അപ്പാപ്പന്റെ പേരും ഇട്ടു, ജോൺസൻ പി ജോൺസൻ. എസ്റ്റേറ്റും കോൺടെസ്സയും ഒക്കെ ഉണ്ടേലും സീമന്തപുത്രന് അങേരു കാൽ കാശു അനാവശ്യമായി അയച്ചു കൊടുക്കുകേല. ഫീസ്, ഹോസ്റ്റൽ ഫീസ്, പിന്നെ വല്ലപ്പോഴും വീട്ടിലേക്കു വരാനുള്ള വണ്ടി കൂലി. പിന്നെ ആണ്ടിലൊരിക്കെ ജെട്ടിയും ബനിയനും വാങ്ങിക്കോടാ എന്നും പറഞ്ഞു ചെറിയൊരു തുക.
പക്ഷെ ഞാനവനെ പരിചയപ്പെട്ടിട്ടു ഇന്നേവരെ പക്ഷെ ജോൺസൻ അവന്റെ അപ്പനെ പറ്റി നല്ലതല്ലാത്ത ഒന്നും പറഞ്ഞിട്ടില്ല. അവനു വേറെ വരുമാന സ്രോതസ്സു്ണ്ട, അത് വേറെ കാര്യം.
അന്നവന് ഈ കാണുന്ന സ്വർണ്ണമാലയോ ജുബ്ബയോ, എന്തിനു ഈ താടി പോലുമില്ല. എന്റെ ആദ്യ വർഷത്തെ കോളേജ് ഹോസ്റ്റലിലെ സഹവാസിയായിരുന്നു ജോൺസൻ. കഴുത്തിലൊരു കൊന്ത. പറ്റെ വെട്ടിയ മുടി, ദിവസവും ഷേവ് ചെയ്യും. ക്ലാസ് കഴിഞ്ഞു വന്നാ പിന്നെ ചുവരിൽ ഒട്ടിച്ചു വെച്ചുള്ള മേരി മാതാവിന്റെ മുന്നിൽ മുട്ടിപ്പായി പ്രാർത്ഥന. ഹോ. ഒന്നാം വർഷം കടന്നപ്പോ കോളേജിന് പുറത്തു പ്രൈവറ്റ് ഹോസ്റ്റലിൽ മുറി എടുത്തതിൽ പിന്നെ ആണ് ചെക്കൻ വഷളായത്. അല്ല, വഷളാക്കിയത്.
കോളേജിന് പുറത്തു മുറിയെടുക്കേണ്ടി വന്നത് വേറൊരു കഥയാണ്. എഞ്ചിനീയറിംഗ് കോളേജായോണ്ട് ഹോസ്റ്റൽ വാർഡന്മാരെല്ലാം അവിടുത്തെ തന്നെ പ്രൊഫെസ്സർമാരാണ്. വല്ലപ്പോഴും വന്നു കണക്കും പുസ്തകവും പരാതികളും ഒക്കെ നോക്കും. അത്രേയുള്ളു. സർക്കാർ എയ്ഡഡ് കോളേജ് ആയോണ്ട് വലിയ പ്രശ്നങ്ങളില്ലാത്ത ഹോസ്റ്റലായിരുന്നു അത്. അന്നൊരു ദിവസം ഞാൻ പനിച്ചു ക്ലാസിനു കയറാതെ മൂടി പുതച്ചിരിപ്പുണ്ട് റൂമിൽ. ചെക്ക് ചെയ്യാൻ വന്ന അസിസ്റ്റന്റ് വാർഡൻ രണ്ടു പാരസെറ്റമോളും തന്നിട്ട് പോയി. ഒരു ഉച്ച ഉച്ചര ആയപ്പോ ഞാൻ പോയി ഊണും കഴിച്ചു തിരികെ റൂമിൽ കയറാൻ പോകുമ്പോ ദാണ്ടെ വാർഡൻ സാറിന്റെ വെളുത്ത സ്വിഫ്റ്റ് ഗേറ്റിന്റെ അടുത്ത് കിടക്കുന്നു. നല്ല വല്ല മരുന്നോ മറ്റോ കിട്ടുമോന്നു ചോദിച്ചു കളയാം എന്ന് വിചാരിച്ചു ഞാൻ മന്ദം മന്ദം ഓഫീസിലേക്ക് നടന്നു.
ചെ. ഓഫീസിൽ ആരുമില്ല. ഇങേറിതെവിടെ പോയി. മെസ്സിന്റവിടെ ഇല്ല. ഞാൻ അവിടുന്നാണല്ലോ ഇങ്ങോട്ടു വരുന്നത്.
എന്നിലെ കുശാഗ്രജീവി തലയുയർത്തി.
“ഇങേരെന്തിനാടെയ് ഈ സമായതിവിടെ വരുന്നത്? ക്ലാസ്സൊന്നും ഇല്ലേ?”
വല്ല കണക്കോ മറ്റോ നോക്കാൻ വന്നതാവും.
“പിന്നെ എവിടെ പോയി?”
ആ. എന്തായാലും കുറച്ചു നേരം കാറ്റു കൊണ്ട് ഈ മരത്തണലിൽ ഇരിക്കാം. ഞാൻ അവിടെ ചമ്രംപടിഞ്ഞിരുന്നു. കുറച്ചുനേരം കഴിഞ്ഞ വാർഡൻ പ്രൊഫെസ്സർ കെ മുഹമ്മദ് സത്താർ അതാ നടന്നു വരുന്നു. എന്നെ കണ്ടു ഒന്ന് പരുങ്ങിയോ? ഏയ്. എന്റടുത്തു വന്നപ്പോഴേക്കും ഞാനെഴുന്നേറ്റു.
ഭയ ഭക്തി ബഹുമാനം എന്നാണല്ലോ.
???
Wow……. Kidu kaachi Story……
????
നമസ്കാരം മാഷേ,
ഇന്നലെ കമന്റിട്ടതാണ്. പോസ്റ്റിയപ്പോൾ എങ്ങോ പോയ് മറഞ്ഞു. ഒന്നൂടെ ശ്രമിക്കുവാണ്.
കളിമ്പൻ പ്രേമവും, വളിപ്പ് സെന്റിയുമൊക്കെയാണ് സാധാരണ ഇപ്പോഴത്തെ വായനക്കാരുടെ പ്രിയപ്പെട്ട സാധനങ്ങൾ. നല്ല രസകരമായ, നർമ്മവും കമ്പിയും എല്ലാം ചേർന്ന, ഗതകാലസ്മരണകൾ ഉണർത്തുന്ന ഇതു പോലത്തെ ഒന്നാന്തരം കഥകൾ ഇവർക്ക് വേണ്ട. പോവാൻ പറയണം.
നമ്മുടെ കൊച്ചുപുസ്തകത്തിൽ എഴുതിയിരുന്ന ശുക്ലാചാര്യ, അലീഷ, ഇവിടുത്തെ മാസ്റ്റർ, മാംഗോ, അപരൻ…പിന്നെയും പലരും… ഇവരുടെ ഒക്കെ അനുകരിക്കാനാവാത്ത നർമ്മവും കഥപറച്ചിലും ശരിക്കും മിസ്സു ചെയ്യുന്നുണ്ട്. അങ്ങിനെയെഴുതാൻ സിദ്ധി വേണം.
ചുമ്മാ സെന്റീം, വളിച്ച ഭാഷയിലെഴുതുന്ന പ്രേമക്കൂത്തുകളും ആർക്കുമെഴുതാം.
ഏതായാലും തുടരുമെന്ന് പ്രതീക്ഷിച്ചുകൊള്ളട്ടെ.
ഋഷി.
എഴുതാന്‍ ശ്രമിക്കാം.
അതിരിക്കട്ടെ, പണ്ട് “ഗോപു” കേന്ദ്ര കഥാപാത്രം ആയ ഒരു കഥ ഉണ്ടായിരുന്നു. Narrated in the POV of his cousin. ആരാ എഴുതിയത് എന്ന് ഓര്‍മ്മയുണ്ടോ? ഗോപു വെടി വീരനും അവന്റെ cousinന്റെ ഗുരുവും ആയിരുന്നു. കഥയുണ്ട് പേര് ഓര്‍മ്മയില്ല.
മാഷിപ്പോൾ പറഞ്ഞ കഥ നമ്മുടെ മന്ദൻരാജയ്ക്ക് വളരെ പ്രിയപ്പെട്ടതാണ്. പുള്ളി ഇതിനെപ്പറ്റി ഒന്നുരണ്ടു വട്ടം സൂചിപ്പിച്ചിട്ടുണ്ട്.കാർത്തികേയന്റെ കൂൾ ബാറിലിരുന്ന് പറയുന്ന കഥ.
കഥ: ജൈത്രയാത്ര
കഥാകൃത്ത്: പ്രേംനസീർ
ഈ കഥ നമ്മുടെ കമ്പിക്കുട്ടൻ സൈറ്റിലുണ്ട്.
മാഷിപ്പോൾ പറഞ്ഞ കഥ നമ്മുടെ മന്ദൻരാജയ്ക്ക് വളരെ പ്രിയപ്പെട്ടതാണ്. പുള്ളി ഇതിനെപ്പറ്റി ഒന്നുരണ്ടു വട്ടം സൂചിപ്പിച്ചിട്ടുണ്ട്.കാർത്തികേയന്റെ കൂൾ ബാറിലിരുന്ന് പറയുന്ന കഥ.
കഥ: ജൈത്രയാത്ര
കഥാകൃത്ത്: പ്രേംനസീർ
ഈ കഥ നമ്മുടെ കമ്പിക്കുട്ടൻ സൈറ്റിലുണ്ട്.
അത് തന്നെ. PDF എവിടെയോ PCയിൽ കാണണം.
പ്രിയ വിശ്വാമിത്ര, ഈ കഥ വായിക്കാതെ പോയിരുന്നെങ്കില്‍ എനിക്കതൊരു തീരാ നഷ്ട്ടമായി പോയേനെ. അത് സംഭവിച്ചില്ല, സ്തോത്രം. മനോഹരമായ ശൈലിയില്‍ എഴുതിയ കഥയുടെ ഭാഷയും ഉഗ്രനായിട്ടുണ്ട്. കുറെ വര്‍ഷങ്ങള്‍ പുറകോട്ടു കൊണ്ടുപോയി എന്നെയും, അത് പഠനകാലത്തെ, ഓര്‍മ്മയില്‍ ഉണര്‍ത്തി. അസ്സലായിട്ടുണ്ട് വിശ്വാ താങ്കളുടെ കഥ. ദയവായി തുടരുക. ഓരോ കഥാപാത്രത്തിനും പ്രത്യേകം വക്ത്തിത്തങ്ങള്‍ ഉള്ളപോലെ വ്യത്യസ്തമായി അവതരിപ്പിക്കാന്‍ മനോഹരമായി സാധിച്ചിരിക്കുന്നു. പിന്നെ ഫൌണ്ടാറിയും മറ്റും വായിക്കുമ്പോള്‍ കണ്മുന്നില്‍ തെളിയുന്നപോലെത്തന്നെ ഉണ്ട്. ക്ലാസ്സിക്.
പൊതുവേ തണുപ്പൻ പ്രതികരണം ആണ്. തുടര്‍ക്കഥ ഉണ്ടാവില്ല.
നന്ദി.
മഹർഷി വിശ്വാമിത്രന്റെ തപസ്സൊക്കെ കഴിഞ്ഞു ലെ ..കോതമ്പിന്റെ പുരാണം നമുക്കൊരു ഇതിഹാസമാക്കണം .നിങ്ങൾ ഉത്സാഹിച്ച് എഴുതി ആഴ്ചയിൽ 5 പാർട്സ് വരുന്ന രീതിയിൽ എഴുത്തു ……
കഥ ഇഷ്ടായി ..ആഖ്യായ ശൈലി വെറൈറ്റി ആയി !! കിടു .
പൊതുവേ തണുപ്പൻ പ്രതികരണം ആണ്. തുടര്‍ക്കഥ ഉണ്ടാവില്ല.
നന്ദി.
Kollam adipoli
???…
All the best ?.
നല്ല കഥകൾ കുറച്ച് മാസങ്ങളായി വളരെ കുറവാണ്. Websiteന് ഷട്ടറിടാറായി
എന്നാൽ നിങ്ങൾ ഒരെണ്ണം എഴുതി ഇടൂ
OK.