കൂട്ടുകാരന്റെ മമ്മി 2 [ഏകലവ്യൻ] 794

ആൻസി : ഉണ്ട് മോനെ
ജോമോൻ : ഹാ.. ഇന്ന് സൺ‌ഡേ ആയിട്ട് ഒന്ന് നേരാവണ്ണം ഉറങ്ങാൻ പറ്റിയില്ലല്ലോ..
ആൻസി : കുറച്ചു നേരം മോൻ പോയി ഉറങ്ങിക്കോ.
ജോമോൻ : മമ്മിയോ??
ആൻസി : എനിക്ക് ഉറക്കം വരുന്നില്ല..
ജോമോൻ : എന്നാ ഞാൻ ഉറങ്ങാൻ പോകുവാ.. ചന്തു ചേട്ടൻ വരുമ്പോൾ വിളിക്കണേ..
ആൻസി : ശെരി വിളിക്കാം..
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. ജോമോൻ നേരെ റൂമിലേക്ക് പോയി. സമയം പതിനൊന്നു മണി ആവുന്നതേ ഉള്ളു. ഉച്ചക്ക് വിരിച്ചിടാം എന്ന് കരുതി തിരുമ്പി പിഴിഞ്ഞ തുണികൾ ബക്കറ്റിലിട്ടു വച്ചു. വീടിന്റെ അകം തൂത്ത് തുടച്ച് ലഘു പണികൾ ഒക്കെ കഴിഞ്ഞ് ഉച്ചക്ക് വേണ്ടുന്ന ഭക്ഷണം തയ്യാറാക്കി സെന്റർ ഹാളിൽ വന്ന് ഫാൻ ഇട്ട് അവിടെ സോഫയിൽ ഇരുന്നു. സുഖത്തിനു വേണ്ടി അടിപ്പാവാടയുടെ കെട്ടൂരി അതഴിച്ചു മാറ്റി അൽപ നേരം കാറ്റ് കൊണ്ടു കിടന്നു. ശേഷം ഭർത്താവിനെ ഒന്ന് വിളിച്ചു നോക്കി. കാൾ എടുത്തില്ല. രണ്ടു മൂന്ന് തവണ വിളിക്കുന്നതവൾ നിർത്തി. സൗന്ദര്യമുണ്ടായിട്ട് കാര്യമില്ല.. ജീവിക്കാനും ഒരു യോഗം വേണം..! അവളാ സോഫയിലേക്ക് വെറുതെ ചെരിഞ്ഞു കിടന്ന് ചുമ്മാ കണ്ണടച്ചു….

സ്വപ്നം യാഥാർഥ്യമായ സന്തോഷത്തിൽ ജോമോന്റെ വീട്ടിലേക്ക് നടക്കുകയാണ് ചന്തു. എന്നാൽ മമ്മി അവസാനം മൂഡ് ഓഫ്‌ ആയത് എന്തിനാണെന്നവന് പിടികിട്ടിയില്ല. ഒരു പതിനഞ്ചു മിനുട്ട് കൊണ്ട് ചന്തു ജോമോന്റെ വീട്ടിലെത്തി. ഉള്ളിലൊരനക്കം പോലുമില്ലാതെ നിശബ്ദദ അവനു ഫീൽ ചെയ്തു. വാതിൽ ലോക്ക് ചെയ്യാത്തതിന്റെ അല്പം ഗ്യാപ് പടിമ്മൽ ഉണ്ടായിരുന്നു. അവൻ അവിടുന്ന് രണ്ട് തവണ ജോമോനെയും മമ്മിയെയും വിളിച്ചു. പ്രതികരണം ഒന്നും ഇല്ലാഞ്ഞപ്പോൾ അവൻ പതിയെ വാതിൽ ഉള്ളിലേക്ക് തുറന്ന് നോക്കി. ആൻസിയവിടെ ഇടതു കൈമടക്കി അതിൽ തല വച്ച് ചെരിഞ്ഞു കിടക്കുന്നു. ഇടുപ്പിൽ നിന്നുയരുന്ന അസാമാന്യ മാദക വണ്ണമാണ് അവന്റെ കണ്ണിൽ ആദ്യം ഉടക്കിയത്. നൈറ്റി അവളുടെ തുടകൾക്കിടയി ചുളിഞ്ഞു നിൽക്കുന്നത് കണ്ട് പാവാടയില്ലെന്നവൻ മനസിലാക്കി. ഘർഷണം മൂലം താഴേക്ക് ചെരിഞ്ഞു ഒന്നിന്റെ മേൽ ഒന്നായി നിൽക്കുന്ന കൂർത്ത മുലകൾ..! അതിലേക്ക് ഉരുണ്ടു പരന്ന കൈത്തുടയുടെ വീതിയും വണ്ണവും കാണിച്ച് സോഫയിൽ അമർന്ന വലതു കൈ. മമ്മിയുടെ നല്ലൊരു കിടത്തക്കാഴ്ച..!

