“അതൊക്കെ പോട്ടെ ആരാ ഇൗ മാളൂ. കണ്ണ് തുറക്കുന്നതിന് മുമ്പ് കൊറേ വട്ടം ആ പേര് വിളിക്കുന്നുണ്ടായിരുന്നല്ലോ”
നിമിഷ നീരംകൊണ്ട് എന്റെ മുഖത്തെ പ്രകാശം ഇരുട്ടായി.
” അഞ്ജലി ഒന്നിതുവരെ വരൂ..”
രാജീവ് അവളെ പുറത്തേക്ക് വിളിച്ചു
“നീ അവനോട് മാളുവിന്റെ കുറിച്ച് ചൊതിക്കരുത്. അത് അവന്റെ ചേച്ചി ആണ്. അവള് ഇപ്പൊ ജീവിച്ചിരിപ്പില്ല. ആരും ജീവിച്ചിരിപ്പില്ല.”
അപ്പോ ആണ് അവളുടെ അമളിയെ പറ്റി അവള് ഓർത്തത്.
“താൻ എനിക്ക് ഒരു ഹെൽപ് ചെയ്യണം.”
“പറഞ്ഞോ ഏട്ടാ എന്നെക്കൊണ്ട് കഴിയുന്ന എന്തും ചെയ്യാ”
“അത്ര വലിയ ആനക്കാര്യം ഒന്നും അല്ല അനോട് ഒന്ന് നന്നായി ഫ്രണ്ട്ലി ആവണം. അവന്റെ ഇൗ മൂകത ഒന്ന് മാറ്റി എടുക്കണം. അവനോട് ഒന്ന് നന്നായി സംസാരിക്കണം. അത്ര മാത്രം. ”
“അത്രേ ഉള്ളോ. ഇത് ഞൻ ഇൗ ഓഫീസിൽ വന്നപ്പോ മുതൽ ചെയ്യുന്ന പണിയാ. പുള്ളിക്കാരൻ യന്ത്രം ആണെന്നും , ശവം ആണെന്നും ഒക്കെ ആണ് ഓഫീസിൽ പറയുന്നത്. ആരും ഒന്നും മിണ്ടിയില്ല . പക്ഷേ എനിക്ക് എന്തോ പുള്ളിയെകൊണ്ട് സംസാരിക്കണം എന്ന് തോന്നി.
പക്ഷേ ആളു നല്ല അസ്സല് പണി എനിക്ക് തന്നത്”
” അതെന്ത് പണിയാ…” രാജീവ് ആകാംഷയോടെ ചോദിച്ചു.
” ഞാൻ ഓഫീസ് ടൈമിൽ unofficial kaaryagal സംസാരിക്കുന്നു എന്ന് ബോസിനോട് പറഞ്ഞു.”
“” ഹ.. ഹ.. എന്നിട്ടോ”
“” എന്നിട്ട് എന്ത് അവാന. വയറു നിറച്ച് കിട്ടി. പക്ഷേ ചുറ്റും ഉളളവർ ഇവനോട് ഒക്കെ സംസാരിക്കാൻ പോയില്ലേ അവൾക്ക് ഇത് തന്നെ വേണം എന്ന് ഉദ്ദേശിച്ച് ഒരു നോട്ടം നോക്കി. അവടെ ആണ് ഞൻ തകർന്നത്. പിന്നെ ഇന്നാ മുണ്ടുന്നത്.”””
“അവൻ ചെയ്ത തെറ്റിന് ഞൻ സോറി പറയുന്നു. അവൻ ശെരിക്കും ഇങ്ങനെ അല്ല. 9 വർഷം മുമ്പ് ഉള്ള അവനെ ഞൻ അല്ല അവന്റെ കൂടെ പഠിച്ച ആരും മറക്കില്ല.” അവൻ ഒന്ന് നെടുവീർപ്പ് ഇട്ടു.
” സോറി ഒന്നും പറയണ്ട ഏട്ടാ. ബോധം വന്നപ്പോ മനു ഏട്ടൻ തന്നെ എന്നോട് സോറി പറഞ്ഞതാണ്.”
രാജീവ് ഇത് കേട്ട് ഒന്ന് ഞെട്ടി.
” അവൻ സോറി പറഞ്ഞോ”
” ആഹ്. എന്താ ഏട്ടാ.”
” കൊറേ കാലം ആയി അവൻ ചെയ്ത തെറ്റിന് പശ്ചാത്തപിക്കുകയോ ചെയ്ത നല്ലതിന് സന്തോഷിക്കുകയും ചെയ്തിട്ടില്ല . അഞ്ജുവിനോട് അവൻ സോറി പറഞ്ഞിട്ടുണ്ടെങ്കിൽ അവൻറെ മനസ്സിൽ ഇതിൽ അഞ്ജുവിന് എവിടെയോ ഒരു സ്ഥാനം നൽകിയിട്ടുണ്ട് എന്നാണ് .”
അവൻ ഇത്രയും പറഞ്ഞ് നിർത്തി.
Life of pain ആദ്യ അധ്യായത്തിന്റെ അവസാന ഭാഗം കഥകളിൽ വന്നിട്ടുണ്ട്…
പുതുതായി ആരേലും വായിക്കുന്നുണ്ടേൽ അവിടെ പോയി വായിക്കുന്നതാവും നല്ലത്…
കാരണം ഇവിടെ ഇട്ട പാർട്ടുകളിൽ കുറച്ചധികം സ്പെല്ലിംഗ് mistakes ഉണ്ട്…
അവടെ അത് എഡിറ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്…
പിന്നെ game of demons kk യിൽ വായിക്കാനെ ഞാൻ പറയു…
കാരണം അവിടെ വരുമ്പോൾ കൊറേ സീൻസ് കട്ട് ചെയ്താണ് വരിക…
ചിലപ്പോൾ കഥയുടെ ഫീൽ കുറയാൻ ചാൻസ് ഉണ്ട്…
DK
Part 4 vannu
ഇതിന്റെ ബാക്കി ഭാഗം എന്നാണ് ഇനി
ചെലപ്പോ ഇന്ന് വരും. സബ്മിറ്റ് ചെയ്തിട്ടുണ്ട്
സ്പെല്ലിംഗ് തെറ്റിയിട്ടും കഥ നന്നായത് കൊണ്ട് വന്ന മാറ്റം കണ്ടോ മൂന്നാം ഭാഗം ആയപ്പോൾ തന്നെ പെട്ടന്ന് 500+ likes,80k+ views
അടുത്ത ഭാഗം ഉടനെ വരുമെന്ന് കരുതുന്നു
ഫോണിൻറെ ടച്ച് കുറച്ച് സീൻ ആണ്. അത് കൊണ്ട് ആണ്. I try my level best
500 likes?
???
Good job bro?
Adutha part ezhuthi tudanghikko?
Nalla story mr.DK interesting ?
Thank u
Part 4 submitted
Nala appo kittuvayirikum lle
അറിയില്ല. വരും എന്ന് പ്രധീക്ഷിക്കാം.
Njan prathekshichirikum
Bro കൊള്ളാം നല്ല ഒരു അവതരണവും കഥയും നല്ല സൂപ്പർ കഥ ഇന്നാണ് ഈ മൂന്നു പാർട്ടും വായിക്കുന്നത് ഉടൻ തന്നെ അടുത്ത പാർട്ട് വരും എന്ന് പ്രതീക്ഷിക്കുന്നു keep going??
Submit ചെയ്തിട്ടുണ്ട് . ചെലപ്പോ നാളെ വരും
Good job bro?
Adutha part ezhuthi tudanghikko?
Ok
Ente ponnnnno
Super
Thrilled
Kidu
Osm
Pettne
Next part venm
Poli??????
?
Life of pain part 4 submit cheythu. നാളെ തന്നെ വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
കട്ട വെയ്റ്റിംഗ്????
നെക്സ്റ്റ് പാർട്ട് വേഗം ഇട്
കൊള്ളാം