തലയ്ക്ക് അടിയേറ്റവന്‍ ബോധമില്ലാതെ ആശുപത്രിയില്‍ ആയിരുന്നു..അവന്‍ മരിച്ചുപോകും എന്ന ഭീതിയാണ് ഇവളെ ആത്മഹത്യയിലേക്ക് നയിച്ചത്..പക്ഷെ അവനു ബോധം വീണു..പോലീസ് അവനെക്കൊണ്ട് എല്ലാ സത്യങ്ങളും പറയിച്ചും കഴിഞ്ഞു…”
എന്റെയും ശാലിനിയുടെയും സന്തോഷത്തിന് അതിരുകള്‍ ഇല്ലായിരുന്നു. ഞാന്‍ അജിത്തിനെ കെട്ടിപ്പിടിച്ചു.
“എന്നെയല്ല..സാറ് അവളെ കെട്ടിപ്പിടിക്ക്..ആ കൊച്ച് എത്രമാത്രം സാറിനെ സ്നേഹിക്കുന്നുണ്ട് എന്നറിയാമോ…”
ഫ്രീക്കന്‍ അജിത്ത് കരയുന്നത് മനസു നിറഞ്ഞു കവിഞ്ഞ എനിക്ക് കാണാന്‍ സാധിച്ചില്ല. ഞങ്ങളെ തനിച്ചാക്കി കതകടച്ചിട്ട് അവന്‍ പുറത്ത് പോയതും അല്പം കഴിഞ്ഞാണ് ഞാന്‍ അറിഞ്ഞത്.
ശാലിനിയുടെ കണ്ണുകള്‍ സജലങ്ങള്‍ ആയിരുന്നു; എന്റെയും. പക്ഷെ ആ മുഖത്ത് എന്റെ പഴയ ശാലിനിയെ ഞാന്‍ കണ്ടു. എല്ലാ പ്രസരിപ്പും ഊര്‍ജ്ജവും നിഷ്കളങ്കതയും ലജ്ജയും ഉള്ള എന്റെ മാത്രം ശാലിനിയെ. പരസ്പരം കരങ്ങള്‍ കവര്‍ന്ന് ആത്മ നിര്‍വൃതിയോടെ ആ വദന സൌകുമാര്യത്തിലേക്ക് നോക്കി നിന്ന എന്റെ ചുണ്ടില്‍ അവളുടെ ചുണ്ടുകള്‍ മെല്ലെ അമരുന്നത് ഒരു സ്വപ്നത്തിലെന്നപോലെ ഞാനറിഞ്ഞു…
വായിച്ചിട്ടില്ല. വായിച്ച് കഴിഞ്ഞതിനുശേഷം അഭിപ്രായം എഴുതാം…
മാസ്റ്റർ ജീ…..
കൊള്ളാം നല്ല പ്രണയ കഥ വലിയ ഏച്ചു കെട്ടുകളില്ലാത്ത ഒരു സാധാരണ കഥ.
ഈ അപകർഷതാ ബോധം എന്ന് പറയുന്ന സാധനം പണ്ടേനിക്കുമുണ്ടായിരുന്നു.
ഈ കഥ മറ്റെവിടെയെങ്കിലും പോസ്റ്റിയിട്ടുണ്ടോ എവിടെയോ വായിച്ച പോലെ
മാസ്റ്റർജീ…. സൂപ്പർ….
????
ഹായ് മാസ്റ്റർ…
നമസ്ക്കാരം .. നന്ദി..
ഇടക്ക് ഉത്തരം പത്തരമാറ്റ് കഥകൾ വായിക്കുംബോൾ കമ്പികഥകൾ ശരിക്കും ‘മത്ത്ടു’:)
നല്ലൊരു കഥ മാസ്റ്റർ..
ഉണ്ണികൃഷ്ണാ….പിന്നേം കണ്ടത്തില്‍ സന്തോഷം.
ഡിജിറ്റലിന്റെ വര്‍ണ്ണക്കാഴ്ച്ചകളില്‍ അകാലത്തിലൊടുങ്ങാമായിരുന്ന വായനയെ ആത്മഹത്യ ചെയ്യിക്കാതെ, സജീവമാക്കിനിലനിര്‍ത്തിയവരില്‍ ഏറ്റവും മുമ്പിലുള്ള മാസ്റ്റര്‍ വീണ്ടും…
ആണോ..എനിക്കങ്ങനെ ഒരു ധാരണയില്ല.. സ്മിതയുടെ എഴുത്തുകളാണ് വായനക്കാരെ ഒരു മാസ്മരിക തലത്തിലേക്ക് ആവാഹിച്ചുകൊണ്ട് പോകുന്നത്.. ഞാന്‍ ചെറിയ ചെറിയ കാര്യങ്ങള്‍ തീരെ ചെറുതായി പറഞ്ഞു പോകുന്നു.. നിങ്ങളെ ഒക്കെ നോക്കി ഇങ്ങനെ അസൂയയോടെ നില്‍ക്കാനാണ് എന്റെ വിധി..
മാസ്റ്റർ സൂപ്പർബ്.പ്രണയത്തിൽ അല്പം വിരഹം ഒക്കെ നല്ലതാ എന്നാലേ ഒരു സുഖം ഉള്ളു.പിന്നെ അപകർഷതാബോധം അത് ഏത് മനുഷ്യനും ഉണ്ട്.അത് വ്യത്യസ്ത രീതിയിൽ ആയിരിക്കും ഉണ്ടാവുക എന്നും തോന്നിയിട്ടുണ്ട്, അതുപോലെ അതിന്റെ അളവിലും വ്യത്യാസം ഉണ്ട്.അത് ഓവർ കം ചെയ്യുന്നവർ വിജയിക്കും അല്ലാത്തവർ അവന്റെ ആ ന്യുനതയുടെ ലോകത്തിൽ പരാജയം ഏറ്റുവാങ്ങും.ഇത് എന്റെ സ്വന്തം അഭിപ്രായം അല്ല ഒരു ഡോക്ടർ ഉം(സൈക്കോളജിസ്റ് )ആയുള്ള സംഭാഷണം വഴി കിട്ടിയ അറിവാണ്
ഇത് മുന്നേ പോസ്റ്റ് ചെയ്തിട്ടുണ്ടോ മാസ്റ്റർ, എവിടെയോ വായിച്ചു മറന്ന പോലെ
ഉണ്ട്. കൃത്യം രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ സൈറ്റില്‍ ഇട്ട കഥയാണ്. താഴെയുള്ള കമന്റുകള്‍ നോക്കിയാല്‍ മതി.
അപകര്‍ഷതാബോധം മൂലം പരാജയപ്പെടും എന്നൊന്നുമില്ല, പക്ഷെ അത് നമുക്ക് ചെറിയ ചിന്തകളിലൂടെ ഒഴിവാക്കാന്‍ സാധിക്കും. ഈ കഥയിലെ നായകന്‍ അങ്ങനെയൊക്കെ ഉള്ള ആളായിട്ടും വിധി ഭാഗ്യം കൈകളിലേക്ക് വച്ചുകൊടുക്കുന്നത് കണ്ടില്ലേ?
അപകർഷതാബോധം എല്ലാവരിലും ഉണ്ട് അതിനെ അതിജീവിക്കാൻ കഴിയുന്നവർ എല്ലായിടത്തും വിജയിക്കും.
അപകർഷതാബോധം കാരണം ഒന്നും ആകാൻ കഴിയാത്തതിന്റെ വിഷമം ഒരുപാടുണ്ട് , മനോഹരം ആയിരുന്നു മാസ്റ്റർ
അപകര്‍ഷതാബോധത്തെ അതിജീവിക്കുന്നവര്‍ എല്ലായിടത്തും വിജയിക്കുമെന്ന അഭിപ്രായം ശരിയല്ല. പക്ഷെ അപകര്‍ഷതാബോധതിന്റെ ആവശ്യമില്ല..നമ്മളെപ്പോലെ തന്നെയാണ് ബാക്കിയുള്ളവരും..
ഈ അപകർഷതാ ബോധം അന്നും ഇന്നും എന്റെ കൂട്ടുകാരനാണ്,ഞാൻ എന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത് മുഖമില്ലാത്ത ഈ സൈറ്റിൽ മാത്രമാണ്,എന്നെപോലുള്ളവർക്ക് വേണ്ടി എഴുതിയത് പോലെയുണ്ട്
എല്ലാ മനുഷ്യരും മനുഷ്യരാണ് എന്ന ഒരൊറ്റ ചിന്തമതി ബ്രോ അപകര്‍ഷതാബോധത്തെ പടികടത്താന്‍.. തോല്‍വി, തിരസ്കരണം എന്നിവയെ ചവിട്ടുപടികളായി കാണുക.. നന്ദി
പ്രണയം പലതും ഉള്ളവർക്ക് ഉള്ളതാണ്.
അതുകൊണ്ടാണ് ഉപരിവർഗജാഡയായി
തോന്നുന്നതും. സിനിമയും സീരിയലും
ആവുന്നതും.
പണമില്ലാത്തവന് നല്ല മനസ്സുണ്ടാകാം …..
സൗന്ദര്യമില്ലാത്തവന് ജോലിയുണ്ടാകാം ….
ഇതെല്ലാം ഉള്ളവർ നിത്യകാമുകരാകുന്നു.
ഇതൊന്നും ഇല്ലാത്തവന് കമ്പിക്കഥയെങ്കിലും ഉണ്ടല്ലോ….ഭാഗ്യം!
കറക്റ്റ്. പക്ഷെ ആത്മവിശ്വാസം, തോല്‍ക്കാനുള്ള മനസ്സ് എന്നിവ പ്രണയത്തിലും ഒരുപരിധി വരെ അത്യാവശ്യമാണ്..
ഇല്ലെങ്കില്‍ പികെ പറഞ്ഞത് പോലെ ഹസ്തസുഖെ കമ്പി പാരായണസ്യ
ഹി ഹി ഹി. ??
“ഹസ്തസുഖൈ കമ്പി പാരായണസ്യ”!!
ദേശീയ കമ്പിമുദ്രാവാക്യം ആക്കിയാലോ
മാസ്റ്റർ ..?
ഈ ലോക കമ്പി മഹാസാമ്രാജ്യം കമ്പിക്കുട്ടന്‍ എന്ന അന്താരാഷ്‌ട്ര സൈറ്റിലൂടെ മുഷ്ടിക്കുള്ളില്‍ വച്ചിരിക്കുന്ന ഡോക്ടര്‍ക്ക് മാത്രമേ അന്ത മുദ്രാവാക്യം അപ്പ്രൂവ് ചെയ്യാനുള്ള പരമാധികാരം ഉള്ളൂ..
അദ്ദേഹം സദാ ബിസിയുമാണ്..പണി ഒന്നും ഇല്ലെങ്കിലും
ഡോക്ടർ അല്ലെങ്കിൽ തന്നെ
കയ്യാലപ്പുറത്തല്ലേ..!
അതിന്റെ കൂടെ ഇതും
നഹി നഹി. പുള്ളി കടേം പൂട്ടി
പോകും മിക്കവാറും ?