കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ 118

“അപ്പൊ എങ്ങനാ, പഠിക്കാൻ തുടങ്ങേണ്ട? ഓഹ്, ഒന്ന് നിർത്തടാ മരമാക്രി!”

ജോൺസന്റെ വായ “കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ” മണ്ഡലത്തിന്റെ നടുക്ക് വെച്ച് അടഞ്ഞു.

“ങ്ങാ, തൊടങ്ങണം. ഞാൻ കുളിച്ചു വരാം. ജഗ്ഗു എപ്പോ വരും? എവിടെ വെച്ചാ പഠനം?”

“കോളേജിൽ പോവാം. വരാന്തയിൽ കൂടാം. ജഗ്ഗുവിനു നമ്മൾ ഇറങ്ങുമ്പോ മിസ് കാൾ കൊടുക്കാം.”

ശശി തോർത്തും എടുത്തോണ്ട് താഴത്തെ കുളിമുറി ലക്ഷ്യമാക്കി നടന്നു. ജോൺസൻ കൈകൾ മുകളിലോട്ട് ഉയർത്തി നീട്ടിഞെളിഞ്ഞു അതേപോലെ കട്ടിലിലേക്ക് ചാഞ്ഞു.

“ഹമ്മേ… പഠിക്കണം, അല്ലെയോടാ, ശൊ. ക്ലാസ്സിലെ ആരേലും വരുമോ ആവോ?!”, പിന്നെന്തോ ചിന്തിച്ചോണ്ട് അവൻ എഴുന്നേറ്റ് ചുമരിൽ ആണിവെച്ചു ഉറപ്പിച്ച കണ്ണാടിയിലോട്ട് പോയി.

ജോൺസൻ. അച്ചായൻ. കർഷക കുടുംബം. ഉറച്ച ശരീരം. വെളുത്ത നിറം. കുറ്റിത്താടി തടവിക്കൊണ്ട് അവൻ ഷെൽഫിലെ കപ്പിൽ വെച്ചിരിക്കുന്ന കത്തിയും ക്രീമും എടുത്ത് താഴേക്കിറങ്ങി.

ബർമ്മ ലോഡ്ജിലെ മുകളിലത്തെ ഒന്നാം നിലയിലെ അഞ്ചാം മുറിയിലെ അന്തേവാസികളാണ് ഞങ്ങൾ നാലുപേർ. മുൻപ് പറഞ്ഞപോലത്തെ ജോൺസൻ അല്ല ഇപ്പൊ. ഹോസ്റ്റലിൽ ആയിരുന്നിട്ടു കൂടിയും ദിവസവും മുട്ടിപ്പായി പ്രാർത്ഥിച്ചും, ഞായറുകളിൽ പള്ളികളിൽ പോയിയും കണ്ട കൊയർ കാമ്പിനും ഗോസ്പൽ സ്റ്റടിക്കും പോയിക്കൊണ്ടിരുന്നു ചെക്കനെ, വന്ന മൂന്ന് മാസങ്ങൾക്കുള്ളിൽ ഞങ്ങൾ മാറ്റിയെടുത്തു.
രണ്ടാം വർഷ എൻജിനീയറിങ് പഠനം തുടങ്ങി ഇപ്പൊ പാതി വഴി ആയി. മൂന്നാം സെമസ്റ്റർ യൂണിവേഴ്സിറ്റി പരീക്ഷയുടെ മുൻപൊടിയായുള്ള അവധി വരുന്ന ആഴ്ച പകുതിക്കു വെച്ച് തുടങ്ങും. കോളേജ് ഹോസ്റ്റൽ അടയ്ക്കുമെങ്കിലും ലോഡ്ജ് തുറന്നു തന്നെ ഇരിക്കും. മെസ് കാണില്ലന്നെ ഉള്ളു.

ഇന്റെർണൽ എക്സാമിനു മാർക്ക് കുറവാണു. അതോണ്ട് കൂടിയിരുന്നു പഠിക്കാനാണ് തീരുമാനം. ബെഞ്ച്മേറ്റും കൂട്ടത്തിൽ ആസ്ഥാന പഠിപ്പിയുമായ ഹാഷിം ആണ് ഐഡിയ വെച്ചത്. എന്നിട്ട് അവൻ ആദ്യം മുങ്ങി.

ശവം.

ബാക്കി ഞാനും ശശിയും ജഗ്ഗുവും മുൻപോട്ടു പോകാൻ തന്നെ തീരുമാനിച്ചു. മാർക്ക് കുറവായ വിഷയം പഠിപ്പിക്കുന്ന തള്ളക്ക് ഞങ്ങളെ നാലിനേം കണ്ണെടുത്ത കണ്ടൂടാ.

ജോൺസൻ പിന്നെ വേറെ സ്ട്രീം ആണ്. അതോണ്ട് അവന്റെ പഠിപ്പ് വേറെ ഗാങ് ആയിട്ടാണ്.

ഷെൽഫിൽ നിന്നും ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകവും പിന്നെ നോട്ടും പേനയും എടുത്ത് ഞാൻ വെളിയിലേക്ക് ഇറങ്ങി നിന്നു. ഇച്ചിരി തിടുക്കം കാട്ടിയില്ലേൽ ശശി സാ അടിച്ചു ചടച്ചിരിക്കും. ശശി കുളിച്ചു വന്നു തോർത്തിനിടയിലൂടെ ജെട്ടിയും വലിച്ചു കയറ്റി ഒരു പാന്റും ടിഷർട്ടും ഇട്ടു മുഖത്തിന്റെ വിവിധ കോണുകൾ കണ്ണാടിയിൽ നോക്കി അതൊക്കെ അവിടെ തന്നെ ഉണ്ടെന്നു ഉറപ്പു വരുത്തി.

“മതിയടെയ്. ബാ, പൂവാം.”

“ഹ, ചാടാതെ വിശ്വമൈരാ. കുറച്ചു ക്ഷമ കാണിക്ക്”,ശശി പതിവ് ശൈലിയിൽ തിരികെ എറിഞ്ഞു.

The Author

വിശ്വാമിത്രന്‍

ശിപ്റ കമ്പിയായ നമഃ

16 Comments

Add a Comment
  1. പൊന്നു.?

    Wow……. Kidu kaachi Story……

    ????

  2. നമസ്കാരം മാഷേ,

    ഇന്നലെ കമന്റിട്ടതാണ്‌. പോസ്റ്റിയപ്പോൾ എങ്ങോ പോയ്‌ മറഞ്ഞു. ഒന്നൂടെ ശ്രമിക്കുവാണ്‌.

    കളിമ്പൻ പ്രേമവും, വളിപ്പ്‌ സെന്റിയുമൊക്കെയാണ്‌ സാധാരണ ഇപ്പോഴത്തെ വായനക്കാരുടെ പ്രിയപ്പെട്ട സാധനങ്ങൾ. നല്ല രസകരമായ, നർമ്മവും കമ്പിയും എല്ലാം ചേർന്ന, ഗതകാലസ്മരണകൾ ഉണർത്തുന്ന ഇതു പോലത്തെ ഒന്നാന്തരം കഥകൾ ഇവർക്ക്‌ വേണ്ട. പോവാൻ പറയണം.

    നമ്മുടെ കൊച്ചുപുസ്തകത്തിൽ എഴുതിയിരുന്ന ശുക്ലാചാര്യ, അലീഷ, ഇവിടുത്തെ മാസ്റ്റർ, മാംഗോ, അപരൻ…പിന്നെയും പലരും… ഇവരുടെ ഒക്കെ അനുകരിക്കാനാവാത്ത നർമ്മവും കഥപറച്ചിലും ശരിക്കും മിസ്സു ചെയ്യുന്നുണ്ട്‌. അങ്ങിനെയെഴുതാൻ സിദ്ധി വേണം.

    ചുമ്മാ സെന്റീം, വളിച്ച ഭാഷയിലെഴുതുന്ന പ്രേമക്കൂത്തുകളും ആർക്കുമെഴുതാം.

    ഏതായാലും തുടരുമെന്ന് പ്രതീക്ഷിച്ചുകൊള്ളട്ടെ.

    ഋഷി.

    1. വിശ്വാമിത്രന്‍

      എഴുതാന്‍ ശ്രമിക്കാം.

      അതിരിക്കട്ടെ, പണ്ട് “ഗോപു” കേന്ദ്ര കഥാപാത്രം ആയ ഒരു കഥ ഉണ്ടായിരുന്നു. Narrated in the POV of his cousin. ആരാ എഴുതിയത് എന്ന് ഓര്‍മ്മയുണ്ടോ? ഗോപു വെടി വീരനും അവന്റെ cousinന്റെ ഗുരുവും ആയിരുന്നു. കഥയുണ്ട് പേര് ഓര്‍മ്മയില്ല.

      1. മാഷിപ്പോൾ പറഞ്ഞ കഥ നമ്മുടെ മന്ദൻരാജയ്ക്ക്‌ വളരെ പ്രിയപ്പെട്ടതാണ്. പുള്ളി ഇതിനെപ്പറ്റി ഒന്നുരണ്ടു വട്ടം സൂചിപ്പിച്ചിട്ടുണ്ട്.കാർത്തികേയന്റെ കൂൾ ബാറിലിരുന്ന്‌ പറയുന്ന കഥ.

        കഥ: ജൈത്രയാത്ര
        കഥാകൃത്ത്‌: പ്രേംനസീർ

        ഈ കഥ നമ്മുടെ കമ്പിക്കുട്ടൻ സൈറ്റിലുണ്ട്‌.

      2. മാഷിപ്പോൾ പറഞ്ഞ കഥ നമ്മുടെ മന്ദൻരാജയ്ക്ക്‌ വളരെ പ്രിയപ്പെട്ടതാണ്. പുള്ളി ഇതിനെപ്പറ്റി ഒന്നുരണ്ടു വട്ടം സൂചിപ്പിച്ചിട്ടുണ്ട്.കാർത്തികേയന്റെ കൂൾ ബാറിലിരുന്ന്‌ പറയുന്ന കഥ.

        കഥ: ജൈത്രയാത്ര
        കഥാകൃത്ത്‌: പ്രേംനസീർ

        ഈ കഥ നമ്മുടെ കമ്പിക്കുട്ടൻ സൈറ്റിലുണ്ട്‌.

        1. വിശ്വാമിത്രന്‍

          അത് തന്നെ. PDF എവിടെയോ PCയിൽ കാണണം.

  3. പ്രിയ വിശ്വാമിത്ര, ഈ കഥ വായിക്കാതെ പോയിരുന്നെങ്കില്‍ എനിക്കതൊരു തീരാ നഷ്ട്ടമായി പോയേനെ. അത് സംഭവിച്ചില്ല, സ്തോത്രം. മനോഹരമായ ശൈലിയില്‍ എഴുതിയ കഥയുടെ ഭാഷയും ഉഗ്രനായിട്ടുണ്ട്. കുറെ വര്‍ഷങ്ങള്‍ പുറകോട്ടു കൊണ്ടുപോയി എന്നെയും, അത് പഠനകാലത്തെ, ഓര്‍മ്മയില്‍ ഉണര്‍ത്തി. അസ്സലായിട്ടുണ്ട് വിശ്വാ താങ്കളുടെ കഥ. ദയവായി തുടരുക. ഓരോ കഥാപാത്രത്തിനും പ്രത്യേകം വക്ത്തിത്തങ്ങള്‍ ഉള്ളപോലെ വ്യത്യസ്തമായി അവതരിപ്പിക്കാന്‍ മനോഹരമായി സാധിച്ചിരിക്കുന്നു. പിന്നെ ഫൌണ്ടാറിയും മറ്റും വായിക്കുമ്പോള്‍ കണ്മുന്നില്‍ തെളിയുന്നപോലെത്തന്നെ ഉണ്ട്. ക്ലാസ്സിക്.

    1. വിശ്വാമിത്രന്‍

      പൊതുവേ തണുപ്പൻ പ്രതികരണം ആണ്‌. തുടര്‍ക്കഥ ഉണ്ടാവില്ല.
      നന്ദി.

  4. ഏക - ദന്തി

    മഹർഷി വിശ്വാമിത്രന്റെ തപസ്സൊക്കെ കഴിഞ്ഞു ലെ ..കോതമ്പിന്റെ പുരാണം നമുക്കൊരു ഇതിഹാസമാക്കണം .നിങ്ങൾ ഉത്സാഹിച്ച് എഴുതി ആഴ്ചയിൽ 5 പാർട്സ് വരുന്ന രീതിയിൽ എഴുത്തു ……
    കഥ ഇഷ്ടായി ..ആഖ്യായ ശൈലി വെറൈറ്റി ആയി !! കിടു .

    1. വിശ്വാമിത്രന്‍

      പൊതുവേ തണുപ്പൻ പ്രതികരണം ആണ്‌. തുടര്‍ക്കഥ ഉണ്ടാവില്ല.
      നന്ദി.

  5. Kollam adipoli

  6. ???…

    All the best ?.

  7. നല്ല കഥകൾ കുറച്ച് മാസങ്ങളായി വളരെ കുറവാണ്. Websiteന് ഷട്ടറിടാറായി

    1. ഏക - ദന്തി

      എന്നാൽ നിങ്ങൾ ഒരെണ്ണം എഴുതി ഇടൂ

    2. വിശ്വാമിത്രന്‍

      OK.

Leave a Reply

Your email address will not be published. Required fields are marked *