Life of pain 2 ? [beginning the pain] [DK] 745

എന്റെ ഹാർഡ് work കണ്ടിട്ട് എല്ലാരും അൽബുധപെട്ടിട്ടുണ്ട്. ഒട്ടും വൈകാതെ തന്നെ ആ കമാപിയിൽ ഞൻ എന്റെ സ്ഥാനം ഉറപ്പിച്ചു. 1 വർഷം കൊണ്ട് അവിടത്തെ ടോപ് 10 എമ്പലോയിസിൽ ഞാനും ഒരുവൻ ആയി. ഞാൻ ഇവിടെ ഡൽഹിയിൽ it കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പൊ 5 വർഷം ആയി 3 തുടർച്ചയായി ഞൻ എംപ്ലോയീ of the month ആയി. കോളജിൽ ഉള്ളത് പോലെ തന്നെ എനിക്ക് ഇവിടെയും ഉണ്ടായിരുന്നു ശത്രുക്കൾ. പൂനം , രാഹുൽ , സോഫി ,ശ്രേയ. പൂനം .പൂനൈക്കാരി ആണ്. ബാക്കി ഉള്ളവർ ഡൽഹി തന്നെ. എന്റെ മുന്നേറ്റം അവർ വെറുത്തിരുന്നു.

.എന്നൽ ഇതിൽ ഒന്നും അല്ല എന്റെ ശ്രദ്ധ. ജോലിയിൽ മാത്രം ആയിരുന്നു.

ഞാൻ ഓർമയിൽ നിന്നും തിരിച്ച് വന്നു. വലിയ തടിയും മുടിയും ഒരു ചതുര കണ്ണട. ഞാൻ ആകെ മാറിയിരിക്കുന്നു.കണ്ണട ഒന്ന് തുടച്ച് മുഖത്ത് വച്ച ശേഷം ഞൻ ക്യാബിനിൽ പോയി വർക് തുടർന്നു.

 

 

ആ തനിക്കായി ഒരു പേര് ഉണ്ടായിരുന്നു. ബണ്ടു , അഥവാ അടിമ. ഏതോ അല്ലു അർജുൻ സിനിമയിൽ കേട്ട ഒരു പേര്. പരിഹസിച്ച് അത് വിളിക്കുമ്പോൾ എനിക്ക് ഒരു പരിഭവവും ഇല്ല. അവർ വിളിക്കുന്നതിന് കുറ്റം പറയാൻ പറ്റില്ല. അവരെ സമ്മതിച്ചിടതോളം യാതൊരു വികാരവും ഇല്ലാതെ കമ്പനിക്ക് വേണ്ടി എന്തിനെന്ന് പോലും അറിയാത്ത ഒരു യന്ത്രം മാത്രം ആണ് ഞാൻ.

പക്ഷേ എനിക്ക് ഇത് മുറിവിന്റെ മറക്കാൻ ഉള്ള വെറും ബന്‍റെഡ് മാത്രം ആണ്. ചിലപ്പോ ഞാൻ എന്നോട് തന്നെ ചോതിക്കരുണ്ട് ഇത് പോലെ ഒരു കമ്പനി വിലക്ക് വാങ്ങാൻ വഴിവുണ്ടായിരുന്നിട്ട്‌ പോലും എന്ത് കൊണ്ട് താൻ ഇവിടെ ഇൗ അടിമപ്പണി ചെയ്യണം. പക്ഷേ അതിനൊന്നും എനിക്ക് ഉത്തരം ഇല്ല. വെറും മൗനം. അവർ മരിച്ചതിന് ശേഷം ഞൻ ഒന്നോ രണ്ടോ ദിവസമേ കരഞ്ഞിട്ടുള്ളു. പിന്നെ അത് ഒരു മൂങ്ങത്ത മാത്രം ആയിരുന്നു.

