Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കുറ്റബോധം 9 [Ajeesh] 191

Kambi Views 150749

” നമ്മൾ ഈ ചെയ്യുന്നത് തെറ്റാണോ ??? ” അവൾ വീണ്ടും ചോദിച്ചു…
” ഐ ഡോണ്ട് നോ ” ചിലപ്പോൾ അതിന് രണ്ട് വശം ഉണ്ടാകും…
നമ്മുടെ രണ്ടുപേരുടെയും കണ്ണിൽ ഇത് ഒരു തെറ്റൊന്നും ആയിരിക്കില്ല… പക്ഷെ സമൂഹത്തിൽ ഇതൊക്കെ തെറ്റാണ്… സോ… ഇതിന് ഒരു അന്തിമ തീരുമാനം എടുക്കേണ്ടത് നീയാണ്…. പെണ്ണിന്റെ വാക്കിനാ എന്നും വില ഉള്ളത്….”
രേഷ്മ ചിന്തയിലാണ്ടു…
” ഞാൻ നാളെ വരാം ടാ… ഞാൻ എന്തായാലും നാളെ വരും…. ”
അവന്റെ മനസ്സിലും ആ വാക്കുകൾ ഒരു ഉണർവ്വ് ഉണ്ടാക്കിയിരുന്നു….
‘ ഗുഡ് നൈറ്റ് ഡിയർ ”
“ഗുഡ് നൈറ്റ്…. ”
രേഷ്മയുടെ മനസ്സ് ഇപ്പോൾ ശൂന്യമായിരുന്നു… സന്തോഷമോ സങ്കടമോ ഒന്നും അപ്പോൾ അവൾക്ക് തോന്നിയില്ല… ഒരു അന്ധത മാത്രം…
” നാളെ എന്തായാലും ഞാൻ അവന്റെ വീട്ടിലേക്ക് പോവും… ബാക്കി എല്ലാം അവിടെ ചെന്നിട്ട് നോക്കാം…. ” അവൾ പുതപ്പ് നെഞ്ചോട് ചേർത്ത് കിടന്നു….
കാലത്ത് 8 മണിയായപ്പോൾ ആണ് രാഹുൽ ഉറക്കത്തിൽ നിന്നും ഉണർന്നത്…. അവൻ ഹാളിലേക്ക് പോയി നോക്കി…. അച്ഛൻ ഡ്രസ്സ് ഒക്കെ മാറി കല്യാണത്തിന് പോവാൻ റെഡി ആയി ഇരിക്കുന്നുണ്ട്….
” അമ്മ എവിടെ അച്ഛാ ??? ”
അവൻ ഉറക്കചടവോടെ ചോദിച്ചു…
” ദേ ആ മുറിയിൽ നിന്ന് ഡ്രെസ്സ് മാറ്ണ്ട്… ”
കോട്ടുവാ ഇട്ടുകൊണ്ട് ഉമ്മറത്തേക്ക് പോയി പത്രം എടുത്ത് വായിക്കാൻ ഇരുന്നു…
മൂന്ന് നാല് പേജ് മറിച്ച് കഴിഞ്ഞപ്പോഴേക്കും അവന്റെ തലയിൽ ഒരു കിഴുക്ക് കിട്ടിയിരുന്നു…
” എഴുന്നേറ്റ് വന്നാൽ ആദ്യം പല്ല് തേക്കണം എന്ന് നിന്നോട് എത്ര പ്രാവശ്യം പറയണം ”
പിറകിൽ നിന്നുള്ള അമ്മയുടെ ആക്രോശം കേട്ട് അവൻ തിരിഞ്ഞു നോക്കി…
” ഇതൊന്ന് കഴിയട്ടെ അമ്മേ… എന്നിട്ട് പോരെ… ”
രാഹുൽ അവജ്ഞയോടെ പ്രതിവചിച്ചു…
” മതി ഇതുപോലെ പറഞ്ഞിട്ട് എത്ര തവണ നീ പല്ലു തേക്കാതെ ഇരുന്നിട്ടുണ്ടെടാ…. ”
വീണ്ടും അവന്റെ തലയിൽ ഒരു കിഴുക്ക് കൂടി കൊടുത്തുകൊണ്ട് അവർ ചോദിച്ചു…. രണ്ടാമതും അവിടെ തന്നെ കിട്ടിയത് കൊണ്ടാവണം അത് അവന് ചെറുതായി വേദനിച്ചു…
” തല്ലല്ലേ അമ്മേ…” അവൻ ഉറക്കെ കഠിനമായ ശബ്ദത്തിൽ പറഞ്ഞു….
അവൻ ആകെ ഒച്ചയെടുത്ത് സംസാരിക്കാറുള്ളത് അമ്മയോടാണ്… അങ്ങനെ ചെയ്യുമ്പോൾ ഒരിക്കൽപോലും അവൻ വിഷമിച്ചിട്ടില്ല… എന്ത് വന്നാലും അമ്മ കൂടെ ഉണ്ടാവും എന്ന ഉറപ്പ് തന്നെയായിരുന്നു അതിന്റെ പിന്നിൽ….
തന്റെ വാക്ക് വിലവാക്കാതെ വീണ്ടും പത്രം വായിച്ച് ഇരിക്കുന്ന മകനെ കണ്ടപ്പോൾ വീണ്ടും അവർ തലക്ക് ഒന്ന് കൂടി കൊടുത്തു…
” പിന്നേം ഇരിക്കാ നീയ്… എണീറ്റ്‌ പോടാ… ”
രാഹുലിന്റെ ക്ഷമ നശിച്ചു…
” ഓഹ്ഹ്ഹ്ഹ… ഞാൻ പോവാണ്… ഒരിത്തിരി സ്വസ്ഥത തരോ… ??? ”
അവൻ പത്രം അടച്ച് നിലം ചവിട്ടി മെതിച്ചു നടന്നു…
” അവന്റെ മുടി ഒന്ന് നോക്കിയേ…. കാട്ടാളനാ ഇതിലും ഭേദം… ” നടന്നു പോവുന്ന മകനോട് പിന്നെയും അവർ ചൊടിച്ചു….
രാഹുൽ അത് വകവെക്കാതെ നടന്നുപോയി… ബ്രെഷും ടങ്ക് ക്ളീനറും എടുത്ത് അവൻ പുറകിലെ പറമ്പിലേക്ക് നടന്നു.. പല്ലുതേക്കുമ്പോൾ വീട് രണ്ടു തവണ വലംവക്കൽ രാഹുലിന്റെ പതിവാണ്…
രേഷ്മ എപ്പോഴാകും എത്തുക… അവൻ ആലോചിച്ചു നോക്കി… ഒരു പത്ത് മണി ആവുമായിരിക്കും… അവൻ നടക്കുന്നതിനിടെ ഓർത്തുകൊണ്ടിരുന്നു… അവളുടെ ചിന്ത ഉണ്ടായതും അവന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടിയ പ്രതീതി ഉണ്ടായി…
” ടാ കണ്ണാ… അമ്മയുടെ വിളി വീണ്ടും കാതുകളിൽ മുഴങ്ങി… അവൻ പല്ലു തേച്ചുകൊണ്ട് ഉമ്മറത്തേക്ക് നടന്നു…

The Author

Ajeesh

12 Comments

Add a Comment
  1. ഈ അദ്ധ്യായവും സൂപ്പറാക്കി സഹോ… സോഫി തകർത്തു… മനസ്സ് നിറച്ച ഡയലോഗുകൾ…

    1. കാരയിപ്പിക്കല്ലേടാ പൊന്നു നായിന്റെ മോനെ… ബേബിച്ചേട്ടൻ.jpg

    2. Jo’ chechi kutty bakki yeppo varum

      1. നവവധുന്റെ ബാക്കി എവടെ… i am the answer… എനിക്ക് ഇപ്പൊ ഉത്തരം വേണം….

  2. കുറച്ച് കളി ആവാമായിരുന്നു .. ആ സോഫി എങ്കിലും ഒന്ന് കൊടുത്തിരുന്നെങ്കിൽ എന്ന് ആശിച്ച് പോയി കഷ്ടം ഉണ്ട്

    1. കാര്യം കമ്പി സൈറ്റ് ആണെങ്കിലും… ഞാൻ എഴുതുന്നത് അങ്ങനെ ഒരു കഥ അല്ല… കഥാപാത്രം ആവശ്യപ്പെട്ടാൽ മാത്രമേ അങ്ങനെ സംഭവിക്കൂ… സോറി

  3. Bro ഇത്ര ലേറ്റ് ആക്കരുത്, ടെച് വിട്ടുപോവുന്നു….. bro യുടെ കഥ എപ്പോഴും മികച്ചു നില്കുന്നത് തന്നെ ആണ് അതിനു സംശയമില്ല ഈ പാർട്ടും ഒത്തിരി ഇഷ്ട്ടമായി, but ഈ കാത്തിരിപ്പ് കുറച്ചു വിഷമിപ്പിക്കുന്നുണ്ട് കഥ വായിക്കുമ്പോൾ ?

    1. മടിയാണ് സഹോദരാ… ഫോണിൽ ഇത്രെയും ടൈപ്പ്‌ ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് … അതാണ് ഇങ്ങനെ വൈകുന്നത്… എങ്കിലും ഞാൻ ഇത് അവസാനിപ്പിക്കാതെ പോകില്ല… ഉറപ്പ്

  4. പാവം ചെക്കൻ

    കുറെ കാത്തിരുന്നു ഈ എപ്പിസോഡ് വായിക്കാനായി. ഇഷ്ടപ്പെട്ടു, താങ്കളിൽ ഞാൻ നല്ലൊരു എഴുത്തുകാരനെ കാണുന്നു, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…..

    1. നന്ദി കൂട്ടുകാരാ…. ❤️❤️❤️

  5. ഇഷ്ടമായി അജീഷ് ….നല്ല എഴുത്ത്.

    1. Ohhh… താങ്ക്സ് സ്മിതകുട്ടി… ???

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: