” ആട്ടെ എന്താ ഇപ്പോ ചാവാൻ തോന്നാൻ”
പെട്ടെന്ന് രൂപ ഡോര്‍ തുറന്ന് അകത്തേക്ക് വന്നു കൂടെ ഡോക്ടറും ഉണ്ടായിരുന്നു.
” ഹലോ മനു… ഇപ്പൊ ഓകെ അല്ലേ. ഒന്നും ആലോചിക്കേണ്ട റെസ്റ്റ് എടുത്തോളൂ .
അത്രയും പറഞ്ഞ് പുള്ളിക്കാരൻ പോയി.
” അഞ്ജലി അന്ന് ഉണ്ടായതിനു സോറി. ”
രൂപ അത് കേട്ട് മിഴിച്ച് നിന്നു. ഇത്രയും കാലും ഒരാളെ birthday പോലും വിഷ് ചെയ്യാത്ത ഒരാൾ സോറി പറഞ്ഞപ്പോൾ അവള് ആകെ അന്ധം വിട്ടു.
“ആ… നല്ല സമയത്താണ് സോറി പറച്ചിൽ. ആട്ടെ കാരണം.ഇനിയും പറഞ്ഞില്ല.”
പെട്ടെന്ന് വാതിൽ തുറന്ന് ഓരാൾ അകത്തേക്ക് വന്നു. ആറടി പൊക്കവും കട്ട താടിയും നല്ല ഉറച്ച ശരീരവും ആയി ഒരുത്തൻ. രാജീവ്! .
അവൻ വേഗം വന്നു കട്ടിലിൽ ചാരി കിടക്കുന്ന എന്നെ ആഞ്ഞ് അടിച്ച്. കണ്ണിൽ നിന്ന് പൊന്നിച്ച പറന്നു എന്ന് പറഞ്ഞാല്‍ പോരെ.
എന്റെ കോളറിൽ പിടി മുറുക്കി അവൻ പറഞ്ഞ്.
” ചാവാൻ പോകുമ്പോ പറഞ്ഞൊടെ ഡാ മൈരെ. എല്ലാം ചത്ത് മണ്ണടിഞ്ഞിട്ട് ഞൻ മാത്രം എന്തിനാ ജീവിക്കുന്നത്. നീ ഇപ്പൊ ജീവിക്കുന്ന പോലെ ചത്ത് ജീവിക്കണോ”
അവന്റെ കണ്ണിൽ സ്നേഹത്തിന്റെയും ദേശ്യതിന്റെയും കണ്ണുനീർ ഞൻ കണ്ടൂ.
” സോറി ഡാ . ഒരു നിമിഷം കയവിട്ട് പോയി” ഞൻ അത്രയും പറഞ്ഞ് നിർത്തി.
ചാവാൻ പോവുക ആണെങ്കിൽ എന്നെയും വിളിച്ചോ. ഞാൻ മാത്രം ആയി ഇവിടെ ഇരുന്നിട്ട് എന്താ കാര്യം”
എനിക്ക് അധികം പിടിച്നിൽക്കാൻ ആയില്ല . ഞങൾ പരസ്പരം കെട്ടിപിടിച്ചു.
“എടാ… അ… ആദി”
” പോകുന്നവര്‍ പോട്ടെട…”
പല നാൾ കെട്ടിവച്ച കണ്ണുനീർ ഞൻ കരഞ്ഞ് തീർത്തു. വലിയ ഒരു ഭാരം ഒഴിഞ്ഞ് പോകുന്ന പോലെ ഒരു ഫീൽ.
ഇതെല്ലാം കണ്ട് രൂപയും അഞ്ചുവും നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവിടെ നല്ല സൗണ്ട് ഉണ്ടായത് കൊണ്ട് അടുത്ത മുറിയിലെ ആൾക്കാർ അവിടെ പുറത്ത് നിന്ന് നോക്കുന്നുണ്ടായിരുന്നു.
അവിടത്തെ തിരക്ക് എല്ലാം ഒഴിഞ്ഞു. ഇടയ്ക്ക് പോലീസ് വന്നു. ഇനി എങ്ങനെ ഉണ്ടാവരുത് എന്ന് വാണിങ് തന്ന് പോയി.
രൂപ രാജീവിനെ സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു.
“എടീ… ഇത് പോലെ ഒരു അടിപൊളി കളിപ്പനെ എങ്ങനെ ആടി ഇവന് ഫ്രണ്ട് ആയി കിട്ടിയത്.”
രൂപ സ്വകാര്യ രൂപത്തിൽ അഞ്ജലിയുടെ ചെവിയിൽ പറഞ്ഞു. എന്നാല്‍ രാജീവ് അത് കേൽക്കുന്നുണ്ടായിരുന്നു.
അവൻ അവളെ ഒന്ന് പതിയേ ചിരിച്ചു.
Life of pain ആദ്യ അധ്യായത്തിന്റെ അവസാന ഭാഗം കഥകളിൽ വന്നിട്ടുണ്ട്…
പുതുതായി ആരേലും വായിക്കുന്നുണ്ടേൽ അവിടെ പോയി വായിക്കുന്നതാവും നല്ലത്…
കാരണം ഇവിടെ ഇട്ട പാർട്ടുകളിൽ കുറച്ചധികം സ്പെല്ലിംഗ് mistakes ഉണ്ട്…
അവടെ അത് എഡിറ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്…
പിന്നെ game of demons kk യിൽ വായിക്കാനെ ഞാൻ പറയു…
കാരണം അവിടെ വരുമ്പോൾ കൊറേ സീൻസ് കട്ട് ചെയ്താണ് വരിക…
ചിലപ്പോൾ കഥയുടെ ഫീൽ കുറയാൻ ചാൻസ് ഉണ്ട്…
DK
Part 4 vannu
ഇതിന്റെ ബാക്കി ഭാഗം എന്നാണ് ഇനി
ചെലപ്പോ ഇന്ന് വരും. സബ്മിറ്റ് ചെയ്തിട്ടുണ്ട്
സ്പെല്ലിംഗ് തെറ്റിയിട്ടും കഥ നന്നായത് കൊണ്ട് വന്ന മാറ്റം കണ്ടോ മൂന്നാം ഭാഗം ആയപ്പോൾ തന്നെ പെട്ടന്ന് 500+ likes,80k+ views
അടുത്ത ഭാഗം ഉടനെ വരുമെന്ന് കരുതുന്നു
ഫോണിൻറെ ടച്ച് കുറച്ച് സീൻ ആണ്. അത് കൊണ്ട് ആണ്. I try my level best
500 likes?
???
Good job bro?
Adutha part ezhuthi tudanghikko?
Nalla story mr.DK interesting ?
Thank u
Part 4 submitted
Nala appo kittuvayirikum lle
അറിയില്ല. വരും എന്ന് പ്രധീക്ഷിക്കാം.
Njan prathekshichirikum
Bro കൊള്ളാം നല്ല ഒരു അവതരണവും കഥയും നല്ല സൂപ്പർ കഥ ഇന്നാണ് ഈ മൂന്നു പാർട്ടും വായിക്കുന്നത് ഉടൻ തന്നെ അടുത്ത പാർട്ട് വരും എന്ന് പ്രതീക്ഷിക്കുന്നു keep going??
Submit ചെയ്തിട്ടുണ്ട് . ചെലപ്പോ നാളെ വരും
Good job bro?
Adutha part ezhuthi tudanghikko?
Ok
Ente ponnnnno
Super
Thrilled
Kidu
Osm
Pettne
Next part venm
Poli??????
?
Life of pain part 4 submit cheythu. നാളെ തന്നെ വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
കട്ട വെയ്റ്റിംഗ്????
നെക്സ്റ്റ് പാർട്ട് വേഗം ഇട്
കൊള്ളാം