മാമിയുടെ ചാറ്റിങ് 7 [ഡാഡി ഗിരിജ] 669

ഞാൻ : ഇനിയെങ്കിലും അടി കൂടാതെ ഉറങ്ങുവോ രണ്ടും.

സംസാരിക്കാൻ വേണ്ടി ഇങ്ങോട്ട് തിരിഞ്ഞ stephy വീണ്ടും ചുമരിലേക്ക് ചേർന്നു. മാമിയും ഒരു പുതപ്പെടുത്തു നെഞ്ച് വരെ മൂടി എന്നിലേക്ക് ചരിഞ്ഞു കിടന്നു. കുറച്ചു നേരം എന്നെ തന്നെ നോക്കി കിടക്കുന്ന മാമിയെ നോക്കി ആംഗ്യത്തിൽ എന്തെ എന്ന് ചോദിച്ചു. അപ്പൊ മാമി തിരിഞ്ഞു സ്റ്റെഫിയെ നോക്കിയ ശേഷം എന്നോട് കുറച്ചൂടെ ചേർന്ന് പറഞ്ഞു.,

മാമി : എടാ ഞാൻ ഉറങ്ങിയ ശേഷം നീ ഫോണിൽ പലതും കണ്ടിട്ട് bed നനക്കരുത്. എന്തേലും പരുപാടി ഉണ്ടേൽ ബാത്‌റൂമിൽ പൊക്കോണം.

ഞാൻ : ഇല്ല ഇല്ല.. ഇവിടെ വന്ന ശേഷം ഒന്ന് വിടാനുള്ള സാഹചര്യം ഒന്നും കിട്ടിയില്ല. അത്കൊണ്ട് മാമി പേടിക്കണ്ട ഉറങ്ങിക്കോ.

മാമി : ok Good nyt.

ഞാൻ : Gud nytt…

അങ്ങനെ കുറച്ചു നേരം ഫോണിൽ തോണ്ടി ഇരുന്നപ്പോ 100% data തീർന്നു എന്ന് message വന്നു. സമയം 11.47 ആയിട്ടേ ഉള്ളൂ. അടുത്ത data വരാൻ കുറച്ചു time എടുക്കും. ഫോൺ വെട്ടത്തിൽ ഇരുവരെയും നോക്കുമ്പോ നല്ല ഉറക്കത്തിലാണ്. ഇന്ന് കുറച്ചു പണിയൊക്കെ ചെയ്തത് കൊണ്ട് നല്ല ക്ഷീണം കാണും. ഞാൻ net refresh ആവുന്നത് വരെ കുറച്ചു നേരം ഫോണിലെ പാട്ടുകൾ കേൾക്കാൻ തീരുമാനിച്ചു. ഹോസ്റ്റലിലെ സൗകര്യം വെച്ച് ഇവിടെ നല്ല സൗകര്യം ഉള്ളത് കൊണ്ടാവാം ഞാനും പെട്ടെന്ന് ഉറങ്ങിപ്പോയി.

പിറ്റേന്ന് കാലത്തെ പുറത്തു ഏതോ വണ്ടിയുടെ നിർത്താതെയുള്ള ഹോൺ അടി കെട്ട് ഉണർന്നു നോക്കുമ്പോ 10.30 മണിയായി. ആരെടാ എന്റെ ഉറക്കം കളഞ്ഞ മഹാൻ എന്ന് നോക്കിയപ്പോ ഒരു മീൻ വണ്ടിക്കാരൻ. അവനെയും തെറി പറഞ്ഞു കൊണ്ട് വന്നു ഫോൺ എടുക്കാൻ വന്നപ്പോ അതിന് മുകളിൽ ഒരു പേപ്പർ.

” നോക്കണ്ടടാ ഉണ്ണീ…ഞങ്ങൾ പോയി. പേസ്റ്റ് അടുക്കളയിൽ ഉണ്ട്. വീടിന്റെ ചാവി കതകിലുണ്ട്. ചായ കടയിലുണ്ട്, ഊണും അവിടെ ഉണ്ട്. ഞങ്ങളെ വിളിച്ചാൽ കിട്ടൂല്ല. ” ” Good morning,, Have a nyz day ?”

The Author

Daddy Girija

82 Comments

Add a Comment
  1. Nxt part katta waiting ahnu…

  2. Aduthath evedeaa waiting ann budiie

  3. 8 amathath evedeaa waiting ann budiie

  4. waiting for next part

  5. അടുത്ത പാർട്ട് എന്നു വരും ബ്രോ

  6. pwoli… next part waiting..

  7. Stephy koode veenam. Pinnne nyt kurach thadavalum pidikkalum akam. Ath stephy ariyunna reethiyilekk vannitt aval ninnod athine patti chodikkunna reethiyilekk matti eduthal kollayirunnu. Waiting 4next part ❤

  8. NEXT PART- waiting

  9. ആരാധകൻ

    സ്റ്റെഫി അങ്ങോട്ട്‌ ചെന്ന് അവനെ ചെയ്യണം.

    1. Athu thanne enale oru gum ollu ???

  10. Stephy, ur choice പിന്നെ ഫീൽ വളരെ കുറഞ്ഞു രാത്രിയിൽ stephy കിടന്നു കഴിഞ് ഒരു സ്വല്പം തൊടലും പിടിക്കലും ആകാം

Leave a Reply

Your email address will not be published. Required fields are marked *