ലക്ഷമിയാന്റിയുടെ ലോകം 2 [കണ്ണൻ സ്രാങ്ക്] മായകാഴ്ചകൾ 51

 

“എന്താ…?”

വിദ്യ ചിരിച്ചു ചോദിച്ചു.

 

“ഒന്നുമില്ല…”

അവൻ smile ഒളിപ്പിച്ച് പറഞ്ഞു.

“Forest safari കഴിഞ്ഞിട്ടും ആന്റിക്ക് glow കൂടിയല്ലാതെ കുറഞ്ഞിട്ടില്ല…”

 

വിദ്യ നാണത്തിൽ കണ്ണുകൾ ചുരുക്കി.

 

“കുരുത്തക്കേട് മാത്രം…”

 

Dining area cottage ന്റെ പിന്നിലായിരുന്നു.

 

Wooden pathway ലൂടെ കുറച്ച് നടക്കണം.

 

ചുറ്റും dim hanging lights.

 

താഴെ മുഴുവൻ നനഞ്ഞ grass.

 

അവർ അവിടെ എത്തുമ്പോൾ already hot tea ready ആയിരുന്നു.

 

Dining shed ന് പിന്നിലായി open view point പോലൊരു സ്ഥലം.

 

അതിനപ്പുറം നേരെ deep valley.

 

Mist മുഴുവൻ താഴേക്ക് ഒഴുകിനടക്കുന്നു.

 

സൂര്യന്റെ അവസാന orange light മലകളുടെ പിന്നിലേക്ക് മറയുകയായിരുന്നു.

 

രണ്ടുപേരും ചായ കൈയിൽ പിടിച്ച് railing നരികിൽ നിന്നു.

 

കുറച്ചുനേരം ആരും ഒന്നും പറഞ്ഞില്ല.

 

ആ view തന്നെ സംസാരിക്കാൻ അനുവദിക്കാത്ത തരത്തിൽ മനോഹരമായിരുന്നു.

 

തണുത്ത കാറ്റിൽ tea യുടെ ചൂട് കൂടുതൽ feel ചെയ്തു.

https://i.postimg.cc/FKjznhrX/1000297696-wm.jpg

 

വിദ്യ ഒരു sip എടുത്ത് കണ്ണുകൾ അടച്ചു.

 

“മ്മ്…”

അവൾ ചിരിച്ചു.

“ഇതാണ് life…”

 

ഹൃതിക്ക് അവളെ നോക്കി നിന്നു.

 

ആ moment ല്‍…

 

മലയോ, mist ഓ, tea യോ ഒന്നും അല്ല അവന് beautiful ആയി തോന്നിയത്.

 

ആ view enjoy ചെയ്ത് നിൽക്കുന്ന വിദ്യയുടെ മുഖം തന്നെയായിരുന്നു.

 

“എന്താ വീണ്ടും നോക്കുന്നത്…”

The Author

കണ്ണൻ സ്രാങ്ക്

2 Comments

Add a Comment
  1. continue bro😍😍😍😍 kambi talk kooduthal add akku bro

  2. കമ്പി എഴുതുമ്പോൾ സാഹിത്യം അല്പം കുറച്ചു പച്ചക്ക് എഴുതുക അപ്പോഴേ ഒരു ഫീൽ കിട്ടുള്ളു. അതിൽ ഫെമിനിസം കുത്തി നിറക്കണ്ട കഴിഞ്ഞ പാർട്ടിൽ 100 പേജ് സാഹിത്യം വായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *