Life of pain 2 ? [beginning the pain] [DK] 749

ഒന്നാം ഭാഗത്തിന് നിങ്ങള് നൽകിയ സപ്പോർട്ടിന് ഞാൻ ആദ്യമേ നന്ദി പറയുന്നു. ഇനി ഉള്ള കുറച്ച ഭാഗത്ത് മറ്റു ഭാഷാ വരുന്ന സന്ദർഭം മുൻകൂട്ടി കണ്ട് എല്ലാവരും മലയാളം പറയുന്ന പോലെ ആണ് എഴുതിയിരിക്കുന്നത് . നിങ്ങളുടെ സ്നേഹവും സപ്പോർട്ടും കൂടെ ഉണ്ടാവണം.

സ്നേഹ പൂർവ്വം DK

 

Life of pain 2 ? [beginning the pain]

Author : DK

എല്ലാം ഒരു സ്വപ്നം പോലെ എനിക്ക് അനുഭവപ്പെട്ടു. നടന്ന സംഭവങ്ങൾ പിന്നെയും പിന്നെയും എന്റെ മനസ്സിനെ വല്ലാതെ വ്യകുലനാക്കി. പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു. ഏതോ ഒരു നഴ്സ് ഡോക്ടർ എന്ന് വിളിച്ച് ഓടുന്നത് കണ്ട്.നെഞ്ചിലും വയറിലും ഒക്കെ ecg യുടെ വയർ പിടിച്ചിരിക്കുന്നു. ദേഹത്ത് കൊറേ ഉണങ്ങിയ പാടുകൾ. തലക്ക് നല്ല വേദന ഉണ്ട്. ഞാൻ തലയിലേക്ക് കയവച്ച് നോക്കി . തല മോട്ട അടിച്ച പോലെ ഉണ്ട്. ചെറിയ കുറ്റി മുടി ആണ് ഉണ്ടായിരുന്നത്. തലയുടെ പിൻ ഭാഗത്തായി ഒരു മുറി ഉണങ്ങി ഇരിക്കുന്നു. എന്നാലും വേദന ഉണ്ട്. നഴ്സും ഡോക്ടറും മുറിയിലേക്ക് വന്നു. എന്റെ മനസ്സിൽ പിന്നെയും ആ അക്‌സൈഡന്റിന്റെ ഓർമകൾ വരുവാൻ തുടങ്ങി. എനിക്ക് തലയിൽ ഭയങ്കരമായി വേധനിക്കാൻ തുടങ്ങി. ഞാൻ ഒരുപാട് panic ആയി തുടങ്ങി. ഡോക്ടർ എന്തോ ഇഞ്ചക്ഷൻ എടുത്ത് കുത്താൻ തുടങ്ങി. എനിക്ക് മയക്കം വരുവാൻ തുടങ്ങി. ആ അവസ്ഥയിലും ഞൻ അമ്മയുടെയും ചേച്ചിയുടെയും അച്ഛന്റെയും കര്യങ്ങൾ ചൊതിക്കുന്നുണ്ടായിരുന്നു. എന്റെ നാവ് കുഴയാൻ തുടങ്ങി. ഞാൻ പിന്നെയും ഉറക്കത്തിലേക്ക് വീണു.

 

പിന്നെയും എനിക്ക് ഭോതം വന്നു. ഇപ്രാവശ്യം എന്റെ ദേഹത്ത് വയറോന്നും ഇല്ല. എന്റെ മുന്നിൽ അച്ഛന്റെ ആത്മാർത്ഥ സുഹൃത്തും തുണിക്കടയിലെ മാനേജറും ആയ ഗോപലേട്ടനും എന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആയ അതിയും,രാജീവും ഉണ്ടായിരുന്നു. അവരുടെ മുഖത്ത് സന്തോഷവും സങ്കടവും കലർന്ന ഒരു ഭാവം ആയിരുന്നു.

ഞാൻ എഴുന്നേൽക്കാൻ നോക്കി . ശരീരം എന്തോ അങ്ങോട്ട് ഉറക്കുന്നില്ല. കൊറേ ആയി എഴുന്നേൽക്കാത്തത് പോലെ.

“ഗോപാലേട്ടാ അച്ഛനും അമ്മയും ചേച്ചിയും എവടെ. എനിക്ക് അവരെ ഇപ്പൊ കാണണം.”

“മോനെ… നീ ഇപ്പൊ റെസ്റ്റ് എടുക്ക്‌ നമുക്ക് പിന്നെ സംസാരിക്കാം.”

” അതൊന്നും പറ്റില്ല . എനിക്കവരെ ഇപ്പൊ കാണണം”

ഞാൻ വീണ്ടും panic ആവാൻ തുടങ്ങി. ഞാൻ അവരോട് മാറി മാറി ചോതിച്ച്.അവരുടെ മൗനം എനിക്ക് കൂടുതൽ ടെൻഷൻ ഉണ്ടാക്കാൻ തുടങ്ങി.

“എടാ ആദി ഒന്ന് പറയടാ… അവരൊക്കെ എവടെ ”

അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ വീഴുന്നുണ്ടായിരുന്നു.അവൻ എന്നെ ചേർത്ത് കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.

” അവർ പോയടാ.നമ്മളെ വിട്ട് അവർ പോയട…”

അത് എനിക്ക് വലിയ ഒരു ഷോക്ക് ആയിരുന്നു.എന്റെ തൊണ്ടയിലെ വെള്ളം വറ്റാൻ തുടങ്ങി. അവന്റെ വാക്കുകൾ എനിക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

The Author

Demon king

This deal with be the devil

73 Comments

Add a Comment
  1. താഴെ വീണ ഫോൺ പരസ്പരം മാറിപ്പോകുന്നു, അഞ്ജലി തിരിച്ചു വന്ന് മനുവിനെ രക്ഷിക്കുന്നു.

  2. Bro…
    Nalla jeevanundu thanghalude kadhayku…
    Oro varikalilum athu prekadamanu..
    Oro charactersum manasil varachu kanikan thanghalude thoolikayku patunundu…

    Pettenu next part varumenu pretheekshikunu…

    Keep going bro
    With all the support

    1. Demon king

      ♥️♥️♥️♥️♥️♥️

  3. Oh എന്നാ കഥയാ മച്ചാനെ ഇത്…

    Oh ഇതാണ് കഥ…. ജീവിതം ഉണ്ട്, അനുഭവം ഉണ്ട് എല്ലാം ഉണ്ട്

    ഒരു സിനിമക്കുള്ള കഥ തന്നെ ഉണ്ട് ✌️??

    ബാക്കി പെട്ടെന്ന് ഇട്….

    ഒന്ന് രസം പിടിച്ചു വരികയായിരുന്നു….

    1. Demon king

      Ok bro

  4. Bro….. സ്റ്റോറി super….
    അവന്റെ depression ഒക്കെ നല്ല രീതിയിൽ അവതരിപ്പിച്ചു…
    നാഷണൽ ബോക്സിങ് നു മത്സരിക്കാൻ നിന്നവനാ ഇപ്പോഴത്തെ അവസ്ഥ…. എന്താല്ലേ ….
    ഇനി അടുത്ത part വേഗം പോന്നോട്ടെ bro….

  5. മച്ചാനെ കിടു???

  6. ചക്കരെ അടി poli

  7. Super story thudaru….

  8. തൃശ്ശൂർക്കാരൻ

    ഈ ഭാഗവും ഇഷ്ട്ടായി ബ്രോ ??????

  9. അപ്പൂട്ടൻ

    എന്താ കഥയാ മാഷേ ഇത് സൂപ്പർ. അടിപൊളി. കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി

    1. Demon king

      Thanks muthee

  10. നന്നായിട്ടുണ്ട് ബ്രോ ❤️❤️❤️

    1. Demon king

      Thanks bro

  11. 1st 3 pages …. It touched my heart …. Oraludeyum jeevithathil padachon ingane oru kadumkayy cheyyathirikatte….

    1. Demon king

      ♥️

  12. കാളിദാസൻ

    ഈ സ്റ്റോറി വായിച്ചപ്പോൾ ഓർമ വന്നത് ഹർഷൻ ബ്രോ ടെ. അപരാചിതനിലെ അപ്പുവിനെ ആണ്. ഒരു അടിമയെ പോലെ പണി എടുത്തിരുന്ന അപ്പു. ?

    1. Demon king

      ഞാൻ വായിച്ചിട്ടില്ല. കഥ പോളി.ആണോ

      1. ഒന്ന് വായിച്ച് നോക്ക് ഈ സൈറ്റിലെ തന്നെ ഏറ്റവും മികച്ച കഥകളിൽ ഒന്നാണ്

      2. Vayichittillenkil enthayalum vayikanam vayichu thudangiyappo oru branthe keri continuos ayitte rathri adakam irunnu vayicha kathaya valare athikam heart touching urakam kalayunna sadhanam

  13. കഥ എഴുതിയത് ന്നല്ല നിലവാരത്തിലാണ് അക്ഷര തെറ്റുണ്ട് കഥ എഴുതിയ ശേഷം ഒന്ന് വായിച്ചു ന്നോക്കണം ഒരു ആക്ഷിഡന്റ് മതിയായിരുന്നു രണ്ടാമത്തെ അക്ഷിഡന്റ് കൊണ്ട് ഉദ്ദേശിക്കുന്നത് കൊലബാധകം ആണെങ്കിൽ കുഴപ്പമില്ല പിന്നെ കമ്പി കഥ യാണ് കുറച്ചു എരിവും പുളിയും ഒക്കെ വേണം

  14. Katha Kollam bro. Inium manuvinu ingane dukhangal matram kodukale. Avante lifeil santhosham nalku Anjali vazhi. Adutha partil ith prateeshikunu. Kaathirikunnu

    1. Demon king

      Soon

  15. കഥ നന്നായിട്ടുണ്ട് പക്ഷേ മനുവിന്റെ വേദന ഇനി കുറയ്ക്കാം പിന്നെ നന്നായി ആസ്വദിക്കാൻ കഴിയുന്നില്ല കാരണം ഓരോ വരിയിലും അക്ഷര തെറ്റ് ഉണ്ടാകുന്നുണ്ട് ഒന്ന് ശ്രദ്ധിച്ചാൽ അത് തിരുത്തിയാൽ കൂടുതൽ സപ്പോർട്ട് കിട്ടും

    1. Demon king

      അടുത്ത part I’ll ശ്രദ്ധിക്കാം. മംഗ്ലീഷ് വളരെ മോശം ആയിട്ട് ആണ് വരുന്നത്. നമ്മൾ ഉദ്ദേശിക്കുന്നത് ഒന്നും അതിൽ വരുന്നത് വേറെ ഒന്നും ആകുന്നുണ്ട്.

  16. Super bro….ella kadhayum samthosham maatram aayal engana…edakku ingathem venam…i really liked it…keep going and come fast

  17. നന്നായിട്ടുണ്ട് ബ്രോ

  18. ദൈവമേ ഇത് മുഴുവനും ശോകം ആണല്ലോ ?
    ഈ മനു ഒരു മാൻഡ്രിക് ആണെന്ന് തോന്നുന്നു ??.
    ഇത്രേം അനുഭവിച്ചില്ലേ ആ പാവം ഇനി എങ്കിലും നല്ലത് മാത്രം സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നു.
    കഥ കിടിലൻ ആണ്.അഞ്ജലി അവനെ പഴയ മനു ആക്കി മാറ്റും എന്ന് വിശ്വസിക്കുന്നു.ഒരു കാര്യം മനസ്സിലായി മനുവിന്റെ കുടുംബത്തിനും ഗോപാലേട്ടന്റെ കുടുംബത്തിനും അപകടമരണം അല്ല സംഭവിച്ചിരിക്കുന്നത് ആരോ മുൻകൂട്ടി തീരുമാനിച്ചു അപകടത്തിലൂടെ കൊലപ്പെടുത്തിയതാണ്?. അടുത്ത ഭാഗം എത്രയും വേഗം ഇടണെ???

    1. Demon king

      ഈശ്വരാ ഞൻ എഴുത്തികഴിയാരായ കഥ ഇവൾ വഴി തെറ്റിച്ച് വിടുക ആണല്ലോ

    2. Demon king

      ?

  19. ഒരുപാട് വിഷമിച്ചു ഈ പാർട്ട് വായിച്ചപ്പോൾ
    അടുത്ത പാർട്ടിന് വേണ്ടി വെയിറ്റ് ചെയ്യുന്നു

    1. Demon king

      ♥️♥️♥️♥️

  20. സ്നേഹിതൻ

    ഇത് വായിച്ചു എനിക്ക് തന്നെ depression ആയി ഹൂഫ്‌ അടിപൊളി ആയിട്ട് പോണുണ്ട് മച്ചാ പെട്ടന്നു തന്നെ അടുത്ത പാർട്ട്‌ ഇടട്ടോ

    1. Demon king

      ഇതൊക്കെ കാണുമ്പോൾ ആണ് എഴുതാൻ ഉള്ള മൂഡ് വരുന്നത്. ഞാൻ ഇപ്പൊ തന്നെ ബാക്കി എഴുതാൻ നോക്കട്ടെ. Thanks allot

  21. Adipoli part serikum aa depression level okke correct ayitte kanikununde
    Adipoli story pettanne thanne adutha part idane
    Waiting for next part

    1. Demon king

      Will be soon

  22. Eda thamassilleda……
    Vegam adutha part idane…..
    Plzzzzzzz

    1. Demon king

      2 days . Veegam submitt ചെയ്യാം

      1. Superb aayitund….

        1. Demon king

          Thank you

  23. കിച്ചു

    കഥ വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Demon king

      Thank you കിച്ചു

  24. കാളിദാസൻ

    നല്ല കഥയാണ് ബ്രോ.
    തുടരുക.

    സ്നേഹത്തോടെ
    കാളിദാസൻ

    1. Demon king

      Thank you muthee

  25. nice story bro keep continueing

    1. Demon king

      ????

  26. ജീനാപ്പു

    കുറച്ചു അക്ഷരത്തെറ്റുകൾ മാറ്റി നിർത്തിയാൽ … വളരെ നല്ലൊരു കഥയാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?

    1. Demon king

      ഇൗ കീബോർഡിൽ ചക്ക എന്ന് അടിക്കുമ്പോൾ മാങ്ങാ എന്നാ വരുന്നത്. എന്നാലും ഞാൻ അത് maximam correct ചെയ്യാ ബ്രോ

  27. സൂപ്പർ ചേട്ടാ . അടുത്ത പാർട്ടിന് വെയ്റ്റിംഗ്

  28. Pravasi

    നല്ല സ്റ്റോറി.. അക്ഷരത്തെറ്റ് സൂക്ഷിച്ഛ് എഴുതിയ തകർക്കാം

  29. Demon king

    സോറി guys. എനിക്ക് ഒരു mistake Patti. Aadhiyude achan aanu gopaleettan. Njan അറിയാതെ രാജീവിന്റെ അച്ഛൻ ആക്കി. കൊറേ സ്പെല്ലിംഗ് മിസ്റ്റകും ഉണ്ട്. അടുത്ത part udan വരുന്നതാണ്

  30. Dear Bro, കഥ വല്ലാത്ത ഫീലിംഗ് ഉണ്ടാക്കുന്നു. രണ്ടു അപകടം. രണ്ടും മനുവിന് താങ്ങാൻ പറ്റുന്നില്ല. അഞ്ജുവിനോട് അന്നു അങ്ങിനെ പെരുമാറണ്ടേയിരുന്നു. എന്തായാലും മനു മരിക്കാതെ രക്ഷപെട്ടു പോരെണെ എന്ന് പ്രാർത്ഥിക്കുന്നു. Waiting for the next part.
    Regards.

    1. Demon king

      Thank you കിച്ചു

    2. Demon king

      Maximam speedil kadha sumbitt cheyyaan bro. We kadha njen 2 dhivasam mumb submitt cheythath aanu. Ippol aanu vannath. Par 3 vayilla enna urapp തരുന്നു

Leave a Reply

Your email address will not be published. Required fields are marked *