Life of pain 2 ? [beginning the pain] [DK] 745

“മതി നിന്റെ മരുന്ന് കഴിക്കൽ. ഇതിന് മരുന്നല്ല നിനക്ക് വേണ്ടത്. ഇൗ വീട് ഇൗ നാട് അതാണ് നിന്നെ ഇങ്ങിനെ ആക്കിയത്. നീ അത് വിട്ട് മാറി നിൽക്കണം. ഞാൻ നിനക്ക് ബാംഗ്ലൂരിൽ ഒരു കോളജിൽ admission വാങ്ങിയിട്ടുണ്ട്. നീ അവടെ പഠിച്ചാൽ മതി. ഇനി കുറച്ച് കാലത്തിനു നീ നാട്ടിൽ വരണ്ട അതിയെയും രാജീവിനെയും കാണണ്ട. ”

ഇത്രയും അദ്ദേഹം ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തി.

മനു അതിനു തല ഒന്ന് ആട്ടുക മാത്രം ചെയ്തു.

ഒട്ടും വഴുകാതെ തന്നെ അവൻ പോകുവാൻ റെഡി ആയി. ആദിയും രാജീവും അവന്റെ ഒപ്പം നിൽക്കാം എന്ന് പറഞ്ഞിട്ട് പോലും അങ്കിൾ അതിനു സമ്മതിച്ചില്ല.

അങ്ങനെ ഞാൻ ബാംഗ്ലൂർ എന്ന മഹാ നഗരത്തിലേക്ക് വണ്ടി കയറി.

പെട്ടെന്ന് ഡെസ്കിൽ ആരോ ആഞ്ഞ് അടിച്ചു.

“മനു ഓഫീസിൽ വരുന്നത് ഉറങ്ങാൻ ആണോ…”

“സോറി സർ അറിയാതെ ഉറങ്ങി പോയി”

“DEF കമ്പനിക്ക് കൊടുക്കണ്ട ഫൈൽ റെഡി ആയോ.”

” ഇപ്പൊൾ കഴിയും സർ”

” Don’t do this again”

അയാള് അവനെ ശകാരിച്ച് നടന്നു പോയി. ചുറ്റും തന്നെ നോക്കി സഹതനിക്കുന്ന മുഖങ്ങൾ , പരിഹസിക്കുന്ന മുകങ്ങൾ. ഞാൻ വാഷ് റൂമിൽ പോയി മുഖം ഒന്ന് കഴുകി. കണ്ണാടിയിൽ എന്റെ പ്രതിരൂപം ഞാൻ നോക്കി ഒരു നിമിഷം നിന്നു പോയി. ഞാൻ വീണ്ടും എന്റെ ഓർമകളിലേക്ക്.

ഒരു ചെറിയ ബാഗും തോളിൽ ഏന്തി ഞൻ കോളജിലേക്ക് നടന്നു നീങ്ങി. കോളേജിലെ പല കണ്ണുകളും എന്നെ കൊത്തി വലിച്ചു. അതൊന്നും കാതോർക്കാൻ പോലും എനിക്ക് സാധിച്ചില്ല. അവിടെ ആരോടും ഞൻ അധികം ക്ലോസ് ആവാൻ ശ്രമിച്ചില്ല. ഒരു സെൽഫ് intrudaction നടത്താൻ പറഞ്ഞപ്പോ പോലും ഞാൻ ഫ്ലോറിൽ കയറി തല കുനിച്ച് ഒറ്റ നിൽപ്പ് മാത്രം നിന്നു. പലരിൽ നിന്നും ഞൻ ഒരു വാക്ക് കേട്ടു.

“ബുദ്ധിയും സൗധര്യവും ധയ്‌വം ഒരുമിച്ച് കൊടുക്കുമോ.”

