അഫ്രീൻ അവനോട് നീരസത്തോടെ ചോദിച്ചു.
അക്ഷയ് ഒന്ന് ചമ്മിയെങ്കിലും അവളെ നോക്കി പുഞ്ചിരിച്ചു.
“റിസൾട്ടെന്നും കുഴപ്പമില്ല ഉമ്മ!”
അവൻ പറഞ്ഞു.
അഫ്രീൻ അവനോട് നീരസത്തോടെ ചോദിച്ചു.
അക്ഷയ് ഒന്ന് ചമ്മിയെങ്കിലും അവളെ നോക്കി പുഞ്ചിരിച്ചു.
“റിസൾട്ടെന്നും കുഴപ്പമില്ല ഉമ്മ!”
അവൻ പറഞ്ഞു.
“ഫർഹാന്റെ അത്രേം വരില്ല എന്നേയുള്ളൂ! ടോപ്പ് ഒന്നും ആയില്ലന്നേ ഉള്ളൂ!”
ഫർഹാൻ അഭിമാനത്തോടെ അഫ്രീനെ നോക്കി.
അഫ്രീൻ അവനെ നോക്കി പുഞ്ചരിച്ചു.
“ഇനി ഇങ്ങനത്തെ പടം ഒക്കെ ഇവിടെ എങ്ങാനും ഒട്ടിച്ചു വെച്ചാ ഞാൻ നിന്റെ മമ്മിയെ വിവരം അറിയിക്കും.മനസ്സിലായോ?”
“ഇല്ല ഉമ്മ!”
അക്ഷയ് പെട്ടെന്ന് പറഞ്ഞു.
“അവിടെയിനി അയ്യപ്പന്റേയോ കാടാമ്പുഴ ഭഗവതിയുടെയോ പടം കൊണ്ട വെക്കാം,”
“നീ കളിയാക്കുവൊന്നും അല്ലല്ലോ ആണോ?”
അഫ്രീൻ പുരികം ചുളിച്ചുകൊണ്ട് ചോദിച്ചു.
“ഏയ്! അയ്യോ! അല്ല!ഒരിക്കലും അല്ലുമ്മ! ഞാൻ ശരിക്കും പറഞ്ഞതാ!”
അക്ഷയ് പെട്ടെന്ന് പറഞ്ഞു.
“അങ്ങനെയായാ നിനക്ക് കൊള്ളാം!”
അഫ്രീൻ അവന്റെ മുഖത്ത് നോക്കി.
“അല്ലെങ്കിൽ…”
അവൾ അവന്റെ കണ്ണുകളിളിലേക്ക് നോക്കി തുടർന്നു.
“എപ്പം ഞാൻ നിന്റെ മമ്മിയ്ക്ക് റിപ്പോർട്ട് ചെയ്യൂന്ന് ചോദിച്ചാ മതി!”
അക്ഷയ് ഒരു ഇളിഭ്യ ചിരി ചിരിച്ചു.
“ഉമ്മ വന്നപ്പം മൊതല് നിക്കുവാണല്ലോ! ഇരിക്കുമ്മാ! ഇരിക്ക്!
അവൻ ഒരു കസേര നീക്കിയിട്ടു.
“അടുക്കള എവിടെയാ?”
അഫ്രീൻ ചോദിച്ചു.
അവർ മൂവരും അവളെ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ട് പോയി.
ഇപ്പോൾ കിട്ടും ചീത്ത!
ഫർഹാൻ കണക്ക് കൂട്ടി.
“ഇതെന്താ അടുക്കളയാണോ അതോ ചാണകക്കുഴിയോ?”
അടുക്കളയിൽ കടന്നയുടൻ അഫ്രീൻ ചോദിച്ചു.
“അയ്യോ ഉമ്മാ അത് ഫർഹാന്റെ അല്ല…”
അക്ഷയ് പെട്ടെന്ന് പറഞ്ഞു.
“ഇന്ന് എന്റെ ടേൺ ആയിരുന്നു..അല്ല, പാത്രം ഒക്കെ കഴുകിവെക്കണ്ട ടൈം ആകുന്നേ ഉള്ളൂ! അതാ!”
“ഓഹോ!”
അവൾ എളിയ്ക്ക് കൈകൾ കുത്തി നിന്ന് അവനോട് ചോദിച്ചു.
“ഇനി അത്താഴം കഴിക്കാൻ നേരത്താകും പാത്രോം കലോം ഒക്കെ കഴുകുന്നത് അല്ലെ?”
വാഷ് ബേസിനിലെ ടാപ്പ് തുറന്നുകൊണ്ട് അഫ്രീൻ ചോദിച്ചു.
ഫർഹാൻ ഉച്ചത്തിൽ കോട്ടുവായിട്ടു.
“എന്നാ?”
അഫ്രീൻ അവന്റെ നേരെ നോക്കി.
“എങ്ങനെ വാ തുറക്കാതിരിക്കും ഉമ്മ?”
അത് കണ്ട് അക്ഷയ് ചോദിച്ചു.
“മനുഷമ്മാര് നോർമ്മലായി ഉറങ്ങണ്ടേ? ഇത് പടുത്തം രാത്രി ഒരുമണി വരെ ഒക്കെ നീണ്ടാ എന്നാ ചെയ്യും?”
ചേച്ചീ എന്റെ കൺട്രോൾ പോയി ഒരു ഒന്നൊന്നര കളി തന്നെ ഒരായിരം താങ്ക്സ്
കിടു.. 2023.. 🥰👍🏼
2023 ilum
വീണ്ടും വീണ്ടും ആഫ്രിനെ തേടി വരും ഞാൻ ഇതിപ്പോ എനിക്ക് പോലും കണക്കില്ല
2022.====ഇതിപ്പോ 50ത time
മച്ചാ 2023 ലും മാറ്റം ഇല്ല..smitha the മാജിക്
no comments …… എന്റെ പാല് പോയി
XxXllnt
ചേച്ചി ഇതിന്റെ ബാക്കി പാർട്ട് ചോയിച്ചിട്ട് തരാം എന്ന് പറഞ്ഞു മൈൻഡ് പോലും ഇല്ല ☹️☹️☹️
ഇതിന്റെ ബാക്കി എവിടെയാ ചേച്ചി…. എഴുതാം എന്ന് പറഞ്ഞ് തേച്ച് കളഞ്ഞല്ലോ
Super erotic… great… ഇനിയും ഇതുപോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു..
Vaayikkaan late aayi . Ennaalum smithayod ulla adangaatha aavesham koodi vannu ee kadha vaayichappol . Nee muthaanu
ചേച്ചി ഇതിന്റെ ബാക്കി ഭാഗത്തിനായി ഞാൻ രണ്ടാഴ്ചയായി wyting ആണ്….ഇതിന്റെ ബാക്കി അയക്കാം എന്ന് പറഞ്ഞിരുന്നു… എപ്പോൾ പ്രതീക്ഷിക്കാം???? Can’t wyt