സുമി
ഉം…
സങ്കടം കുറഞ്ഞോ ?
ഉം
എന്നാ ഒന്ന് ചിരിച്ചെ
ഈ……. ( എന്ന് അവൽ ശബ്ദം ഉണ്ടാക്കി)
അതൊരുമതിരി ആക്കിയ ഇളി ആയി പോയ് .
ആണോ നന്നായി .
കരഞ്ഞ് കരഞ്ഞ് ആ കണ്ണോക്കെ കലങ്ങിയോ
ഉം . പുകച്ചിൽ ഉണ്ട്.
കരഞ്ഞിട്ട് എന്തേലും കിട്ടിയോ .
ല്ല.
എന്നാ ഇനിതോട്ട് കരയണ്ടാട്ടോ
സങ്കടം വന്നാ പിന്നെ എന്താ ചെയ്യുക .
എന്നെ വിളിച്ചോ . ഞാൻ ചിരിപ്പിച്ച് തരാം. അല്പം ചളിയൊക്കെ കൈൽ സ്റ്റോക്ക് ഉണ്ട് .
അവൽ ചിരിച്ചു.
ഉം ഞാൻ വിളിക്കാം സങ്കടം വരുമ്പോൾ .
എൻ്റെ maxinum ആ കണ്ണ് നിറയാതിരിക്കൻ ശ്രമിക്കാം
അതിന് അവൽ പുഞ്ചിരിച്ചു എന്ന് ആ നിശബ്ദതയിൽ നിനും എന്നിക്ക് മനസിലാക്കാൻ സാധിച്ചു.
എനിക്കൊരു pic തരുമോ .
എന്തിനാ
ഫ്ലക്സ് അടിക്കാൻ ആയിരുന്നു . ബുദ്ധിമുട്ട് ആകുമോ .
അം , ഫ്ലക്സ് അടിക്കാൻ ഒന്നും തരില്ല വേണേൽ നിനക്ക് കാണാൻ തരാം.
ആ ന്ന വല്യ ഡയലോഗ് അടിക്കാതെ താ മോളെ ദിനേശാ .
ഒരു രസവും ഇല്ല കാണാൻ അയ്യേ.
അത് ഞാൻ കണ്ടിട്ട് പറയാം നിന്ന് കഥാപ്രസംഗം നടത്താതെ അയക്ക്
പെട്ടന്ന് തന്നെ whats അപ്പിൽ അവളുടെ msg വന്നു. ഫോട്ടോ ഞാൻ ഓപ്പൺ ആക്കി നോക്കി .
കരഞ്ഞ് കലങ്ങിയ കണ്ണുകൾ , കവിൾ വീർത്തിരിപ്പുണ്ട് കരഞ്ഞിട്ട് ആകും .
ആ നല്ല ബോർ ഉണ്ട് മോള് വേകം പോയ് മുഖം കഴുകി വന്നേ.
ഓക്കേ . കോൾ വെക്കട്ടെ . Whats അപ്പിൽ വരാം .
Ok.
കുറച്ച് സമയത്തിന് ശേഷം അവൽ whats അപ്പിൽ msg അയച്ചു.
അടുത്ത part എന്നു വരും?
മൂന്ന് ദിവസത്തിനുള്ളിൽ എത്തും
മാഷേ അടിപൊളി… എനിക്കിഷ്ടായി….
ആ അപ്പുനെയും അമ്മുനെയും ഒന്നുടെ കൊണ്ടുവരാൻ പറ്റൂല്ലേ.. Pls അതൊന്നു കംപ്ലീറ്റ് ആക്കപ്പ… ????
ഒരുപാട് ആളുകൾ ആവശ്യപ്പെടുന്നുണ്ട് . നിങ്ങളുടെ ഒക്കെ ആഗ്രഹം ഞാൻ നിറവേറ്റൻ ശ്രമിക്കും. 13 ഭാഗം ഉള്ള ആ കഥ ആദ്യം മുതൽ നിങ്ങളെ പോലെ ഞാനും വായിച്ച് തുടങ്ങിയാൽ മാത്രമേ അത് എതിലൂടെ പോയ് എവിടെ എത്തി എന്ന് എനിക്കും മനസിലാക്കാൻ സാധിക്കൂ. അതിൻ്റേതായ സമയവും , എഴുതാൻ ഉള്ള സമയവും കിട്ടിയാൽ ഞാൻ തീർച്ചയായും എഴുതി തുടങ്ങും . പാതി വഴിയിൽ ഉപേക്ഷിച്ചതി ന് എല്ലാവരോടും മാപ്പ്
Next part എന്ന് വരും?
പേജ് കൂട്ടണം എന്ന അഭിപ്രായം ഉള്ളതിനാൽ ഒരാഴ്ച്ച കഴിയിഞ്ഞ് വരും
Sumi
Senior
Shyama
Sumide..mol..
Ivare oke..kaliknm
??
Nice




???????? thudaroo…….
Sumiye polichadukkan kathirikkunnu
???
? നല്ല എഴുത്ത്
??
Intresting aanu bro keep going
Thank you
അടിപൊളി ???
അടുത്ത പാർട്ട് വേഗം ഇടോ ബ്രോ
അല്പം ലേറ്റ് ആകും
Nice please continue
തീർച്ചയായും