ഒരു ദിവസം അവളുടെ സ്ഥിരം പരിപാടി ചെയ്തുകൊണ്ടിരിക്കുവായിരുന്നു. അവളുടെ തൊട്ട് അപ്പൊരത് ഉള്ള രൂപയും ആയി കത്തിവയ്പ്പ്.
ആൻ: എടി… എത്ര ദിവസം ആയടി ഒരു ദോശ കഴിച്ചിട്ട്. നാട്ടില് കോളജിന്റെ അടുത്ത് നാരായണേട്ടൻ കടയിലെ മസാല ദോശ. ശ്… വായിൽ വെള്ളം വരുവാ.
രൂ: അവളുടെ പറച്ചിൽ കേട്ട തോന്നും ഇവിടെ വന്നിട്ട് ഒന്ന് രണ്ട് വർഷം ആയിന്ന്. വെറും 10 ദിവസം അല്ലേ അയാള്.
ആൻ: ഇതിന് ധിവസകണക്ക് ഒന്നും നോക്കിയിട്ട് കാര്യം ഇല്ല. സാധനം ഇവിടെ കിട്ടുമെന്ന് പറ മോളെ…
രൂപ: ഇത് വലിയ സിറ്റി അല്ലെടി. ഇവിടെ അടുത്ത് കിട്ടാൻ സാധ്യത ഇല്ല. ഇവിടെ വലിയ വലിയ ഹോട്ടലുകളിൽ ആണ് ഉള്ളത്.അല്ലെങ്കിൽ പിന്നെ വല്ല ആണുങ്ങളോട് ചൊതിക്കണം. അവരാണ് ഇതിന്റെ ആൾക്കാർ.
ആൻ: ഒ… അപ്പോ മനുഎട്ടന് അറിയുമായിരിക്കുമല്ലോ.
അവള് എന്റെ നേരെ തിരിഞ്ഞ് ചോതിച്ചു.ഞൻ കേട്ട ഭാവം പോലും നടിച്ചില്ല.
രൂപ: പിന്നെ . ഇയാള് ഉച്ചക്ക് വല്ലതും കഴിക്കുന്നത് പോലും ഞങൾ കണ്ടിട്ടില്ല. പിന്നെ അല്ലേ മസാല ദോശ.
ആൻ: അപ്പോ പിന്നെ നമുക്ക് ഒരുമിച്ച് അന്വേഷിച്ച് പോവാം മനുവേട്ടാ. നാളെ ഞായറാഴ്ച അല്ലേ നമുക്ക് ഒന്ന് അന്വേഷിച്ച് ഇരങ്ങിയാലോ.
വീണ്ടും എന്റെ മറുപടി മൗനം ആയിരുന്നു.
“എന്താ അവിടെ ഒരു ബഹളം”
പെട്ടെന്ന് ബോസ്സ് ഞങളുടെ മുന്നിൽ പ്രത്യക്ഷ പെട്ടു.
” എന്താ അഞ്ജലി ജോലിക്ക് ഇടയിൽ എന്താ ഇവിടെ ചർച്ച”
“ഒന്നും ഇല്ല സർ. എനിക്ക് ഒരു സംശയം ഞൻ അത് മനുവേട്ടനോട് ചൊതിക്കുക ആയിരുന്നു”
“ആണോ മനു”
ബോസ്സ് പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞു
“അറിയില്ല സർ. ഇൗ കിട്ടി ജോലിയും ആയി കൊറേ കാര്യം പറയുന്നുണ്ടായിരുന്നു. എനിക്ക് ജോലി ഉള്ളത് കൊണ്ട് ഞൻ ഒന്നും ശ്രദ്ധിച്ചിരുന്നില്ല സർ.”
പെട്ടെന്നുള്ള എന്റെ മറുപടി കേട്ട് രൂപയും അഞ്ചുവും ഒരുമിച്ച് ഞെട്ടി. ഞാൻ അങ്ങനെ പറയും എന്ന് അവള് പ്രദ്ദേക്ഷിച്ചിരുന്നില്ല.അത് അവളുടെ കണ്ണിൽ നിന്ന് തന്നെ കാണാമായിരുന്നു.
” എന്താ അഞ്ജലി ഇത് ഓഫീസിൽ ആണോ ഇമ്മാതിരി പരിപാടി കാണിക്കുന്നത്”
“സോറി സർ ഞാൻ അറിയാതെ”
“ഓഫീസിൽ വന്നാൽ ഓഫീസ് കാര്യം മാത്രം നോക്കിയാൽ മതി. ഇവിടെ ഇമ്മാതിരി വേല ഞാൻ സമ്മതിച്ചു തരില്ല. തനിക്ക് ബുദ്ധിമുട്ട് ആണെങ്കിൽ പറ ഞൻ ഡിസ്മിസ്സൽ ലെറ്റർ കയ്യിൽ തരാ…”
Accident ? page 2 vazhichapol karanj poi ?????????
Life of pain ആദ്യ അധ്യായത്തിന്റെ അവസാന ഭാഗം കഥകളിൽ വന്നിട്ടുണ്ട്…
പുതുതായി ആരേലും വായിക്കുന്നുണ്ടേൽ അവിടെ പോയി വായിക്കുന്നതാവും നല്ലത്…
കാരണം ഇവിടെ ഇട്ട പാർട്ടുകളിൽ കുറച്ചധികം സ്പെല്ലിംഗ് mistakes ഉണ്ട്…
അവടെ അത് എഡിറ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്…
പിന്നെ game of demons kk യിൽ വായിക്കാനെ ഞാൻ പറയു…
കാരണം അവിടെ വരുമ്പോൾ കൊറേ സീൻസ് കട്ട് ചെയ്താണ് വരിക…
ചിലപ്പോൾ കഥയുടെ ഫീൽ കുറയാൻ ചാൻസ് ഉണ്ട്…
DK
ente mowne eppol anne njan ee kadha vayikkunne
nee malakhayude kamukan anno fake account create jeythe vannathnoo
njan karajju pooyi aa accidentil scenel
?????????
???????
Part 3 വന്നു
♥️
❤️❤️❤️❤️
♥️??
Bro nanayitunde adutha part submit chaiytho
With love
pachalam
ഇന്ന് രാവിലെ ചെയ്തിട്ടുണ്ട് . Part 4 almost compleat aayi. ചെലപ്പോ നാളെ തന്നെ വരും
മൂന്നാം ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ട്. നാളെ രാവിലെയോ വൈകുന്നേരമൊ എത്തും എന്ന് പ്രദ്ദേക്ഷിക്കാം.
Ok
Thank u….?
adutha part submit cheytho bro ?????
10 mint mumb cheythee ullu. Veegam varum
Adutha part vegam varatte
?
ഇഷ്ടായി
നന്നായിട്ടുണ്ട് അധികം വൈകിപ്പിക്കാതെ അടുത്ത പാർട്ടും ഇടാൻ ശ്രെമിക്കു…
നാളെ സബ്മിറ്റ് ചെയ്യാം