ഗോപാലേട്ടൻ പല തവണ എന്നെ നാട്ടിലേക്ക് തിരിച്ച് വിളിച്ചതാണ്.

അതിനു എന്റെ കയ്യിൽ ഉള്ള മറുപടി എന്നത് “ഞാൻ ഇനിയും തയ്യാർ അല്ല ഗോപാലേട്ട”

അത്ര മാത്രം.

മാസം കടയിൽ നിന്നും ഉള്ള ലാഭം അക്കൗണ്ടിൽ കയറും. ലാഭത്തിൽ നിന്ന് ആവശ്യാനുസരണം എടുത്തോളാം ഞൻ പറഞ്ഞതാണ്. എന്നാല് എന്റെ കണക്ക് ശെരി ആണെങ്കിൽ അച്ഛൻ മരിക്കുമ്പോൾ ഗോപാലേട്ടന് ഉണ്ടായിരുന്ന ശമ്പളം അല്ലാതെ ഒരു കാലി ചയക്ക്‌ ഉള്ള പൈസാ പോലും ആ പാവം എടുത്തിരുന്നില്ല.

ജീവനോടെ ഉണ്ടോ എന്നുപോലും അറിയാത്ത ദിനങ്ങൾ കടന്നു പോയി.ഒരു ദിവസം ഞൻ ക്യാബിനിൽ ഇരുന്നു ജോലി ചെയ്യുക ആയിരുന്നു. പെട്ടെന്ന് രാഹുലും ടീമും അവിടെ എത്തി.

The Author

Demon king

This deal with be the devil

73 Comments

Add a Comment
  1. Accident ? page 2 vazhichapol karanj poi ?????????

  2. Life of pain ആദ്യ അധ്യായത്തിന്റെ അവസാന ഭാഗം കഥകളിൽ വന്നിട്ടുണ്ട്…

    പുതുതായി ആരേലും വായിക്കുന്നുണ്ടേൽ അവിടെ പോയി വായിക്കുന്നതാവും നല്ലത്…

    കാരണം ഇവിടെ ഇട്ട പാർട്ടുകളിൽ കുറച്ചധികം സ്പെല്ലിംഗ് mistakes ഉണ്ട്…

    അവടെ അത് എഡിറ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്…

    പിന്നെ game of demons kk യിൽ വായിക്കാനെ ഞാൻ പറയു…

    കാരണം അവിടെ വരുമ്പോൾ കൊറേ സീൻസ് കട്ട് ചെയ്താണ് വരിക…

    ചിലപ്പോൾ കഥയുടെ ഫീൽ കുറയാൻ ചാൻസ് ഉണ്ട്…

    DK

  3. ente mowne eppol anne njan ee kadha vayikkunne
    nee malakhayude kamukan anno fake account create jeythe vannathnoo
    njan karajju pooyi aa accidentil scenel
    ?????????

  4. Part 3 വന്നു

  5. വിരഹ കാമുകൻ????

    ❤️❤️❤️❤️

    1. ♥️??

  6. Bro nanayitunde adutha part submit chaiytho

    With love

    pachalam

    1. ഇന്ന് രാവിലെ ചെയ്തിട്ടുണ്ട് . Part 4 almost compleat aayi. ചെലപ്പോ നാളെ തന്നെ വരും

  7. മൂന്നാം ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്. നാളെ രാവിലെയോ വൈകുന്നേരമൊ എത്തും എന്ന് പ്രദ്ദേക്ഷിക്കാം.

    1. Thank u….?

  8. adutha part submit cheytho bro ?????

    1. 10 mint mumb cheythee ullu. Veegam varum

  9. Adutha part vegam varatte

  10. ?
    ഇഷ്ടായി

  11. നന്നായിട്ടുണ്ട് അധികം വൈകിപ്പിക്കാതെ അടുത്ത പാർട്ടും ഇടാൻ ശ്രെമിക്കു…

    1. നാളെ സബ്മിറ്റ് ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *