Life of pain 2 ? [beginning the pain] [DK] 745

“സൂരി സർ ഇനി എന്റെ ഭാഗത്ത് നിന്ന് എങ്ങനെ ഒന്നും ഉണ്ടാവില്ല”

” Don’t repeat this idiot thinks”

അത്രയും പറഞ്ഞ് ബോസ്സ് സ്ഥലം കാലി ആക്കി.

അവളുടെ കണ്ണുകൾ ചുവന്ന് കളങ്ങുന്നുണ്ടായിരുന്ന്. കണ്ണിൽ നിന്ന് കണ്ണുനീർ വീഴുന്നുണ്ടായിരുന്നു. ഞാൻ കാരണം ആദ്യം ആയാണ് ഒരു പെണ്ണ് കരയുന്നത്.എന്റെ നെഞ്ചില് എവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു.ആരോ ഉള്ളിന്റെ ഉള്ളിൽ നിന്ന് എന്നെ കുറ്റം പറയുന്നു.

” എടി നിന്നോട് ഒരു ആയിരം പ്രാവശ്യം പറഞ്ഞത് അല്ലേ ഇൗ അലവളതിയോട് മിണ്ടാൻ പൂവല്ലെന്ന്. ”

അപ്പുറത്ത് രൂപയുടെ ശാസനം അഞ്ജലിയുടെ മേലെ. രൂപ അവളെ കൂട്ടി വാശ്രൂമിൽ പോയി മുഖം കഴുക്ച്ച് വന്നു. ഞാൻ യാതൊരു കൂസലും ഇല്ലാതെ എന്റെ ജോലികൾ തുടർന്നു.

പക്ഷേ വർഷങ്ങൾക്ക് ശേഷം മറ്റൊരാൾക്ക് വേണ്ടി എന്റെ ഹൃദയം വേദനിക്കുന്നത്‌ ഞൻ അറിഞ്ഞു. അവള് ഒന്നും മിണ്ടാതെ ജോലി തുടർന്നു.

അന്ന് മൊത്തം അവള് എന്നോട് ഒന്ന് മിണ്ടാൻ പോലും വന്നില്ല. അന്ന് ജോലി കഴിഞ്ഞ് റൂമിലേക്ക് പോവാൻ ലെഫ്റ്റിലെ കയറി. പെട്ടെന്ന് രണ്ട് പെണ്ണുങ്ങൾ ലെഫ്റിന് നേരെ ഓടി വന്ന് കയറി. അഞുവും,രൂപയും.

അഞ്ചു എന്നെ കണ്ട ഭാവം പോലും നടിക്കാതെ നിന്നു.
അവർ എന്നെ നോക്കി പിറുപിറുത്ത്നിന്ന്.ഞൻ മിണ്ടാതെ തല കുനിച്ചും

17 ആം ഫ്ലൊരിൽ ലെഫ്റ്റ് എത്തി. അവർ രണ്ടുപേരും വേഗം നടന്നു പോയി രൂപയുടെ ഫ്ളാറ്റിൽ കയറി വാതിൽ അടച്ചു. അപ്പൊൾ ആണ് മനസ്സിലായത് അവള് രൂപയുടെ കൂടെ ആണ് താമസം എന്ന്.പിന്നെയും ദിനങ്ങൾ കടന്നു പോയി . മനസ്സിൽ കണ്ണിൽ നിന്ന് കണ്ണുനീർ പൊഴിഞ്ഞ് നിൽക്കുന്ന അഞ്ജലി.

തനിക്ക് വേണം എങ്കിൽ അവളെ ആ നാണക്കേടിൽ നിന്ന് രക്ഷിക്കാൻ ആകുമായിരുന്നു.

കൊറേ വർഷങ്ങൾക്ക് ശേഷം ഞൻ മറ്റൊരാളെ ഓർത്ത് വിഷമിക്കുന്നു. നാളെ അവളോട് മാപ്പ് പറയാൻ ഞൻ തീരുമാനിച്ചു.

പതിവ് പോലെ നേരത്തെ ഓഫീസിൽ പോയി ജോലി തുടങ്ങി. ആ ഓഫീസിൽ ആദ്യം വരുന്നത് ഞാനും ക്ലീനെർസും മാത്രം ആണ്. അൽപ നേരതിന് ശേഷം എല്ലാവരും വന്നു തുടങ്ങി.

അഞ്ജുവും വന്ന് എന്റെ അടുത്ത് വന്നിരുന്നു. ഇൗ ഭാഗത്തേക്ക് തെറിഞ്ഞ് പോലും നോക്കുന്നില്ല.

നേരെ കേറി സോറി പറയണം എന്ന് ഉണ്ടായിരുന്നു. പക്ഷേ വർഷങ്ങളോളം ഒരാളോടും ഇടപഴകാത്ത എനിക്ക് അത് അത്ര എളുപ്പം അല്ലായിരുന്നു.

ഞാൻ എന്റെ ജോലി തുടർന്നു. ഉള്ളിൽ നിന്ന് ആരോ അവളോട് സംസരിക്ക് എന്നി വിളിച്ച് പറയുന്ന പോലെ.പക്ഷേ എനിക്ക് അവളെ ഒന്ന് നോക്കാൻ പോലും പറ്റുന്നില്ല. നേരം കൊറേ കഴിഞ്ഞു ലഞ്ച് ബ്രേക്ക് ആയി. അവളും രൂപയും ഫുഡ് കഴിക്കാൻ വേണ്ടി പോയി.

The Author

Demon king

This deal with be the devil

73 Comments

Add a Comment
  1. Accident ? page 2 vazhichapol karanj poi ?????????

  2. Life of pain ആദ്യ അധ്യായത്തിന്റെ അവസാന ഭാഗം കഥകളിൽ വന്നിട്ടുണ്ട്…

    പുതുതായി ആരേലും വായിക്കുന്നുണ്ടേൽ അവിടെ പോയി വായിക്കുന്നതാവും നല്ലത്…

    കാരണം ഇവിടെ ഇട്ട പാർട്ടുകളിൽ കുറച്ചധികം സ്പെല്ലിംഗ് mistakes ഉണ്ട്…

    അവടെ അത് എഡിറ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്…

    പിന്നെ game of demons kk യിൽ വായിക്കാനെ ഞാൻ പറയു…

    കാരണം അവിടെ വരുമ്പോൾ കൊറേ സീൻസ് കട്ട് ചെയ്താണ് വരിക…

    ചിലപ്പോൾ കഥയുടെ ഫീൽ കുറയാൻ ചാൻസ് ഉണ്ട്…

    DK

  3. ente mowne eppol anne njan ee kadha vayikkunne
    nee malakhayude kamukan anno fake account create jeythe vannathnoo
    njan karajju pooyi aa accidentil scenel
    ?????????

  4. Part 3 വന്നു

  5. വിരഹ കാമുകൻ????

    ❤️❤️❤️❤️

    1. ♥️??

  6. Bro nanayitunde adutha part submit chaiytho

    With love

    pachalam

    1. ഇന്ന് രാവിലെ ചെയ്തിട്ടുണ്ട് . Part 4 almost compleat aayi. ചെലപ്പോ നാളെ തന്നെ വരും

  7. മൂന്നാം ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്. നാളെ രാവിലെയോ വൈകുന്നേരമൊ എത്തും എന്ന് പ്രദ്ദേക്ഷിക്കാം.

    1. Thank u….?

  8. adutha part submit cheytho bro ?????

    1. 10 mint mumb cheythee ullu. Veegam varum

  9. Adutha part vegam varatte

  10. ?
    ഇഷ്ടായി

  11. നന്നായിട്ടുണ്ട് അധികം വൈകിപ്പിക്കാതെ അടുത്ത പാർട്ടും ഇടാൻ ശ്രെമിക്കു…

    1. നാളെ സബ്മിറ്റ് ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *