നല്ല അടിപൊളി ആയിട്ടുണ്ട്. പുതുപെണ്ണിനെ പോലെ ഉണ്ട് .
അത് കേട്ടപ്പോൾ സുമിയുടെ ചുവന്ന എപ്പഴും നനവ് പറ്റി തിളങ്ങുന്ന ചുണ്ടുകളിൽ ചിരി വിടർന്നു.
കളിയക്കാ നീ ?
സത്യായിട്ടും , നല്ല ഭംഗി ഉണ്ട് .
ഞാൻ കണ്ണെഴുതി ഒരുങ്ങി വന്നപ്പോ ഷാനു പറഞ്ഞു. ( ഷബാനയെ വീട്ടിൽ വിളിക്കുന്ന പേര് ഷാനു )
എന്ത്
ഉമ്മി ഏടെക്കാ പോകുന്നെ വല്ല പെണ്ണും കാണാൻ ആണോ എന്ന്.
ചോയ്ച്ചപ്പ പറയ്യ നല്ല ഭംഗി ഇണ്ട് കണ്ടാൽ ഓളെ ഇത്ത അണെന്നേ പറയൂള്ളൂന്ന്
ഇപ്പൊ എങ്ങനെ ഇരികുന്ന്, നമ്മള് പറഞ്ഞാ കളിയാക്കൽ
??
ഞാൻ പോട്ടെ എന്നാ ,
നിക്ക് ഒരു സാധനം താരം .
എന്തായിരിക്കും എന്ന ആകാംക്ഷയിൽ ഞാൻ കാത്തിരുന്നു.
പെട്ടെന്നുണ്ട് ഒരു പാത്രം തുറന്ന് എന്തോ കറി മറ്റൊരു പാത്രത്തിലേക്ക് കോരുന്നത് കണ്ടത്.
എന്താ അത് .
കുറച്ച് ചിക്കൻ കറി ആണ് .
ഇതാണോ കറി ഒന്നും ഇല്ലാന്ന് അമ്മ പറഞ്ഞത് .
ഇത് ഉച്ചയ്ക്ക് ഉണ്ടാക്കിയത് ആയിരുന്നു, ഇത് ഉണ്ട് ഇനി തോരൻ എന്തെങ്കിലും ആക്കണം എന്ന് ഞാൻ പറഞ്ഞു അതാ ചേച്ചി കറി തന്നത് .
അവൽ വേകം പാത്രം എനിക്ക് തന്നു .
Thenks
ഹൊ നിനക്ക് ഫോർമൽ ആവാം ല്ലേ
വേണ്ടേ , വേണ്ടെൽ തിരിച്ചെടുത്തു . ?
??
ന്നാ ഞാൻ ഇറങ്ങട്ടെ, whats app ൽ കാണാം . കറിയുടെ റിവ്യൂ തരാട്ടോ
?? തീർച്ചയായും .
ഞാൻ നേരെ വീട്ടിലേക്ക് കയറി .
എടി മരപ്പട്ടി ചിക്കൻ വേണേൽ വാ.
അമ്മേ ……. ന്നാ
ഇത്ത തന്നതാ ചിക്കൻ കറി .
❤️♥️
അടുത്ത part എന്നു വരും?
മൂന്ന് ദിവസത്തിനുള്ളിൽ എത്തും
മാഷേ അടിപൊളി… എനിക്കിഷ്ടായി….
ആ അപ്പുനെയും അമ്മുനെയും ഒന്നുടെ കൊണ്ടുവരാൻ പറ്റൂല്ലേ.. Pls അതൊന്നു കംപ്ലീറ്റ് ആക്കപ്പ… ????
ഒരുപാട് ആളുകൾ ആവശ്യപ്പെടുന്നുണ്ട് . നിങ്ങളുടെ ഒക്കെ ആഗ്രഹം ഞാൻ നിറവേറ്റൻ ശ്രമിക്കും. 13 ഭാഗം ഉള്ള ആ കഥ ആദ്യം മുതൽ നിങ്ങളെ പോലെ ഞാനും വായിച്ച് തുടങ്ങിയാൽ മാത്രമേ അത് എതിലൂടെ പോയ് എവിടെ എത്തി എന്ന് എനിക്കും മനസിലാക്കാൻ സാധിക്കൂ. അതിൻ്റേതായ സമയവും , എഴുതാൻ ഉള്ള സമയവും കിട്ടിയാൽ ഞാൻ തീർച്ചയായും എഴുതി തുടങ്ങും . പാതി വഴിയിൽ ഉപേക്ഷിച്ചതി ന് എല്ലാവരോടും മാപ്പ്
❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️
Next part എന്ന് വരും?
പേജ് കൂട്ടണം എന്ന അഭിപ്രായം ഉള്ളതിനാൽ ഒരാഴ്ച്ച കഴിയിഞ്ഞ് വരും
Sumi
Senior
Shyama
Sumide..mol..
Ivare oke..kaliknm
??
Nice ❤❤❤❤❤❤???????? thudaroo…….
❤️❤️sure
Sumiye polichadukkan kathirikkunnu
???
? നല്ല എഴുത്ത്
??
Intresting aanu bro keep going
Thank you
അടിപൊളി ???
അടുത്ത പാർട്ട് വേഗം ഇടോ ബ്രോ
അല്പം ലേറ്റ് ആകും
Nice please continue
തീർച്ചയായും