കൂത്താട്ടം [killmonger] 240

കഴുകൻ കണ്ണുകളോടെ അവളെ തന്നെ നോക്കി നിന്ന് പുരുഷോത്തമൻ ബീഡി വലിച്ചുകൊണ്ടിരുന്നു ..

“അയ്യോ…ന്താ…മുതലാളി…ന്താ..”

പെട്ടെന്ന് ഓടി കിതച്ചു കൊണ്ട് കുമാരൻ അവിടെ വന്നു… തല കുനിച്ചു പേടിച്ചു നിൽക്കുന്ന ചീരുവിനെ കണ്ട് അയാൾ ഭയന്നിരുന്നു …

“ആഹ്.. വന്നോ… നിന്നോട് ഞാൻ പറഞ്ഞതല്ലെടാ നായീൻടെമോനേ വൈകീട്ട് ഞാൻ വരുന്ന്.. പിന്നെന്താടാ…”

“.. ഞാൻ പണിസാധാനങ്ങൾ മിനുക്കാൻ വേണ്ടി പോയതാ…മുതലാളി .. അല്ലാതെ .. ”

അയാൾ തല കുനിച്ചു ഊരവളച്ചു വാ പൊത്തി നിന്നു കൊണ്ട് പറഞ്ഞു…

“മ്മ്…അപ്പൊ എങ്ങനാ കാശിന്റെ കാര്യം.. “

“അയ്യോ മുതലാളി .. ചതിക്കല്ലേ , ഞാൻ പറഞ്ഞായിരുന്നല്ലോ എനിക്ക് ഒരു മാസം കൂടെ സമയം തരണം ..”

അയാൾ വിനയം വാരിവിളമ്പി കൊണ്ട് പറഞ്ഞു ..

“പോലയാടി മോനേ .. നീ പറഞ്ഞാൽ കേൾക്കാൻ ഞാനാരാട നിന്റെ വേലക്കാരണോ ..”

ചാടി എഴുന്നേറ്റ് ഇരുന്നുകൊണ്ടിരുന്ന കസേര ചവുട്ടി തെറിപ്പിച്ചു കുമാരൻടെ കൊങ്ങക്ക് പിടിച്ച് ചുവരിനോട് ചേർത്ത് നിർത്തി അയാൾ ആക്രോശിച്ചു .. ശ്വാസം കിട്ടാതെ കുമാരൻ ചുവരിൽ ചേർന്ന് നിന്ന് പിടഞ്ഞു .. ചുണ്ടിൽ കിടന്ന് എരിയുന്ന ബീഡി അയാൾ കുമാരൻടെ കവിളിൽ കുത്തിയമർത്തി .. വേദന കൊണ്ട് കുമാരൻ അലറി വിളിച്ചു ..

“ആയോ .. ഏമാനെ .. അങ്ങേരെ ഒന്നും ചേയ്യല്ലെ ഏമാനെ ..”

ഭയന്ന് വിറച്ച് കൊണ്ട് ചീരു ഓടി വന്ന് പുരുഷോത്തമന്റെ കയ്യിൽ പിടിച്ചു നിലവിളിച്ചു ..

“ഛീ .. മാറി നിക്കടി കൂത്തിച്ചി ..”

അയാളുടെ ഒറ്റ അലറലിൽ അവൾ ഭയന്ന് വിറച്ച് മാറി നിന്നു തേങ്ങാൻ തുടങ്ങി ..

പുരുഷോത്തമൻ ഒരു പാഴ്തുണി കണക്കെ കുമാരനെ നിലത്തേക്ക് വലിച്ചെറിഞ്ഞു , എന്നിട്ട് ഞെഞ്ചിൽ ആഞ്ഞു ചവുട്ടിനിന്നു .. ഞെഞ്ചിൽ വച്ച കാലിൽ കൈമുട്ട് കൊണ്ട് ബലം കൊടുത്ത് അയാൾ ഒരൽപ്പം കുനിഞ്ഞു..

കുമാരൻടെ അവസ്ഥ കണ്ട് അയാളുടെ അടുത്തേക്ക് പോകാൻ തുനിഞ്ഞ ചീരു പക്ഷേ പുരുഷോത്തമനെ ഭയന്ന് അനങ്ങാതെ നിന്നു ..

The Author

26 Comments

Add a Comment
  1. കുടുംബപുരാണം ഇനി കാത്തിരിക്കണ്ടല്ലോ? 6-7 മാസം ആയില്ലേ. 20 പേജ് എഴുതിയിട്ട് 2 മാസം ആയില്ലേ. എന്തെങ്കിലും ഒരു update.

    1. I’ll be back… ??

  2. Pwoli…. Kudumbapuranathine adutha part ine kaathirikunnu…

  3. കൊള്ളാം അടിപൊളി. തുടരുക ⭐❤

  4. കൊള്ളാം അടിപൊളി പ്ലോട്ട് നല്ല അവതരണം വളരെനന്നായിട്ടു ഇഷ്ടപ്പെട്ടു.വില്ലൻ മാത്രമാണോ അതോ നായകനും കടന്നു വരുമോ എല്ലാം കണ്ടറിയാം.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സജീർ

    1. ❤️?❤️

  5. അടിപൊളി തുടരുക
    യാത്ര പാതി വഴിയിൽ നിർത്തിയോ അതോ തുടരുമോ
    മറുപടി പ്രതീക്ഷിക്കുന്നു

    1. ❤️?

      യാത്ര കുറച്ച് വലിയ കഥയാണ് , അത് കംപ്ലീറ്റ് ആക്കണമെങ്കിൽ കുറച്ച് സമയം വേണം .. ഇപ്പോഴത്തെ നിലയിൽ ആ സാദനം എൻടെല് ഇല്ല .. എത് .. സമയം ..
      അത് കൊണ്ടാണ് ..

      സമയം കിട്ടുവാണേൽ അത് പൂർത്തിയാക്കും ..

      വലിയ പ്രതീക്ഷ വെക്കണ്ട ..

      സോറി ..

      iam helpless

  6. പൊന്നു ?

    കൊള്ളാം….. നല്ല തുടക്കം.

    ????

  7. Appo naayakan janikkan ponu

  8. നന്ദുസ്

    സൂപ്പറ് അവതരണം….
    എന്തായാലും വരുവരയ്കളെ കാത്തിരിക്കുന്നു ???
    എന്തായാലും മുഷിപ്പിക്കില്ല എന്ന് വിശ്വസിക്കുന്നു…
    കുടുംബപുരാണം കൂടി പൂർത്തിയാക്കണേ പ്ലീസ്..

    1. കൊള്ളാം അടിപൊളി പ്ലോട്ട് നല്ല അവതരണം വളരെനന്നായിട്ടു ഇഷ്ടപ്പെട്ടു.വില്ലൻ മാത്രമാണോ അതോ നായകനും കടന്നു വരുമോ എല്ലാം കണ്ടറിയാം.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  9. കഥയുടെ പേര് കണ്ടപ്പോൾ സംശയം ഉണ്ടാരുന്നു ഇതുപോലെ വല്ല സെക്സ് സീൻ കാണും എന്ന്
    പൊതുവെ ഇങ്ങാനുള്ളവ ഞാൻ വായിക്കാറില്ല ബലം പ്രയോഗിച്ചുള്ള ഒരു കാര്യം അത്ര താല്പര്യം ഇല്ല സ്നേഹം അതാണ് ചോദിച്ചാൽ തരും സ്നേഹത്തോടെ ചോദിക്കണം

    കഥ കൊള്ളാം തുടർന്നു വന്നാലേ ആരാണ് നായകൻ ആരാണ് വില്ലൻ എന്നൊക്കെ മനസിലാകു
    കണാരൻ പേരും ശരീരവും ഒരു ബന്ധം ഇല്ലാത്ത പോലെ എന്നിക്ക് തോന്നി
    സാധാരണ വല്ല തെങ്ങു കയറുന്ന ആൾക്കാരെ ആണ് ആ പേര് കൊടുക്കുന്നത് അതും ഒരു മീഡിയം അല്ലേൽ അതിൽ കുറഞ്ഞ ശരീരം ഉള്ളവരെ
    തോന്നി പറഞ്ഞു
    കഥ മുൻപോട്ട് പോട്ടെ കാത്തിരിക്കുന്നു

    1. ഗുണ്ട ബിനു…

      അത്രയും വരില്ലലോ…

      ???

  10. നല്ല എഴുത്ത്

  11. Inspiration Paleri manikyam aano?

  12. സൂപ്പർ എഴുത്ത് പക്ഷേ കുടുബ പുരാണം തുടരണം എല്ലാവരും അതിന് വേണ്ടി വെയിറ്റിങ്ങ് ആണ്

  13. kollam super polichuu bakki undakumooo

  14. കുടുംബപുരാണം എന്തായി ബ്രോ…

    1. working stage ..

  15. കഥ കൊള്ളാം. അടിയാളരുടെ കുടുംബത്തിൽ മുതലാളി കയറി കളിക്കുന്ന പോലെ മുതലാളിയുടെ കുടുംബത്തിലും ആരെങ്കിലും കയറി ഡബിൾ സ്ട്രോങ്ങായി കളിക്കണം, വിത്തു വിതക്കുകയും വേണം. അറിയട്ടെ അപ്പോൾ ഉണ്ടാകുന്ന മാനസിക വിഷമം

    1. നിങൾ പറഞ്ഞപോലെ ഇതൊരു പുതിയ try ആണെന്ന് അതേ അത് തന്നെയാണ് വേണ്ടതും കാമവും പകയും ഒത്തു വരുന്ന കഥകൾ ഇവിടെ കുറവാണ് അതുപോലുള്ള കഥകൾ വായിക്കാൻ തന്നെ ഒരു നിർവൃതി ആണ്, നന്നായിട്ടുണ്ട് എരുത്ത്

Leave a Reply

Your email address will not be published. Required fields are marked *