ഊട്ടിയും കൊഞ്ചിയും ഉമ്മ വച്ചും സമയം 2 കഴിഞ്ഞിരുന്നു…….
ഫുഡ് കഴിച്ച് ഇറങ്ങുമ്പോൾ പെട്ടെന്നാണ് റാഫി ചോതിച്ചത്…..,
” നമുക്ക് ഒരു മൂവി കണ്ടാലോ…?”
“ഇഷ്ടം… !”
സ്റ്റെല്ലയ്ക്ക് എന്തും സമ്മതം…
കാർ നേരെ സെൻറൽ തിയേറ്ററിലേക്കാണ് പോയത്…
ഏതോ ഒരു തമിഴ് പടം…..
ബാൽക്കണിയിൽ ചെന്നപ്പോൾ അങ്ങിങ്ങായി മൂന്നാല് പേർ മാത്രം…
” ഇതെന്തിനാ ഈ പടത്തിന് കേറിയത്…. ആളില്ലാത്ത പടം….?”
ചൊടിച്ച് കൊണ്ട് സ്റ്റെല്ല ചോദിച്ചു…
” ആളില്ലാത്തത് കൊണ്ട്…”
പെട്ടെന്നായിരുന്നു, റാഫിയുടെ ഉത്തരം..
കളിയായി കാര്യം പറഞ്ഞതിന് റാഫിയെ സ്റ്റെല്ല നോവിച്ച് പിച്ചി…
” ഹോ… നൊന്ത് പെണ്ണേ… രോമം പിഴുത് പോയി…”
റാഫി കുറുകി
ആരുടേയും കണ്ണെത്താത്ത കോണിൽ….. ഇരുട്ടത്ത് ചെന്നിരുന്നപ്പോൾ സ്റ്റെല്ലയ്ക്ക് കാര്യം പിടി കിട്ടി…
“കള്ളൻ… ! ”
വീണ്ടും സ്റ്റെല്ല റാഫിയെ പിച്ചി, നോവിക്കാതെ…
തിയേറ്ററിലെ വിളക്കുകൾ അണഞ്ഞു….
” എന്നാൽ…. പിന്നെ… തുടങ്ങാം..”
മൃദുവായ ശബ്ദത്തിൽ…. സ്റ്റെല്ല റാഫിയുടെ കാതിൽ മൊഴിഞ്ഞു…
പമീലാ…
ഒന്നും പറയാനില്ല… കിടിലം..