? ലെമനേഡ് ? [? ? ? ? ?] 347

“സാരമില്ല ഇനി സമയം ഉണ്ടല്ലോ” വിക്രം ചിരിച്ചു കൊണ്ട് കൈ എടുത്തു.

ഒരു ഇരുപതു മിനുട്ട് കൊണ്ട് മനോഹരം ആയ ഒരു ബംഗ്ലാവിനു അടുത്ത് എത്തി അവിടെ എത്തിയപ്പോൾ ദിയ കുറെ കൂടി വിക്രം ആയി അടുത്തിരുന്നു.

“Welcome to my palace”. വിക്രം കൊട്ടാരം പോലുള്ള ബംഗ്ലാവിനു മുന്നില്‍ ബൈക്ക് നിര്‍ത്തി പറഞ്ഞു.

“ഇത് ഒരു പഴയ രാജകുടുംബത്തിന്റെ കയ്യീന്ന് പപ്പാ വാങ്ങി ഒന്ന് മോടിഫിയ് ചെയതതാ…”

“ഇവിടെ ആരേലും താമസം ഉണ്ടോ ?’

“നോക്കാന്‍ ഒരു തമിഴൻ ഉണ്ട് .”

“ശിവ ഇതാ ഇയാൾ തന്നെ” ഭയ ഭക്തി ബഹുമാനത്തോടെ ഇറങ്ങി വന്ന വയസ്സനെ ചൂണ്ടി വിക്രം പറഞ്ഞു.

എല്ലാവരും പിറകെ എത്തി. ബംഗ്ലാവ് പഴമയും പുതുമയും ഒത്തു ചേര്‍ന്നുള്ള ഒരു വീട് ആയിരുന്നു അത്

“ഇതിനകത്ത് ഒരു നാച്ചുറല്‍ തടാകം ഉണ്ട് വാ അതില്‍ പോയി കുറച്ചു നേരം പോയി നീന്താം” എല്ലാവരും അതുകേട്ട് അങ്ങോട്ട്‌ പോയി. ബാഗും സാധനവും എല്ലാം ശിവ അകത്തേക്ക് വെച്ചപ്പോൾ “എല്ലാം റെഡി ആണെങ്കില്‍ ശിവ പൊക്കോളൂ. എന്തേലും വേണേല്‍ ഞാന്‍ വിളിക്കാം” വിക്രം അയാളെ പറഞ്ഞു വിട്ടു.

വിക്രവും ആദർശും രാകേഷും, പിന്നെ പെണ്ണുങ്ങളില്‍ മെര്‍ലിനും മാത്രമാണ് വെള്ളത്തില്‍ ഇറങ്ങിയത്‌. മെര്‍ലിന്‍ ആകെ ബ്രായും ഷോർട്സുമിട്ടാണ് വെള്ളത്തില്‍ ഇറങ്ങിയത്‌. അവള്‍ക്ക് ഒരു നാണവും ഇല്ല ..!! കണ്ടു നിന്ന ദിയക്ക് വരെ നാണം തോന്നി.വിക്രം ഒരു ബോക്സര്‍ ടൈപ്പ് അണ്ടര്‍വെയര്‍ ആണ് ഇട്ടുരുന്നത് അവന്റെ കരുത്താര്‍ന്ന ശരീരം വെള്ളത്തില്‍ തിളങ്ങി.

“ദിയ എല്ലാം അഴിച്ചിട്ട് ചാടി ഇറങ്ങൂ..” ആദർശ് ഒരു കള്ളചിരിയോടു പറഞ്ഞു.

“എനിക്ക് നീന്തല്‍ അറിയില്ലാ!!” ദിയ തമാശ രൂപേണ പറഞ്ഞു.

“അത് സാരമില്ല ഞാന്‍ പഠിപ്പിക്കം…” ആദര്‍ശ് പറയുന്ന കേട്ട് വിക്രം മെല്ലെ അവന്റെ കഴുത്തില്‍ പിടിച്ചു വെള്ളത്തിൽ മുക്കി കൊണ്ട് പറഞ്ഞു.

“ഡാ ചെല്ല് ചെക്കാ നീ അങ്ങനെ എന്റെ പെണ്ണിന്റെ ഒന്നും കാണണ്ട.
അവളെനിക്കെല്ലാം തരാനാണിങ്ങോട്ട് വന്നിരിക്കുന്നത് !!
മര്യാദക്ക് നിന്നില്ലേല്‍ ഞാന്‍ നിന്നെ ബോക്സിംഗ് പഠിപ്പിക്കും. ദിയക്ക് നാണം വന്നു.”ഒരു നാണം ഇല്ലത്തെ മനുഷ്യൻ ദിയ കുറച്ചു പുല്ലു പറിച്ചു വിക്രത്തെ എറിഞ്ഞു .

??? ??? ??? ??? ??? ?????? ??? ???

സമയം കടന്നു പോയി. തണുപ്പ് കൂടി കൂടി വന്നു. രാത്രിയാകും തോറും ദിയയുടെ ഉള്ളിൽ മെല്ലെ വീണ്ടും ചെറിയ ഒരു ഭയം വന്നു. “ഇന്ന് രാത്രി നിന്നെ രണ്ടു വർഷം ആയി കൊതിച്ച ഒരു ആളുടെ ഒപ്പം
അല്ലെ ……ദിയ !!” മെര്‍ലിന്‍ പറഞ്ഞതോർത്ത് ദിയ നഖം കടിച്ചു ചിരിച്ചു. “വിക്രം ചേട്ടന്‍ അല്‍പ്പം ആക്രാന്തം ഉള്ള ആളാ ..അവള്‍ക്കു പേടിയും നാണവും കലര്‍ന്ന ഒരു സമ്മിശ്ര വികാരം വന്നു, ഇതുവരെ അവളറിയാത്ത ഒരു എക്സൈറെറ്റ്

The Author

? ? ? ? ?

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) ? കാട്ടൂക്ക് (3.3+M) ?? അല്ലി ചേച്ചി (2.8+M) ? ?? . The Great Indian Bedroom (2.2M+) ? കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) ? താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+)? ഹോം മേഡ് ലവ് (2M) ? Enjoy stories and support all writers who contribute good quality stuff to our platform.

79 Comments

Add a Comment
  1. Dear MDV…

    ഈ സൈറ്റ്ഇൽ നിങ്ങളുടെ കഥകൾ മാത്രം വായിക്കുന്ന ഒരാളാണ് ഞാൻ.. വളരെ കുറച്ചു നാളെ ആയുള്ളൂ ഈ സൈറ്റ് നോക്കാൻ തുടങ്ങിയിട്ട്… ഒരുപാട് സർഫ് ചെയ്ത് അവസാനം ഇഷ്ടപ്പെട്ട ശൈലി കണ്ടത് നിങ്ങളിൽ മാത്രമാണെന്ന് പറയട്ടെ… വായിച്ചു പോയി തന്റെതായ ഒരു നിഴൽപാടും ബാക്കി വെക്കാതെ നടന്നു നീങ്ങണമെന്ന് ഉദ്ദേശിക്കുന്ന കുലസ്ത്രീ വർഗ്ഗത്തിൽ നിന്നും പുറത്തിറങ്ങി ഇങ്ങനൊരു കമന്റ് ഇടാനുള്ള കാരണം തന്നെ മൂന്നാല് ദിവസമായി വായിക്കുന്ന നിങ്ങളുടെ എഴുത്തിന്റെ മാസ്മരികത കൊണ്ടാണ്…

    നിങ്ങളുടെ ചില കഥകൾക്ക് tmt കഥകൾ എന്ന പേര് തന്നെ ചേരില്ല ? take it in positive… മാഘം വായിക്കുമ്പോൾ ഞാൻ വിചാരിച്ചു നിങ്ങൾക്ക് ഇതിനേക്കാൾ നന്നായി ഇനിയൊരു കഥ എഴുതാൻ ആവില്ലെന്ന്… ബിരിയാണി വായിച്ചു അത് പൊളിഞ്ഞു… ലേമനേഡ് വായിച്ചപ്പോ വീണ്ടും…

    ഓരോരുത്തർക്കും ഓരോ താല്പര്യമാണ്… കാറി കൂവി തെറി പറഞ്ഞു ഭോഗിക്കുന്ന ശൈലി വായിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാകണം നിങ്ങളുടെ ശൈലിയോടെനിക്ക് ഇഷ്ടം വന്നത്…. The way you present the curves was awesome….

    കഥയിലേക്ക് വരുവാണെങ്കിൽ…
    ഇതിൽ ഏറ്റവും ആഴമുള്ള character ബാലുവിന്റെ ആണെന്ന് വിശ്വസിക്കുന്നു… നമ്മുടെ സമൂഹത്തിന്റെ നേർചിത്രം…
    ഇനിയും തിരുത്താത്ത.. തിരുത്തപ്പെടാൻ പോകാത്ത ഒരു വർഗ്ഗത്തിന്റെ പ്രതീകം…

    വിക്രമിന്റെ character നു ഉള്ള stability പോലും ദിയക്ക് ഉണ്ടായിരുന്നില്ലെന്നും പറയണം… And one more thing… ദിയ അഭിനയിച്ചു എന്ന് മുന്നേ അറിയാമായിരുന്നു എന്ന് പറയുന്ന വിക്രത്തിനും അവളെ കാണുമ്പോൾ ബാലുവിനെ ശിക്ഷിക്കാനുള്ള ത്വര അല്ലെ ഡ്രൈവ് ചെയ്തിരുന്നത്…??
    അവസാനം ആയപ്പോ ലേശം സ്പീഡ് കൂടിപ്പോയി… കഥയെ ബാധിച്ചില്ല എങ്കിൽ പോലും ആദ്യം ലോ പേസിൽ ആയിരുന്നല്ലോ പോയത്…

    ചില സ്ഥലത്ത് അക്ഷര പിശകും ഉണ്ട്… ” കവിക്കേതും സഹിക്കാം അക്ഷര പിശക് ഒഴിച്ച് ” എന്ന് കേട്ടിട്ടില്ലേ….?

    Anyway സംഭവം കളർ ആയിരുന്നു… ഈ സൈറ്റ് ലെ കഥകളിൽ നിന്നും വേറിട്ടൊരു പാത…
    ഒഴുക്കിൽ തുഴയുന്നതല്ല… വേറിട്ടൊരു വഴി കണ്ടെത്തുന്നതാണ് കാര്യം… എന്റ് യു made ഇറ്റ്… ?

Leave a Reply

Your email address will not be published. Required fields are marked *