കുരുമുളക് [കുമ്പളം ഹരി] 909

സൂസൻ : എന്നാലും അത് മോശം അല്ലെ…

ഞാൻ : ലുക്ക്‌ സൂസൻ ടു വാട്ട്‌ ഐ സെ, ഞാൻ പറഞ്ഞത് കേട്ടാൽ മതി, അത്യാവശ്യത്തിനു പോക്കറ്റ് മണി കാണുമോ…

സൂസൻ : മ്മ്..

ഞാൻ : യൂസ് ദാറ്റ്‌, പിന്നെ കുറച്ചു ബ്രെയിൻ യൂസ് ചെയ്യൂ അധികം ചിലവ് ഇല്ലാതെ നാട് വിടാൻ… ഓക്കേ…

സൂസൻ : ഓക്കേ…മറ്റെന്നാൾ ഇച്ചായൻ വരുമോ കൂടെ..

ഞാൻ : നോ നോ എനിക്ക് റേഷൻ കടയിൽ മസ്റ്ററിങ് ഉണ്ട് മറ്റൊരു ദിവസം ആയിരുന്നെങ്കിൽ വരാമായിരുന്നു…3 ഡേയ്‌സ് അതിന്റെ ഡ്യൂട്ടി ഉണ്ട്….

സൂസൻ : എന്നാലും ഒറ്റക്ക്…

ഞാൻ : ഹൌ ഓൾഡ് ആർ യൂ? മ്മ് ടെൽ മി എത്ര വയസു ആയി?

സൂസൻ : 38…

ഞാൻ : പോരാത്തതിന് രണ്ടു കുട്ടികളുടെ അമ്മ എന്നിട്ടാണോ ഇങ്ങനെ പേടി അപ്പോ ഫ്ളൈറ്റിൽ ഒറ്റക്ക് അങ്ങനെ യാത്ര ചെയ്യും ഡിയർ.. സൊ ബി ബ്രേവ, ധൈര്യമായിട്ട് ഇരിക്ക്, പിന്നെ ഒറ്റക്ക് അല്ലാലോ സൂരജ് ഇല്ലേ ഹി വിൽ ലുക്ക്‌ ആഫ്റ്റർ യൂ… ഒന്നുമല്ലെങ്കിലും അവൻ നിനക്ക് അനിയനെ പോലെ അല്ലെ…

സൂസൻ : മ്മ്മ്… അയ്യോ സമയം പോയി ഞാൻ ചെല്ലട്ടെ അടുക്കളയിലേക്ക്….

സോറി ഗയ്‌സ് എന്നെ ഞാൻ പരിചയപെടുത്തില്ല അല്ലെ എന്റെ പേര് ഡെന്നിസ്, പ്രായം 44 ഒരു ആംഗ്ലോ ഇന്ത്യൻ മലയാളി ഫാമിലിയിൽ ആണ് ജനനം, എന്റെ ഫാദറിനും മതറിനും ഞാൻ ഉൾപ്പടെ നാല് മക്കൾ ആണ്, ഫാദറിന്റെ മരണ ശേഷം സ്വത്തുക്കൾ ഭാഗം ചെയ്തപ്പോൾ എല്ലാവർക്കും ഞങ്ങളുടെ വീട് വേണം എന്ന് തർക്കം ആയി അങ്ങനെ വഴക്കിന്റെ ഇടയ്ക്കു ഞാൻ പറഞ്ഞു മൂത്ത മകൻ ഞാൻ അല്ലെ എനിക്ക് തന്നെ ഹൌസ് വേണം എന്ന്…മൂത്ത മകൻ ആയ എനിക്ക് ഹൌസ് എഴുതി തന്നു ബാക്കി സഹോദരങ്ങൾക്കു സ്ഥലങ്ങൾ എഴുതി കൊടുത്തു….എന്നാൽ പണി കിട്ടിയത് എനിക്കായിരുന്നു സ്ഥലങ്ങൾ കിട്ടിയ സഹോദരങ്ങൾ അത് വിറ്റു നാട് വിട്ടു എന്നാൽ വീടിന്റെ കൂടെ എനിക്ക് ഫാദർ നോക്കി നടത്തിയ റേഷൻ കട കൂടി നോക്കി നടത്തേണ്ടി വന്നു അങ്ങനെ എനിക്ക് വിദേശത്തേക്കു പോകാൻ സാധിച്ചില്ല, സഹോദരങ്ങൾ എല്ലാരും ഗൾഫ് രാജ്യങ്ങളിൽ ആണ് താമസം… എന്റെ ഭാര്യയുടെ കാര്യവും ഏകദേശം ഇതുപോലെ ആണ്… ആംഗ്ലോ മലയാളി ആയതു കൊണ്ട് ഇടയ്ക്കു ഇംഗ്ലീഷ് കൂടുതൽ പറയും….

6 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ.. പൊളി സാനം ❤️❤️❤️

  2. ❤️
    സൂപ്പർ bro..
    ഒരു സെക്കൻ്റ് പാർട്ടിന് (ഉണ്ടെങ്കിൽ) വെയ്റ്റിംഗ്.

  3. Adipoli saanam

  4. ഇഷ്ടഹരേ..
    നാവിൽ നിന്ന് ഇനിയും മാറിയില്ല എരിവിൻറെ നീരൊഴുക്ക്. വെറുതെയെങ്കിലും ജൂനിചിറോ തനിസാക്കിയുടെ ‘Key’ എന്ന കഥ ഓർത്തു പോയി.
    ഒരു ചെയിഞ്ച് ആർക്കാ ഇഷ്ടമാകാത്തത്.
    Congrats
    സ്നേഹത്തോടെ

Leave a Reply

Your email address will not be published. Required fields are marked *