Love Or Hate 07 [Rahul Rk] 1253

Love Or Hate 07

Author : Rahul RK | Previous Parts

ഷൈൻ വിറക്കുന്ന വിരലുകൾ ദിയയുടെ മൂക്കിൻ തുമ്പിന് മുന്നിലേക്ക് വച്ചു….
(തുടരുന്നു….)”ദൈവമേ ശ്വാസം ഇല്ലാലോ… ഇവള് തട്ടിപ്പോയോ..??”ഷൈൻ വെപ്രാളത്തോടെ ചുറ്റും നോക്കി…
ആരെ എങ്കിലും വിളിച്ച് കൊണ്ടുവന്നലോ…
വേണ്ട….
ഫസ്റ്റ് ഐഡുകളെ പറ്റി ഒന്നും ഷൈനിന് വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല…

എന്നാലും പറഞ്ഞും കണ്ടും കേട്ട അറിവ് വെച്ച് ഷൈൻ രണ്ടു കയ്യും ചേർത്ത് ദിയയുടെ നെഞ്ചില് അമർത്തി നോക്കി..

എന്നാൽ അതൊന്നും ഫലം കണ്ടില്ല.. ദിയ ഇപ്പോളും ബോധമറ്റ് കിടക്കുകയാണ്…

ഷൈനിന്റെ വെപ്രാളം വീണ്ടും അധികരിക്കുകയാണ് ഉണ്ടായത്.. പല പല ചിന്തകളും നിമിഷ നേരം കൊണ്ട് അവന്റെ മനസ്സിലൂടെ കടന്നു പോയി കൊണ്ടിരുന്നു…

“ഈശോയെ ഇവൾക്ക് എന്തേലും പറ്റിയാൽ ഞാൻ ഉത്തരം പറയേണ്ടി വരുമല്ലോ…??”

പക്ഷേ പാഴാക്കി കളയാൻ സമയം ഒട്ടും ഇല്ല എന്ന് ഷൈനിന് നന്നായി അറിയാമായിരുന്നു…

അവസാനത്തെ അറ്റ കൈ തന്നെ പ്രയോഗിക്കാൻ ഷൈൻ തീരുമാനിച്ചു.. കൃത്രിമ ശ്വാസം കൊടുക്കുക….

എന്നാൽ ഷൈനിന് അതൊന്നും മുന്നേ പരിചയം ഇല്ലായിരുന്നു.. എങ്ങനെ ചെയ്യണം എന്നും അറിയില്ല.. പക്ഷേ സമയം പാഴാക്കുന്നത് അപകടം ആണെന്ന് അറിയാമായിരുന്നു…

ഷൈൻ ദിയയുടെ മുഖത്തോട് അടുത്തിരുന്നു.. എന്നിട്ട് വിറക്കുന്ന കൈകളോടെ ദിയയുടെ മേൽ ചുണ്ടും കീഴ് ചുണ്ടും പതിയെ വിടർത്തി…

ഷൈനിന്റെ ഹൃദയം പട പട മിടിക്കുന്നുണ്ടായിരുന്നു… ഷൈൻ രണ്ടും കൽപ്പിച്ച് ശ്വാസം ഒന്ന് വലിച്ചെടുത്തു..
എന്നിട്ട് മുഖം ദിയയുടെ മുഖത്തോട് ചേർത്ത് വച്ച് അവളുടെ ചുണ്ടുകളിലേക്ക്‌ ചുണ്ടു ചേർത്തു…

ഷൈൻ ദിയയുടെ വായിലേക്ക് തന്റെ ശ്വാസം പകർന്ന് നൽകാൻ ആരംഭിച്ചു…
എത്ര നേരം അത് തുടർന്നു എന്നറിയില്ല.. എന്നാൽ ഭയത്തിനും അപ്പുറം മറ്റെന്തോ ഒന്ന് തന്റെ ശരീരത്തിലൂടെ പടരുന്നത് ഷൈനിന് തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നു….

ചുണ്ടുകൾ തമ്മിൽ വേർപെടുത്താൻ ഷൈനിന് ഒട്ടും താല്പര്യം ഇല്ലായിരുന്നു.. എന്നാൽ ശക്തമായി ഉള്ള ഒരു തള്ളൽ ആണ് ഷൈനിനെ സ്വബോധത്തിൽ തിരിച്ച് എത്തിച്ചത്…

ദിയ ഷൈനിനെ തന്റെ ദേഹത്ത് നിന്ന് തള്ളി മാറ്റി.. എന്നിട്ട് അവള് നെഞ്ചില് കൈ വച്ച് ചുമക്കാൻ തുടങ്ങി…

The Author

Rahul RK

✍️✍️??

177 Comments

Add a Comment
  1. Orupaad ishtayiii….kattaa w8ing for nxt part….?????

  2. പൊളിച്ചടുക്കി…. അടുത്ത പാർട്ട്‌ പെട്ടെന്ന് വേണേ ബ്രോ ????

  3. Kaathirikkan vayyada next part udan idane…..
    Shine-nu 2nd theppinulla samayam aayi ennu manassilayiii….
    Mwotathil ni pwolichu…..?
    Next part udan upload cheyyyy

  4. രാഹുൽ ആരും വിചാരിക്കാത്ത ഒരു നിലയിലേക്കാണ് സ്റ്റോറി പോയിക്കൊണ്ടിരിക്കുന്നത്. എഴുതുന്ന താങ്ങളിൽ ഒരു വിശോസം ഉണ്ട് നല്ലത് തന്നെ വരട്ടെ. ദിയയും ഷൈനും ഒരുമിക്കണം എന്നാണ് എന്റെ ആഗ്രഹം. എന്തോ ഷൈനിനോട് ഒരു വെറുപ്പ് തോന്നുന്നു

  5. കരിമ്പന

    ഷൈനിനു മറുപണി ഉറപ്പ്.ഷൈനിന്റെ പാസ്ററ് ആണ് അവനെ കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. ബട്ട്‌ അവസാനം അവർ ഒന്നാകണം ബ്രോയ്. പൊറുക്കാൻ പറ്റാത്ത തെറ്റൊന്നും ജീവിതത്തിൽ ഇല്ല ബ്രോ

    1. അതേ ബ്രോ.. പൊറുക്കാൻ പറ്റാത്ത തെറ്റുകൾ ഒന്നും ഇല്ല.. നമുക്ക് നോക്കാം ദിയയുടെ മധുര പ്രതികാരവും ഷൈനിന്റെ ഭാവി ജീവിതവും…
      With Love??

  6. Kollam ellardem imagination il ninnim diff aarunu e first ending….. pinne aro paranja pole speed kodipoyonn ah last part okke… enthayalum 2 half aayi waiting koode nalloru ending….. koodi

    1. ലാസ്റ്റ് പാർട്ടിൽ കണ്ടന്റ് ഇല്ല ബ്രോ.. അതുകൊണ്ട് ആണ് വലിച്ച് നീട്ടാതെ വേഗം ഓടിച്ച് വിട്ടത്..
      With Love ??

  7. ഓഹ്, കിടിലൻ. അപ്പൊ ഇതൊരു നോവൽ ആയി എഴുതാനുള്ള പരുപാട് ആണല്ലേ. ഞാൻ വിചാരിച്ചത് just ക്യാമ്പസ്‌ story ആണെന്നാണ്, അതോണ്ട് ക്യാമ്പസ്‌ ലൈഫ് പെട്ടന്ന് തീർത്ത പോലെ തോന്നി. പിന്നെ ആദ്യമായാണ് കഥയിലെ നായകനോട് ദേഷ്യം തോന്നുന്നത്.
    ചുരുക്കി പറഞ്ഞ പൊളിച്ചടുക്കി . തീർച്ചയായും തുടരണം. ഡിയ്ക്ക് ഇനിയും റോൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നതിനേക്കാൾ ഷൈൻ നു ഒരു adaar പണി കിട്ടണം എന്നാണ് ഞാൻ ഇപ്പൊ ആലോചിച്ചത്,characters നേക്കാൾ പ്രണയത്തെ സ്നേഹിക്കുന്നത് കൊണ്ടാകാം അത്. ഏതായാലും ഉടൻ രണ്ടാം ഭാഗവുമായി വരുന്നത് കാത്തിരിക്കുന്നു. സ്നേഹത്തോടെ ????

    1. കർമ ഈസ്‌ ബൂമറാങ് , ഈ വാളെടുത്തവൻ വാളാൽ എന്ന് പറയും പോലെ. അതുകൊണ്ട് പണി വരുന്നുണ്ട് ഷൈനിച്ചായോ

    2. ചെയ്ത തെറ്റിനുള്ള ശിക്ഷ എന്തായാലും അനുഭവിക്കണം ബ്രോ.. നമുക്ക് നോക്കാം ഇനി എന്താകും എന്ന്..
      With Love ???

  8. Super ഓ super…. ???❣️

    With love,
    അച്ചു

    1. Thanks a lot bro??

  9. ഷൈൻ ദിയയോട് ചെയ്തത് വളരെ വലിയ തെറ്റാണ് ആ ഒരു കാരണം കൊണ്ട് ഷൈനെ വെറുപ്പാണ്?
    കഥ കിടിലൻ ആണ്, അടുത്ത ഭാഗം വേഗം ഇടണം ?

    1. shain cheythath thett thanne aanu,, ini namukk nokaam enth sambavikkunnu ennu..?????? thanks

    1. thanks a lot bro..??????

  10. Onnum parayan illa… Thaamasipikkalle ennoru apeksha maathrame ullu…

    1. ottum thaamasippikkilla bro thank you ???

  11. മാലാഖയെ തേടി

    സംഭവം എന്തായാലും കളറായിട്ടുണ്ട് ഒരു കോളേജ് ലവ് എന്ന് മാത്രം കരുതിയ കഥ ഇപ്പൊ അതിനപ്പുറത്തേക്ക് ആണ് കടന്നിരിക്കുന്നത്.ആദ്യമായാണ് നായകന് ഒരു പണി കിട്ടണമെന്ന് ആഗ്രഹിക്കുന്നത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. cheytha thettinulla shiksha naayakan aayalum anubhavichalle mathiyaakoo.. Thanks a lot bro ???

  12. Broo athikam vaikippikaruthee
    IshttAyi oru pad ishttsyi
    ???♥️♥️♥️??♥️???

    1. ഒട്ടും വൈകിപ്പിക്കില്ല ബ്രോ.. എത്രയും പെട്ടന്ന് തന്നെ വരും…???

  13. സൂപ്പര്‍ ബ്രോ….

    1. Thanks a lot bro….??????

  14. മച്ചൂ ഒരു രക്ഷയും ഇല്ല മോന്നേ next പാര്‍ട്ടിന്ന് കട്ട വെയ്റ്റിങ്ങ്

    1. ഒട്ടും വൈകിക്കില്ല.. ഉടൻ തന്നെ വരും.. thanks a lot ????

  15. Avanoru muttan pani kittatt…ennitt avr ang onnikkatte

    1. പണി കിട്ടാൻ സാധ്യത ഉണ്ട്… ഒന്നിക്കുമോ എന്ന് നമുക്ക് നോക്കാം..
      Thanks a lot bro???

  16. ഈ കഥ ഒരു ക്യാംപസ് പൈങ്കിളി പ്രണയം ആയിരിക്കുമെന്ന എന്ടെ പ്രതീക്ഷ അപ്പാടെ തെറ്റിച്ച പാർട്.പിന്നെ അവൾ ദിയ, ചെറിയ വില്ലത്തി പരിവേഷത്തിൽ വന്നു, ഇപ്പൊ ഷൈനിനെക്കാൾ പ്രിയപ്പെട്ടതാക്കിയ പാർട്.
    ഇതുവരെ ഉള്ള love or hate ഇൽ ഒരുപാട് ഇഷ്ടപെട്ട പാർട്,.

    കാത്തിരിക്കുന്നു.??

    1. Thanks a lot bro.. ഇതുവരെ ഉള്ള പാർട്ടുകളിൽ സത്യത്തിൽ ഷൈൻ നായകൻ ആയിരുന്നോ അതോ വില്ലൻ ആയിരുന്നോ..??
      നമുക്ക് നോക്കാം ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന്…
      ?????

      1. നായകൻ ആണൊന്നു ചോദിച്ചാൽ അറിയില്ല, പക്ഷെ ഒരു നായകന് വേണ്ടതൊക്കെ അവനുണ്ടായിരുന്നു.അവസാനം അവൻ തന്നെ എല്ലാം കൊണ്ടോയി കളഞ്ഞുകുളിച്ചു.

  17. ഖൽബിന്റെ പോരാളി?

    ഛെ… എന്നാലും അവന്‍ അവളെ ഒഴുവാക്കിയല്ലേ….
    ഇപ്പൊ ദിയയുടെ കഥ അറിയാൻ ഒരു രസം തോന്നുന്നു…
    കിട്ടിയ അടിയില്‍ നിന്ന് അവളുടെ പ്രതികാരത്തിന് കാത്തിരിക്കുന്നു… ☺

    Interval scene ഒരു punch ആയില്ല…
    സാധാരണ തരാറുള്ള ആ suspense കണ്ടില്ല…

    എന്നാലും 2nd Half തകര്‍ക്കും എന്ന് വിശ്വസിക്കുന്നു…

    കാത്തിരിക്കുന്നു….

    കഥ ഇനിയാണ് ആരംഭിക്കുന്നത്??

    Good Write bro…
    Waiting for next part…

    With Love
    ഖൽബിന്റെ പോരാളി?

    1. അതേ ബ്രോ കഥ ഇനിയാണ് ആരംഭിക്കുന്നത്.. നമുക്ക് നോക്കാം ഷൈനിന്റെ ജീവിതം ഇനി എങ്ങനെ മാറി മറിയും എന്ന്..
      Thanks a lot bro..???

  18. വടക്കൻ

    It’s different. എന്ന് പറഞ്ഞു എങ്കിലും different എന്ത് ആണ് എന്ന് ഇൗ പാർട്ടിൽ മനസ്സിൽ ആയി.

    Waiting for Part 2

    1. താങ്ക്സ് ബ്രോ.. അടുത്ത ഭാഗം ഉടൻ തന്നെ വരും കേട്ടോ…!!???

  19. ആദ്യ പകുതി നല്ല രീതിയിൽ തന്നെ അവസാനിച്ചു ഷൈനിന്റെ പെരുമാറ്റം കൊണ്ട് ദിയ കരയും എന്ന് ഞാൻ കരുതി പക്ഷേ കടുവയെ പിടിച്ച കിടുവ ആണല്ലോ അവള് ഇനി തിരിച്ചുള്ള പണി ഷൈനിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു അവസാനം ആയപ്പോ കുറച്ച് സ്പീഡ് കൂടി പോയി ചിലപ്പോ കഥയിൽ ആ ഭാഗത്ത് ഒന്നും സംഭവിക്കാൻ സാധ്യത ഇല്ലാത്തത് കൊണ്ടാകും ഇനി അടുത്ത പകുതിയുടെ ആദ്യ ഭാഗം ഉടനെ തന്നെ വരുമെന്ന് കരുതുന്നു

    1. ദിയ മുൻപ് അങ്ങനെ തന്നെ ആയിരുന്നു.. ഷൈൻ ആണ് അവളെ മാറ്റിയത്.. പിന്നീട് വീണ്ടും അവൻ തന്നെ അവളെ പഴയ പോലെ ആക്കി..
      അവസാന ഭാഗം സ്പീഡ് കൂടിയത് അവിടെ കഥക്ക് ആവശ്യമുള്ള കണ്ടന്റ് ഇല്ലാത്തത് കൊണ്ടാണ് കേട്ടോ..
      നമുക്ക് നോക്കാം ഷൈനിന്റെ തെറ്റിനുള്ള ശിക്ഷ അവന് കിട്ടുമോ എന്ന്…??

  20. Oh great ശെരിക്കും വ്യത്യസ്തം nothing to say ??♥️❣️

    1. Thanks a lot bro??

  21. ബ്രോ ഇച്ചിരി സങ്കടം ഉണ്ടെങ്കിലും നന്നായിട്ടുണ്ട്. ഷൈൻ തേക്കും എന്നു ഞാൻ വിചാരിച്ചില്ല….. സാരമില്ല ജീവിതം ആകുമ്പോൾ ട്വിസ്റ്റ്‌ ഒക്കെ ഉണ്ടാവും ലെ…………. കാത്തിരിക്കുന്നു രാഹുൽ ബ്രോ അടുത്ത പാർട്ടിനായി………….

    1. അതാണ് ബ്രോ.. ജീവിതം അല്ലേ.. പക്ഷേ എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും ഷൈൻ ചെയ്തത് തെറ്റ് തന്നെ ആണ്.. നമുക്ക് നോക്കാം ഷൈനിന് അതിനുള്ള ശിക്ഷ കിട്ടുമോ എന്ന്…???

  22. Broo next part eppo varum…… ethu pole kurachu page adhikam ezhuthu

    1. Next part ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ വരും bro???

  23. Bro first part kollam oru rekshayumilla. Second part vayikikathe konduvaranenu . Nalloru happy ending climaxum prethikshikunnu.

  24. ഇന്ന് ഏത് വായിക്കും എന്നു കാൻഫ്യൂഷൻ love or hate അല്ലെങ്കിൽ നിയോഗം

    രാത്രി കിടക്കുമ്പോൾ വായിക്കും

    Any suggestion

    1. നിയോഗം വളരെ നന്നായി തന്നെ അവസാനിച്ചു, love or hate വേറെ തലത്തിലേക് പോയിക്കൊണ്ടിരിക്കുന്നു.
      രണ്ടും ഒരുപോലെ മികച്ചതും പ്രിയപ്പെട്ടതും.
      എന്നാലും എന്ടെ ഒരു പേർസണൽ suggestion love or hate തന്നെ.

    2. ? thanks a lot bro??

  25. Randaam bhagam varaan time edukkoo

    1. ഇല്ല.. സാധാരണ വരുന്ന പോലെ തന്നെ ഒന്ന് രണ്ട് ദിവസം ഇടവിട്ട് വരും…???

  26. ഇനി വായിച്ചിട്ട് മാത്രമേ ഫോൺ മാറ്റി വയ്ക്കൂ

    1. Thanks a lot for the support bro???

  27. വന്നല്ലോ ???.അതും 47 പേജ്, വേഗം പോയി വായിക്കട്ടെ

    1. Thanks bro???? keep support

  28. Vanne???
    47 page?

    1. Yes bro????

  29. First

    1. മച്ചൂ പൊളിയാണ് ഒരു രക്ഷയും ഇല്ല മേന്നേ next പാര്‍ട്ടിന്ന് കട്ട വെയ്റ്റിങ്ങ്

    2. നമുക്ക് നോക്കാം ബ്രോ.. എന്തായാലും ചെയ്ത തെറ്റിനുള്ള ശിക്ഷ ഷൈനിന് കിട്ടാതിരിക്കില്ല…?

    3. ????അതെ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *