ലൈല, ലിയോണ, അലീഷ [Jon snow] 859

ഞാൻ : ” അല്ലാ ഞാൻ….. ”

 

അമ്മ : ” ഹാ സാരമില്ല മോനെ അമ്മയ്ക്ക് മനസിലാകും. ഇനിയു സമയം ഉണ്ടല്ലോ. മോൻ തീർച്ചയായും പിന്നെ ഒരു ദിവസം വരണം കേട്ടോ. അമ്മ കാത്തിരിക്കും. ”

ഞാൻ : ” എന്നാ ശെരി അമ്മേ. ”

 

അമ്മ :” ഓക്കേ മോനെ അമ്മ വയ്ക്കുവാ ”

 

അവിടുന്നു ഫോൺ കട്ടായി. എനിക്ക് അങ്ങോട്ട്‌ പോയാൽ കൊള്ളാം എന്ന് തോന്നിയെങ്കിലും ശരീരം ആകെ തളർന്നു പോയിരുന്നു. തളർച്ചയിൽ ഞാൻ ആകെ അവശൻ ആയിട്ട് ഉറങ്ങിപ്പോയി.

 

രാവിലെ എഴുന്നേറ്റപ്പോൾ പനി പമ്പ കടന്നു. മാത്രമല്ല എനിക്ക് നല്ല ഉന്മേഷം തോന്നി. ഞാൻ പെട്ടന്ന് കുളിച്ചു റെഡി ആയി. രണ്ട് ബ്രെഡ്‌ മൊരിച്ചെടുത്തു ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു. ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ ലിയോണയുടെ ഒരു മിസ് കോൾ. അവളുടെ ഒരു മെസ്സേജും ഉണ്ട്. ഞാൻ മെസ്സേജ് തുറന്നു വായിച്ചു. എനിക്ക് വല്ലാതെ ആയിപ്പോയി.

 

*/എന്നെ ഇന്ന് കാത്ത് നിക്കേണ്ട. ഓഫീസിലേക്ക് തനിയെ പോയ്കൊള്ളു */

 

ഇതായിരുന്നു ലിയോണ അയച്ച മെസ്സേജ്. സാധാരണ ഇപ്പൊ എല്ലാ ദിവസവും അവളുടെ ബൈക്കിൽ ആണ് ഞാൻ ഓഫീസിൽ പോകുന്നതല്ലോ. ഇന്ന് ഇപ്പോൾ അവൾക്ക് എന്ത് പറ്റി. ഇന്നലെ അവളുടെ വീട്ടിൽ ചെല്ലാഞ്ഞത് കൊണ്ട് പിണങ്ങിക്കാനും പെണ്ണ്. എന്നാലും എനിക്ക് പനി ആണെന്ന് അറിഞ്ഞിട്ട് ഇത്ര സില്ലി കാര്യത്തിന് ഇങ്ങനെ പിണങ്ങുമോ. പെണ്ണുങ്ങളോട് അധികം ഇടപെടാത്തത് കൊണ്ട് എനിക്ക് അവരുടെ സ്വഭാവത്തെ പറ്റി വലിയ ധാരണ ഇല്ല.

 

ഇങ്ങനെയാണോ പെണ്ണുങ്ങൾ? ആവോ. എന്തായാലും ഓഫീസിൽ ചെന്നിട്ട് എന്തൊക്കെ പറഞ്ഞയാലും പിണക്കം മാറ്റി എടുക്കണം കാരണം ആദ്യമായിട്ടാണ് ഒരു പെണ്ണ് ഇങ്ങോട്ട് വന്നിട്ട് ഇഷ്ടം പറയുന്നത്. ആദ്യമായിട്ടാണ് എന്നെ കളിയാക്കാത്ത ഒരു പെണ്ണിനെ കാണുന്നത്. അവളെ അങ്ങനെ വിട്ടു കളയാൻ പറ്റില്ലാലോ.

 

ഞാൻ അന്ന് ഒരു ഓട്ടോ പിടിച്ചു ഓഫീസിലേക്ക് ചെന്നു. പതിവ് പോലെ എല്ലാവരും വന്നിട്ടുണ്ട്. ഞാൻ ലിയോണായുടെ ക്യാബിനിൽ നോക്കിയപ്പോൾ അവൾ വന്നിട്ടില്ല. സമയം ആകുന്നതേ ഒള്ളു. എന്തായാലും വരുമ്പോൾ തന്നെ അവളോട്‌ കെഞ്ചിയാണെങ്കിലും പിണക്കം മാറ്റണം. ഞാൻ കുറച്ച് നേരം കാത്ത് നിന്നിട്ടും അവളെ കണ്ടില്ല.

 

അവൾ ഇനി ഇന്ന് ലീവ് ആണോ. ഓഫിസ് ടൈം തുടങ്ങാറായി. ഞാൻ ഫോൺ എടുത്ത് അവളെ ഒന്നുകൂടി വിളിച്ചു.

116 Comments

Add a Comment
  1. Page kurach ezhuthoo

  2. Spr കഥ 2ണ്ട് പാർട്ട് ഉണ്ടോ?

  3. Ɒ?ᙢ⚈Ƞ Ҡ???‐??

    Bro… Nalla verity kadha…
    Orupad ishtaayi…???

      1. Super. Enne pand kochile height kuravarunnapo chechiyumayi fight cheyunath orma vannu. Chechi enne swasam muttich oru paruvamakum. Njan thalarnnu inhaler valikendi varum

        1. Oru cfnm story ezhuthamo

  4. ചാക്കോച്ചി

    മച്ചാനെ….ഒന്നും പറയാനില്ല…. തകർത്തുകളഞ്ഞു…… ലിയോണയും തകർത്തു…. ലൈലയും…… എല്ലാം കൊണ്ടും പൊളിച്ചടുക്കി……

  5. Dear Brother, കുറച്ചു നാളായി സുഖമില്ലാത്തതിനാൽ കഥകൾ വായന ഇല്ലായിരുന്നു. ഇത് ഇന്ന് വായിച്ചു. വളരെ സൂപ്പർ. നന്നായിട്ടുണ്ട്.
    Thanks and regards.

  6. ആനി ഫിലിപ്പ്

    ഹോട്ട് സ്റ്റോറി! ലൈല എന്നെപ്പോലെയാണ്. ഞാൻ ലൈലയെപ്പോലെയും. അതുകൊണ്ട് സ്റ്റോറി ഒരു സ്പെഷ്യൽ ഫീലിംഗ് ആയി. മാരീഡ് ലൈഫിൽ തെറ്റായ മറ്റു ബന്ധങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കിലും അതൊക്കെ ആലോചിക്കുന്നത് രസകരമാണ്.

    സ്വന്തം പുരയിടത്തിൽ പണിയുന്ന ആളുകളുടെ ആർത്തിയുള്ള നോട്ടം ഉള്ളിൽ ആസ്വദിച്ചു അവഗണിക്കുമ്പോൾ ഇവിടെയുള്ള അത്തരം കഥകളൊക്കെയാണ് മനസ്സിൽ വരിക. പലതും ഇമാജിൻ ചെയ്ത് ആലോചിച്ചു രസിക്കും. അത് കൊണ്ടാണ് .. കഥകൾ വായിക്കാനും വീഡിയോസ് കാണാനും ഒക്കെ ഇങ്ങനെ വരുന്നത്.

    എന്നെപ്പോലെ ഒരുപാട് പേർ ഇവിടെ ഇത് പോലെ ഉണ്ടാകുമെന്നു ഞാൻ വിശ്വസിക്കുന്നു. ലൈലമാർ ഇനിയും ഉണ്ടാവണം മോനെ. വാത്സല്യത്തോടെ മുലയൂട്ടാൻ കൊതിക്കുന്ന ലൈലമാർ ഇനിയും ഉണ്ടാവണം. ഇതൊരു റിക്വസ്റ്റ് ആയി തന്നെ കണ്ടോളൂ. Best wishes.

    1. എനിക്കും ഇങ്ങനെ ചെയ്തു തരുവോ.

  7. പൊന്നു. ?

    ഇങ്ങള് ആള് പുലിയാട്ടാ…… സൂപ്പർ കഥ.

    ????

  8. അതിഗംഭീരം.ഋഷി യെപ്പോലെ അതികായകരുടെ കഥകളിൽ നിന്ന് ഇൻസ്പയർ ചെയ്ത് എഴുതുമ്പോൾ അതിനോട് നീതിപുലർത്തുക എന്നത് വെല്ലുവിളിയാണെങ്കിലും you nailed it mahn. വളരെ നന്നായിട്ടുണ്ട്.
    അപ്പച്ചിക്ക് അതിൽ നല്ലൊരു റോൾ ഉണ്ടായിരുന്നെങ്കിൽ ഇതിൽ ലൈലാക്ക് കൂടുതൽ പ്രെസെന്സ കുറഞ്ഞ പോയി എന്നാരു സംശയം മാത്രം . സംഭവം ഏതായാലും ഉഷാർ.
    ഏതായാലും സംഭവം ഫലിച്ചു

    1. അയ്യോ അതിലെ അപ്പച്ചി അല്ല ഇൻസ്പിറേഷൻ. അതിന്റെ ക്ലൈമാക്സിൽ നായകന്റെ അമ്മായിയമ്മയും ഭാര്യയും ഉണ്ടല്ലോ. രണ്ടും ആറടി പൊക്കം. അതാണ് ഞാൻ ആലോചിച്ചത്. ഉയരമുള്ള ഭാര്യയും അമ്മായിയമ്മയും

      1. ഏതു സ്റ്റോറി യിൽ നിന്നാ inspire ആയത്

  9. Onnum cheyendi vanilla..thanne poyi..athrakum super????

    1. എങ്കിൽ എനിക്കും കളയാൻ തരുവോ

  10. ബ്രോ നെക്സ്റ്റ് സ്റ്റോറി എന്നാണ്

    ഇതു പോലെ ഉള്ള ഒരു കഥ കൂടേ എഴുതുമോ?

    ഇതു വരെ നിങ്ങളുടെ ഇഷ്ട സ്റ്റോറി പെൺപുലികൾ ആയിരുന്നു…

    പക്ഷെ ഇപ്പോ ഇതാണ് ബെസ്റ്റ്

    1. മിനിഞ്ഞാന്ന് രാത്രി ഒരു സ്റ്റോറി അയച്ചു. ഇതുവരെ വന്നില്ല. അത് ഈ ടൈപ് അല്ല.

  11. Kore nalayi ingane theme ulla oru story vayichitte oru padu ishtapettu thank you so much

  12. കിട്ടുമോൻ

    മുല കുടിപ്പിച്ചത് ഒക്കെ ആണ് എനിക്കിഷ്ടപ്പെട്ടത്. ആ സീനും ഡയലോഗുകളും ഒക്കെ. അത് നന്നായി സുഖിപ്പിച്ചു എഴുതി. അടുത്ത കഥകൾ എഴുതുമ്പോളും ഇങ്ങനെയുള്ള രംഗങ്ങൾ ചേർക്കാൻ ശ്രമിക്കുക. മുലയിൽ ഉള്ള കളികൾ നന്നായി ചേർക്കാൻ ശ്രമിക്കുക. പലരും മുലയെ ഒന്ന് ചപ്പി എന്ന് പറഞ്ഞു വിട്ടുകളയുന്നു. മുതിർന്ന ആജാനുബാഹുവായ സ്ത്രീ തന്നിലും ചെറിയ ഒരു ആണിനെ കൊഞ്ചിച്ചു മുലകുടിപ്പിക്കുന്നതൊക്കെ ഏറ്റവും കമ്പിയൊഴുക്കുന്ന രംഗങ്ങൾ ആണ്. കുറച്ചു പേരൊക്കെ തങ്ങളുടെ കഥകളിൽ എഴുതുന്നതാണ് ഈ ടൈപ്പ് രംഗങ്ങൾ. അത് നിങ്ങളും നന്നായി എഴുതി. ഇനിയും അത് വിട്ടകളയരുത്. കുണ്ണപ്പാല് കറന്നെടുക്കുന്ന കാര്യം മിക്കവരും എഴുതുന്നുണ്ട് എങ്കിലും കറക്കേണ്ട മുലയെ മിക്കവരും വിട്ടുകളയുന്നു. വിടരുത്.. വലിച്ചുകറക്കണം.

  13. ചപ്പുണ്ണി

    നിങ്ങടെ വിമർശകൻ പറഞ്ഞത് വളരെ ശരിയാണ്….. നിങ്ങൾക്ക് ഏറ്റവും ലൈക്ക് കിട്ടിയ കഥ ഇതാകുന്നു….. കാരണം വേറൊന്നും കാണുന്നുമില്ല… നിങ്ങൾ ഇത് വരെയെഴുതിയത് ഒരേ ടൈപ്പ് കഥാപാത്രങ്ങൾ….. ഇത് അതിന്റെ ഓപ്പോസിറ്റും… ആറടി പൊക്കത്തിൽ ഒത്തവണ്ണമുള്ള സ്ത്രീയൊക്കെ ഉണ്ടേൽ പിന്നെ വേറെ ഒരുത്തിയുടെയും ആവശ്യമില്ല…..

  14. Mass Maranamass

  15. Polichu mutthe ?

  16. Othiri ishapettu ee kadhayum John Snow

  17. Super bro polichu… Oru love story ezhuthamo bro plss

    1. എഴുതാം മറ്റൊരു കഥ എഴുതി തുടങ്ങി. അത് തീരട്ടെ

  18. Ninkal oru katha kazhum thoram vere level Annu bro aduthe katha ke vendi keep waiting your magical writting

  19. ഊബിയ കഥ

    1. അത് വിട്……. നന്നായിട്ടു വായിൽ എടുക്കുവോ

  20. വികടകവി

    ലെസ്ബിയൻസ് ഒരിക്കലും ഓപ്പോസിറ്റ് sex ആസ്വദിക്കില്ല കേട്ടോ. വെറുതെ എഴുതാൻ കൊള്ളാം .

    1. അംഗീകരിക്കുന്നു. അവര് തമ്മിൽ ലെസ്ബിയൻ കളി ആണെന്നാ ഉദ്ദേശിച്ചത്. അവരുടെ ലൈംഗികത ലെസ്ബിയൻ എന്നല്ല. Bisexual എന്നാണ് വരേണ്ടത്. ആ ഭാഗത്ത്‌ ക്ലാരിറ്റി കുറവ് വന്നു.

  21. പൊളി… സൂപ്പർ.. കലക്കി…. അത്യുജ്വലം….

    വിശേഷണങ്ങൾ എന്തും തരാം… അത്രയ്ക്ക് നന്നായിട്ടുണ്ട് ബ്രോ…

  22. അമ്മ മകൻ incest ഉണ്ടോ??

  23. Oru rakshem illa bro Alisha kk vendi adutha part undakumo adutha femdom story eppozha varunne

    1. ഇതിന്റെ രണ്ടാം ഭാഗം ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *