പുറത്ത്നിന്നുള്ള വിളിയുടെ ശബ്ദം കൂടിയപ്പോൾ അവൾ ഉമ്മറത്തേക്ക് ചെന്നു ..
“എന്താ ശാന്തെച്ചി .. രാവിലെ തന്നെ .. ?”
ചീരുവിന്റെ അയൽപക്കം ആണ് ശാന്ത ..
“അതൊക്കെ പറയാം .. നീ വേഗം വന്നേ ..”
ചീരുവിന്റെ കൈപിടിച്ച് ശാന്ത പുറത്തേക്ക് വേഗത്തിൽ നടന്നു ..
ചീരുവിന്റെ മനസ്സിൽ കുമാരനെ കാണാത്തതും ശാന്തേച്ചിയുടെ ഭാവവും എല്ലാം അപാകതയുടെ സൂചനകൾ നൽകി.. അവളുടെ മനസ്സ് കലുഷിതമായി ..
“എവിടെക്കാ ചേച്ചി .. പതുക്കെ പൊ .”
എന്നൊക്കെ അവൾ ശാന്തയോട് പറയുന്നുണ്ടായിരുന്നു .. ശാന്ത പക്ഷേ ഒന്നും പറയാതെ അവളെയും പിടിച്ച് വേഗത്തിൽ നടന്നു ..
കുറച്ചു നേരം നടന്നപ്പോൾ അവർ ഒരു ആൾകൂട്ടത്തിന് അടുത്ത് എത്തിച്ചേർന്നു .. ചീരു സംശയത്തോടെ ശാന്തയെയും ആളുകളെയും മാറി മാറി നോക്കി .. ആളുകളെ തള്ളി മാറ്റി ശാന്ത അവളെ മുൻപോട്ട് നയിച്ചു , അവർ നടന്ന് ഒരു മാവിന് ചുവട്ടിൽ നിന്നു , കൂടി നിൽക്കുന്ന എല്ലാവരും അവളെ അലിവോടെ നോക്കുന്നത് കണ്ട് ചീരു സംശയത്തോടെ ശാന്തയെ നോക്കി , അപ്പോൾ അവൾ ചീരുവിനെ കണ്ണുകൊണ്ട് മുകളിലോട്ട് നോക്കാൻ പറഞ്ഞു .. അവളുടെ കണ്ണുകൾ ശാന്തയുടെ കണ്ണുകൾ പോയഇടത്തേക്ക് പാഞ്ഞു ..
“ആഹ് ..”
നിലവിളച്ചു കൊണ്ട് ചീരു നിലത്തേക്ക് വീണു .. അവളുടെ കണ്ണുകളിൽ തൂങ്ങിയാടുന്ന രണ്ടു കാലുകൾ നിഴലടിച്ചു കൊണ്ടിരുന്നു ..
തുടരും ..
Ps.-
ഇത് എന്റെ പുതിയൊരു try ആണ് .. ഈ try എത്രത്തോളം വിജയകരമാകും എന്ന് എനിക്കറിയില്ല .. എന്തായാലും നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കുക ..
പിന്നെ, തുടക്കം ഒരു ക്യാരക്റ്റർ ഡെവലപ്മെൻറ് പോലെ ആയിരിക്കും .. ഇതിലെ വയലൻട് സെക്സ് ജസ്റ്റ് ഒരു ക്യാരക്റ്റർ ഡെവലോപ്പമെന്റിനു വേണ്ടി ഉൾപ്പെടുത്തിയതാണ് , അത് വായിക്കാൻ ബുദ്ധിമുട്ടുള്ളവർ സ്കിപ് ചെയ്യുക ..
പിന്നെ , കുടുംബപുരാണം .. കഴിവതും വേഗം തരാൻ ശ്രമിക്കാം .. കുറച്ചു പ്രൊഫെഷനൽ പ്രശ്നങ്ങൾ കാരണം ആണ് അത് വൈകുന്നത് .. ഈ സ്റ്റോറി കുറച്ചു മുൻപേ എഴുതി വച്ചതാണ് അതാണ് ഇപ്പോ പോസ്റ്റ് ചെയ്യുന്നത് ..
ഡേയ് കുടുംബപുരാണം വല്ലതും നടക്കുമോ? കഥ അത്രയ്ക്ക് ഇഷ്ടമായത് കൊണ്ടാണ് ഇവിടെ വന്നു ഇടക്കിടെ നോക്കുന്നത്.
കുടുംബപുരാണം ഇനി കാത്തിരിക്കണ്ടല്ലോ? 6-7 മാസം ആയില്ലേ. 20 പേജ് എഴുതിയിട്ട് 2 മാസം ആയില്ലേ. എന്തെങ്കിലും ഒരു update.
I’ll be back… ??
Waiting for you and your story 💞
Pwoli…. Kudumbapuranathine adutha part ine kaathirikunnu…
കൊള്ളാം അടിപൊളി. തുടരുക ⭐❤
കൊള്ളാം അടിപൊളി പ്ലോട്ട് നല്ല അവതരണം വളരെനന്നായിട്ടു ഇഷ്ടപ്പെട്ടു.വില്ലൻ മാത്രമാണോ അതോ നായകനും കടന്നു വരുമോ എല്ലാം കണ്ടറിയാം.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവം സജീർ
❤️?❤️
അടിപൊളി തുടരുക
യാത്ര പാതി വഴിയിൽ നിർത്തിയോ അതോ തുടരുമോ
മറുപടി പ്രതീക്ഷിക്കുന്നു
❤️?
യാത്ര കുറച്ച് വലിയ കഥയാണ് , അത് കംപ്ലീറ്റ് ആക്കണമെങ്കിൽ കുറച്ച് സമയം വേണം .. ഇപ്പോഴത്തെ നിലയിൽ ആ സാദനം എൻടെല് ഇല്ല .. എത് .. സമയം ..
അത് കൊണ്ടാണ് ..
സമയം കിട്ടുവാണേൽ അത് പൂർത്തിയാക്കും ..
വലിയ പ്രതീക്ഷ വെക്കണ്ട ..
സോറി ..
iam helpless
കൊള്ളാം….. നല്ല തുടക്കം.
????
Appo naayakan janikkan ponu
സൂപ്പറ് അവതരണം….
എന്തായാലും വരുവരയ്കളെ കാത്തിരിക്കുന്നു ???
എന്തായാലും മുഷിപ്പിക്കില്ല എന്ന് വിശ്വസിക്കുന്നു…
കുടുംബപുരാണം കൂടി പൂർത്തിയാക്കണേ പ്ലീസ്..
കൊള്ളാം അടിപൊളി പ്ലോട്ട് നല്ല അവതരണം വളരെനന്നായിട്ടു ഇഷ്ടപ്പെട്ടു.വില്ലൻ മാത്രമാണോ അതോ നായകനും കടന്നു വരുമോ എല്ലാം കണ്ടറിയാം.തുടർന്നും നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
കഥയുടെ പേര് കണ്ടപ്പോൾ സംശയം ഉണ്ടാരുന്നു ഇതുപോലെ വല്ല സെക്സ് സീൻ കാണും എന്ന്
പൊതുവെ ഇങ്ങാനുള്ളവ ഞാൻ വായിക്കാറില്ല ബലം പ്രയോഗിച്ചുള്ള ഒരു കാര്യം അത്ര താല്പര്യം ഇല്ല സ്നേഹം അതാണ് ചോദിച്ചാൽ തരും സ്നേഹത്തോടെ ചോദിക്കണം
കഥ കൊള്ളാം തുടർന്നു വന്നാലേ ആരാണ് നായകൻ ആരാണ് വില്ലൻ എന്നൊക്കെ മനസിലാകു
കണാരൻ പേരും ശരീരവും ഒരു ബന്ധം ഇല്ലാത്ത പോലെ എന്നിക്ക് തോന്നി
സാധാരണ വല്ല തെങ്ങു കയറുന്ന ആൾക്കാരെ ആണ് ആ പേര് കൊടുക്കുന്നത് അതും ഒരു മീഡിയം അല്ലേൽ അതിൽ കുറഞ്ഞ ശരീരം ഉള്ളവരെ
തോന്നി പറഞ്ഞു
കഥ മുൻപോട്ട് പോട്ടെ കാത്തിരിക്കുന്നു
ഗുണ്ട ബിനു…
അത്രയും വരില്ലലോ…
???
Kollam
നല്ല എഴുത്ത്
Inspiration Paleri manikyam aano?
സൂപ്പർ എഴുത്ത് പക്ഷേ കുടുബ പുരാണം തുടരണം എല്ലാവരും അതിന് വേണ്ടി വെയിറ്റിങ്ങ് ആണ്
kollam super polichuu bakki undakumooo
കുടുംബപുരാണം എന്തായി ബ്രോ…
working stage ..
Poliii
കഥ കൊള്ളാം. അടിയാളരുടെ കുടുംബത്തിൽ മുതലാളി കയറി കളിക്കുന്ന പോലെ മുതലാളിയുടെ കുടുംബത്തിലും ആരെങ്കിലും കയറി ഡബിൾ സ്ട്രോങ്ങായി കളിക്കണം, വിത്തു വിതക്കുകയും വേണം. അറിയട്ടെ അപ്പോൾ ഉണ്ടാകുന്ന മാനസിക വിഷമം
?????
നിങൾ പറഞ്ഞപോലെ ഇതൊരു പുതിയ try ആണെന്ന് അതേ അത് തന്നെയാണ് വേണ്ടതും കാമവും പകയും ഒത്തു വരുന്ന കഥകൾ ഇവിടെ കുറവാണ് അതുപോലുള്ള കഥകൾ വായിക്കാൻ തന്നെ ഒരു നിർവൃതി ആണ്, നന്നായിട്ടുണ്ട് എരുത്ത്
❤️?