Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കുരുതിമലക്കാവ് 6 [ Achu Raj ] 790

Kambi Views 277492

കുരുതിമലക്കാവ് 6

Kuruthimalakkavu Part 6 bY Achu Raj | PREVIOUS PART

 

ആദ്യ ഭാഗത്തിനു വായനക്കാര്‍ നല്‍കിയ പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദി ….
കുരുതിമലക്കാവിന്റെ സുന്ദരി അനിരുദ്ധന് സ്വന്തമായി…… അവന്‍റെ മാറിന്റെ ചൂടേറ്റു അവള്‍ കിടന്നു…… അവളെ ഇത്രവേഗം തനിക്കു കിട്ടുമെന്ന് ഒരിക്കലും വിചാരിക്കാത്ത അനിരുദ്ധന്‍ മനസില്‍ വിജയകാഹളം മുഴക്കി……
ഇതെല്ലം കണ്ടു കൊണ്ട് രണ്ട് കണ്ണുകള്‍ അവര്‍ക്ക് നേരെ നോക്കി നിന്നു……
ആരുടെയാണ് ആ കണ്ണുകള്‍…… പ്രകൃതി തന്നെ അതിനു ഉത്തരമരുളികൊണ്ട് കടന്നുപോയി…..
ചക്കി…..!…
കോപം കൊണ്ട് ജ്വലിച്ചു നിന്ന അവളുടെ കണ്ണില്‍ പ്രതികാരത്തിന്റെ കണലുകള്‍ ആളി കത്തി…..
തന്‍റെ പ്രിയതമനെ സുനന്ദ വീണ്ടും ചുബനം കൊണ്ട് മൂടി…..
ഇത് കണ്ട ചക്കിക്ക് സഹിക്കവുനതിനു അപ്പുറം അവളുടെ കോപം കത്തി ജ്വലിച്ചു……
തന്‍റെ കൂടെ നടന്ന അവള്‍ താന്‍ സ്നേഹിക്കുന്നവനെ തട്ടി എടുത്തിരിക്കുന്നു……
ഇത് പൊറുത്തു കൊടുക്കാന്‍ കഴിയാത്തതാണ്…..
അല്ലെങ്കിലും അവളാര്…… വെറും ഒരു അനാഥ….. താനോ…. കാട്ടുമൂപ്പന്റെ മകള്‍……. ഈ നാട്ടില്‍ തമ്പുരാന്‍ കഴിഞ്ഞാല്‍ ഞാനാണു വലിയവള്‍….
കാടിന്‍റെ അടുത്ത അനന്തരാവകാശി….. അങ്ങനെ ഉള്ള ഞാന്‍ ഇവിടെ ഉള്ളപ്പോള്‍ അനിരുദ്ധനെ തട്ടിയെടുക്കാന്‍ ഒരിക്കലും ഞാന്‍ അവളെ സമ്മതിക്കില്ലാ….
ചക്കിയുടെ ഉള്ളില്‍ സുനന്ദ എന്നാ തന്റെ ഇഷ്ട തോഴിയോടു സ്നേഹത്തിന്‍റെ സ്പര്‍ശത്തിന് പകരം ദേഷ്യത്തിന്റെയും പകയുടെയും കണലുകള്‍ ചില്തിലങ്ങളായി കൂട് കൂട്ടി……
എന്ത് വിലകൊടുത്തും അനിരുദ്ധനെ സ്വന്തമാക്കണമെന്നു അവള്‍ മനസില്‍ ഉറപ്പിച്ചു……
അനിരുദ്ധന്‍ വീണ്ടും സുനന്ദയെ തന്‍റെ ഇരുകൈകളാലും വരിഞ്ഞു മുറുക്കി…..

കോപം കൊണ്ട് വീര്‍ത്ത മുഖവുമായി അവളെ കൊല്ലാനുള്ള വേറിയോടെ ചക്കി മുന്നോട്ടാഞ്ഞു …….
പൊടുന്നനെ അവള്‍ക്കു മുന്നിലേക്ക്‌ വന്ന ആളെ കണ്ട ചക്കി ഒരു നിമിഷം നിന്നു…..
കുഞ്ഞമ്പു…..
അവള്‍ മനസില്‍ പറഞ്ഞു…. അത് പക്ഷെ അറിയാതെ അവളുടെ ചുണ്ടിലൂടെ പുറത്തേക്കൊഴുകി…..
“അതെ കുഞ്ഞമ്പു:”
ചക്കിയെ വശ്യമായ ഒരു ചിരിയോടു കൂടി നോക്കികൊണ്ട്‌ അയാള്‍ പറഞ്ഞു……
ചക്കിക്ക് ആദ്യം വലിയൊരു ഭയമാണ് മനസില്‍ ചേക്കേറിയത്……
അത് മനസിലാക്കിയ കുഞ്ഞമ്പു അല്‍പ്പം കൂടി മുന്നോട്ടു നീങ്ങി ചക്കിയുടെ അടുത്തേക്ക് നിന്നു…..

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

75 Comments

Add a Comment
  1. പൊളിച്ചു bro സൂപ്പർ ഓരോ പാർട്ടും ഒന്നിന് ഒന്നു മെച്ചം സൂപ്പർ suspens കിടുക്കി കട്ട വെയ്റ്റിംഗ് അടുത്ത പാർട്ടിന് ആയി

    1. നന്ദി വാസു

  2. സൂപ്പർ ആയെടോ …
    ബാക്കി കൂടി വേഗം എഴുത്

  3. Ente achu thakarthu …athimanoharamaya avatharanam..
    Keep it up and continue achu..

    1. താങ്ക്സ് വിജയകുമാർ

  4. ഷാജി പാപ്പൻ

    അടിപൊളി മച്ചാനെ താമസിപ്പിക്കാതെ ബാക്കി ഇടണേ…

    1. താങ്ക്സ് ഷാജി പാപ്പാ… അടുത്ത ഭാഗം ഉടന്നിടാം

  5. Serial kanunathinekkal suspense super bro

    1. താങ്ക്സ് stalu

  6. മൈഥിലി

    നന്നായിട്ടുണ്ട്.അടിപൊളി

    1. നന്ദി മൈഥിലി

  7. oru jathi suspense ayipoyallo mashee…

    1. നന്ദി bro

  8. സൂപ്പർ – നിങ്ങ നമ്മളെ ടെൻഷൻ അടിപ്പിച്ചു കൊല്ലാൻ ആണ് പരിപാടി അല്ലെ

    1. താങ്ക്സ് ബ്രോ… കഥ ഇഷ്ട്ടപെടുന്നതിൽ അതിയായ സന്തോഷം

  9. feeling so good ,,pwolich story,, wait next part

    1. നന്ദി കുട്ടികുറുമ്പൻ

  10. adipoli , Oro partum onninonnu kidu…

  11. last twist pwolichu bro ee katha vayikaan pretekha feela.adutha paartinayi katta waiting

    1. താങ്ക്സ് ബ്രോ

  12. വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല, നിങ്ങൾ മാസ്സ് അല്ല ബ്രോ , കോല മാസ്സ് ആണ്,
    മച്ചാനെ ഈ ഭാഗവും പൊളിച്ചു അടക്കി,എന്ത് പറഞ്ഞാലും പോരാതെ വരും,,,,അത് കൊണ്ട് ഒന്നും പറയുന്നില്ല, ഈ ഭാഗവും ഹൃദയത്തോട് ചേർത്ത് പിടിച്ചു കൊണ്ട് അക്ഷമനായി ആകാംഷകൾ നിറഞ്ഞ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു,,,,വേഗം വരില്ലേ,,,,

    1. നന്ദി shaafi….

  13. Thakarthu.. super

    1. നന്ദി ലീന

  14. Ufff entemmeee Oru rakshaYum illa…..

    Enna eYuthaaa .. superb …

    Nalla kambi Nalla vrithiYodu koode ulla avathranam adipoli aYittundu ..

    Waiting next part

    1. നന്ദി benzy….

  15. Nalla kidilan Katha backy udan iduka

  16. ഞാനൊരു പാവം

    എന്റെ പൊന്നേ തകർത്തു. കമ്പി ഇല്ലെങ്കിലും സാരമില്ല അടുത്തത് പെട്ടെന്ന് പോരട്ടേ

    1. നന്ദി bro… അടുത്തത് ഉടനിടാം

  17. അടിപൊളി ആയിട്ടുണ്ട്, നല്ല ത്രിൽ ഉണ്ട്‌ ഇപ്പൊ വായിക്കാൻ പ്രതീക്ഷിക്കാത്ത twist, സസ്പെൻസ് എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. അടുത്ത ഭാഗം വേഗം വരട്ടെ.

    1. നന്ദി റാഷിദ്‌

  18. ചെറൂട്ടി

    ഇടക്കിടെ കുറച്ച് വലിച്ചു നീട്ടൽ അനുഭവപ്പെടുന്നു.

    1. കഥയുടെ മുന്നോട്ടു പോക്കിന് ആവശ്യകത ഉള്ളതുകൊണ്ടാണ് ബ്രോ…

  19. പാപ്പൻ

    ഈ പാർട്ടും തകർത്തു ബ്രോ….. കാത്തിരിക്കുന്നു

    1. നന്ദി പാപ്പൻ

  20. sooperb….pattumenkil nalethanne adutha bagam post cheyyanam…atraikum interesting aanu ee story…kaathunilkan vayya

    1. നന്ദി ഷാസ്…. സമയക്കുറവുണ്ട്എങ്കിലും വേഗം തന്നെ അടുത്തത് പോസ്റ്റ്‌ ചെയ്യാം…..

  21. Ningal vere level anu kettooo …ethum polich aduthath vegam idaneee

    1. Thanks bro ….adutha baagam vegam idaam

  22. അജ്ഞാതവേലായുധൻ

    കഥ തകർത്തു ബ്രോ.. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. Thhank u bro

  23. ഓരോ ഭാഗവും ഒന്നിനൊന്ന് മൊച്ചം,അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു 🙂

    1. Thabks u rdx

  24. Super bro….. waiting……..next part

  25. ഒരു രക്ഷയും ഇല്ല ബ്രോ. നല്ല ഫീലും ട്വിസ്റ്റും. ഇപ്പൊൾ മനസ്സിലായി ശ്യാം കാമറയിൽ കണ്ട പെണ്ണ് സുനന്ദ ആണ് എന്ന്.ബാക്കി ഭാഗങ്ങൾ വേഗം വേണം.

    1. Thanks bro …..

  26. superb.bakki pettannaikotte

  27. ഗംഭീരം. ഇതുപോലെ തന്നെ പോട്ടെ.

  28. ഈ കഥയുടെ ബാക്കി അറിയാതെ ഇനി ഉറക്കവും പോകുവല്ലേ. പെട്ടെന്ന് അടുത്ത പാർട്ട്‌ ഇട്ടേക്കണേ ?

    1. Thanks bro…. Adutha baagam udanundaakum

  29. വളരെ നന്നായിത്തന്നെ കഥ മുന്നോട്ടു പോകുന്നുണ്ട്..??

  30. Predeeshichatilum nannayi adipoli twist.Katta waiting for next part. Udene undakumennu predeshikkunnu.

    1. Thanks bro….adutha baagam udanidaam

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: