എന്നിക്ക് ഒരു സെക്കന്റ് ചാൻസ് തന്ന ഗ്രൗണ്ടിൽ ഞാൻ പോയി ഇരുന്നു. കുറച്ചു സമയം കഴിഞ്ഞു രാജീവ് സാർ അങ്ങോട്ട് വന്നു.
രാജീവ് സാർ : ഡാ ടോണി കുട്ടാ എന്താ ഡാ ഇവടെ ഒറ്റക് ഇരിക്കുന്നെ.
“സാർ പോയില്ലേ “.
രാജീവ് സാർ : എവിടെ പോകാൻ ആണ്.
“നാളെ സാർ എന്ത് ചെയ്യും ”
രാജീവ് സാർ : വൈഫ് രാവിലെ ഫുഡ് ഉണ്ടാക്കി തരും പിള്ളാരും ആയി കുറച്ചു ടൈം കളിക്കും പിന്നെ ഇവടെ വന്നു കുറച്ചു ടൈം ഇരിക്കും.
“ഞങ്ങൾളെ മിസ്സ് ചെയ്യുമോ ”
രാജീവ് സാർ : പുതിയ പിള്ളേരും വരും സമ്മർ ക്യാമ്പ് ആകും, അത് അവിടെ നിൽക്കട്ടെ നീ എന്ത് ചെയ്യാൻ പോകുവാ.
“ഞാൻ പോകുവാ വീട്ടിൽ ലേക്ക് തിരിച്ചു അമ്മ വിളിച്ചു ”
രാജീവ് സാർ : സ്മിത പറഞ്ഞു എല്ലാം ആ കൊച്ച് കുറെ വിഷമിച്ചു, പിന്നെ എന്റെ വക ഒരു ഗിഫ്റ്റ് ഉണ്ട്.
സാർ ഒരു പേപ്പർ എന്റെ നേരെ നീട്ടി.
രാജീവ് സാർ : 10 ദിവസം സമയം ഉണ്ട് എല്ലാം സെറ്റ് ആക്കി ക്യാമ്പിയിൽ ചെന്നാൽ മതി, ഡാ സമയം ഒരുപാട് ആകുന്നു നമ്മക് പോയാലോ.
സാറും ആയി കോളേജിയിൽ നിന്നും ഇറങ്ങി എന്നെ വീട്ടിൽ ആക്കി സാർ പോയി.
പാർവതി ഫ്രണ്ട്‌സ് ഓക്കേ നവ്യയുടെ വീട്ടിൽ പോയി,
സുരേഷ് സാർ, ലേഖആന്റിയും വീട്ടിൽ ഉള്ളു ഞാൻ ബാഗ് ഓക്കേ പാക്കും ചെയ്തു വെച്ച് ഒന്നും ഫ്രഷ് ആയി സാർ തന്ന, ക്രഡിറ്റ് കാർഡ് തിരിച്ചു കൊടുത്തു എന്നിക്കു പല സ്ഥലതും നിന്നും കിട്ടിയ ക്യാഷ് അതിൽ ഉണ്ടായിരുന്നു. സുരേഷ് സാർ എന്നെ ബസ് സ്റ്റാൻഡിൽ കൊണ്ട് ആക്കി ആന്റിക് കൊടുക്കാൻ ആയിട്ട് കൈയിൽ ഒന്നും ഇല്ല.
സുരേഷ് സാർ : എല്ലാം ഓക്കേ ആകും പാറു ദേഷ്യം ആയിരിക്കും.
” ഞാൻ വിളിച്ചു പറഞ്ഞോളാം “
കുറച്ചു കുടി ഉത്തരവാദിത്തം ഉള്ള ജോലി ആണ് ഇപ്പോൾ സമയം കുറവ്ഉണ്ടായിരുന്നു, നാലൊരു ഓണം ആയിരുന്നു ഈ പ്രാവിശ്യം,
എല്ലാ കുറവും തീർത്തു ഒരു നല്ല love സ്റ്റോറി എഴുതണം എന്ന് ഉണ്ട്,
നല്ല രീതിയിൽ തന്നെ എഴുതി തീർത്തു എന്ന് വിശ്വസിക്കുന്നു, ടോണിയെ കാണാൻ വന്നത് അവന്റെ അമ്മ ആണ്, ഡേവിഡ് ന്റെ അനുജന്റെ മോൻ ആണ് ടോണി എന്നും, ടോണി യുടെ അച്ചന്റെ, അമ്മയുടെ ഒരു സ്റ്റോറി പ്ലാൻ ഉണ്ടായിരുന്നു, അത് കൊണ്ട് ആണ് കുറച്ചു ചോദ്യങ്ങൾ ബാക്കി ഇട്ടു ഇരിക്കുന്നത്,
നല്ല രീതിയിൽ തന്നെ എഴുതി തീർത്തു എന്ന് വിശ്വസിക്കുന്നു, ടോണിയെ കാണാൻ വന്നത് അവന്റെ അമ്മ ആണ്, ഡേവിഡ് ന്റെ അനുജന്റെ മോൻ ആണ് ടോണി എന്നും, യോനിയുടെ അച്ചന്റെ, അമ്മയുടെ ഒരു സ്റ്റോറി പ്ലാൻ ഉണ്ടായിരുന്നു, അത് കൊണ്ട് ആണ് കുറച്ചു ചോദ്യങ്ങൾ ബാക്കി ഇട്ടു ഇരിക്കുന്നത്,
ആർക്കോ വേണ്ടി എഴുതി തീർത്തു. ഇതിനു മുന്നേ വരെ നല്ല രീതിയിൽ എഴുതി വന്ന കഥ ആയിരുന്നു. ഒന്നുകൂടി നിങ്ങൾ തന്നെ വായിച്ചു നോക്കു ഈ കഥ
ഇവൻ എന്ത് തേങ്ങാ ആണ് എഴുതി വച്ചേക്കുന്നത്__ ഒരുമാതിരി മറ്റെ പരിപാടി ആയിപോയി.. പടിക്കൽ കൊണ്ട് കലമുടച്ചല്ലോട ദ്രോഹി….
സിവനെ…. ഇതേത് ഭാഷ…..ഇതെങ്ങനെ മനസ്സിലാക്കിയെടുക്കും
ആർക്കും മനസ്സിലാവാതിരിക്കേണ്ട കാര്യമില്ല…
കാരണം എഴുത്തുകാരന് എഴുതി ബോറടിച്ചു.. ഇട്ടേച്ചു പോവാൻ മടി… ഒരു 5-6 ചാപ്റ്റർ എഴുതാനും മടി..
അത് കൊണ്ടു കാച്ചിക്കുറുക്കി എഴുതി തീർത്തു… അത്ര തന്നെ…
അവസാനം എന്തരോ എന്തോ, കഥാകൃത്ത് ഉദ്ദേശിച്ചത് എന്താണെന്ന് ഇടക്കൊന്നും മനസ്സിലായില്ല. അവന് ബോക്സ് കൊടുത്തത് ആരാണ്, എന്തിനാണ് ഒപ്പിട്ടു കൊടുത്തത്, യഥാർത്ഥ അച്ഛൻ ആരാണ്, അവസാനം മാമൻ എന്തു ചെയ്തു ഇതൊന്നും വ്യക്തമായില്ല.
എന്റെ ആദ്യത്തെ സ്റ്റോറി ആയിരുന്നു, ഞാൻ എഴുതാൻ യൂസ് ചെയ്ത ആപ്പ് ആണ് എന്നിക്ക് പ്രശ്നം ആയതു ഓട്ടോമാറ്റിക് സെറ്റിങ് ആയിരുന്നു, കോപ്പി ചെയ്തു വന്നപ്പോൾ അക്ഷരം പലതും മാറി വാക്കുകൾ ഇടയിൽ പല പ്രശ്നം ഉണ്ടയി, സ്റ്റോറി ഇവടെ വന്നപ്പോൾ ആണ്, പ്രോബ്ലം മനസിൽ ആയത്, നല്ല രീതിയിൽ തന്നെ പൂർത്തി ആയെന്നു വിശോസിച്ചു, നിർത്തുന്നു
Enikkum
Happy onam ????