Love Or Hate 07 [Rahul Rk] 1253

Love Or Hate 07

Author : Rahul RK | Previous Parts

ഷൈൻ വിറക്കുന്ന വിരലുകൾ ദിയയുടെ മൂക്കിൻ തുമ്പിന് മുന്നിലേക്ക് വച്ചു….
(തുടരുന്നു….)”ദൈവമേ ശ്വാസം ഇല്ലാലോ… ഇവള് തട്ടിപ്പോയോ..??”ഷൈൻ വെപ്രാളത്തോടെ ചുറ്റും നോക്കി…
ആരെ എങ്കിലും വിളിച്ച് കൊണ്ടുവന്നലോ…
വേണ്ട….
ഫസ്റ്റ് ഐഡുകളെ പറ്റി ഒന്നും ഷൈനിന് വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല…

എന്നാലും പറഞ്ഞും കണ്ടും കേട്ട അറിവ് വെച്ച് ഷൈൻ രണ്ടു കയ്യും ചേർത്ത് ദിയയുടെ നെഞ്ചില് അമർത്തി നോക്കി..

എന്നാൽ അതൊന്നും ഫലം കണ്ടില്ല.. ദിയ ഇപ്പോളും ബോധമറ്റ് കിടക്കുകയാണ്…

ഷൈനിന്റെ വെപ്രാളം വീണ്ടും അധികരിക്കുകയാണ് ഉണ്ടായത്.. പല പല ചിന്തകളും നിമിഷ നേരം കൊണ്ട് അവന്റെ മനസ്സിലൂടെ കടന്നു പോയി കൊണ്ടിരുന്നു…

“ഈശോയെ ഇവൾക്ക് എന്തേലും പറ്റിയാൽ ഞാൻ ഉത്തരം പറയേണ്ടി വരുമല്ലോ…??”

പക്ഷേ പാഴാക്കി കളയാൻ സമയം ഒട്ടും ഇല്ല എന്ന് ഷൈനിന് നന്നായി അറിയാമായിരുന്നു…

അവസാനത്തെ അറ്റ കൈ തന്നെ പ്രയോഗിക്കാൻ ഷൈൻ തീരുമാനിച്ചു.. കൃത്രിമ ശ്വാസം കൊടുക്കുക….

എന്നാൽ ഷൈനിന് അതൊന്നും മുന്നേ പരിചയം ഇല്ലായിരുന്നു.. എങ്ങനെ ചെയ്യണം എന്നും അറിയില്ല.. പക്ഷേ സമയം പാഴാക്കുന്നത് അപകടം ആണെന്ന് അറിയാമായിരുന്നു…

ഷൈൻ ദിയയുടെ മുഖത്തോട് അടുത്തിരുന്നു.. എന്നിട്ട് വിറക്കുന്ന കൈകളോടെ ദിയയുടെ മേൽ ചുണ്ടും കീഴ് ചുണ്ടും പതിയെ വിടർത്തി…

ഷൈനിന്റെ ഹൃദയം പട പട മിടിക്കുന്നുണ്ടായിരുന്നു… ഷൈൻ രണ്ടും കൽപ്പിച്ച് ശ്വാസം ഒന്ന് വലിച്ചെടുത്തു..
എന്നിട്ട് മുഖം ദിയയുടെ മുഖത്തോട് ചേർത്ത് വച്ച് അവളുടെ ചുണ്ടുകളിലേക്ക്‌ ചുണ്ടു ചേർത്തു…

ഷൈൻ ദിയയുടെ വായിലേക്ക് തന്റെ ശ്വാസം പകർന്ന് നൽകാൻ ആരംഭിച്ചു…
എത്ര നേരം അത് തുടർന്നു എന്നറിയില്ല.. എന്നാൽ ഭയത്തിനും അപ്പുറം മറ്റെന്തോ ഒന്ന് തന്റെ ശരീരത്തിലൂടെ പടരുന്നത് ഷൈനിന് തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നു….

ചുണ്ടുകൾ തമ്മിൽ വേർപെടുത്താൻ ഷൈനിന് ഒട്ടും താല്പര്യം ഇല്ലായിരുന്നു.. എന്നാൽ ശക്തമായി ഉള്ള ഒരു തള്ളൽ ആണ് ഷൈനിനെ സ്വബോധത്തിൽ തിരിച്ച് എത്തിച്ചത്…

ദിയ ഷൈനിനെ തന്റെ ദേഹത്ത് നിന്ന് തള്ളി മാറ്റി.. എന്നിട്ട് അവള് നെഞ്ചില് കൈ വച്ച് ചുമക്കാൻ തുടങ്ങി…

The Author

Rahul RK

✍️✍️??

177 Comments

Add a Comment
  1. വായിച്ചു പകുതി ആയപ്പോ കഥ വളരെ പെട്ടെന്ന് നീങ്ങുന്നപോലെ തോന്നി. സിറ്റുവേഷൻസ് ഡോക്യുമെന്റ് ചെയ്യുന്നപോലെ ഉള്ള വാക്കുകൾ. ഒരു ഫീൽ ഇല്ലാത്തപോലെ. എന്തായാലും ഇന്റർവെൽ പഞ്ച് കലക്കി. ഇനിയാണ് കഥയുടെ തുടക്കം എന്ന് പ്രതീക്ഷിക്കാനാണ് എനിക്കിഷ്ടം. അടുത്ത ഭാഗം ഇതിലും മനോഹരം ആകട്ടെ.

  2. മാർക്കോപോളോ

    എന്റെയും മൂഡ് പോയി എന്താണങ്കിലും അവസാനം ഒരു ഹാപ്പി ending തന്നെ വേണം

  3. Awesome creation brother… Each page was intensive… But the end portion seems to be winded up quick… Awaiting for another thriller in the second part…

    Lots of love and respect… ?????????❤️❤️❤️

  4. Next part eppo varum Katta waiting ?

  5. പൊളിച്ചു ബ്രോ …ഒരു രക്ഷയും ഇല്ല …ഈ ഭാഗം കൊണ്ട് കഥ തീരും എന്ന് കരുതി , പക്ഷെ അവസാനം ആണ് കണ്ടത് interval ആയിട്ടേ ഉള്ളു എന്ന് . വല്ലാത്ത സന്തോഷം . ഈ കഥ തീരരുതേ എന്ന് അത്രക്കും ആഗ്രഹിച്ചിരുന്നു . എന്തോ വല്ലാത്ത ഒരു ഫീൽ ആണ് വായിക്കുമ്പോ . അത്രക്കും മികച്ച വിവരണം ആണ് bro യുടെ . എന്നാലും ഷൈൻ ചെയ്തത് ഒരു മാതിരി പൂഞ്ഞാറ്റിലെ പരിവാടി ആയിപോയി ?. അവർ തമ്മിൽ ഒന്നിക്കും എന്ന് കരുതിയിരുന്നു . ഇനി എന്തായാലും എന്തൊക്കെ സംഭവിക്കും എന്നുള്ളത് വരും ഭാഗങ്ങളിൽ കാണാം . ഇതേ റേഞ്ചിൽ തന്നെ ഇനിയുള്ള ഭാഗങ്ങളും പോന്നോട്ടെ . ആകാംഷ നിറഞ്ഞ കാത്തിരുപ്പ് തുടരുന്നു . അടുത്ത ഭാഗം എന്ന് വരും ബ്രോ . വൈകിക്കാതെ തന്നെ അടുത്ത ഭാഗങ്ങൾ ഉടനെ ഇടണേ ബ്രോ . Addicted to your story ❤

  6. അഭിമന്യു

    Aliya kadha ithuvare 100% super aayirunnu. Adutha bagam athu oru serial model akkaruthu.(varshangalkku shesham prathikaaram cheyyan varunna nayika.ippoll manyanayi nilkkunna nayakan ithinte idakku nayakanu vere oru divya pranayam). Athe pole akkaruthu please

  7. സൂപ്പർ പൊളിച്ചു മച്ചാനെ
    കഥ വേറെ ലെവൽ

  8. Kadhayokke ishttayi adipoli aanu
    But diya avale thechu adhu kurachu koodi poyi
    Endhayalum nalla adipoli aayitt pokunnund adutha bhakathinayi kaathirikkunnu
    Pettennu thanne varane muthe
    Adhikam kaathirikkan vayya

  9. ഭാഗം 1 സുപർ 2 ഭാഗം?✍️

  10. കൊള്ളാം.. തുടരുക?

  11. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️

  12. മൂഡ് പോയി മൂഡ് പോയി

  13. അപ്പൂട്ടൻ

    എന്തൊരു ക്രൂരൻ ആടോ ശൈത്താൻ ഷൈന താൻ. എങ്ങനെ കഴിഞ്ഞു ആത്മാർത്ഥമായ ഒരു പ്രേമം വേണ്ടെന്നുവയ്ക്കാൻ. താൻ ഒരു സൈക്കോ തന്നെയാണ്. പ്രിയപ്പെട്ട കഥാകാരൻ ഓട് ഒരു ചെറിയ അപേക്ഷ… എന്നും കഥയുടെ നായികയും ഷൈന് നായികയും ദിയതന്നെയാകണം. വിശ്വാസപൂർവ്വം സ്നേഹത്തോടെ അപ്പൂട്ടൻ

  14. Ithe poley 2 daysil kadha idaney bro

  15. പൊളിച്ചു മുത്തേ അവൻ അവൾക്ക് പണി കൊടുത്തു ഇനി അവൾ അവനെ എന്തു പണി കൊടുക്കും എന്നു കാണാൻ കാത്തിരിക്കുന്നു

  16. Katha vere levelilekk maruka anallo mone. Poli. ??

  17. Aa parichayam illath number diya ayirikum alle. Adipoli twist prateekshichunu. Nxt partnayi kaathirikunnu

  18. Good bro…. നല്ല ഒഴുക്ക് ഉണ്ട് കഥക്ക്… പിന്നെ ഷൈൻ ദിയയെ തേച്ചതിനോട് യോജിപ്പില്ല എങ്കിലും കഥയുടെ മുന്നോട്ട് ഉള്ള പോക്കിന് അത് വേണമല്ലോ…. എനിക്ക് തോന്നുന്നു രണ്ടാം ഭാഗം വീണ്ടും കോളേജിൽ വെച്ചു തന്നെയാണ് എന്ന്… ക്ലാസ്‌മേറ്റ്സ് സിനിമയിൽ പറയുന്ന പോലെ കോളേജിൽ വച്ചാകുമോ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം…അടുത്ത ഭാഗം പെട്ടെന്ന് ആവട്ടെ….

  19. ഇത് എല്ലാം കൊണ്ടും തകർത്തു ,ആവശ്യത്തിനു പേജ് ,സങ്കർഷഭരിതമായ അവതരണം ..ഇതുപോലെ വരൂ , ഇന്റർവെൽ വരെ കിടുക്കി ഇനി ബാക്കി ഭാഗം കൂടി പൊരിക്കണം.

  20. Onnee enik parayan ullu petten adtha part idanee plzzz❤❤

  21. Sed ആക്കി ഭായി
    ദിയെ തേച്ചതിൻ ഒരു മുട്ടൻ പണി കൊടുക്കാം
    പിന്നെ
    നല്ലൊരു അനുഭവം പോലുണ്ട്
    ? Kuttusan

  22. Nairobi

    കഥ സൂപ്പർ ആയിട്ടുണ്ട്…… എന്തായാലും ദിയയുടെ വക ഷൈനിന് ഒരു ഇരിപ്പത് പണി കൊടുക്കണം……. എന്നിട്ട് ഈ രണ്ടിനേം പിടിച്ചു കെട്ടിയിടണം………. പാവം ദിയ, കുവാളെ വിഷമിപ്പിക്കണ്ടായിരുന്നു…….. Hoping for the happy ending……

    With love,
    Anish.

  23. Bro…pwolichu…second half nu vendi kathirikkunuuu

  24. അച്ചായൻ കണ്ണൂർ

    പൊളിച്ചു ബ്രോ കാത്തിരിക്കുന്നു

  25. പൊളിച്ചു മോനെ പൊളിച്ചു രണ്ടാംഭാഗം വേഗം അയക്ക് ബ്രോ അടുത്ത ഭാഗത്തിന് ആയി കാത്തിരിക്കുന്നു

  26. Rk ennalum pavam diya aval endu thettu cheythitta ethu pole oru droham….. oru pennu thechengil avakittu kodukkanam ayirunnu pani allathe mattoruthiye thekkunnathu alla shine chetta manyatha….nigale eee kadhayile nayakanayi anu kande,arjun and anjali villan marum but eppo manilayi nigal anu villan…..arjun nte edikondu shine chathu pokunnathayirunnu nallathu ?????????……

    1. Sed ആക്കി ഭായി
      ദിയെ തേച്ചതിൻ ഒരു മുട്ടൻ പണി കൊടുക്കാം
      പിന്നെ
      നല്ലൊരു അനുഭവം പോലുണ്ട്
      ? Kuttusan

  27. സ്നേഹിതൻ

    അടിപൊളി മച്ചാനെ ബട്ട്‌ അല്പം സ്ലോ ആക്കിയാൽ ഒന്നുടെ ഉഷാര് ആകും എന്നാണ് എന്റെ അഭിപ്രായം

  28. A typical college story ennu parayam.

    Well written, oro portionum adippan ayirunnu, but enikk thonniya oru porayma njan parayam..

    Broyude kadha vayikkan nalla eluppam anu, line okke vittu nalla simple wordsil anu ezhuthunnath.

    But enikk porayma ayi thonniyath, oro serious allel crucial scensum bro ichiri koodi intense ayi ezhuthanam, for eg : Shine Diyaye fire cheythu, pattikkunna scene, aa sceneil njan sathyam paranja sherikkum sankadam Varum ennanu njan karuthiye, but enikk athrakk ath ettilla..

    Ente friendum njanum ee websitile ella pranaya storiesum ella divasavum vayikkum, kore okke thappi pidikkum, pandathe stories etc.

    So back to the point, avan ennodu avan anu adyam ee part vayiche enitt paranju, shine myrane kollan olla deshyam avanu thoonni ennu, appo vayikkathe thanne enikk manasilayi avan thech kanum ennu..

    Athu thanne nadannu, but enikk athu vayichappo, njan ichiri sensitive anu, pettennu emotions porathu varum, so njan karuthi njan avane kollan olla deshyavum, pinne avalude karyam orth karayukayum cheyyum ennu, but enikk athrakk ath ettilla..

    Baaki okke perfect ayirunnu, avale avan valachathum, avaru thammil pankitta samayam, bus stopil olla scenes ellam adipoli ayirunnu, but chela portionil ichiri koodi bro intensive and emotion raise cheyyan nokkanam..athanu ente aake olla suggestion, pine pattumenki, ee kaaalam pettennu kadannu poyi ennu kanikkunna scenesum koodi ichiri creative aakiya adippan aakum..

    Baaki okke adippan ayirunnu, next halfil prathikaaravum, oduvil Shinum Diyayum onnikum enna pratheekshayode… ❤️❤️??

    With love,
    Rahul

    1. Pinne enikk nalla veshamam thonniyatha, avaru randu perudem premamathinte build up orupad enjoy cheythu njan, library vecholla scenes, mazhayath busstopile scene, pinne karangan poya scenes..

      Athokke kazhinju aa fight kazhinj college life pettannu theernappo vallatha oru veshamam, athum bro orumathiri petteen aanu aa kaalaghattam oodichu vittath..

      Avaru thammil inangunnathokke orkkumbo vallatha vingal pole thonni.. enikk sathyam paranja avan avale angane apamanichathil valya vishamam thonniyilla..enthann ariyilla, chelapoo nammal avan parayan ponathe nerathe arinjathu kondum, pinne njan munp ittekkunna commentil paranja pole bro ichiri koodi intense ayi ezhuthathe kondum aakum..

      But vallatha vingal pole, njan paranja pole aa memories, avaru snehichu thodangiyathum, pinne baaki ollathum okke orrkumbo, aa last pettennu odichu vittath sheriyayilla..

    2. വിഷ്ണു?

      ?

  29. വിഷ്ണു

    കിടു ആയിട്ടുണ്ട്

  30. പൊളിച്ചു ❤️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *