കൂട്ടുകാരന്റെ മമ്മി 2 [ഏകലവ്യൻ] 947

ആൻസി : ഹ ഹ ടേസ്റ്റ് എങ്ങനുണ്ട്??
ചന്തു : സൂപ്പർ..
ചന്തു : മമ്മി ഒരു കാര്യം ചോദിക്കട്ടെ??
ആൻസി : എന്താടാ..
ചന്തു : നേരത്തെ എന്തിനാ മൂഡ് ഓഫ്‌ ആയത്??
ആൻസി : ആയില്ലല്ലോ..
ചന്തു : ആയി.. എനിക്ക് മനസിലായിരുന്നു.
ആൻസി അവനെ നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല..
ചന്തു : മമ്മി..
ആൻസി : മ്മ്
ചന്തു : പറയ്.. പപ്പ വിളിച്ചതിനു ശേഷം ആണെന്ന് തോനുന്നു.. എന്താ കാര്യം..
ആൻസി : അത് ഒന്നുല്ലെടാ..
ചന്തു : ഉണ്ട്.. പറയാൻ പറ്റുന്നതാണെങ്കിൽ പറഞ്ഞാൽ മതി.
ആൻസി : അല്ലെടാ.. ഇച്ചായൻ നല്ല തിരക്കിലാ.. ഞങ്ങളെ വേണ്ടേ എന്നൊരു തോന്നൽ.
അൽപ നേരം ഇരുവരും മൗനമായി.
ചന്തു : എന്തെ അങ്ങനെ തോന്നൽ??
ആൻസി : അതിനു കുറേ കാര്യങ്ങളുണ്ട്. വഴിയെ പറയാം.
അല്പം സങ്കടത്തോടെയവൾ പറഞ്ഞു.
ചന്തു : മമ്മി വിഷമിക്കേണ്ട..ഞങ്ങളൊക്കെ ഇല്ലേ ഇവിടെ..
ആൻസി : പിന്നല്ലാതെ.. എനിക്ക് ജോക്കുട്ടനും നീയും ഇല്ലേ.. അത് മതിയെനിക്ക്..
നേർത്ത സ്വര ഇടർച്ചയോടെ അവളത് പറഞ്ഞപ്പോൾ ചന്തു കണ്ണെടുക്കാതെ അവളെ തന്നെ നോക്കിയിരുന്നുപോയി. മമ്മിയുടെ മനസ്സിൽ എന്തൊക്കെയോ കാര്യങ്ങൾ ഉണ്ടെന്നവൻ മനസിലാക്കി.
ചന്തു : മമ്മി ഒന്നും വിഷമിക്കേണ്ട..
അത് കേട്ട് ആൻസി അവന്റെ മുടിയിൽ വാത്സല്യത്തോടെ തഴുകിയെടുത്തു.
വൈനിന്റെ സുഖ ലഹരി രണ്ടാൾക്കും ചെറുതായി പിടിക്കാൻ തുടങ്ങി.

The Author

ഏകലവ്യൻ

Read all stories by Ekalavyan

45 Comments

Add a Comment
  1. ഏകലവ്യൻ ബ്രോ. ഇതുപോലൊരു കഥ വായിക്കാനുള്ള ഭാഗ്യം ഇനി എപ്പോളാ??

  2. Nthayi brooo?

  3. ഏകലവ്യൻ Bro താങ്കൾക്ക് സുഖംപ്രാപിച്ചോ ആക്സിഡൻറിൽ നിന്നും ricover ആ യോ വേഗം സുഖംപ്രാപിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം സുഖംപ്രാപിച്ചിട്ട് സമാധാനമായി കഥ പോസ്റ്റ് ചെയ്താൽ മതി im waiting

  4. baki evide ekalavya

    1. ഏകലവ്യൻ

      Coming parts should be delayed. I had an accident and recovering from it. Thanks

      1. Pls bro continue it…

      2. ബ്രോ, എഴുതാൻ തുടങ്ങിയാൽ ഒന്ന് അപ്ഡേറ്റ് ചെയ്യണേ.അല്ലേൽ പബ്ലിഷ് ചെയ്യാൻ ആകുമ്പോൾ. ജസ്റ് ഒന്ന് ഡേറ്റ് അറിഞ്ഞാൽ ആ സമയത്ത് നോക്കിയാൽ മതിയല്ലോ.

      3. Wow that’s so sad and unfortunate. I wish you a speedy recovery. May God bless you.. ❤️

    2. Bro ezhutho baki

  5. സത്യം പറഞാൽ ഇത്ര ലൈക് കിട്ടി എന്ന് കണ്ടത് കൊണ്ട് ഞാൻ ഈ കഥ ഇതുവരെ വായിച്ചില്ല. ഇങ്ങനെ ലൈക് കിട്ടിയ കഥകൾ വളരെ കുറച്ച് എണ്ണം മാത്രേ തുടരാറുള്ളൂ.കളി ഒക്കെ തുടങ്ങി കഴിഞ്ഞേ വായിക്കുന്നുള്ളൂ.അല്ലേൽ വെറുതെ ബാക്കി കിട്ടാൻ വേണ്ടി എപ്പഴാ അടുത്ത പാർട്ട് വരുക എന്ന് ചോദിച്ച് പിന്നാലെ നടന്നു പോകും. അവരാണേൽ ഒരു റിപ്ലൈും തരുകയും ഇല്ല. Aegon തന്നെ കണ്ടില്ലേ. എല്ലാ പാർട്ടും 2000 മുകളിൽ ആണ് likes. എന്നിട്ട് എന്തായി.Anup ഇൻ്റെ സീത ഒക്കെ ഇതേ അവസ്ഥ.

  6. ഏകലവ്യൻ ബ്രോ 3-ാം ഭാഗം ഉടന്നെ വരുമോ താങ്കളുടെ വരവിനായ് കാത്തിരിക്കുകയാണ് ഞാനക്കമുള്ള താങ്കളുടെ fans ചതിക്കല്ലേ

  7. പറയാൻ വാക്കുകൾ ഇല്ല ? ഒരുപാട് ഇഷ്ടമായി ?അടുത്ത ഭാഗത്തിന് waiting ❤️

Leave a Reply

Your email address will not be published. Required fields are marked *