ലില്ലി പൂവ് 9 [Bossy] [Climax] 144

നവ്യ :എവിടെ പോകുന്നു,

സ്മിത ടീച്ചർ :വീട്ടിൽ എത്തിയിട്ട് സംസാരികാം.

നവ്യ :വീട്ടിൽ വാ മോനെ തരാം. എന്റെ ചെവിയിൽ അവൾ പറഞ്ഞു.

വീട്ടിൽ എത്തി മുകളിൽ ലെ ഒരു റൂം എന്നിക്കു തന്നു ടീച്ചർ പോയി ഞാൻ ബാത്‌റൂമിൽ കയറി ഒന്നും ഫ്രഷ് ആയി തിരിച്ചു ഇറങ്ങിയപ്പോൾ.

നവ്യ :ഇപ്പോൾ ഉള്ള സത്യം മുഴുവൻ പറയണം.

“എന്ത് സത്യം ”

നവ്യ :നീ എവിടെ പോകുവാ, അമ്മ പറഞ്ഞു ഞാൻ അവരുടെ കൂടെ ഉണ്ട് uk വരണം എന്ന്.

“എന്നിക്ക് ഒരു ഓഫർ വന്നിട്ട് ഉണ്ട്, കിട്ടു എന്ന് അറിയില്ല ഞാൻ മാക്സിമം ശ്രെമിക്കും,2മാസം എങ്കിലും ക്യാമ്പ് കാണും”

നവ്യ :ഞാനും കൂടെ വന്നാലോ.

“നീ ഒരു വെക്കേഷൻ പോയിട്ട് വാ, കുറച്ചു ദിവസം ആയി ചെക്കൻ കൊതി വിട്ട് നില്കും ആണ് നീ എന്റെ കൂടെ വന്നാൽ അവസാനം ഹണിമൂൺ ട്രിപ്പ്‌ ആകും ”

നവ്യ :അത് ആണെകിൽ മോൻ നോക്കി ഇരിക്കാതെ ഉള്ളു.

“അങ്ങനെ പറയാതെ ഞാൻ എന്റെ അടുത്തേക് അവളെ പിടിച്ചു നിർത്തി ഇപ്പോൾ മാറ്റ് എന്തേനകളും എന്നിക്കു വില പെട്ടത് നീ ആണ് ഞാൻ അവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു, നല്ല നാറ്റം ഉണ്ട് പോയി കുളി ”

നവ്യ :നാറ്റം അല്ലെ,അവൾ എന്നെ പിടിച്ചു ബെഡിൽ തള്ളി ഇട്ട് എന്റെ നെഞ്ചിൽ ലേക്ക് വീണും,

“എന്താ ഇപ്പോൾ ചെയുക ”

നവ്യ :ഞാൻ പോയി കുളിച്ചിട്ട് വരാം കേട്ടോ.

അവൾ റൂമിൽ നിന്നും ഇറങ്ങി പോയി.

അങ്കിൾ എന്നെ വിളിച്ചു ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു എന്നെ പുറത്തേക് വിളിച്ചു, ടീച്ചറും അവിടെ ഉണ്ട്.

അങ്കിൾ :രണ്ടും പേരും ഇവടെ കാണണം പുറത്ത് ഒന്നും പോകണ്ട.

“ഞാൻ ആ എന്നു പറഞ്ഞു, സുരേഷ് സാറിന്റെ വീട് വരെ പോയിട്ട് വരാം ”

സ്മിത ടീച്ചർ :അത് വേണ്ട നിങ്ങൾ എങ്ങോട്ടും പോകുന്നില്ല.

ഞാൻ കുറച്ചു സമയം കൂടെ പുറത്ത് ഓക്കേ കറങ്ങി നിന്നപ്പോൾ നവ്യ വന്നു.

The Author

10 Comments

Add a Comment
  1. കുറച്ചു കുടി ഉത്തരവാദിത്തം ഉള്ള ജോലി ആണ് ഇപ്പോൾ സമയം കുറവ്ഉണ്ടായിരുന്നു, നാലൊരു ഓണം ആയിരുന്നു ഈ പ്രാവിശ്യം,
    എല്ലാ കുറവും തീർത്തു ഒരു നല്ല love സ്റ്റോറി എഴുതണം എന്ന് ഉണ്ട്,

  2. നല്ല രീതിയിൽ തന്നെ എഴുതി തീർത്തു എന്ന് വിശ്വസിക്കുന്നു, ടോണിയെ കാണാൻ വന്നത് അവന്റെ അമ്മ ആണ്, ഡേവിഡ് ന്റെ അനുജന്റെ മോൻ ആണ് ടോണി എന്നും, ടോണി യുടെ അച്ചന്റെ, അമ്മയുടെ ഒരു സ്റ്റോറി പ്ലാൻ ഉണ്ടായിരുന്നു, അത് കൊണ്ട് ആണ് കുറച്ചു ചോദ്യങ്ങൾ ബാക്കി ഇട്ടു ഇരിക്കുന്നത്,

  3. നല്ല രീതിയിൽ തന്നെ എഴുതി തീർത്തു എന്ന് വിശ്വസിക്കുന്നു, ടോണിയെ കാണാൻ വന്നത് അവന്റെ അമ്മ ആണ്, ഡേവിഡ് ന്റെ അനുജന്റെ മോൻ ആണ് ടോണി എന്നും, യോനിയുടെ അച്ചന്റെ, അമ്മയുടെ ഒരു സ്റ്റോറി പ്ലാൻ ഉണ്ടായിരുന്നു, അത് കൊണ്ട് ആണ് കുറച്ചു ചോദ്യങ്ങൾ ബാക്കി ഇട്ടു ഇരിക്കുന്നത്,

  4. ആർക്കോ വേണ്ടി എഴുതി തീർത്തു. ഇതിനു മുന്നേ വരെ നല്ല രീതിയിൽ എഴുതി വന്ന കഥ ആയിരുന്നു. ഒന്നുകൂടി നിങ്ങൾ തന്നെ വായിച്ചു നോക്കു ഈ കഥ

  5. മഹാബലി

    ഇവൻ എന്ത് തേങ്ങാ ആണ് എഴുതി വച്ചേക്കുന്നത്__ ഒരുമാതിരി മറ്റെ പരിപാടി ആയിപോയി.. പടിക്കൽ കൊണ്ട് കലമുടച്ചല്ലോട ദ്രോഹി….
    സിവനെ…. ഇതേത് ഭാഷ…..ഇതെങ്ങനെ മനസ്സിലാക്കിയെടുക്കും

  6. ആർക്കും മനസ്സിലാവാതിരിക്കേണ്ട കാര്യമില്ല…
    കാരണം എഴുത്തുകാരന് എഴുതി ബോറടിച്ചു.. ഇട്ടേച്ചു പോവാൻ മടി… ഒരു 5-6 ചാപ്റ്റർ എഴുതാനും മടി..
    അത് കൊണ്ടു കാച്ചിക്കുറുക്കി എഴുതി തീർത്തു… അത്ര തന്നെ…

  7. അവസാനം എന്തരോ എന്തോ, കഥാകൃത്ത് ഉദ്ദേശിച്ചത് എന്താണെന്ന് ഇടക്കൊന്നും മനസ്സിലായില്ല. അവന് ബോക്സ് കൊടുത്തത് ആരാണ്, എന്തിനാണ് ഒപ്പിട്ടു കൊടുത്തത്, യഥാർത്ഥ അച്ഛൻ ആരാണ്, അവസാനം മാമൻ എന്തു ചെയ്തു ഇതൊന്നും വ്യക്തമായില്ല.

    1. എന്റെ ആദ്യത്തെ സ്റ്റോറി ആയിരുന്നു, ഞാൻ എഴുതാൻ യൂസ് ചെയ്ത ആപ്പ് ആണ് എന്നിക്ക് പ്രശ്നം ആയതു ഓട്ടോമാറ്റിക് സെറ്റിങ് ആയിരുന്നു, കോപ്പി ചെയ്തു വന്നപ്പോൾ അക്ഷരം പലതും മാറി വാക്കുകൾ ഇടയിൽ പല പ്രശ്നം ഉണ്ടയി, സ്റ്റോറി ഇവടെ വന്നപ്പോൾ ആണ്, പ്രോബ്ലം മനസിൽ ആയത്, നല്ല രീതിയിൽ തന്നെ പൂർത്തി ആയെന്നു വിശോസിച്ചു, നിർത്തുന്നു

  8. Happy onam ????

Leave a Reply

Your email address will not be published. Required fields are marked *