The Author

ഏകലവ്യൻ

Read all stories by Ekalavyan

45 Comments

Add a Comment
  1. Nthayi brooo?

  2. ഏകലവ്യൻ Bro താങ്കൾക്ക് സുഖംപ്രാപിച്ചോ ആക്സിഡൻറിൽ നിന്നും ricover ആ യോ വേഗം സുഖംപ്രാപിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം സുഖംപ്രാപിച്ചിട്ട് സമാധാനമായി കഥ പോസ്റ്റ് ചെയ്താൽ മതി im waiting

  3. baki evide ekalavya

    1. ഏകലവ്യൻ

      Coming parts should be delayed. I had an accident and recovering from it. Thanks

      1. Pls bro continue it…

      2. ബ്രോ, എഴുതാൻ തുടങ്ങിയാൽ ഒന്ന് അപ്ഡേറ്റ് ചെയ്യണേ.അല്ലേൽ പബ്ലിഷ് ചെയ്യാൻ ആകുമ്പോൾ. ജസ്റ് ഒന്ന് ഡേറ്റ് അറിഞ്ഞാൽ ആ സമയത്ത് നോക്കിയാൽ മതിയല്ലോ.

      3. Wow that’s so sad and unfortunate. I wish you a speedy recovery. May God bless you.. ❤️

    2. Bro ezhutho baki

  4. സത്യം പറഞാൽ ഇത്ര ലൈക് കിട്ടി എന്ന് കണ്ടത് കൊണ്ട് ഞാൻ ഈ കഥ ഇതുവരെ വായിച്ചില്ല. ഇങ്ങനെ ലൈക് കിട്ടിയ കഥകൾ വളരെ കുറച്ച് എണ്ണം മാത്രേ തുടരാറുള്ളൂ.കളി ഒക്കെ തുടങ്ങി കഴിഞ്ഞേ വായിക്കുന്നുള്ളൂ.അല്ലേൽ വെറുതെ ബാക്കി കിട്ടാൻ വേണ്ടി എപ്പഴാ അടുത്ത പാർട്ട് വരുക എന്ന് ചോദിച്ച് പിന്നാലെ നടന്നു പോകും. അവരാണേൽ ഒരു റിപ്ലൈും തരുകയും ഇല്ല. Aegon തന്നെ കണ്ടില്ലേ. എല്ലാ പാർട്ടും 2000 മുകളിൽ ആണ് likes. എന്നിട്ട് എന്തായി.Anup ഇൻ്റെ സീത ഒക്കെ ഇതേ അവസ്ഥ.

  5. ഏകലവ്യൻ ബ്രോ 3-ാം ഭാഗം ഉടന്നെ വരുമോ താങ്കളുടെ വരവിനായ് കാത്തിരിക്കുകയാണ് ഞാനക്കമുള്ള താങ്കളുടെ fans ചതിക്കല്ലേ

  6. പറയാൻ വാക്കുകൾ ഇല്ല ? ഒരുപാട് ഇഷ്ടമായി ?അടുത്ത ഭാഗത്തിന് waiting ❤️

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law