മധുരമീ പ്രണയം…..!
Madhuramee Pranayam bY Kambi Master
(പ്രിയപ്പെട്ട ;വായനക്കാരെ, ഇതൊരു കമ്പിക്കഥ അല്ല. ഈ കഥ വലിയ ഒരു നോവലിന് സ്കോപ് ഉള്ളതും വേണമെങ്കില്‍ മനോഹരമായ ഒരു ചലച്ചിത്രം ആക്കാവുന്നതുമായ കഥയാണ്. ആര്‍ക്കെങ്കിലും അത്തരം താല്പര്യം ഉണ്ടെങ്കില്‍, ഈ കഥ അതിന്റെ പൂര്‍ണ്ണതയില്‍ വിപുലപ്പെടുത്തി നല്‍കാന്‍ തയാറാണ്)
മധുരമീ പ്രണയം…..!
“സര്‍..ആനന്ദ് സര്‍ വിളിക്കുന്നു”
ഓഫീസ് ബോയ് ബഹാദൂര്‍ എന്റെ അടുത്തെത്തി പറഞ്ഞു. ആനന്ദ് സര്‍ ഞങ്ങളുടെ വൈസ് പ്രസിഡന്റ് ആണ്. ഞാന്‍ എഴുന്നേറ്റ് ക്യാബിനിലേക്ക് ചെന്നു.
“യെസ് സര്‍”
“ങാ..ദീപക്..നാളെ ഒരു പുതിയ അപ്പോയിന്റ്മെന്റ് വരും..ഷി വില്‍ റിപ്പോര്‍ട്ട് ടു യു..വേണ്ട ട്രെയിനിംഗ് നല്‍കണം..പുതിയ കുട്ടിയാണ്…ആന്‍ഡ് അയാം ഗോയിംഗ് ടു പാരിസ് ടുനൈറ്റ്…” ആനന്ദ് സര്‍ അന്നത്തെ പത്രം ഓടിച്ചു നോക്കുന്നതിനിടെ പറഞ്ഞു.
“ശരി സര്‍..”
“എന്തെങ്കിലും അത്യാവശ്യ ഡോക്യുമെന്റ്സ് സൈന്‍ ചെയ്യാന്‍ ഉണ്ടെങ്കില്‍ ഉച്ചയ്ക്ക് മുന്‍പേ നല്‍കണം.. ഐ വില്‍ ലീവ് അറ്റ് എറൌണ്ട് വണ്‍”
“ഷുവര്‍ സര്‍”
ഞാന്‍ പുറത്തിറങ്ങി.
സെയില്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ അജിത്ത് രേഖയുമായി സോള്ളിക്കൊണ്ട് ഇരിക്കുകയാണ്. ഓഫീസിലുള്ള മൂന്നു പെണ്‍കുട്ടികളും അവന്റെ പിന്നാലെയാണ്. രേഖ, സുനന്ദ, അശ്വതി എന്നിങ്ങനെ മൂന്നു പേരാണ് സ്ത്രീകളായി ഞങ്ങളുടെ ഓഫീസില്‍ ഉള്ളത്. അതില്‍ അശ്വതി വിവാഹിതയാണ്; മറ്റു രണ്ടുപേരും അവിവാഹിതര്‍. മൂവരെയും അജിത്ത് തന്റെ വലയില്‍ ആക്കിയത് നിസാരമായാണ്.
ചെറുപ്പം മുതല്‍ അപകര്‍ഷതാബോധം കൂടെപ്പിറപ്പായ എനിക്ക് പെണ്‍കുട്ടികളോട് സംസാരിക്കാനും ഇടപഴകാനും ധൈര്യക്കുറവ് ആണ്. ഒന്നാമത് ഞാന്‍ കാണാന്‍ സുന്ദരനല്ല. ഇരുനിറം ആണ്; ഒപ്പം വലിയ അഴക് അവകാശപ്പെടാന്‍ ഇല്ലാത്ത ശരീരവും. കൂലിപ്പണിക്കാരനായ അച്ഛന്‍ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങള്‍ മക്കള്‍ക്ക് മൂന്നു നേരം ആഹാരം നല്‍കി സര്‍ക്കാര്‍ സ്കൂളില്‍ ആണെങ്കിലും പഠിപ്പിക്കാന്‍ വിട്ടിരുന്നത്. ചെറുപ്രായത്തില്‍ പോഷകാഹാരം ഞാനോ എന്റെ അനുജനോ കണി കണ്ടിട്ടില്ല. മമ്മി പാല് തന്നിട്ട് ഞാന്‍ കുടിക്കാതെ സൂത്രത്തില്‍ കളഞ്ഞു എന്നൊക്കെ പറയുന്ന സഹപാഠികളെ കാണുമ്പോള്‍ ഞാന്‍ അത്ഭുതം കൂറിയിട്ടുണ്ട്. കാരണം പാലിന്റെ രുചി എന്താണ് എന്ന് അറിയാന്‍ എനിക്കോ എന്റെ അനുജനോ അക്കാലത്ത് കഴിഞ്ഞിരുന്നില്ല. എന്നും രാവിലെ പഴങ്കഞ്ഞി എങ്കിലും കിട്ടണേ എന്ന പ്രാര്‍ത്ഥനയോടെ ജീവിച്ചിരുന്ന നാളുകള്‍. എവിടെ ചെന്നാലും ഒപ്പമുള്ളവരെക്കാള്‍ ചെറിയവനാണ് താന്‍ എന്ന തോന്നല്‍ ബാല്യം മുതല്‍ തന്നെ ഉണ്ട്; അത് വെറും തോന്നലല്ല, സത്യമായ വസ്തുത തന്നെ ആയിരുന്നു. പഠനത്തില്‍ സാമര്‍ത്ഥ്യം ഉണ്ടായിരുന്നു എങ്കിലും ഒരിടത്തും മുന്‍പന്തിയില്‍ എത്താന്‍ ശ്രമിക്കുകയോ അതിനുള്ള കഴിവ് ഉണ്ടെന്നു പരിശോധിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല.
സ്കൂള്‍ കഴിഞ്ഞു കോളജില്‍ പഠിക്കുമ്പോഴും ഇതായിരുന്നു സ്ഥിതി. മറ്റു കുട്ടികള്‍ കാമ്പസ് ജീവിതം ആഘോഷിക്കുമ്പോള്‍ അവരുടെ ഇടയില്‍ ഒറ്റപ്പെട്ടവന്‍ ആയിരുന്നു ഞാന്‍. ഒരു പെണ്‍കുട്ടി പോലും എന്നെ ശ്രദ്ധിച്ചിരുന്നില്ല. മറ്റ് ആണ്‍കുട്ടികള്‍ സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് ഒപ്പം സംസാരിക്കുകയും തമാശകള്‍ പറയുകയും ചെയ്യുമ്പോള്‍ അതൊക്കെ നോക്കി അസൂയപ്പെടാന്‍ മാത്രമേ എനിക്ക് വിധിച്ചിട്ടുണ്ടായിരുന്നുള്ളൂ.
വായിച്ച് തുടങ്ങിയപ്പോഴേ കഥ ശകലം ശകാലമായി ഓർമ്മ വന്നു, ഇത് പണ്ടെങ്ങോ വായിച്ച കഥയല്ലേയെന്ന്. താഴെ കമന്റുകളിലൂടെ പോയപ്പോഴാണ് അതൊറപ്പിച്ചത്.
ദേവൻ പറഞ്ഞ അപകർഷതാ ബോധം, അഥവാ inferiority complex നല്ല രീതിക്കുള്ളവൻ തന്നെയാണ് ഞാനും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒഴിച്ച് നിർത്തിയാൽ, റിയൽ ലൈഫിൽ തനി മിണ്ടാ പൂച്ചയാണ് ഞാൻ. അടുത്ത കൂട്ടുക്കാരോട് മാത്രമാണ് ഞാൻ ഉള്ള് തുറന്ന് സംസാരിക്കുക വരെയുള്ളൂ. പണ്ട് UP ക്ലാസ്സുകളിൽ പഠിക്കുമ്പോൾ സമ്മാനം വേടിക്കാൻ വേണ്ടി മാത്രം സ്റ്റേജിൽ കേറിയതൊഴിച്ചാൽ, നാടകത്തിനോ പ്രസംഗത്തിനോ വേണ്ടി ഞാൻ പോയിട്ടില്ല. കലാ കായിക പരമായ ഒരു പരിപാടിക്കും ഞാൻ പങ്കെടുത്തിട്ടില്ല. കോളേജിൽ പഠിക്കുമ്പോ ഈ വക പരിപാടികളുടെയൊക്കെ അണിയറയിൽ കൊറേ ഓടി നടന്ന് പ്രവർത്തിക്കാൻ പറ്റിയെന്നത് മാത്രമാണ് ആകെയുള്ള മുൻപരിചയം.
സമൂഹത്തിൽ നിന്നും ഞാൻ എന്നെ തന്നെ ഒഴിച്ച് നിർത്തുന്നതിന് വേണ്ടി ഞാൻ തന്നെ എനിക്കും ചുറ്റും വേലികൾ തീർത്തു. അതിനെന്റെ രൂപഭാവവും ഒരു പരിധി വരെ സഹായകമായി.
മാസ്റ്റർ പറഞ്ഞത് ശരിയാണ്. ഒരു സിനിമയോ ഷോർട്ട് ഫിലിമോ ആക്കാനുള്ള സ്കോപ്പ് ഉണ്ട് ഈ കഥയ്ക്ക്. കാരണം, ഇങ്ങനെയൊന്നും യഥാർത്ഥ ജീവിതത്തിൽ നടക്കില്ലല്ലോ.
ആശാനെ, ഈ കോമ്പ്ലക്സ് ധാരാളം ആളുകളുടെ ഒരു പ്രശ്നമാണ്.
പ്രതികരണം എന്ന വിഷയം മുന്‍പില്‍ കണ്ടുകൊണ്ട് എഴുതിയ കഥ ആയിരുന്നു മൃഗം. നമുക്ക് ഭയമാണ്; തോല്‍ക്കുമോ എന്ന ഭയം. പക്ഷെ തോല്‍വിയെ ഭയക്കാത്തവന് മാത്രമേ ജയിക്കാന്‍ സാധിക്കൂ എന്നാരും ഓര്‍ക്കാറില്ല. ഓടാന്‍ ഇറങ്ങിയാല്‍ ജയമോ തോല്‍വിയോ ഉണ്ടാകും. ജയം മാത്രമേ എനിക്ക് പറ്റൂ എന്നൊരുത്തന്‍ ചിന്തിച്ചാല്‍, അവനവിടെത്തന്നെ പരാജിതനാണ്.
അവനവനിലെ ഭീരുവിനെ പുകച്ചു പുറത്ത് ചാടിച്ച് ആത്മവിശ്വാസത്തോടെ കഴിവുകള്‍ പുറത്തെടുക്കാന്‍ ഈ കുറിപ്പടി ആര്‍ക്കെങ്കിലും ഗുണം ചെയ്യുമെങ്കില്‍ ആയിക്കോട്ടെ
ഒരുപാട് ക്ലീഷേകൾ ഇഷ്ടപ്പെടുന്ന മലയാളികൾ ഇതും ഇഷ്ടപ്പെടും..???
കവി അണ്ണാ, രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു മാര്‍ച്ചില്‍ എഴുതിയ കഥയാണ്..അതിനു മുന്പ് ഇതൊരു ക്ലീഷേ ആയിരുന്നോ എന്നറിയില്ല
അപകർഷതാ ബോധം ഒരുകാലത്ത് എന്റെയും നിഴലായിരുന്നു…. അത് വളരെ നന്നായി വരച്ചിട്ടു മാഷേ… നല്ല പ്രണയ കഥകളും ഈ തൂലികയിൽ വിരിയുന്നത് വല്യ സന്തോഷം… ഒപ്പം പ്രണയം പ്രണയമായും കമ്പി കമ്പിയായും തെളിമയോടെ അവതരിപ്പിക്കാനുള്ള മാഷിന്റെ കഴിവിന് hats off
സസ്നേഹം
ദേവൻ
നന്ദി ദേവന്‍ജി
Devaaa…pyi devaragum next part id
സുഗറൊള്ളോർക്കപ്പ പ്രണയിച്ചാമ്പാടില്ല?
പാവയ്ക്കാ നീരും കുടിച്ചോണ്ട് പ്രണയിക്കാം അണ്ണാ
ഒന്ന് പ്രണയിച്ചേച്ച് വെളിച്ചപ്പാട് കുതിരവട്ടോം ഭവാനിച്ചേച്ചീം നിൽക്കുന്നയാ നിപ്പാ രെണ്ടു കുടുമ്മങ്ങളീ…. ഞ്ഞീം മാണോ?
ഞാ ഇബ്ബട ഛർദ്ദിച്ചിടുന്ന ഫ്രേമമെല്ലാം കരഞ്ഞു തീർക്കുന്നതാ മിച്ചർ!
Nalla kadha
ഞാൻ ആദ്യമായിട്ടാണ് ഒരു കഥക്ക് കമന്റ് ചെയ്യുന്നത്……
ഇതു വരെ കമന്റ് ചെയ്യാൻ തോന്നിയില്ലാർന്നു…..
പക്ഷേ ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടു…..
അഭിനന്ദനങ്ങൾ….
ഇനിയും ഇതുപോലെത്തെ കഥകൾ വരുമെന്ന് പ്രതീക്ഷിക്കുന്നു…..
Super story
Continue please
അടിപൊളി, മാസ്റ്റർ നിങ്ങളെ ഞാൻ നമസ്കരിക്കുന്നു
പാടില്ല ബ്രദര്‍..നമസ്കാരം ദൈവത്തിനു മാത്രം നല്‍കുക..എന്നെ താങ്കള്‍ സ്നേഹിച്ചാല്‍ മാത്രം മതി……
valare romatic aya hridayasparshiyaya kadha…. really great bro
Valare nalla Kadha… Evideyo oru vedana thonni edak but climx njettichu….
Master kadha super .sathyam aya pranayam orikalum tholkilla enu kanichu thanu.thanks master
ithil kambi illenkilum kollam….. kambi ittal bore aavumenna thonnunne….
Master super story… Mrigam bakki part udane post cheyyumo.. super thriller anu..
Adipoli
Master super
Nice story good narration
Waiting for the next
Kalakki mastere, kidu story
Nice story master
Nyzz love story
കമ്പി മാഷെ ……നിങ്ങ പൊരിച്ചു
Waaaaaaaaaaaaw suuuuuuper story
Master thanks ?
Nice story enikku ishttamayi kambi kathakal matramalla nalla kathakalum ezhuthan alkarundu ennarinnathil snthosham please ithupole ulla kathakal ceendum pratheekshikkunnu athupole mrugam next partinu katra waitting aaanu
ഈ കഥയെ കുറിച്ച് ഒരുപാട് പറയാനുള്ളത് പോലെ തോന്നുന്നു. പക്ഷെ എന്ത് പറയണമെന്ന് എനിക്കറിയാന്‍ പാടില്ല…
ഈ കഥ മനസിലൂടെ കടന്നു പോകുമ്പോള്‍ ഒരു പ്രണയം തോന്നുന്നുണ്ട്. അത് മാത്രമേ പറയാനാകുന്നുള്ളൂ.
സിനിമ ആയാലും നോവല്‍ ആയാലും 100% വിജയിക്കട്ടെ എന്നാശംസിക്കുന്നു.
Superb?????????????
Nalla feeling ndaYirunnu.
ഞാനടക്കം ഉള്ള ആളുകളുടെ അപകർഷാ ബോധം വളരെ നന്നായി അവതരിപ്പിച്ചു
ഇതൊരു +ve ആയ എടുത്തോളാം മാസ്റ്ററെ
Thank You so much????
Super master….. Mrugam waiting anu…..
Adipoli nxt part pradeekshikunnu
Premam ishtamalla. Ennalum kadha super
Dear master nice love story.ningalkk ith vipulappeduthi ezuthikkooode.kidakkatte ivide master ude baka oru pranaya noval mempodikk.thangalude mrugam Enna novel nte next part nu vendi wait cheyyunnu
Kollam next part portage. ..