കൂടെ ഒരു കൂട്ട ചിരിയും. B tech സപ്ലി ഒന്നും ഇല്ലാതെ എഴുതി എടുത്തു. ഒട്ടും വൈകാതെ തന്നെ ഞാൻ it മേഖല തിരഞ്ഞെടുത്തു. അതിനു ഒരു പ്രെത്യഗ കാരണം ഉണ്ടായിരുന്നു. ഞാൻ ഒരു it കമ്പനിയിൽ ജോലിക്കു കയറി. നാട്ടിൽ പോയിട്ട് കൊറേ ആയി.

കയ്യിൽ ഒരു നല്ല ബിസിനസ്സ് തുടങ്ങി മുന്നേറാൻ മാത്രം പൂത്ത ക്യാഷ് ഉണ്ടായിട്ട് പോലും ഞൻ ഒരു it കമ്പനിയിൽ ജോലിക്കു കയറി. കാരണം വേറൊന്നും അല്ല. ഓർമകൾ. അത് വരാതിരിക്കാൻ തലക്ക് പ്രഷര് വരുന്ന പണി തന്നെ വേണം എന്ന് ഞാൻ തീരുമാനിച്ചു. കേറിയ സമയത്ത് തുച്ഛം ആയ സാലറി ആണ് ലഭിച്ചത്. എന്റെ റൂമിന് വാടകക്ക് തന്നെ വേണ്ടിവരും അത്രയും പൈസാ. പക്ഷേ ഞൻ ഇത് ചെയ്യുന്നത് പയാക്ക്‌ വേണ്ടി അല്ലല്ലോ.

The Author

Demon king

This deal with be the devil

73 Comments

Add a Comment
  1. Accident ? page 2 vazhichapol karanj poi ?????????

  2. Life of pain ആദ്യ അധ്യായത്തിന്റെ അവസാന ഭാഗം കഥകളിൽ വന്നിട്ടുണ്ട്…

    പുതുതായി ആരേലും വായിക്കുന്നുണ്ടേൽ അവിടെ പോയി വായിക്കുന്നതാവും നല്ലത്…

    കാരണം ഇവിടെ ഇട്ട പാർട്ടുകളിൽ കുറച്ചധികം സ്പെല്ലിംഗ് mistakes ഉണ്ട്…

    അവടെ അത് എഡിറ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്…

    പിന്നെ game of demons kk യിൽ വായിക്കാനെ ഞാൻ പറയു…

    കാരണം അവിടെ വരുമ്പോൾ കൊറേ സീൻസ് കട്ട് ചെയ്താണ് വരിക…

    ചിലപ്പോൾ കഥയുടെ ഫീൽ കുറയാൻ ചാൻസ് ഉണ്ട്…

    DK

  3. ente mowne eppol anne njan ee kadha vayikkunne
    nee malakhayude kamukan anno fake account create jeythe vannathnoo
    njan karajju pooyi aa accidentil scenel
    ?????????

  4. Part 3 വന്നു

  5. വിരഹ കാമുകൻ????

    ❤️❤️❤️❤️

    1. ♥️??

  6. Bro nanayitunde adutha part submit chaiytho

    With love

    pachalam

    1. ഇന്ന് രാവിലെ ചെയ്തിട്ടുണ്ട് . Part 4 almost compleat aayi. ചെലപ്പോ നാളെ തന്നെ വരും

  7. മൂന്നാം ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്. നാളെ രാവിലെയോ വൈകുന്നേരമൊ എത്തും എന്ന് പ്രദ്ദേക്ഷിക്കാം.

    1. Thank u….?

  8. adutha part submit cheytho bro ?????

    1. 10 mint mumb cheythee ullu. Veegam varum

  9. Adutha part vegam varatte

  10. ?
    ഇഷ്ടായി

  11. നന്നായിട്ടുണ്ട് അധികം വൈകിപ്പിക്കാതെ അടുത്ത പാർട്ടും ഇടാൻ ശ്രെമിക്കു…

    1. നാളെ സബ്മിറ്റ് ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *