Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മദാലസ [Reloaded] [Vipi] 112

Kambi Views 127023

ഓർക്കാപുറത്തുള്ള  വരവിൽ   തോമയും  ശോശാമ്മയും ഒക്കെ  സ്തബ്ധരായി….. എല്ലാരും അന്തം വിട്ട് നിൽക്കുകയായിരുന്നു…

അവർ   ആറേഴ്  പേരേ  ഉണ്ടായിരുന്നുള്ളു എങ്കിലും, അവരെ “ഇരുത്താൻ ” വേണ്ട  കസേരകൾ  പോലും  അയല്വക്കത്തു നിന്നും പെറുക്കേണ്ടി വന്നു…

വന്നവരിൽ   മുതിർന്നത്  എന്ന്  തോന്നിക്കുന്ന ആൾ  ആഗമന ഉദ്ദേശം   ഉണർത്തിച്ചു, “ഞങ്ങൾ  ടോമിന്  വേണ്ടി   കുറച്ചു നാളായി  പെണ്ണിനെ  അന്വേഷിക്കുകയായിരുന്നു….. അവന്   ഇണങ്ങുന്ന   കുട്ടി  ഇവിടെ  ഉണ്ടെന്ന്  അറിഞ്ഞു… അങ്ങനെ  വന്നു “

“ഇവനാണ് പയ്യൻ, ടോം… എന്റെ മകൻ !”  മമ്മി  ടോമിന്റെ   തലയിൽ തലോടിക്കൊണ്ട്  പറഞ്ഞു..

മമ്മി കൈ പൊക്കിയപ്പോൾ  ശോശാമ്മയുടെ നോട്ടം  മുഴുവൻ ഒരു കൗതുക വസ്തു  കാണുമ്പോലെ       മണിക്കൂറുകൾക്ക് മുമ്പ് മാത്രം  വടിച്ച  അവരുടെ കക്ഷത്തിൽ ആയിരുന്നു…. “നാണമില്ലല്ലോ, തള്ളയ്ക്ക് !”  ശോശാമ്മ ചിന്തിച്ചു…. “ആ വീട്ടിൽ ചെല്ലുന്ന മോൾടെ കാര്യം  എന്താവും? “

“ഞങ്ങൾക്ക്  നിങ്ങളുടെ കുട്ടിയെ  ഇഷ്ടായി… ഞങ്ങളുടെ പയ്യനെ ഇഷ്ടമായെങ്കിൽ……? ” മുതിർന്ന ആൾ പറഞ്ഞു

“പയ്യനെ ഒക്കെ ഞങ്ങൾക്ക് ഇഷ്ടായി….   ഞങ്ങൾക്ക്   ഒന്ന് ആലോചിക്കണം !” തോമ പറഞ്ഞു

“നിങ്ങളുടെ  ബുദ്ധിമുട്ട്  ഞങ്ങക്ക് മനസിലായി… സാധാരണ  പെണ്ണ് വീട്ടുകാർ  സ്ത്രീ ധനം കൊടുകയാണ്  പതിവ്…. ഇവിടെ നമുക്കു ആ പതിവ് തിരുത്താം…. നിങ്ങളുടെ മകളെ ഞങ്ങൾക്ക് തരുന്നതിന് ഞങ്ങൾ ഒരു കോടി രൂപ പുരുഷ ധനം നൽകും… പിന്നെ വിവാഹച്ചെലവും  ഡ്രെസും ആഭരണങ്ങളും എല്ലാം ഞങ്ങൾ ഏർപ്പാട് ചെയ്യും…. ” മുതിർന്ന ആൾ വിശദീകരണം എന്നോണം പറഞ്ഞു…

ഇതിനകം   തോമയുടെയും ശോശാമ്മയുടെയും  അടുത്ത  ബന്ധുക്കൾ എത്തിയിരുന്നു…

വാസ്തവത്തിൽ   ഇത്രയും കേട്ടപ്പോൾ തോമ  അനുകൂല ഭാവം പ്രകടിപ്പിച്ചു…

ശോശാമ്മക്കാണെങ്കിൽ  അശേഷം തൃപ്‌തി ഇല്ല..

“അങ്ങോട്ടെങ്ങാൻ ചെന്നാൽ നമുക്ക് ഒരു വിലയും കാണില്ല ” ശോശാമ്മ  ഉള്ളത് പറഞ്ഞു…

“അവർ   നമ്മളെ വിലക്കെടുക്കുകയാ ”  വേറൊരാൾ പറഞ്ഞു..

“നമ്മളെ എത്ര വില കുറച്ചാ കണ്ടേക്കുന്നത്? “

“പാവങ്ങളാണേലും അഭിമാനം വിൽക്കരുത്, തോമാ… ” തോമയ്ക്ക് നല്ലത് വല്ലോം വന്നാലോന്ന്  ഭയന്ന  ഒരു കുശുമ്പൻ പറഞ്ഞു…

“അല്ല, വെറുതെ അവർ കുറെ കാശ് തന്നേച്ചു പോകും !”അരിശത്തോടെ  തോമ അഭിപ്രായപ്പെട്ടു

The Author

23 Comments

Add a Comment
  1. വിപി…

    കമെന്റ് വായിച്ചു എനിക്കും സങ്കടം തോന്നുന്നുണ്ട്. പക്ഷേ എന്തു ചെയ്യാം നല്ല കഥകൾക്കും ഇവിടെ വേണ്ടത്ര അംഗീകാരം കിട്ടുന്നില്ല.ഇത് താങ്കളുടെ കഥകൾക്കുള്ള പ്രശ്നമല്ല.എല്ലാവരുടെയും പ്രശ്നമാണ്.. എല്ലാവരും കഥകൾ വായിച്ചു സ്ഥലം കാലിയാക്കുന്നു.കമെന്റുകൾ എഴുതുന്നില്ല ലൈക്കും അടിക്കുന്നില്ല…

    മനസ്സിലുള്ള വിഷമം മാറ്റി വെച്ചു വിപി കോമളന്റെ ബാക്കി കഥ എഴുത്.. യാമിനിയെ തന്റെ വാണ റാണിയാക്കാൻ ഇടയുണ്ടാക്കിയ ഭഗഗങ്ങൾ എഴുതൂ.. പ്ലീസ്‌

    1. കക്ഷം കൊതിയൻ

      പേര് മറിപോയതാണ് ബ്രോ ഞാൻ എഴുതിയ കമെന്റ് തന്നെയാ ഇത്..

  2. Dear കക്ഷം കൊതിയൻ, ഒത്തിരി ഇഷ്ടാണ്, എനിക്ക് കൊതിയനെ… സ്റ്റുഡിയോ നടത്തിയ കോമളന്റെ കഥ പാതി വെച്ചു നിർത്തിയതെന്തേ എന്ന് ചോദിച്ചില്ലേ? എങ്ങനെ നിർത്താതിരിക്കും? ഇത് കമ്പി കഥ തന്നെ… നല്ല കമ്പി ആകാൻ പാകത്തിലാണ് എന്റെ കഥകൾ… എന്നിട്ടും വായനക്കാർ ഇല്ലെങ്കിൽ എന്തിന് എഴുതണം? വേറെ പേരിൽ ഞാൻ എഴുതിയ ചൊറി കഥ വായനക്കാർ നല്ല പോലെ സ്വീകരിച്ചു… കൊതിയൻ പറ, ഞാൻ എന്ത് വേണം?

  3. കക്ഷം കൊതിയൻ

    പൊളിച്ചു മാഷേ വിപി നിങ്ങളുടെ കഥകളിൽ കക്ഷത്തെ കൂടുതൽ വർണിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.. അതിൽ കൂടുതൽ സന്തോഷിക്കുന്നത് ഞാനും.. ഞാനൊരു കടുത്ത കക്ഷം പ്രേമിയാണ്..

    താങ്കളുടെ കഴിഞ്ഞ കഥയിൽ ഞാൻ ഇതുപോലെരു കമെന്റ് എഴുതിരുന്നു താങ്കൾ നോക്കിയോയെന്നെ എനിക്കറിയില്ല.മറുപടിയും കണ്ടില്ല.

    ബ്യൂട്ടിപാര്ലർ നടത്തുന്ന ഒരു കോമളിന്റെ കഥ എനിക്കു ഭയങ്കരമായി ഇഷ്ടപ്പെട്ടിരുന്നു..പക്ഷേ താങ്കൾ അതു ഉപേക്ഷിച്ചു..നല്ല തുടക്കം ഉണ്ടാവും പിന്നെ അതു ഒഴിവാക്കും..ഇനിയെങ്കിലും ആ പ്രവണത നിർത്തുക. താങ്കൾ നല്ലൊരു എഴുത്തുകാരനാണ്..

    പറ്റുമെങ്കിൽ കോമളിന്റെ ഇനിയുള്ള ഭാഗങ്ങൾ എഴുതുക. അതിലെ നായിക യാമിനിയുടെ കക്ഷം വല്ലാതെ മോഹിപ്പിച്ചിട്ടുണ്ടായിരുന്നു.
    പ്ലീസ്‌ തുടർന്ന് എഴുതാൻ ശ്രമിക്കുക.

  4. നല്ല തുടക്കം.തുടരുക

  5. ഹൂയ്… നന്ദി..

  6. Thank you, Ponnu..

  7. വിപി എന്നപേരിൽ ഒരാളുടെ കഥ മുമ്പ് വായിച്ചിട്ടില്ല. ഉണ്ടെങ്കിൽ വായിക്കാത്തത് എന്റെ തെറ്റ്. കാരണം ഈ കഥയുടെ ഭംഗി അവഗണിക്കാവുന്നതല്ല. അഭിനന്ദനങ്ങൾ….

    1. പ്രിയങ്കരി സ്മിത, സന്തോഷം.. ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഇതില്പരം ഒരു അംഗീകാരം കിട്ടാനില്ല… നന്ദി, ഒരിക്കൽ കൂടി..

  8. നന്നായിട്ടുണ്ട് ബ്രോ

    1. പ്രിയങ്കരി സ്മിത, സന്തോഷം.. ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഇതില്പരം ഒരു അംഗീകാരം കിട്ടാനില്ല… നന്ദി, ഒരിക്കൽ കൂടി..

    2. Thank you, jo

    1. Thanks, Hashim.

    2. ഒരായിരം നന്ദി… ഹാഷിം..

  9. Bro അടിപൊളി ഗംഭീരം കൂടുതൽ situation ulla scope und ഈ കഥയിൽ
    കൂടുതൽ cfnm (clothed female naked male)scenes കൂടി ഉൾപ്പെടുത്തേണേ
    Request ആണ് മറുപടി പ്രതീക്ഷിക്കുന്നു

      1. ഹൂയ്… നന്ദി..

      2. Thanks, deva… your request is under consideration…

  10. പൊന്നു.?

    കൊള്ളാം…. സൂപ്പർ തുടക്കം.

    ????

    1. ഹൂയ്… നന്ദി..

    2. Thank you, Ponnu..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: