Life of pain 2 ? [beginning the pain] [DK] 749

പിറ്റേന്ന് എന്നെ കാണാൻ കോളജിൽ നിന്ന് കൊറേ കുട്ടികൾ വന്നു ടീച്ചർമാരും വന്നു. അവരെ നോക്കി ഒന്ന് ചിരിക്കാൻ പോലും എനിക്ക് പറ്റുന്നുദായിരുന്നില്ല. ആളുകൾ പലരും വന്നും പോയിയും കൊണ്ടിരുന്നു പക്ഷേ അതൊന്നും ഞൻ ശ്രദ്ധിക്കുന്നില്ലയിരുന്നു . എന്റെ teacher എന്നെ നിർബന്ധിച്ച് +2 പരീക്ഷ എഴുതിപ്പിച്ചു. +1 നല്ല മാർക്ക് ഉള്ളത് കൊണ്ട് പ്ലസ് ടു കൊഴപം ഇല്ലാതെ ജയിച്ചു.

സമയം വിഷമത്തെയും സങ്കടതെയും ഒക്കെ തുടച്ച് കളയും എന്ന് കേട്ടിട്ടുണ്ട്. പക്ഷേ എന്റെ കാര്യത്തിൽ ദൈവം ക്രൂരത കാണിച്ചു. ഓരോ രാത്രിയും എനിക്ക് ഉറക്കം ഇല്ലാത്ത നരകം ആയിരുന്നു. ആ വീടിന്റെ എല്ലാ ഭാഗവും എന്നെ ദുർബലൻ ആക്കുവാൻ തുടങ്ങി.ഒരു പ്രന്ത്ഥനെ പോലെ ഞൻ കാണപ്പെട്ടു.എന്തോ എന്റെ നാട് പോലും എനിക്കൊരു നരകം ആയി കാണപ്പെട്ടു. ഞൻ കൊറേ ഡോക്ടർമാരുടെ സഹായം തേടി. അവർ എനിക്ക് ആദ്യം കൗൺസലിംഗ് തരാൻ തുടങ്ങി. പക്ഷേ അത് എനിക്ക് ഒരു തരി പോലും ഏറ്റില്ല

 

 

ആ പ്രയത്നവും പാളിപ്പോയപ്പോൾ എനിക്ക് കുറച്ച് ഗുളികകൾ എഴുതി തരാൻ തുടങ്ങി. അതോടു കൂടി എനിക്ക് ഉറങ്ങാൻ സാതിച്ച്. എന്നാല് മരുന്ന് മറ്റ് പല പ്രശ്നങ്ങളിലും സൃഷ്ടിക്കാൻ തുടങ്ങി. ഗോപാലേട്ടൻ എന്നെ ഒരു മകനെ പോലെ സ്നേഹിക്കാൻ തുടങ്ങി. രാജീവ് ഗോപാലേട്ടന്റെ മകൻ ആണ്. അവർ എന്നെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട് കൂടെ ആദിയും. മരുന്നുകൾ എന്റെ ചിന്തയെയും ബുദ്ധിയേയും മരവിപ്പിക്കാൻ തുടങ്ങി. കോളേജിലെ സീനിയർസ്‌നേ വരെ കിടു കിടാ വിറപ്പിച്ച ഡെവിൾസ് ഗ്യാങ്ലേ തലവന് ഇൗ അവസ്ഥയിൽ കണ്ട് പലരും ആശ്ചര്യപ്പെട്ടു , പലരും സങ്കടപ്പെട്ടു , പലരും സന്തോഷിച്ചു. എന്റെ ആ അവസ്ഥയിലും ആദിയും രാജീവും എന്റെ രണ്ട് സൈഡിലും ഉണ്ടായിരുന്നു. അത് ഇപ്പോളും അങ്ങനെ തന്നെ ആയിരുന്നു. എന്റെ കാര്യത്തിൽ ഗോപലേട്ടനും വളരെ വിഷമത്തിൽ ആയിരുന്നു. എന്റെയും അച്ഛന്റെയും അസാന്യത്തിൽ പോലും അദ്ദേഹം കട വളരെ ആത്മാർത്ഥമായി തന്നെ മാനേജ് ചെയ്തു.അവസാനം റിസൾട്ട് വന്നു കോളജിൽ ചേരേണ്ട സമയം ആയി. എന്റെ അവസ്ഥ അപ്പോളും ദയനീയം.

ഒരു ദിവസം ഗോപാലേട്ടൻ എന്റെ വീട്ടിലേക്ക് വന്നു.

“മോനെ മനു”

“ആ അങ്കിൾ ഇരിക്ക്”

അയാൻ അവിടെ ഇരുന്ന് മനുവിനെ നോക്കി. മുടി എല്ലാം അലംകൊലം ആയി കിടക്കുന്നു. കണ്ണിനു ചുറ്റും കറുപ്പ് പരന്നിരുന്നു.

“എന്താ മോനെ ഇങ്ങനെ ഓക്കേ ഇരുന്നാൽ മതിയോ കോളജിൽ ഒക്കെ ചേരണ്ടെ.”

“ചേരണം അങ്കിൾ”

“എനിക്ക് നിന്നോട് കൊറച്ച് സംസാരിക്കാൻ ഉണ്ട്”

“പറഞ്ഞോളൂ അങ്കിൾ”

അയാൽ ചുറ്റും ഒന്ന് കണ്ണോടിച്ചു ഡൈനിങ് ടേബിളിന്റെ മുകളിൽ തന്റെ ഗുളിക കിടക്കുന്നു. അയാൽ അവനെ ഒന്ന് നോക്കി. അവൻ നിലത്തേക്ക് നോക്കി എദോക്കയോ ആലോചിച്ച് ഇരിക്കുന്നു. അയാൽ എഴുന്നേറ്റ് ഡൈനിങ് ടേബിളിൽ ഇരുന്ന ഗുളിക ജനൽ വഴി ദൂരെ എറിഞ്ഞു. മനു അത് കണ്ണും മിഴിച്ച് നോക്കി നിന്നു.

The Author

Demon king

This deal with be the devil

73 Comments

Add a Comment
  1. Accident ? page 2 vazhichapol karanj poi ?????????

  2. Life of pain ആദ്യ അധ്യായത്തിന്റെ അവസാന ഭാഗം കഥകളിൽ വന്നിട്ടുണ്ട്…

    പുതുതായി ആരേലും വായിക്കുന്നുണ്ടേൽ അവിടെ പോയി വായിക്കുന്നതാവും നല്ലത്…

    കാരണം ഇവിടെ ഇട്ട പാർട്ടുകളിൽ കുറച്ചധികം സ്പെല്ലിംഗ് mistakes ഉണ്ട്…

    അവടെ അത് എഡിറ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്…

    പിന്നെ game of demons kk യിൽ വായിക്കാനെ ഞാൻ പറയു…

    കാരണം അവിടെ വരുമ്പോൾ കൊറേ സീൻസ് കട്ട് ചെയ്താണ് വരിക…

    ചിലപ്പോൾ കഥയുടെ ഫീൽ കുറയാൻ ചാൻസ് ഉണ്ട്…

    DK

  3. ente mowne eppol anne njan ee kadha vayikkunne
    nee malakhayude kamukan anno fake account create jeythe vannathnoo
    njan karajju pooyi aa accidentil scenel
    ?????????

  4. Demon king

    Part 3 വന്നു

  5. വിരഹ കാമുകൻ????

    ❤️❤️❤️❤️

    1. Demon king

      ♥️??

  6. Bro nanayitunde adutha part submit chaiytho

    With love

    pachalam

    1. Demon king

      ഇന്ന് രാവിലെ ചെയ്തിട്ടുണ്ട് . Part 4 almost compleat aayi. ചെലപ്പോ നാളെ തന്നെ വരും

  7. Demon king

    മൂന്നാം ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്. നാളെ രാവിലെയോ വൈകുന്നേരമൊ എത്തും എന്ന് പ്രദ്ദേക്ഷിക്കാം.

    1. Thank u….?

  8. adutha part submit cheytho bro ?????

    1. Demon king

      10 mint mumb cheythee ullu. Veegam varum

  9. Adutha part vegam varatte

  10. ?
    ഇഷ്ടായി

  11. നന്നായിട്ടുണ്ട് അധികം വൈകിപ്പിക്കാതെ അടുത്ത പാർട്ടും ഇടാൻ ശ്രെമിക്കു…

    1. Demon king

      നാളെ സബ്മിറ്റ് ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *