ലക്ഷമിയാന്റിയുടെ ലോകം 2 [കണ്ണൻ സ്രാങ്ക്] മായകാഴ്ചകൾ 46

അവൻ പതുക്കെ പറഞ്ഞു.

“…കൂടുതൽ impossible ആകുന്നത്.”

 

വിദ്യ ഒന്നും പറഞ്ഞില്ല.

 

 

 

 

അപ്പോഴാണ്…

 

രണ്ടുപേരുടെയും ശ്രദ്ധ സ്വന്തം വസ്ത്രങ്ങളിലേക്ക് പോയത്.

 

Mud stains…

 

Wet leaves…

 

മഴയിൽ ഒട്ടിക്കിടക്കുന്ന tshirt…

 

കാലുകളിലും കൈകളിലും മുഴുവൻ അഴുക്ക്.

 

വിദ്യ ഒന്ന് മാറിനിന്ന് സ്വന്തം അവസ്ഥ നോക്കി.

 

“ഡാ…”

അവൾ almost panic ആയി പറഞ്ഞു.

“…ഈ കോലത്തിൽ എങ്ങനെ camp ലേക്ക് പോകും…?”

 

ഹൃതിക്ക് താഴേക്ക് നോക്കി ചിരി ഒതുക്കാൻ ശ്രമിച്ചു.

 

കാരണം അവന്റെ അവസ്ഥയും അതിൽ കുറവൊന്നുമല്ലായിരുന്നു.

 

“Seriously…”

വിദ്യ മുഖം കൈകൊണ്ട് മൂടി.

“ആരെങ്കിലും കണ്ടാൽ കഴിഞ്ഞു.”

 

അവൾ tshirt ലെ mud തുടയ്ക്കാൻ ശ്രമിച്ചു.

 

പക്ഷേ അത് കൂടുതൽ spread ആയി.

 

ഹൃതിക്ക് അത് കണ്ടിട്ട് ചിരിച്ചു.

 

വിദ്യാ… ലക്ഷ്മി…

അവൻ കളിയായി പറഞ്ഞു.

“…ഇപ്പോൾ കണ്ടാൽ trekking പോയവരെക്കാൾ jungle fight കഴിഞ്ഞവരെ പോലെ ആണ്.”

 

“Very funny…”

വിദ്യ കണ്ണുരുട്ടി.

 

പക്ഷേ അടുത്ത നിമിഷം അവളും ചിരിക്കാതെ നിന്നില്ല.

 

രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു.

 

കാരണം ആ അവസ്ഥയുടെ പിന്നിലെ കാരണം…

അവർക്കു രണ്ടുപേർക്കും അറിയാമായിരുന്നു…

 

വിദ്യ mud stains തുടയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കെ ഹൃതിക്ക് കളിയായി അവളെ നോക്കി.

 

“അല്ല…”

അവൻ ചിരി ഒളിപ്പിച്ച് പറഞ്ഞു.

“കുറച്ചുമുൻപ് മറ്റൊരു പേര് വിളിക്കുന്നുണ്ടായിരുന്നല്ലോ എന്നെ…”

The Author

കണ്ണൻ സ്രാങ്ക്

2 Comments

Add a Comment
  1. continue bro😍😍😍😍 kambi talk kooduthal add akku bro

  2. കമ്പി എഴുതുമ്പോൾ സാഹിത്യം അല്പം കുറച്ചു പച്ചക്ക് എഴുതുക അപ്പോഴേ ഒരു ഫീൽ കിട്ടുള്ളു. അതിൽ ഫെമിനിസം കുത്തി നിറക്കണ്ട കഴിഞ്ഞ പാർട്ടിൽ 100 പേജ് സാഹിത്യം വായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *