കത്തിച്ച് നോക്കിക്കേ .
സുമി വേകം സ്റ്റവ്വ് കത്തിച്ച് നോക്കി
കത്തിയപ്പോൾ എന്നെ നോക്കി ചിരിച്ചു.
Thanks
ഹൊ എന്തൊരു വിനയം
എന്തെ വേണ്ടേ
ഇത്രയ്ക്ക് ഫോർമൽ അവേണ്ട അവശ്യമൊന്നും ഇല്ലപ്പ
?? എന്നാ sorry , തിരിച്ചെടുത്തു.
ഷബന ഇല്ലാത്തത് കൊണ്ട് അല്പം പ്രൈവസി കിട്ടി .
ഞാൻ കുറെ തവണ വിളിച്ചിരുന്നു നിന്നെ
ആണോ ഫോൺ മേലെ ആയിരുന്നു .
അതായിരിക്കും.
എനിക്ക് ആദ്യം മടി ആയിരുന്നു വരാൻ , അതാ നിന്നെ വിളിച്ചത്
പിന്നെ കരുതി വന്നേക്കാം എന്ന്.
എന്തിനാ മടിയൊക്കെ അതിൻ്റെ ഒന്നും അവശ്യം ഇല്ല , എന്ത് ആവശ്യോം ഉണ്ടെലും എപ്പോ വേണേലും വരാലോ.
ആദ്യമായിട്ട് ആയത് കൊണ്ട് ഒരു മടി വന്നു.
എന്നിട്ട് ഇപ്പൊ മാറിയോ?
കുറേശ്ശെ… ?
ഞാനും ആദ്യം പെട്ടന്ന് കണ്ടപ്പോ ഷോക്ക് ആയി പെട്ടന്ന് കണ്ടപ്പോ .
പിന്നെ കരുതി ഇനി msg അയച്ചത് ഇഷ്ടം ആവാഞ്ഞിട്ട് വീട്ടിൽ കേറി തല്ലാൻ ആണോ എന്ന്?
??? ( സുമിയുടെ ചിരി കാണാൻ നല്ല ഭംഗിയായിരുന്നു)
അങ്ങനൊന്നും ഞാൻ ചെയ്യില്ല?
അപ്പോ ദൈര്യമയിട്ട് msg അയക്കാം ല്ലെ
ഞാൻ അതിന് ഭീകരി ഒന്നും അല്ലട്ടോ പേടിക്കാൻ .
ആർക്കറിയാം ,
എനിക്കറിയാം ഞാൻ ഒന്നും ചെയ്യില്ല ?
എന്നാ ദൈര്യമായിട്ട് msg അയക്കാം ല്ലേ
അപ്പോ ഇത്രയും ദിവസം പേടിച്ചിട്ടാണ msg അയച്ചത് ??
ചെറുതായിട്ട് ?, ഇനി പെടികണ്ടല്ലോ
ആഹാ , എന്ന കുറച്ച് പേടിച്ചോ ?
ഏയ് ഇനി പേടി വരില്ല ?
??
കണ്ണോക്കെ എഴുതിയിട്ടുണ്ടല്ലോ ?
നീ അല്ലേ പറഞ്ഞത് കണ്ണെഴുതിയാ നല്ല ബംഗി ഉണ്ടാകും എന്ന് . എങ്ങനെ ഉണ്ട്.
❤️♥️
അടുത്ത part എന്നു വരും?
മൂന്ന് ദിവസത്തിനുള്ളിൽ എത്തും
മാഷേ അടിപൊളി… എനിക്കിഷ്ടായി….
ആ അപ്പുനെയും അമ്മുനെയും ഒന്നുടെ കൊണ്ടുവരാൻ പറ്റൂല്ലേ.. Pls അതൊന്നു കംപ്ലീറ്റ് ആക്കപ്പ… ????
ഒരുപാട് ആളുകൾ ആവശ്യപ്പെടുന്നുണ്ട് . നിങ്ങളുടെ ഒക്കെ ആഗ്രഹം ഞാൻ നിറവേറ്റൻ ശ്രമിക്കും. 13 ഭാഗം ഉള്ള ആ കഥ ആദ്യം മുതൽ നിങ്ങളെ പോലെ ഞാനും വായിച്ച് തുടങ്ങിയാൽ മാത്രമേ അത് എതിലൂടെ പോയ് എവിടെ എത്തി എന്ന് എനിക്കും മനസിലാക്കാൻ സാധിക്കൂ. അതിൻ്റേതായ സമയവും , എഴുതാൻ ഉള്ള സമയവും കിട്ടിയാൽ ഞാൻ തീർച്ചയായും എഴുതി തുടങ്ങും . പാതി വഴിയിൽ ഉപേക്ഷിച്ചതി ന് എല്ലാവരോടും മാപ്പ്
❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️
Next part എന്ന് വരും?
പേജ് കൂട്ടണം എന്ന അഭിപ്രായം ഉള്ളതിനാൽ ഒരാഴ്ച്ച കഴിയിഞ്ഞ് വരും
Sumi
Senior
Shyama
Sumide..mol..
Ivare oke..kaliknm
??
Nice ❤❤❤❤❤❤???????? thudaroo…….
❤️❤️sure
Sumiye polichadukkan kathirikkunnu
???
? നല്ല എഴുത്ത്
??
Intresting aanu bro keep going
Thank you
അടിപൊളി ???
അടുത്ത പാർട്ട് വേഗം ഇടോ ബ്രോ
അല്പം ലേറ്റ് ആകും
Nice please continue
തീർച്ചയായും