗുണ്ട ബിനു…

      അത്രയും വരില്ലലോ…

      😂😂😂

  10. നല്ല എഴുത്ത്

  11. Inspiration Paleri manikyam aano?

  12. സൂപ്പർ എഴുത്ത് പക്ഷേ കുടുബ പുരാണം തുടരണം എല്ലാവരും അതിന് വേണ്ടി വെയിറ്റിങ്ങ് ആണ്

  13. kollam super polichuu bakki undakumooo

  14. കുടുംബപുരാണം എന്തായി ബ്രോ…

    1. working stage ..

  15. കഥ കൊള്ളാം. അടിയാളരുടെ കുടുംബത്തിൽ മുതലാളി കയറി കളിക്കുന്ന പോലെ മുതലാളിയുടെ കുടുംബത്തിലും ആരെങ്കിലും കയറി ഡബിൾ സ്ട്രോങ്ങായി കളിക്കണം, വിത്തു വിതക്കുകയും വേണം. അറിയട്ടെ അപ്പോൾ ഉണ്ടാകുന്ന മാനസിക വിഷമം

  16. 🥰🥰🥰👌👍

    1. നിങൾ പറഞ്ഞപോലെ ഇതൊരു പുതിയ try ആണെന്ന് അതേ അത് തന്നെയാണ് വേണ്ടതും കാമവും പകയും ഒത്തു വരുന്ന കഥകൾ ഇവിടെ കുറവാണ് അതുപോലുള്ള കഥകൾ വായിക്കാൻ തന്നെ ഒരു നിർവൃതി ആണ്, നന്നായിട്ടുണ്ട് എരുത്ത്

      1. ❤️👍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: