Love Or Hate 07 [Rahul Rk] 1253

Love Or Hate 07

Author : Rahul RK | Previous Parts

ഷൈൻ വിറക്കുന്ന വിരലുകൾ ദിയയുടെ മൂക്കിൻ തുമ്പിന് മുന്നിലേക്ക് വച്ചു….
(തുടരുന്നു….)”ദൈവമേ ശ്വാസം ഇല്ലാലോ… ഇവള് തട്ടിപ്പോയോ..??”ഷൈൻ വെപ്രാളത്തോടെ ചുറ്റും നോക്കി…
ആരെ എങ്കിലും വിളിച്ച് കൊണ്ടുവന്നലോ…
വേണ്ട….
ഫസ്റ്റ് ഐഡുകളെ പറ്റി ഒന്നും ഷൈനിന് വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല…

എന്നാലും പറഞ്ഞും കണ്ടും കേട്ട അറിവ് വെച്ച് ഷൈൻ രണ്ടു കയ്യും ചേർത്ത് ദിയയുടെ നെഞ്ചില് അമർത്തി നോക്കി..

എന്നാൽ അതൊന്നും ഫലം കണ്ടില്ല.. ദിയ ഇപ്പോളും ബോധമറ്റ് കിടക്കുകയാണ്…

ഷൈനിന്റെ വെപ്രാളം വീണ്ടും അധികരിക്കുകയാണ് ഉണ്ടായത്.. പല പല ചിന്തകളും നിമിഷ നേരം കൊണ്ട് അവന്റെ മനസ്സിലൂടെ കടന്നു പോയി കൊണ്ടിരുന്നു…

“ഈശോയെ ഇവൾക്ക് എന്തേലും പറ്റിയാൽ ഞാൻ ഉത്തരം പറയേണ്ടി വരുമല്ലോ…??”

പക്ഷേ പാഴാക്കി കളയാൻ സമയം ഒട്ടും ഇല്ല എന്ന് ഷൈനിന് നന്നായി അറിയാമായിരുന്നു…

അവസാനത്തെ അറ്റ കൈ തന്നെ പ്രയോഗിക്കാൻ ഷൈൻ തീരുമാനിച്ചു.. കൃത്രിമ ശ്വാസം കൊടുക്കുക….

എന്നാൽ ഷൈനിന് അതൊന്നും മുന്നേ പരിചയം ഇല്ലായിരുന്നു.. എങ്ങനെ ചെയ്യണം എന്നും അറിയില്ല.. പക്ഷേ സമയം പാഴാക്കുന്നത് അപകടം ആണെന്ന് അറിയാമായിരുന്നു…

ഷൈൻ ദിയയുടെ മുഖത്തോട് അടുത്തിരുന്നു.. എന്നിട്ട് വിറക്കുന്ന കൈകളോടെ ദിയയുടെ മേൽ ചുണ്ടും കീഴ് ചുണ്ടും പതിയെ വിടർത്തി…

ഷൈനിന്റെ ഹൃദയം പട പട മിടിക്കുന്നുണ്ടായിരുന്നു… ഷൈൻ രണ്ടും കൽപ്പിച്ച് ശ്വാസം ഒന്ന് വലിച്ചെടുത്തു..
എന്നിട്ട് മുഖം ദിയയുടെ മുഖത്തോട് ചേർത്ത് വച്ച് അവളുടെ ചുണ്ടുകളിലേക്ക്‌ ചുണ്ടു ചേർത്തു…

ഷൈൻ ദിയയുടെ വായിലേക്ക് തന്റെ ശ്വാസം പകർന്ന് നൽകാൻ ആരംഭിച്ചു…
എത്ര നേരം അത് തുടർന്നു എന്നറിയില്ല.. എന്നാൽ ഭയത്തിനും അപ്പുറം മറ്റെന്തോ ഒന്ന് തന്റെ ശരീരത്തിലൂടെ പടരുന്നത് ഷൈനിന് തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നു….

ചുണ്ടുകൾ തമ്മിൽ വേർപെടുത്താൻ ഷൈനിന് ഒട്ടും താല്പര്യം ഇല്ലായിരുന്നു.. എന്നാൽ ശക്തമായി ഉള്ള ഒരു തള്ളൽ ആണ് ഷൈനിനെ സ്വബോധത്തിൽ തിരിച്ച് എത്തിച്ചത്…

ദിയ ഷൈനിനെ തന്റെ ദേഹത്ത് നിന്ന് തള്ളി മാറ്റി.. എന്നിട്ട് അവള് നെഞ്ചില് കൈ വച്ച് ചുമക്കാൻ തുടങ്ങി…

The Author

Rahul RK

✍️✍️??

177 Comments

Add a Comment
  1. ഇന്ദുചൂഡൻ

    മച്ചാനെ സൂപ്പർ ആയിട്ടുണ്ട്. നെക്സ്റ്റ് പാർട്ടിന് വേണ്ടി ഇടിക്കട്ട വെയ്റ്റിങ് ???

  2. Romantic idiot

    First half powlichu second halfil diyaude entryku vendi waiting annu.

  3. Next part udane undakumo?

  4. Dear Rahul, അടിപൊളി, വളരെ നന്നായിട്ടുണ്ട്. പക്ഷെ ഷൈൻ കുറച്ചു കൂടിപ്പോയി. പാവം ദിയ. ഇത്രയും വേദനിപ്പിക്കണ്ടായിരുന്നു. അതിന്റെ reaction ചെറുതായിരിക്കില്ല. ഇപ്പോഴത്തെ അവസ്ഥയിൽ അവൻ അതു deserve ചെയ്യുന്നു. അടുത്ത ഭാഗം ഉടനെ കാണുമല്ലോ.
    Thanks and regards.

  5. Great brother??

  6. Bro onnum parayanda avar onnikunnathu kannanam ennike. Vicharichathu onnum alla nadakunnathu. Ithra cheriya karyathinnu shine avalku ithra adikam vedhana sammanichu. Avan oru mathiri raja vembalaye annu novichu vittathu. Inni aval avane enthu cheyum ennu kandu ariyannam. Mikkavarum aval avante verru vare pizhithu kalayum ennu thonnunnu. Eee kadha vayichittu ente avastha ithu annu (കയച്ചിട്ട് ഇറകാനും വയ്യ മധുറിച്ചിട്ട് തുപ്പാന്നും വയ്യ). Kadha vayichum poyi inni aduthathu enthavum ennu ariyathe oru samadhanavum illa. Second half pettannu thanne varum ennu pratheeshikunnu.
    With love ❤️
    Anonymous

  7. Ee story oru verum revenge endingil nirtathe happy ending aakane….

  8. എന്റെ പൊന്നു ബ്രോ പൊളിച്ചു….. ആദ്യമായിട്ടാണ് ഒരു കഥക്ക് ഇവിടെ കമന്റ്‌ ഇടുന്നത്…. അത്രക്ക് ഇഷ്ടപ്പെട്ടു… ???
    കട്ട waiting for next part!!

  9. Adipoli arunnu bro ithavanayum but dia
    Athe entho poleyayi poyi
    Avalude serikumulla sneham manasilakan kazhinjillenkil shine nediyathilonnum oruarthavumillandaville
    Ithinte avasanam avarude othucheralavanam ennane ente agraham
    Enthanenkikum varunidethuvachukanam
    In diayude prathikarathilekke lle

  10. Super bro ith ingane vazhithiriyumenn vijarichilla onnikkum ennayirunnu avasanam vare karuthiyath pkshe katha maati marichi super

    Next part ennn varum enn paranjal valare upakaramamayirunnu pls

  11. Endhu myradoooo umbichulee myruuu

  12. ഫസ്റ്റ് ഹാഫ് കിടു ആയിരൂന്നു. എന്തായാലും ദിയയേ തേക്കരുതായിരുന്നൂ. ഇപ്പോ ഷൈനും അവനെ തേച്ച പെണ്ണും ആയീ എന്ത് വ്യത്യാസം ആണ് ഉള്ളത്. കഷ്ട്ടം ആയിപ്പോയി.

  13. Super bro ? ?? ?? ?

  14. എന്തൊക്കെ കഴിഞ്ഞാലും അവസാനം shine and diya തന്നെ ഒന്നിക്കു0 എന്ന് പ്രതീക്ഷിക്കുന്നു.. ആ anna Andrew ഇന്റെ wife വല്ലതും aakane എന്റെ ഭഗവാനെ….

  15. ചുമ്മാ പറയുന്നതല്ല.. നിങ്ങൾ കുറഞ്ഞ സമയം കൊണ്ട് തന്നെ പല ഹൃദയങ്ങളും കൈഅടക്കി കഴിഞ്ഞിരിക്കുന്നു.. നിങ്ങളുടെ തൂലികയുടെ മികവു കൊണ്ട്..
    എല്ലാം ഒരുമിച്ചാണ് വായിച്ചത്.. വളരെ സ്മൂത്ത് ആയ കഥ..
    ഒരു പെണ്ണിനെ പ്രണയത്തിൽ ആക്കി അവളെ കൊണ്ട് ഇങ്ങോട്ടു പ്രണയം തുറന്നു പറയിച്ചു അത് കളിയാക്കി നിരസിക്കുമ്പോൾ.. അവൾ ചിലപ്പോൾ ആഫ്രോഡൈറ്റിയും അഥീനയും ഒക്കെ ആയി മാറും… അതാണ് പെണ്ണ്. കാത്തിരുന്നു കാണാം.. നിങ്ങൾ നിരാശപ്പെടുത്തില്ല എന്ന് ഉറപ്പുണ്ട്..
    സ്നേഹത്തോടെ..

      1. ഉഫ് എജ്ജാദി…എംകെ യുടെ കമെന്റിൽ വരെ അഫ്രോഡിറ്റി

    1. ഞാൻ മാലാഖ ബ്രോയുടെ വായിക്കുന്ന ആദ്യ കഥ വൈദേഹി ആണ്, ആണ് തന്നെ ഒന്നുടെ വൈദേഹി വായിച്ചു, എന്നിട്ട് ബാക്കി എല്ലാം ഇരുന്ന് വായിച്ച തീർത്തിട്ടാണ് ആണ്‌ 3-4 മണി ആയപ്പോ കിടന്ന് ഉറങ്ങിയത്, പിന്നെ ഇടക്ക് ഇടക്ക് മാലാഖ എല്ലാരേം സന്തോഷിപ്പിക്കുമായിരുന്നു…. ഇപ്പൊ ഫുൾ ട്രാക്ക് മാറ്റി വേറെ ഒരു ആടാറു ഐറ്റം ഒന്നും പറയാനില്ല…… ഒറ്റ കഥ കൊണ്ടാണ് താങ്കൾ എന്റെ മനസ് കീഴടക്കിയത്……… എന്തോ വല്ലാത്ത ഒരു സ്നേഹം തോന്നുന്നു (ബ്രോ -ബ്രോ )…… അടുത്ത സ്റ്റോറിക്കായി കട്ട വെയ്റ്റിംഗ്………
      W. F. L

  16. Enthokke paranjaalum soulmates thammil onniknm ennallee….parayaar..ath thanne pratheekshikunnu!!???

  17. First part pwolichu…..
    Diyada revenge athu second half il kanum ennu pratheekshikkunnu …..
    Twist kal veendum pratheekshikkunnu…
    With lots and lots of love

    ??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️

  18. സൂപ്പർ ബ്രോ…
    അടുത്ത ഭാഗത്തിന് കാത്തിരിക്കും

  19. അടിപൊളി… waiting for next part

  20. കുറച്ചു കഴിഞ്ഞിട്ട് വായിക്കും മുത്തേ….
    Page ഇന്ന് കൊറേ ഉണ്ടല്ലോ…. tnx 4 that…..
    ?????

  21. Adutha part vegam thanne post chyyanm..Iyaalde story next part vanno enn daily 4 pravshyam Keri nookknind

  22. വിഷ്ണു?

    ഇൗ പാർട്ട് വളരെ നന്നായിടടുണ്ട്
    കഥ നല്ല രസം ആയിട്ടാണ് പോയത് ഇവിടെ കൊണ്ടേ നിർത്തും എന്ന് ഓർത്തില്ല…ബാക്കി പെട്ടെന്ന് തന്നെ തരണം..ഇത് ഒരു nice ഇന്റർവെൽ ആണ്..എന്നാലും ഒരുപാട് വൈകാതെ അടുത്ത part ഇടണം…..
    ഇതുവരെ ഒള്ളത് എല്ലാം അടിപൊളി ആയിരുന്നു..
    കാര്യം ആദ്യ parts ഓക്കേ കുറച്ച് lag വന്നു എങ്കിലും ഇൗ ലാസ്റ്റ് ഇറങ്ങിയതും ഇതിന്റെ മുമ്പത്തെ partum വളരെ നന്നായിരുന്നു….പിന്നെ ദിയയും ഷൈനയും ഒന്നിപ്പിച്ചുകൂടെ…അവസാനം വരെ ഞാൻ പ്രതീക്ഷിച്ചത് അവർ തമ്മിൽ ഒന്നിക്കും എന്നാണ്…അവർ തമ്മിൽ ആണ് ചേരേണ്ടത്…ഇതിൽ തന്നെ അവരുടെ romance അഭിനയം ആണെങ്കിൽ കൂടി അത് മനസ്സിൽ തന്നെ നിക്കുന്നു..അതാണ് അവർ തമ്മിൽ ഒന്നിക്കാൻ ആഗ്രഹിക്കുന്നത്…
    ഇനിയുള്ള ഭാഗത്തിൽ എന്തായാലും കോളേജ് ജീവിതം ബാക്കി കാണിക്കാൻ പറ്റില്ലാലോ അതുകൊണ്ട് എന്ത് കാണിച്ചാലും ദിയ,ഷൈൻ ഒന്നിക്കണം..അവസാനം നല്ല രീതിയിൽ തീർക്കണം..അപേക്ഷയാണ് ..sed aakalle?
    അവസാനം intervell എന്ന് ഓക്കേ കണ്ടപ്പോ മനസ്സിൽ ഒരു ഭാഗം…അതുകൊണ്ട് ഒരുപാട് താമസിക്കാതെ തന്നെ ബാക്കി ഭാഗം ഇടണം…ഇടും എന്ന് പ്രതീക്ഷിക്കുന്നു?
    ??

  23. രാജു ഭായ്

    പൊളിച്ചു മുത്തേ പാവം ദിയ അവനങ്ങനെ ചെയ്യണ്ടായിരുന്നു ദിയയുടെ സ്റ്റോറി പോരട്ടെ

  24. story super aayittu pokunnud bro…ini avar thammil real lovilekku pokanam..shynu nalla oru pani koduthittu..eaiting for nxt part….

  25. കിച്ചു

    നന്നായിട്ടുണ്ട് ബ്രോ അവസാനം വരെ ഷൈൻ ദിയയെ ചതിക്കില്ല എന്ന് കരുതി ബട്ട്‌ ??? ഇനി ഇപ്പൊ ശെരിക്കുള്ള ദിയയെ ഷൈൻ കാണാൻ കിടക്കുന്നു എന്തായാലും ഈ ഭാഗം ശെരിക്കും ഇഷ്ടയായി മൈ ഫേവറേറ് പാർട്ട്‌ ???? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?????

  26. Sharath pattambi

    Nalla avatharanam. Super bro

  27. വായനക്കാരൻ

    കഥ വളരെ നന്നയി ആണ് പോകുന്നത് മൊത്തം സസ്പെൻസ് ആണ് ത്രിൽ ഉണ്ട്… കുറച്ചു page ഇടുന്നതിനു പകരം ഇത് പോലെ ഇടുന്നതാണ് നല്ലത്
    ഏറെ സ്നേഹത്തോടെ വായനക്കാരൻ

  28. Muwthe?
    Next partne waiting

  29. അടിപൊളിയായിയുന്നു മുത്തേ കൊള്ളാം.
    അടുത്ത പാർട്ട്‌ പെട്ടന്ന് ആയിക്കോട്ടെ

  30. കണ്ണൂക്കാരൻ

    ആദ്യ പകുതി വളരെ മനോഹരമായി, പ്രതീക്ഷിക്കാത്ത തരത്തിൽ ആണ് ആദ്യപകുതി അവസാനിപ്പിച്ചത്, karma is a boomarang അതുകൊണ്ടു തന്നെ കൊടുത്ത പണി ഷൈനിനു തിരിച്ചു കിട്ടും…
    പണി വരുന്നുണ്ട് അവറാച്ചാ

Leave a Reply

Your email address will not be published. Required fields are marked *