ലക്ഷ്മി 10 [Maathu] 313

 

അവരെ രണ്ടു പേരെയും വിളിച്ചു.

:കിച്ചു എപ്പോ പോയെടി

 

കണ്ണനെ എടുക്കാൻ നേരം ദേവുവിനോട് ചോദിച്ചു.

 

:കുറച്ച് മുൻപ്.. കണ്ണൻ ഉണർന്നപ്പോ എന്റെ കയ്യിൽ തന്ന് പോയി.

 

:മ്മ്

കണ്ണനെ അവളെയടുത്ത്‌ നിന്ന് വാങ്ങി പാലുകൊടുക്കാൻ തുടങ്ങി. കണ്ണനെ എടുക്കുന്നേരം ദേവു എന്നെ ഒരു നോട്ടം. എന്താണെന്ന് ചോദിച്ചിട്ട് ഏയ് ഒന്നുല്ലാന്ന് ചുമലും കൂച്ചി എന്നെ മറികടന്നു ഉള്ളിലേക്ക് പോയി.  എത്ര ചിന്തിച്ചിട്ടും മനസ്സിലാകാത്തോണ്ട് എന്തേലും ആകട്ടെന്ന് കരുതി.

 

സമയം കുറച്ചു കഴിഞ്ഞിട്ടും അവൻ മുലയിൽ നിന്ന് മാറുന്നെയില്ല അതോണ്ട് അവനെയും എടുത്ത് അടുക്കളയിലോട്ട് വിട്ടു. അമ്മയുണ്ടാക്കിയ പുട്ടിന് മീതെ കടലക്കറിയും ഒഴിച് കഴിക്കാൻ തുടങ്ങി.

കൈ വായിലേക്ക് കൊണ്ട് പോകുന്നത് കണ്ട കണ്ണൻ മുല കുടി നിർത്തി മാറിൽ നിന്നേണീറ്റിരുന്ന്  പാത്രത്തിലേക്ക് അവന്റെ കുഞ്ഞി കൈ ഇടാൻ ശ്രേമിച്ചു.

അത്‌ തടഞ് ഞാൻ തന്നെ കടലയുടെ തൊലി കളഞ് ഉടച്ചു വായിലേക്ക് വച്ചു കൊടുത്തു. വിചാരിച രുചി അല്ലെന്ന് തോന്നിയത് കൊണ്ടാവും വീണ്ടും കൊടുത്തപ്പോ അവൻ മുഖം തിരിച്ചു കളഞ്ഞു. വീണ്ടും മുല കുടി തുടങ്ങി. ഇടക്ക് കടിക്കുന്നൊക്കെയുണ്ട്.. ശീലമായതോണ്ട് വല്ലാണ്ട് ശ്രേദ്ധ കൊടുത്തില്ല..

 

അതിനിടക്കാണ്  ശാന്തേച്ചിയോട് സൊള്ളാൻ പോയ അമ്മയെ ദേവു കൂട്ടി കൊണ്ട് വരുന്നത്. എന്നിട്ട് കണ്ണുകൊണ്ട് അമ്മയോട് എന്നെ നോക്കാൻ. പുറത്ത് നിന്നുകൊണ്ടുള്ള ഇവരുടെ പരുങ്ങൽ കണ്ടിട്ട് ഞാനങ്ങോട്ടു ചോദിച്ചു.

കൊറേ നേരമായല്ലോ അവിടെ കിടന്ന് ചുറ്റിക്കളിക്കുന്നെ……  എന്താണ്

 

:ഏയ്.. ഞാനിവളോട് ചോദിക്കാരുന്നു  നീയും കിച്ചുവും തമ്മിലുള്ള പിണക്കം തീർന്നോന്ന്

 

:ഇല്ലാ….. എന്തേ

 

:ഏയ.. അത്‌ മുഖത്ത് കാണാനുണ്ട്

 

ഒരു പ്രേത്യേക രീതിയിൽ അമ്മയത് പറഞ്ഞപ്പോ ഒന്ന് ചൂളി പോയപോലെ തോന്നിയെനിക്ക് …

പിന്നെ അമ്മയെ നോക്കാതെ എടുത്തു വച്ച ഭക്ഷണം ഇടതടവില്ലാതെ കയറ്റി കൊണ്ടിരുന്നു..

എന്നാലും ഒരു കണ്മഷിയൊക്കെ ഇട്ടെന്ന് വച്ച് ഇത്രയും കളിയാക്കണോ.

ഇവിടുന്ന് എത്രയും പെട്ടെന്ന് സ്‌കൂട്ടാകേണം.. ഇല്ലേൽ എനിക്ക് തന്നെ പണിയാകും.

The Author

35 Comments

Add a Comment
  1. Please continue

  2. ബ്രോ എന്തായി. എല്ലാം ശെരി ആയി എന്ന് കരുതുന്നു. വേഗം തുടങ്ങുക. അല്ലെങ്കിൽ സമയം എടുത്തോളൂ. നമ്മൾ ഇവിടെ തന്നെ ഉണ്ട്.

  3. മച്ചാനെ കഥ നിർത്തിയേച്ചു പോവല്ലേ.. ഒന്ന് vibe ആയിട്ട് വന്നു നിൽക്കുവ.. Dark ആക്കല്ലേ.. ? കുറച്ചു ഭാഗം എങ്കിലും ഇടാൻ പറ്റുവോ?

    ഒരു സമാധാനത്തിനു വേണ്ടി??

  4. എഴുതി തുടങ്ങിയിട്ടില്ല വായനാസ്വാദകാരെ.. കുറച്ചു പ്രശ്നങ്ങൾക്ക് നടുവിലാണ് ഉള്ളത്.. അതിനിടക്ക് ടെൻഷൻ കാരണം എഴുതാൻ സാധിക്കുന്നില്ല… അറിയാം ഇത്രയും ഗാപ്പ് വരുന്നത് നിങ്ങളുടെ വായനയെ ബോറടിപ്പിക്കുമെന്നത്… പക്ഷെ കാത്തിരുന്നെ പറ്റു… ഒന്ന് കലങ്ങി തെളിഞ്ഞു ശനിയുടെ അപഹാരം ഒന്ന് പോയി കിട്ടട്ടെ…. അത് വരേയ്ക്കും കഥയെ നെഞ്ചോട് ചേർത്തവരെ കാത്തിരിക്കൂ .. സസ്നേഹം മാതു ?

    1. Enthoru timing aan Njsn

    2. മുത്തെ ഇട്ടിട്ടു പോകലേ നിൻ്റെ പ്രശ്നം തിരാൻ ഞാൻ ഒരു ശത്രു സംഹാര പൂജ നടത്താം

  5. Ethra Kalam ayi kathirikunu

    Ethipo 4mathe vattaman njan eth vayikunee

    Ningil eni eth thudarunilee nirthiyoo

    1. സമയം എടുക്കും bro… ജീവിതത്തിലെ worst ടൈമിലാണ് ഉള്ളത്.

  6. നന്നായിട്ടുണ്ട്.. അടുത്ത ഭാഗം കുറച്ചു നേരത്തെ തരാൻ നോക്ക് ബ്രോ.. കുറെ കഥകൾ ഇപ്പോഴും പെൻഡിങ്ങിൽ ഉള്ളവർ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല, അതേപോലെ ആവല്ലേ.. ???

    1. ശ്രെമിക്കാം സഹോ

  7. കണ്ണൻ വരുന്ന ഭാഗങ്ങൾ ഒക്കെ വായിക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ?.

    1. Bakki udane edumo

      1. Bakki udane edumo?

  8. Individuality ഉള്ള പെണ്ണാണ് ലച്ചു… എനിക്ക് അവളെ ഇഷ്ടവും, ബഹുമാനവും ആണ്.. അവൾ മറ്റൊരു പെണ്ണുമായി കിച്ചുവിനെ കണ്ടു… Crime spot -ൽ വച്ചും കണ്ടു… ഇത് വരെ കിച്ചു സത്യം പറഞ്ഞിട്ടില്ല… അത് കൊണ്ട് ഒരു പരിധി വരെ അവനെ മാറ്റി നിർത്തി… അവനോടുള്ള സ്നേഹം കൊണ്ട് അവളുടെ മനസ്സ് പറയുന്നുണ്ട് – രണ്ട് വിഷയത്തിലും കിച്ചു തെറ്റുകാരൻ അല്ലെന്നു… അത് കൊണ്ടാണ് അവന്റെ കൂടെ കിടക്കാനും ഇന്ന് നിവിന്റെ പിറന്നാൾ പരിപാടിക്ക്‌ വരാനും സമ്മതിച്ചത്…
    ഇവിടെ തെറ്റുകാരൻ കിച്ചു തന്നെ.. അത് കൊണ്ട് ലച്ചുവിനെ കുറ്റം പറയുന്നവർ ഇനി മിണ്ടിപ്പോകരുത്…
    പിന്നെ കിച്ചു അവളോട്‌ പറയാത്തത് – അവളോട്‌ സ്നേഹമുള്ളത് കൊണ്ട് ഈ കൊലകളിൽ അവനെ ഇൻവോൾവ് ആക്കാൻ താല്പര്യമില്ല… രണ്ട് ലിസ്റ്റിലുള്ള ബാക്കിയുള്ളവന്മാരെ കൂടി തീർക്കണ്ടേ… അതാണ്…
    വിവരമില്ലാത്തവർ മിണ്ടാതിരുന്നു ബാക്കി വരുന്നത് വായിച്ചോണം…
    മാതുവിനോട് :- ഇനിയെങ്കിലും ഇത് പോലെ താമസിപ്പിക്കരുത്… ആഴ്ചയിൽ ഒന്നെങ്കിലും ഞങ്ങൾക്കുള്ള സദ്യ തരണം…

      1. എവിടെ ബാക്കി

        1. കാത്തിരിക്കൂ

  9. ഈ സൈറ്റ്ലേം മറ്റേ സൈറ്റ്ലേം മികച്ച love stories or after marriage love stories മെൻഷൻ ചെയ്യാമോ??

  10. പാൽ ആർട്ട്

    എനിയ്ക്ക് പക്ഷെ, ലച്ചു വളരെ loveable ആയ പ്രണയിനിയായിതന്നെയാ തോന്നിയെ ? അതുകൊണ്ടാണ് അവൾ കിച്ചുവിനോട് അകൽച്ച കാണിച്ചത് …… കരട് clear ആവാതെ ഒരു പെണ്ണും , പ്രത്യേകിച്ച് ഏറ്റവും അടുത്തയാൾ സമ്മതിച്ചു കൊടുക്കുമോ ?

  11. ?ശിക്കാരി ശംഭു?

    കൊള്ളാം super ❤️❤️❤️❤️❤️❤️????????????????????

    1. എടൊ ശിക്കാരീ എന്താണ് നമ്മുടെ മോനാച്ഛനെയുംടീമിനെയും ഇറക്കാത്തത്

  12. Pro Kottayam Kunjachan

    Keep going ❤️?

  13. കുഞ്ഞുണ്ണി

    ഒടുവിൽ വന്നല്ലോ ഇനി ഇട്ടേച്ചു പോകരുത്

  14. ഇരുമ്പ് മനുഷ്യൻ

    ഇഷ്ടപ്പെട്ടു ❤️
    കളിക്ക് ഇടയിൽ അവൾ ആക്റ്റീവ് ആയിട്ട് സഹകരിക്കുന്നത് കൊണ്ട് വായിക്കാൻ നല്ല സുഖമുണ്ട്. വെറുതെ കിടന്നു കൊടുക്കുന്ന പെണ്ണുങ്ങളെക്കാൾ രസം ഇങ്ങനെ ഇഷ്ടങ്ങൾ പറഞ്ഞു ഇഷ്ടങ്ങൾ മടി കൂടാതെ ചെയ്യുന്ന പെണ്ണാണ്.
    എനിക്ക് അവളുടെ സ്വഭാവം മനസ്സിലാകുന്നെ ഇല്ല
    ചില നേരത്തെ അവളുടെ പെരുമാറ്റം അവനോട് തീരെ സ്നേഹം ഇല്ലാത്ത പോലെയാണ്.
    അന്ന് രാത്രി പോലീസ് സ്റ്റേഷനിലേക്ക് ഓടിപ്പോയതും അവനോട് പിണങ്ങി സ്വന്തം വീട്ടിൽ പോയി നിൽക്കുന്നതും അവൻ ഫോൺ വിളിച്ചാൽ പോലും എടുക്കാത്തതും. ജോലി സ്ഥലത്തു ഭർത്താവ് ഉള്ളത് പോലും അറിയാത്ത നിലക്ക് ഉള്ള പെരുമാറ്റവും ഒക്കെ നോക്കുമ്പോ അവനോട് അവൾക്ക് തീരെ സ്നേഹം ഇല്ലാത്ത പോലെയാണ്.
    കളിയുടെ നിമിഷവും അവർ മാത്രം ഒരുമിച്ചു ഉള്ളപ്പോഴും വലിയ സ്നേഹം ഉള്ള പോലെയും
    ഗർഭിണി ആയി മകൻ ജനിച്ചു മകൻ ഇത്രയും വളരുന്നത് വരേയ്ക്കും അവനെ പൂർണ്ണമായി അവഗണിച്ച അവൾ അവനോട് പ്രണയം ഉള്ള ഭാര്യയെ പോലെ തോന്നിയെ ഇല്ല.

  15. എന്നാലും ഇത്രയും കാലം ലക്ഷ്മി അവനോട് അകൽച്ച കാണിച്ചു നിന്നില്ലെ
    അപ്പൊ അത്രയേ ഉള്ളു അവൾക്ക് അവനോടു ഉള്ള സ്നേഹം അല്ലെ
    അതെങ്ങനെയാ രാത്രിക്ക് രാത്രി അവനെ ബ്ലഡ് ദേഹത്തു ആയിട്ട് കണ്ടപ്പോ അവനോട് എന്താ കാര്യം എന്ന് തിരക്കുക പോലും ചെയ്യാതെ പോലീസിൽ പറഞ്ഞുകൊടുക്കാൻ പോയ ആളല്ലേ അവൾ. ഏതേലും സ്നേഹം ഉള്ള ഭാര്യ ചെയ്യുന്ന പണിയാണോ അവൾ ചെയ്തത്
    കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാനാണ് എല്ലാവരും ചെയ്യുക
    ഇവൾ ആണേൽ കണ്ട ഉടനെ പോലീസ് സ്റ്റേഷനിലേക്ക് പോയേക്കുന്നു
    വർഷങ്ങളോളം അവനുമായി പിണങ്ങി നടക്കുന്നു
    ജോലി ചെയ്യുന്ന ഇടത്തു വരെ ഭർത്താവ് ഇല്ല എന്ന നിലക്ക് കള്ളം പറഞ്ഞു വെച്ചേക്കുന്നു

    കിച്ചുവിനു അവളെ ഡിവോഴ്സ് ചെയ്ത് അവന്റെ പാട്ടിനു പൊക്കൂടെ
    വേറെ ഒരു പെണ്ണ് ഇല്ലാത്ത പോലെ എന്തിന് അവളുടെ പിന്നാലെ അവൻ നടക്കുന്നു
    അവന്റെ കൂടെ അവൾ ഒരു ജീവിതം ആഗ്രഹിക്കുന്നില്ല എന്ന് അവളുടെ ഇത്രയും കാലത്തെ പെരുമാറ്റത്തിൽ നിന്ന് അവനു മനസ്സിലായില്ലേ?
    ഏതേലും ഭാര്യ ചെയ്യുന്ന പണി ആണോ അവൾ ചെയ്തത്. രാത്രിക്ക് രാത്രി പോലീസ് സ്റ്റേഷനിലേക്ക് പോയ ആൾ അല്ലെ അവൾ
    അതിനു ശേഷം അവനെ അവൾ ഒരു അന്യനെ പോലെ ട്രീറ്റ് ചെയ്യുന്നു
    ഡിവോഴ്സ് ചെയ്തു പോകാൻ നോക്ക് കിച്ചു
    നിനക്ക് അവളെക്കാൾ നല്ല പെണ്ണിനെ കിട്ടും

    1. പാൽ ആർട്ട്

      തോക്കിൽ കേറി വെടിവെക്കല്ലേ ജാക്കി ബ്രോ ….. കഥാകൃത്ത് കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞോട്ടേന്നേ….. കിച്ചുവിന്റെ ഭാഗത്ത് നിന്ന് വിശ്വാസ്യതയ്ക്ക് കോട്ടംതട്ടുന്ന കാര്യങ്ങളല്ലേ ഉണ്ടായിട്ടുള്ളത്?
      അപ്പോൾ ഈ പെരുമാറ്റം സ്വാഭാവികം ….

    1. കാത്തിരിക്കുകയായിരുന്നു

  16. ഒടുവിൽ നീ വന്നു അല്ലെ

Leave a Reply

Your email address will not be published. Required fields are marked *