ഞങ്ങൾ അഞ്ചുപേരും കോഴ്സ് കഴിഞ്ഞു ചെറിയ ടൂർ ഒക്കെ പ്ലാൻ ചെയ്തായിരുന്നു. ഡൽഹി വരെ ട്രെയിൻ. പിന്നെ മണാലിയിലോട്ടു ബസ്സ്. അവിടുന്ന് ലഡാക്കിലോട്ടു ബൈക്ക്. ആ ബസ്സ് യാത്രയിൽ പരിചപ്പെട്ടതാണ് ബിപിനെ. അന്നവന്റെ കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ഭാര്യ ആണെന്ന് പിനീടാണ് മനസ്സിലായത്. അത്രക്കും ചെറുപ്പം ആയിരുന്നു; ഞങ്ങളുടെ പ്രായം. ഗുരുവായൂരിന്റ്റെടുത്താണ് വീട്. മണാലിയിൽ വെച്ച് ഞങ്ങൾ രണ്ടു വഴിക്കായി പിരിഞ്ഞു. ലഡാക്ക് വഴി ശ്രീനഗറിൽ പോയ ഞങ്ങൾ പിന്നെ ഡൽഹിയിൽ തിരിച്ചു വന്നു ഗോവയിലേക്ക് വണ്ടി കയറി.
ഗോവ കടപുറത്തുവെച്ചു വീണ്ടും ബിപിനെ കണ്ടു.
അങ്ങനെ അഞ്ച് ആറായി.
<<<<<<<<<<<<!!>>>>>>>>>>>>
ഈ കഥയിലെ പ്രധാന കഥാപാത്രങ്ങളാണിവർ. സ്വല്പം കമ്പി, സ്വല്പം തത്ത്വദര്‍ശനം, കുറച്ചു അനുഭവങ്ങൾ – ഇത്തരത്തിലുള്ള ഒരു കഥയാണ് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് അധ്യായങ്ങൾ എഴുതി തുടങ്ങണം
– വിശ്വാമിത്രൻ
Vishvan – thekkan, Burma 105
Sashi – Burma 105, rajapart shahsi; NRI, kuwait
Hashim – Burma 105; half kannadiga
Johnson – Burma 105; wayanad; pilipose;
Jaggu; slang
Bipin; 2 wives; thrissur
കോതബ് പുരാണം
കാണ്ഡം – ഒന്ന്
ബർമ്മ ലോഡ്ജ് പാർട്ട് – ഒന്ന്
ഇടുങ്ങിയ കോവണിപ്പടികളിലൂടെ ഞാൻ വേഗത്തിൽ മുകളിലേക്ക് കയറി. ഞങ്ങളുടെ മുറി ഒരു കോണിലാണ്. നാലുപേർക്ക് സ്വര്യമായി വിഹരിക്കാൻ പറ്റുന്ന മുറി. കതകു രണ്ടു കൈപ്പത്തിയും വെച്ച് തള്ളിത്തുറന്നു ഞാൻ അകത്തു കയറി.
“കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാരഹാരവുമായ് നിൽക്കും..!!”
ആർട്സ് ഫെസ്റ്റിന് വേറേതോ കോളേജിലെ ഹതഭാഗ്യൻ/ഭാഗ്യയുടെ മറന്നു വെച്ച ഗിറ്റാർ യൂണിയൻ ഓഫീസിൽ നിന്ന് ശശി രണ്ടീസം മുന്നേ പൊക്കിയിരുന്നു. അത് വീണപോലെ മുകളിലോട്ട് വെച്ച് ജോൺസൻ കട്ടിലിലിരുന്നു കാറുന്നു.
കാറുന്നു എന്ന് ഭാവാതാത്മകമായി പറഞ്ഞതാണ്. കൊയർ പാടിയും പ്രാർത്ഥന ചൊല്ലിയും ചെക്കന്റെ ശബ്ദം തഴമ്പിച്ചതാണ്.
പാട്ടും കേട്ട് ശശി ജനനിലൂടെ വിധൂരതയിലോട്ട് കണ്ണ് നട്ടിരിക്കുന്നു. അവന്റെ കൂടെ കട്ടിലിൽ ഞാൻ ചമ്രംപടിഞ്ഞിരിന്നു.
“അവൻ പോയോ, ഹാഷിം?”
“ഓ, അവൻ നീ ഇറങ്ങി കഴിഞ്ഞ് ബാഗുമായി ഇറങ്ങി”.
അമ്മേടെ ഏതോ ബന്ധു ഉണ്ട് അഞ്ചലിൽ, അവരുടെ മെറ്റൽ വർക്സ് ഫൗണ്ടറിയിൽ എന്തോ ആവശ്യത്തിന് ചെല്ലണം എന്ന് വിളിച്ചു പറഞ്ഞോണ്ട് നാളെ പോകും എന്നവൻ ഞങ്ങളോട് ഇന്നലെ പറഞ്ഞിരുന്നു.
???
Wow……. Kidu kaachi Story……
????
നമസ്കാരം മാഷേ,
ഇന്നലെ കമന്റിട്ടതാണ്. പോസ്റ്റിയപ്പോൾ എങ്ങോ പോയ് മറഞ്ഞു. ഒന്നൂടെ ശ്രമിക്കുവാണ്.
കളിമ്പൻ പ്രേമവും, വളിപ്പ് സെന്റിയുമൊക്കെയാണ് സാധാരണ ഇപ്പോഴത്തെ വായനക്കാരുടെ പ്രിയപ്പെട്ട സാധനങ്ങൾ. നല്ല രസകരമായ, നർമ്മവും കമ്പിയും എല്ലാം ചേർന്ന, ഗതകാലസ്മരണകൾ ഉണർത്തുന്ന ഇതു പോലത്തെ ഒന്നാന്തരം കഥകൾ ഇവർക്ക് വേണ്ട. പോവാൻ പറയണം.
നമ്മുടെ കൊച്ചുപുസ്തകത്തിൽ എഴുതിയിരുന്ന ശുക്ലാചാര്യ, അലീഷ, ഇവിടുത്തെ മാസ്റ്റർ, മാംഗോ, അപരൻ…പിന്നെയും പലരും… ഇവരുടെ ഒക്കെ അനുകരിക്കാനാവാത്ത നർമ്മവും കഥപറച്ചിലും ശരിക്കും മിസ്സു ചെയ്യുന്നുണ്ട്. അങ്ങിനെയെഴുതാൻ സിദ്ധി വേണം.
ചുമ്മാ സെന്റീം, വളിച്ച ഭാഷയിലെഴുതുന്ന പ്രേമക്കൂത്തുകളും ആർക്കുമെഴുതാം.
ഏതായാലും തുടരുമെന്ന് പ്രതീക്ഷിച്ചുകൊള്ളട്ടെ.
ഋഷി.
എഴുതാന്‍ ശ്രമിക്കാം.
അതിരിക്കട്ടെ, പണ്ട് “ഗോപു” കേന്ദ്ര കഥാപാത്രം ആയ ഒരു കഥ ഉണ്ടായിരുന്നു. Narrated in the POV of his cousin. ആരാ എഴുതിയത് എന്ന് ഓര്‍മ്മയുണ്ടോ? ഗോപു വെടി വീരനും അവന്റെ cousinന്റെ ഗുരുവും ആയിരുന്നു. കഥയുണ്ട് പേര് ഓര്‍മ്മയില്ല.
മാഷിപ്പോൾ പറഞ്ഞ കഥ നമ്മുടെ മന്ദൻരാജയ്ക്ക് വളരെ പ്രിയപ്പെട്ടതാണ്. പുള്ളി ഇതിനെപ്പറ്റി ഒന്നുരണ്ടു വട്ടം സൂചിപ്പിച്ചിട്ടുണ്ട്.കാർത്തികേയന്റെ കൂൾ ബാറിലിരുന്ന് പറയുന്ന കഥ.
കഥ: ജൈത്രയാത്ര
കഥാകൃത്ത്: പ്രേംനസീർ
ഈ കഥ നമ്മുടെ കമ്പിക്കുട്ടൻ സൈറ്റിലുണ്ട്.
മാഷിപ്പോൾ പറഞ്ഞ കഥ നമ്മുടെ മന്ദൻരാജയ്ക്ക് വളരെ പ്രിയപ്പെട്ടതാണ്. പുള്ളി ഇതിനെപ്പറ്റി ഒന്നുരണ്ടു വട്ടം സൂചിപ്പിച്ചിട്ടുണ്ട്.കാർത്തികേയന്റെ കൂൾ ബാറിലിരുന്ന് പറയുന്ന കഥ.
കഥ: ജൈത്രയാത്ര
കഥാകൃത്ത്: പ്രേംനസീർ
ഈ കഥ നമ്മുടെ കമ്പിക്കുട്ടൻ സൈറ്റിലുണ്ട്.
അത് തന്നെ. PDF എവിടെയോ PCയിൽ കാണണം.
പ്രിയ വിശ്വാമിത്ര, ഈ കഥ വായിക്കാതെ പോയിരുന്നെങ്കില്‍ എനിക്കതൊരു തീരാ നഷ്ട്ടമായി പോയേനെ. അത് സംഭവിച്ചില്ല, സ്തോത്രം. മനോഹരമായ ശൈലിയില്‍ എഴുതിയ കഥയുടെ ഭാഷയും ഉഗ്രനായിട്ടുണ്ട്. കുറെ വര്‍ഷങ്ങള്‍ പുറകോട്ടു കൊണ്ടുപോയി എന്നെയും, അത് പഠനകാലത്തെ, ഓര്‍മ്മയില്‍ ഉണര്‍ത്തി. അസ്സലായിട്ടുണ്ട് വിശ്വാ താങ്കളുടെ കഥ. ദയവായി തുടരുക. ഓരോ കഥാപാത്രത്തിനും പ്രത്യേകം വക്ത്തിത്തങ്ങള്‍ ഉള്ളപോലെ വ്യത്യസ്തമായി അവതരിപ്പിക്കാന്‍ മനോഹരമായി സാധിച്ചിരിക്കുന്നു. പിന്നെ ഫൌണ്ടാറിയും മറ്റും വായിക്കുമ്പോള്‍ കണ്മുന്നില്‍ തെളിയുന്നപോലെത്തന്നെ ഉണ്ട്. ക്ലാസ്സിക്.
പൊതുവേ തണുപ്പൻ പ്രതികരണം ആണ്. തുടര്‍ക്കഥ ഉണ്ടാവില്ല.
നന്ദി.
മഹർഷി വിശ്വാമിത്രന്റെ തപസ്സൊക്കെ കഴിഞ്ഞു ലെ ..കോതമ്പിന്റെ പുരാണം നമുക്കൊരു ഇതിഹാസമാക്കണം .നിങ്ങൾ ഉത്സാഹിച്ച് എഴുതി ആഴ്ചയിൽ 5 പാർട്സ് വരുന്ന രീതിയിൽ എഴുത്തു ……
കഥ ഇഷ്ടായി ..ആഖ്യായ ശൈലി വെറൈറ്റി ആയി !! കിടു .
പൊതുവേ തണുപ്പൻ പ്രതികരണം ആണ്. തുടര്‍ക്കഥ ഉണ്ടാവില്ല.
നന്ദി.
Kollam adipoli
???…
All the best ?.
നല്ല കഥകൾ കുറച്ച് മാസങ്ങളായി വളരെ കുറവാണ്. Websiteന് ഷട്ടറിടാറായി
എന്നാൽ നിങ്ങൾ ഒരെണ്ണം എഴുതി ഇടൂ
OK.