മാറും പൂറും 3 [പമീല] 117

കാർ       ഒതുക്കി,   ഇരുവരും    ഹോട്ടലിലെ        ആളൊഴിഞ്ഞ     ഫാമിലി       റൂമിൽ    ഇടം നേടി..

അര       വാതിൽ      പിന്നിൽ      അടഞ്ഞതും       ക്ഷണ     നേരം   കൊണ്ട്         റാഫി      സ്റ്റെല്ലയെ     ഗാഢമായി        ചുണ്ടിൽ     ചുംബിച്ചു….

സ്റ്റെല്ല…. ചുണ്ട്    നനച്ച്     വീണ്ടും    ഒരു      ചുംബനത്തിന്     കൊതിച്ച്     റാഫിയെ        ആർത്തിയോടെ       നോക്കി…

“കള്ളി….. ഇപ്പോൾ     ഓർഡർ   എടുക്കാൻ       വെയിറ്റർ     വരും…”

മെലിഞ്ഞ       ശബ്ദത്തിൽ…. റാഫി      സ്റ്റെല്ലയുടെ        കാതിൽ     മൊഴിഞ്ഞു…

ചൊടിച്ച്,      സ്റ്റെല്ല      പിറുപിറുത്തു…..

ഓർഡർ      എടുക്കാൻ      വന്ന    വെയിറ്റർ        തിരികെ     പോയതും… എത്തിവലിഞ്ഞ്        സ്റ്റെല്ല       റാഫിയുടെ        കാതിൽ      കടിച്ചു….

ആരും       കാണാത്ത       മറവിൽ   ഇരുന്ന്       റാഫി      കിട്ടിയ    സമയത്തിൽ      സ്റ്റെല്ലയുടെ      ചുണ്ട്   മുത്തിച്ചുവപ്പിച്ചു…

”    കണ്ടപ്പോൾ…. ഷേവ്     ചെയ്യാതെ       വന്നത്      എനിക്ക്     ഇഷ്ടപ്പെട്ടില്ലായിരുന്നു… ഇപ്പോഴാ    മുള്ള്       കൊള്ളുമ്പോ…. ഒരു      ത്രില്ല്…… ”

റാഫിയുടെ       കുറ്റിത്താടിയിൽ    പുറം      കൈ   കൊണ്ട്      തലോടി     സ്റ്റെല്ല       ചിണുങ്ങി…

ചിക്കൻ         ബിരിയാണി             അ ന്യോന്യം      അവർ     ഊട്ടി…

The Author

1 Comment

Add a Comment
  1. പമീലാ…
    ഒന്നും പറയാനില്ല… കിടിലം..

Leave a Reply

Your email address will not be published. Required fields are marked *