Love Or Hate 07 [Rahul Rk] 1253

Love Or Hate 07

Author : Rahul RK | Previous Parts

ഷൈൻ വിറക്കുന്ന വിരലുകൾ ദിയയുടെ മൂക്കിൻ തുമ്പിന് മുന്നിലേക്ക് വച്ചു….
(തുടരുന്നു….)”ദൈവമേ ശ്വാസം ഇല്ലാലോ… ഇവള് തട്ടിപ്പോയോ..??”ഷൈൻ വെപ്രാളത്തോടെ ചുറ്റും നോക്കി…
ആരെ എങ്കിലും വിളിച്ച് കൊണ്ടുവന്നലോ…
വേണ്ട….
ഫസ്റ്റ് ഐഡുകളെ പറ്റി ഒന്നും ഷൈനിന് വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല…

എന്നാലും പറഞ്ഞും കണ്ടും കേട്ട അറിവ് വെച്ച് ഷൈൻ രണ്ടു കയ്യും ചേർത്ത് ദിയയുടെ നെഞ്ചില് അമർത്തി നോക്കി..

എന്നാൽ അതൊന്നും ഫലം കണ്ടില്ല.. ദിയ ഇപ്പോളും ബോധമറ്റ് കിടക്കുകയാണ്…

ഷൈനിന്റെ വെപ്രാളം വീണ്ടും അധികരിക്കുകയാണ് ഉണ്ടായത്.. പല പല ചിന്തകളും നിമിഷ നേരം കൊണ്ട് അവന്റെ മനസ്സിലൂടെ കടന്നു പോയി കൊണ്ടിരുന്നു…

“ഈശോയെ ഇവൾക്ക് എന്തേലും പറ്റിയാൽ ഞാൻ ഉത്തരം പറയേണ്ടി വരുമല്ലോ…??”

പക്ഷേ പാഴാക്കി കളയാൻ സമയം ഒട്ടും ഇല്ല എന്ന് ഷൈനിന് നന്നായി അറിയാമായിരുന്നു…

അവസാനത്തെ അറ്റ കൈ തന്നെ പ്രയോഗിക്കാൻ ഷൈൻ തീരുമാനിച്ചു.. കൃത്രിമ ശ്വാസം കൊടുക്കുക….

എന്നാൽ ഷൈനിന് അതൊന്നും മുന്നേ പരിചയം ഇല്ലായിരുന്നു.. എങ്ങനെ ചെയ്യണം എന്നും അറിയില്ല.. പക്ഷേ സമയം പാഴാക്കുന്നത് അപകടം ആണെന്ന് അറിയാമായിരുന്നു…

ഷൈൻ ദിയയുടെ മുഖത്തോട് അടുത്തിരുന്നു.. എന്നിട്ട് വിറക്കുന്ന കൈകളോടെ ദിയയുടെ മേൽ ചുണ്ടും കീഴ് ചുണ്ടും പതിയെ വിടർത്തി…

ഷൈനിന്റെ ഹൃദയം പട പട മിടിക്കുന്നുണ്ടായിരുന്നു… ഷൈൻ രണ്ടും കൽപ്പിച്ച് ശ്വാസം ഒന്ന് വലിച്ചെടുത്തു..
എന്നിട്ട് മുഖം ദിയയുടെ മുഖത്തോട് ചേർത്ത് വച്ച് അവളുടെ ചുണ്ടുകളിലേക്ക്‌ ചുണ്ടു ചേർത്തു…

ഷൈൻ ദിയയുടെ വായിലേക്ക് തന്റെ ശ്വാസം പകർന്ന് നൽകാൻ ആരംഭിച്ചു…
എത്ര നേരം അത് തുടർന്നു എന്നറിയില്ല.. എന്നാൽ ഭയത്തിനും അപ്പുറം മറ്റെന്തോ ഒന്ന് തന്റെ ശരീരത്തിലൂടെ പടരുന്നത് ഷൈനിന് തിരിച്ചറിയാൻ പറ്റുന്നുണ്ടായിരുന്നു….

ചുണ്ടുകൾ തമ്മിൽ വേർപെടുത്താൻ ഷൈനിന് ഒട്ടും താല്പര്യം ഇല്ലായിരുന്നു.. എന്നാൽ ശക്തമായി ഉള്ള ഒരു തള്ളൽ ആണ് ഷൈനിനെ സ്വബോധത്തിൽ തിരിച്ച് എത്തിച്ചത്…

ദിയ ഷൈനിനെ തന്റെ ദേഹത്ത് നിന്ന് തള്ളി മാറ്റി.. എന്നിട്ട് അവള് നെഞ്ചില് കൈ വച്ച് ചുമക്കാൻ തുടങ്ങി…

The Author

Rahul RK

✍️✍️??

177 Comments

Add a Comment
  1. Rahul bro… nextpart kittiyo ennu kuttan doctarod chodhichunokku…. illenkil onnukoodi submit cheyyu…

  2. ശോ അപ്പൊ ഇന്നുണ്ടാവില്ലേ ???

  3. കഥ അയച്ചത് ഡോക്ടർക്ക് ഇതുവരെ കിട്ടിയിട്ടില്ല അതുകൊണ്ടാണ് കഥ വരാത്തത്.കഥ ഒന്നുകൂടി അയച്ചു അത് ഡോക്ടർക്ക് കിട്ടിയോ എന്ന് ചോദിച്ചു ഉറപ്പ് വരുത്തുക.

    1. Appo innu next part varullee???

    2. കാമുകി പ്രണയരാജ ആദ്യം അയച്ചു കൊടുത്തപ്പോൾ കിട്ടിയില്ല പിന്നീട് രണ്ടാമത് ഒന്നുകൂടി അയച്ചു കൊടുത്തപ്പോൾ ആണ് കിട്ടിയത്. കഥ അയച്ചതിനു ശേഷം അത് കിട്ടിയോ എന്ന് ചോദിച്ചു ഉറപ്പ് വരുത്താൻ മറക്കരുത്.

  4. Bro vannilalo

  5. Bro avida next part

  6. In next part vero

  7. Demon king

    Paavam dhiya. Next part ennaanu. Waiting for revenge of dhiya

  8. അടിപൊളി അടുത്ത ഭാഗം എത്രയും വേഗം പ്രതീഷിക്കുന്നു

  9. എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല അടിപൊളി
    ഫൈറ്റ് ഒക്കെ കുടുക്കി
    ബട്ട് ദിയയെ കാണിച്ചത് ശരിക്കും സങ്കടം ഉണ്ട്

    എന്തായാലും അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ് ആണുട്ടോ
    ??????????????❤️❤️❤️❤️❤️????❤️❤️❤️??????❤️❤️❤️??????❤️

  10. Next part eppoza bro?

  11. ആ തേപ്പ് വേണ്ടായിരുന്നു ????

  12. കിച്ചു

    ഹായ് അടുത്ത ഭാഗം എഴുതി തുടങ്ങിയോ ബ്രൊ

  13. Next part submitted ??????

    1. Submit chythoo

    2. 4PM ന് submit ചെയ്തു എന്നുണ്ട്
      Write to us ൽ ഉണ്ട്

      1. Eppo published avum

  14. കാടോടി

    അടുത്തഭാഗം സബ്മിറ്റ് ചെയ്തോ….
    ഇല്ലങ്കി വേഗം ആവട്ടെ…..

  15. ഒട്ടും പ്രതീക്ഷിച്ചില്ല കഥ ഇങ്ങനെ ആവും എന്ന് ??

    1. Innu Puthiya part varoooo ??????
      I’m waiting ???

  16. നീല കുറുക്കൻ

    ഈ ആണ്പിള്ളാര് വെറും പാവങ്ങളാ അല്ലെ~?☺️☺️

    ഇവിടെയുള്ള പലരും തേപ്പ് കിട്ടിയവരാണെന്നാണ് കമന്റുകളിൽ സാധാരണ കണ്ടു വരാറ്.. നഷ്ടപ്രണയം വായിക്കുമ്പോൾ അവനവന്റെ ജീവിതത്തിൽ ഉണ്ടായത് ഓർക്കുന്നത് പല തവണ കണ്ടിട്ടുണ്ട്..

    എന്നിട്ടും ആദ്യമായി ഒരുത്തൻ കരുതികൂട്ടി ഒരു പെണ്കുട്ടിയെ തേച്ചു എന്നു കണ്ടപ്പോൾ എല്ലാവർക്കും അവനോടാണ് ദേഷ്യം മുഴുവനും.. എല്ലാവരും “അവളോടൊപ്പം” ആണ്.. നോക്കണേ അവരുടെ ഒരു മനസ്സ്..

    അപ്പൊ ശെരിക്കും ഈ ആണ്പിള്ളാര് ഓക്കെ വെറും പാവങ്ങളാ അല്ലെ~?☺️☺️

    നീലകുറുക്കൻ

    1. കാടോടി

      ആരു പറഞ്ഞാലും വിശ്വസിക്കാത്ത സത്യം…
      ???

  17. നീലകുറുക്കൻ

    ഈ ആണ്പിള്ളാര് വെറും പാവങ്ങളാ അല്ലെ~?☺️☺️

    ഇവിടെയുള്ള പലരും തേപ്പ് കിട്ടിയവരാണെന്നാണ് കമന്റുകളിൽ സാധാരണ കണ്ടു വരാറ്.. നഷ്ടപ്രണയം വായിക്കുമ്പോൾ അവനവന്റെ ജീവിതത്തിൽ ഉണ്ടായത് ഓർക്കുന്നത് പല തവണ കണ്ടിട്ടുണ്ട്..

    എന്നിട്ടും ആദ്യമായി ഒരുത്തൻ കരുതികൂട്ടി ഒരു പെണ്കുട്ടിയെ തേച്ചു എന്നു കണ്ടപ്പോൾ എല്ലാവർക്കും അവനോടാണ് ദേഷ്യം മുഴുവനും.. എല്ലാവരും “അവളോടൊപ്പം” ആണ്.. നോക്കണേ അവരുടെ ഒരു മനസ്സ്..

    അപ്പൊ ശെരിക്കും ഈ ആണ്പിള്ളാര് ഓക്കെ വെറും പാവങ്ങളാ അല്ലെ~?☺️☺️

    നീലകുറുക്കൻ

  18. Sambavam adipoli pakshe avasana nimisham vareyum thekilla ennu vicharichu.

  19. പല്ലവി

    ഒരു തെറ്റിന് മറ്റൊരു തെറ്റാണോ പകരം വെക്കാനുള്ളത്…പകരം വീട്ടലല്ല..വില കുറഞ്ഞ മനോനില ✍✍✍

  20. CAPTAIN JACK SPARROW

    ഹവ്‌ അവസാനം അവളുമായി ഒരു ലിപ് ലോക്കും കൊടുത്തിട്ട് ഡീസെന്റായി ഒഴിവാക്കിയത് എനിക്കിഷ്ടപ്പെട്ടു. ഒരു വട്ടം ചൂടുവെള്ളത്തിൽ വീണ പൂച്ച പിന്നീട് എത്ര വെള്ളം കണ്ടാലും പേടിക്കും അത് പോലെയാണ് ഇ തേപ്പും. പക്ഷെ ഇതിൽ വേറെ ഒരു സൈക്കോളജി ഉണ്ട് ചിലരുടെ കാര്യത്തിലാണ് പറയുന്നത് ഒരു വട്ടം തേപ്പ് കിട്ടിയാ പിന്നെ മറ്റുള്ളവരെ തെക്കൻ ഒരു പ്രേതെക താല്പര്യം ഉണ്ടാവും ഇവിടെ ഷൈനും ചെയ്തത്. നമ്മൾ പിന്നെ ആരെയും തേക്കാത്തത് കൊണ്ടും തേക്കാൻ നില്കാത്തത് കൊണ്ടും ഇതെല്ലം നമ്മൾ പഠിച്ചിട്ടുണ്ട്. ദിയ ഇനീപ്പോ എന്താണാവോ മനസ്സിൽ കൂട്ടി വച്ചിരിക്കുന്നത്. ഹ വഴിയേ കാണാം

    ഇന്റർവെൽ ആയ സ്ഥിതിക്ക് ഞാനൊരു ചായ കുടിച്ചിട്ട് വരാം

    നമ്മൾ പാവം ഒരു കടൽ കൊള്ളക്കാരൻ ☠️

    [ CAPTAIN JACK SPARROW ?‍☠️ ]

  21. ജീനാപ്പു

    ഉള്ളത് തുറന്നു പറയാമല്ലോ ! ഷൈനെ വച്ച് നോക്കുമ്പോൾ ആ അർജ്ജുനൻ ഒക്കെ എന്ത് ഡിസൻറാ ?

    ഷൈൻ സൈക്കോ ആയിരുന്നു അല്ലെ ? ഈ സ്വഭാവത്തിന് അഞ്ജലി തേച്ചതിലും എന്തെങ്കിലും തക്കതായ കാരണം ഉണ്ടാകും ?

  22. Bro adipoli onnm parayanilla❤️?
    Shininte chathi kurch koodi poyi paavm diyaye chathikkandayirunnu
    Ini diyayde revenge aavumalle endhayalum athokke kazhinj avasanm avr onnavanam ?
    Waiting for nxt part bro❤️?

  23. Bro…. അടിപൊളി…. ഇത്തവണയും പൊളിച്ചു…. fight ഒക്കെ കിടു ആയി….
    പിന്നെ, ഷൈൻ ദിയയോട് ചെയ്തത് കുറച്ചു കൂടി പോയി..ഇതിന്റെ അടുത്ത പാർട്ട്‌ വന്നാലേ കൂടുതൽ എന്തെങ്കിലും പറയാൻ പറ്റു.. ഇപ്പൊ interval അല്ലേ…. സെക്കന്റ്‌ ഹാഫ് എങ്ങനെ ആണ് എന്ന് നോക്കട്ടെ….
    ഇതിന്റെ അവസാനവും കോളേജിൽ തന്നെ ആവും എന്നാണ് തോന്നുന്നത്…
    Anyway അടുത്ത പാർട്ട്‌ പെട്ടന്ന് തന്നെ പോന്നോട്ടെ….
    Waiting 4 അടുത്ത പാർട്ട്‌….
    With lub??????

  24. കിച്ചു

    ഇത് ഒരു ഒന്നൊന്നര തേപ്പ് ആയി പോയി

  25. 2nd half vendi kattaa waiting anu
    Eni Ettante kali vere level ayirium

  26. 2nd half vendi kattaa waiting anu?
    Eni Ettante kali vere level ayirium ✨

  27. 2nd half vendi kattaa waiting anu ??
    Eni Ettante kali vere level ayirium ✨

  28. ഓളെ നൈസ് ആയിട്ട് അങ്ങ് ഒഴിവാക്കി അല്ലെ?
    മിടുക്കൻ ?
    അനക്ക് പ്രാന്താടാ മഹാപാപി
    ഓള് വരും അന്നേ കൊല്ലാൻ?? ജാഗ്രതൈ ???

  29. Aisha Poker

    Polichu

  30. Avasanam ithiri vishamam undayirunnu.pinne injiyum indallo bhaki athond pinne korach samathanam und.inji adutheth petten porratte❤️

Leave a Reply

Your email address will not be published. Required fields are marked *